Page 1274 of 1562 FirstFirst ... 27477411741224126412721273127412751276128413241374 ... LastLast
Results 12,731 to 12,740 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12731
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,248

    Default

    Quote Originally Posted by chandru View Post
    ingere kondonnum koodiyaal koodilla...script-il involved aakunnathaanu nallathu..Amal/Anwar/Lijo nokkaam..

    10 years munne aayirunnael Allah pichai Mollakka aavan thilakan undaayirunnu...ippo ini???
    Fans ponkala idukela enkil ente opinion ithaanu...alla picha mollaakka aavaan ikka or lalettan venam...angane aanel avarude career le thanne best roles il onnaavum...

    Fahad is my choice for Ravi..
    Naijam ali ???

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12732
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by kizhakkan pathrose View Post
    Fantasy ചെയ്തപ്പോൾ കമലിനും കൈവിറച്ചു.. ഉട്ടോപ്യയിലെ രാജാവ്.. ഇതിലെ കഥാസന്ദര്ഭങ്ങളും വാമൊഴികളും വെള്ളിത്തിരയിൽ എത്തിക്കുക എന്നത് ശ്രമകരവും അതോടൊപ്പം ചെലവുള്ളതും ആണ്.. casting ആണ് പ്രധാനപ്പെട്ട മറ്റൊരു വെല്ലുവിളി.. തിരശീലയിലും അണിയറയിലും ഒരുപോലെ തന്നെ... ആടൂർ ഗോപാലകൃഷ്ണൻ വരെ സംഭവം കൈവിട്ടതിനു കാരണങ്ങൾ ഇതൊക്കെയാവാം.. കമൽ ആയാലും രഞ്ജിത് ആയാലും ഇതു എടുത്ത ചീത്തപ്പേര് കേൾക്കാതിരിക്കുന്നതാവും നല്ലത്.. ബ്ലെസ്സി കുറേക്കൂടി കഴിവ് ഉള്ള ആളായാണ് തോന്നിയിട്ടുള്ളത്..
    utopyayile rajaavu kanakkaaki fantasy kaikaaryan cheyyaanulla kamalnte kazhivune vilayiruthunnatha elavankondu desham kankkaakki kg george cinemakale vilayiruthunna polaavum...

    69il irangiya krithiyaanu khasaakh... padmarajan muthal pellissery vare pukazhthiyittulla krithi... malayala sahityalokam thanne before khasaakh & after khasaakh ennokeya visheshippichirikkunnathu... kamalokke palakuri vaayichu manasil frame cheythittundaarikkum... prashnam athonnum alla, ivide sherikkum kadha ennu parayaan onnuvilla... athukonduthanne sambhavangal kuravaanu... sambhavangal illaathathondu thanne kaaniye pidichiruthunna oru cinema aakiyedukaan budhimuttaanu... ellaamkoode 1 manikooril padam theerum... ithu sherikkum oru spiritual krithiyaanu... kure aalkaarum avarude vishwaasangalum avare niyanthrikkunna mathaachaarangalum... spiritual conversations otthiriyundu... athokke athupole dialogue aakiyaa prekshakarkku nice aayittu bore adikkum...

  4. Likes kizhakkan pathrose liked this post
  5. #12733
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by Perumthachan View Post

    സിനിമയുടെ പരിസരങ്ങൾക്കു എന്നും പരിമിതികളും അതേപോലെ സ്വാതന്ത്ര്യവും ഉണ്ട്.. അതിൽ മനോഗതങ്ങൾ ഒരുപാടുണ്ട്.. അതൊന്നും സിനിമയിൽ ഉൾക്കൊള്ളിക്കാനാവില്ല.. അതിലെ മതചരങ്ങളും സംസാരങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ട്.. അതും കമാലിനെപോലുള്ള ഒരു സംവിധായകൻ കൂടി ആണെങ്കിൽ. ആമി ഇറങ്ങുമ്പോളും ഇതൊക്കെ ഉണ്ടാവും.. 69ലെ കേരളീയ കാലഘട്ടം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും periodic സിനിമകൾക്ക് എന്നും ഇവിടെ market ഉണ്ട്.. പക്ഷെ വാണിജ്യ സാധ്യതകൾ കൂടി വേണമെന്ന് മാത്രം.. അതെത്രമാത്രം കൊടുക്കാൻ ഖസാക്കിന്* സാധിക്കും എന്നും കണ്ടറിയണം..

  6. #12734
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    fb yil one news kandu srinivasan sathyan anthikadu project with fahad..arenkilum thread thudangu..confirmed project anennu thonnunnu..............

  7. #12735
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by kizhakkan pathrose View Post
    സിനിമയുടെ പരിസരങ്ങൾക്കു എന്നും പരിമിതികളും അതേപോലെ സ്വാതന്ത്ര്യവും ഉണ്ട്.. അതിൽ മനോഗതങ്ങൾ ഒരുപാടുണ്ട്.. അതൊന്നും സിനിമയിൽ ഉൾക്കൊള്ളിക്കാനാവില്ല.. അതിലെ മതചരങ്ങളും സംസാരങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും സാധ്യതയുണ്ട്.. അതും കമാലിനെപോലുള്ള ഒരു സംവിധായകൻ കൂടി ആണെങ്കിൽ. ആമി ഇറങ്ങുമ്പോളും ഇതൊക്കെ ഉണ്ടാവും.. 69ലെ കേരളീയ കാലഘട്ടം ഒരുപാട് മാറിയിട്ടുണ്ടെങ്കിലും periodic സിനിമകൾക്ക് എന്നും ഇവിടെ market ഉണ്ട്.. പക്ഷെ വാണിജ്യ സാധ്യതകൾ കൂടി വേണമെന്ന് മാത്രം.. അതെത്രമാത്രം കൊടുക്കാൻ ഖസാക്കിന്* സാധിക്കും എന്നും കണ്ടറിയണം..
    njan paranja kamalnekaalum blessyekaalum ithu nannaayittu cheyyaan saadhikkunna veroraalundu. jayaraaj.
    pandu bharathan ithu cheyaan aagrahichappo varacha chitrangalekurichu jayaraaj evideyo orikke paranjathaayittu orkkunnu...

  8. Likes kizhakkan pathrose liked this post
  9. #12736
    FK Lover kizhakkan pathrose's Avatar
    Join Date
    Nov 2015
    Location
    കിഴക്കന്മല
    Posts
    2,208

    Default

    Quote Originally Posted by Perumthachan View Post
    njan paranja kamalnekaalum blessyekaalum ithu nannaayittu cheyyaan saadhikkunna veroraalundu. jayaraaj.
    pandu bharathan ithu cheyaan aagrahichappo varacha chitrangalekurichu jayaraaj evideyo orikke paranjathaayittu orkkunnu...
    ജയരാജ് കൊള്ളാം.. പക്ഷെ ആരാണെങ്കിലും ഇതു സാമ്പത്തിക വിജയം നേടാനുള്ള സാധ്യത കുറവാണ്.. കഥയിൽ വെള്ളം ചേർത്താൽ കലാപരമായ ദുരന്തവും ആവും..
    എങ്ങനെനോക്കിയാലും ഒരു പരാജയം ഒഴിവാക്കാനാവില്ല എന്നതുകൊണ്ടാവും മിക്കവരും ഈ സൃഷ്ടി കയ്യൊഴിഞ്ഞത്..

  10. #12737
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    Ramesh pisharady direct cheyyunna padam varunnundallo..anybody started the thread? kunchako and jayaram lead roles.producer maniyan pilla raju..heroine anusree..film name panjavarnathatha..........

  11. #12738
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    Anoop Menon

    1 hr

    A grand welcome to all the newcomers ...shankar ramakrishnan's first directorial...

  12. #12739
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    പി.സി ശ്രീറാം, റസൂല്* പുക്കുട്ടി, ലൂയിസ് ബാങ്ക്*സ്; മഹാപ്രതിഭകളുമായി വികെപിയുടെ പ്രാണ ഒരുങ്ങുന്നു

    ഇന്ത്യന്* സിനിമയിലെ മഹാപ്രതിഭകള്* ഒന്നിക്കുന്ന വി.കെ.പ്രകാശ് ചിത്രം പ്രാണയുടെ ചിത്രീകരണം ആരംഭിച്ചു ദേശീയ അവാര്*ഡ് ജോതാവും പ്രശസ്ത ഛായാഗ്രഹകനുമായി പി.സി ശ്രീറാം, ഓസ്*കാര്* ജോതാവ് റസൂല്* പുക്കുട്ടി, ലൂയിസ് ബാങ്ക്*സ് എന്നിവരാണ് ചിത്രത്തില്* ഒന്നിക്കുന്നത്.

    നിത്യാ മേനോന്* കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഈ ബഹുഭാഷാ ചിത്രം പ്രേക്ഷകര്*ക്ക് ഒരു പുതിയ ശ്രവ്യ-ദൃശ്യാനുഭവം സമ്മാനിക്കും. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേസമയം ചിത്രീകരിക്കുന്നത്.

    ഒരിടവേളയ്ക്ക് ശേഷം പി.സി ശ്രീറാം മലയാളത്തില്* തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പ്രാണ. ലോക പ്രശസ്ത ജാസ് വിദഗ്ദ്ധന്* ലൂയി ബാങ്ക്*സാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്*വ്വഹിക്കുനന്ത്. രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ രചന ഇന്ത്യയിലാദ്യമായി സിങ്കാ സൗണ്ട് സറൗണ്ട് എന്ന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ചിത്രം കൂടിയാണ് പ്രാണ.

    ദക്ഷിണേന്ത്യയിലെ ഹില്*സ്റ്റേഷനിന്റെ പശ്ചാത്തലത്തില്* ഒരുങ്ങുന്ന ത്രില്ലര്* ചിത്രം എസ് രാജ് പ്രൊഡക്ഷന്*സ്, റിയല്* സ്റ്റുഡിയോ എന്നീ ബാനറുകളില്* അനിതാ രാജ്, പ്രവീണ്* എസ് കുമാര്* എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മ്മിക്കുന്നത്.

    കേരളത്തില്* സെന്*ട്രല്* പിക്*ചേഴ്*സ് ചിത്രം വിതരണത്തിനെത്തിക്കും. പീരുമേടില്* ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. 100 ഡേയ്*സ് ഓഫ് ലവ് എന്ന ചിത്രത്തിന് ശേഷം നിത്യാ മേനോന്* പ്രാണയിലൂടെ മലയാളത്തിലെത്തുന്നു.

  13. #12740
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

  14. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •