Sponsored Links ::::::::::::::::::::Remove adverts | |
Sathar oru kidilan manushyan aayirunnu.. Youtubil eeyide oru interview kandu.. Etho oru RJ interview cheyyunnath.. Valare rare aanu Satharinte interviews.. Nalla rasamaayirunnu parayunna karyangal okke.. Kandathil vechu eettavum cool and funny aayittulla interviewsil onnu.. Jayabharathi and Sthreekale kurichittulla adhehathinte kaazchappadu sharikkum nammal kettirunnu povum.. Feminism kaazchappadinekkal okke ethrayo bold and strong aanu streekal ennu adheham simple aayi paranhu tharum.. Aadharanjalikal Sathar..
Sent from my iPhone using Tapatalk
Last edited by sudeepdayal; 09-17-2019 at 10:59 PM.
uriyadi film trailer kollam.from the makers of adi kapyare koottamani
ജാസി ഗിഫ്റ്റ് ഇനി ഡോക്ടര്‍* ജാസി ഗിഫ്റ്റ്; സംഗീതത്തിലല്ല
കണ്ണൂര്‍*: സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. കണ്ണൂര്‍* സര്*വകലാശാലയില്*നിന്ന് ഫിലോസഫിയിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ് ലഭിച്ചത്.
'ദ ഫിലോസഫി ഓഫ് ഹാര്*മണി ആന്‍*ഡ് ബ്ലിസ് വിത്ത് റഫറന്*സ് ടൂ അദ്വൈത ആന്‍*ഡ് ബുദ്ധിസം' എന്ന വിഷയത്തിലാണ് ജാസി ഗിഫ്റ്റ് ഗവേഷണം പൂര്*ത്തിയാക്കിയത്. കണ്ണൂര്‍* സര്*വകലാശാലയിലെ ഡോ. രാമകൃഷ്ണനായിരുന്നു ജാസിഗിഫിറ്റിന്റെ ഗവേഷക മാര്‍*ഗദര്‍*ശി. അഞ്ച് വര്*ഷംകൊണ്ടാണ് ഗവേഷണം പൂര്*ത്തിയാക്കിയത്.
2003 ല്‍* പുറത്തിറങ്ങിയ സഫലം എന്ന ചിത്രത്തിലൂടെയാണ് ജാസി ഗിഫ്റ്റ് സിനിമാരംഗത്ത് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍* ദ പീപ്പിളിനെ ഗാനങ്ങള്‍* അദ്ദേഹത്തിനെ ശ്രദ്ധേയനാക്കി.
എന്നിട്ടും, അശ്വാരൂഢന്*, ബല്*റാം വേഴ്*സസ് താരദാസ്, പോക്കിരി രാജ, ചൈന ടൗണ്‍*, സഞ്ജു വെഡ്*സ് ഗീത, വിലയാട്ട് എന്നിങ്ങനെ മലയാളം, തമിഴ്, കന്നട തുടങ്ങി വ്യത്യസ്ത ഭാഷകളിലായി ഒട്ടനവധി സിനിമകള്‍*ക്ക് അദ്ദേഹം സംഗീതം നല്*കി. 2019 ല്‍* പുറത്തിറങ്ങിയ മാഫി ഡോണയാണ് ജാസി ഗിഫ്റ്റിന്റെ ഏറ്റവും പുതിയ റിലീസ്.
Kalidas Jayaram സിനിമ field വിട്ടിട്ടു US-ൽ higher studies-നു പോയെന്ന്... ശരിയാണോ?