Last edited by Antonio; 10-09-2018 at 08:19 AM.
Sponsored Links ::::::::::::::::::::Remove adverts | |
Kalabhavan Shajon 1st directional debut .. 2019 feb start rolling . Hero Prithviraj
Neeraj Madhav
Page Liked ? 1 hr ?
'ക' എന്നാണ് എന്റെ അടുത്ത സിനിമയുടെ പേര്. രജീഷ്*ലാൽ വംശ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമ നിർമിക്കുന്നത്* പിക്സീറൊ(PXERO) എന്ന പ്രൊഡക്ഷൻ ഹൗസാണു. അല്പം മുൻപ് പ്രിയപ്പെട്ട Dulquer Salmaan അനാവരണം ചെയ്ത ടൈറ്റിൽ സന്തോഷത്തോടെ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു.
ചുറുചുറുക്കുള്ള ഒരു പറ്റം ചെറുപ്പക്കാരുണ്ട്* ഞങ്ങളുടെ അണിയറയിൽ. സംഗീത സംവിധാനം Jakes Bejoy ആണ്, ആൽബം ചെയ്തിരുന്ന കാലം മുതൽ അദ്ദെഹത്തിന്റെ പാട്ടുകളുടെ ആരാധകനായിരുന്നു ഞാൻ . ഇപ്പൊൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം. പിന്നെ നമ്മടെ 'വരത്തന്റെ ' ഫൈറ്റ് മാസ്റ്റർ സുപ്രീം സുന്ദർ ആണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത് ✌. നടൻ രാജീവ് രാജന്റേതാണ് കഥ. നവാഗതൻ വിഷ്ണു R.R. സിനിമാട്ടോഗ്രഫി, എഡിറ്റിങ് പ്രിയ സുഹൃത്ത് ഷെമീർ മുഹമ്മദ് , ആർട് രാജേഷ് വേലായുധൻ .
Rest of the crew includes,
Project designers : Vinoth and Rahul Anand
Costume : Sameera Saneesh
Make up : Ronex Xavier
Dialogues : Vishnu Vamsha
Executive producer : Sunil Singh
Production controller: Binu Murali
Designs : Oldmonks
.
Oru puthiya news undallo. AMMA organize cheytha flood relief programs shooting nirthi vachu stars varanam ennu paranju. Producers association sammathichilla.
Ippo AMMA aayi ettavum valiya durantha association
AMMA secretary nammude ettan alle?
https://english.mathrubhumi.com/news...y-no-1.3254751
Producers association parayunathilum point undu.. Producer aanu job kodukunavar.. so Avarodu opinion chodhikanam.. Athu AMMA cheythilla... Pine Producers-nu vendi oru show cheyyam ennu paranjittu AMMA cheythu koduthittilla..Athu avarku oru issue aai..
Enthayalum ithu valare important issue aanu..Flood relief fund aayittu 5 crore government-nu kittumallo..Athu cheriya karyam alla