Page 1366 of 1562 FirstFirst ... 36686612661316135613641365136613671368137614161466 ... LastLast
Results 13,651 to 13,660 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13651

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #13652

  4. #13653
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default


  5. #13654
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by ALEXI View Post


    Sent from my LLD-AL10 using Tapatalk

  6. #13655
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  7. #13656
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default


  8. #13657
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    മമ്മൂട്ടിക്കു റോസാപ്പൂ കൊടുത്ത പയ്യൻ; ജോമോൻ ജോഷി ഇനി നായകൻ




    ക്രോണിക് ബാച്ച്ലർ, രാക്ഷസ രാജാവ്, കരുമാടിക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ ജോമോൻ ജോഷി നായകനാകുന്നു. സന്ദീപ് അജിത്ത് കുമാർ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന സിനിമയിലൂടെയാണ് നായക അരങ്ങേറ്റം.
    സൗഹൃദവും, പ്രണയവും, പ്രതികാരവും നിറഞ്ഞ സിനിമ ത്രില്ലര്* വിഭാഗത്തിൽപെടുന്നു. കഥ, തിരക്കഥ, സംഭാഷണം പ്രദീപ്* പണിക്കര്*. ഛായാഗ്രഹണം നഹിയാന്*, സംഗീതം സായ് ബാലന്*. ഡിസംബര്* അവസാനം ചിത്രീകരണം തുടങ്ങും. മറ്റു പ്രമുഖ താരങ്ങളും സിനിമയില്* അണിനിരക്കും.
    സംവിധായകന്റെ വാക്കുകൾ:
    നമസ്*കാരം, അപ്പോൾ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്...നിങ്ങൾക്ക് ക്രോണിക് ബാച്ച്ലർ സിനിമയിൽ സാക്ഷാൽ മമ്മൂക്കയ്ക്കു റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓർമയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യൻ.
    മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നത്തിലും "മാമ എന്റെ 100 രൂപ "എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരൻ, ... അതുപോലെ രാക്ഷസരാജാവിലും, ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ് കവർന്ന നമ്മുടെ സ്വന്തം ജോമോൻ ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തിൽ എത്തുന്നു..
    പത്തനംതിട്ട, ട്രിവാൻഡ്രം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ ഡിസംബർ അവസാന വാരം മുതൽ ചിത്രീകരണം നടക്കുന്നതാണ്. എല്ലാവരുടെയും സപ്പോർട്ടും, പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു....ബാക്കി കാസ്റ്റിങ് നടക്കുന്നു, വഴിയേ അറിയിക്കും.


  9. #13658
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ?ഈ നടനെ കണ്ടിട്ടുണ്ടാകും, അദ്ദേഹമാണ് റോഷൻ ബഷീറിന്റെ അച്ഛൻ?




    ദൃശ്യം സിനിമയിലെ വരുൺ എന്ന കഥാപാത്രത്തെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. വരുണിനെ അവതരിപ്പിച്ച റോഷന്* ബഷീറും മലയാളികളുടെ പ്രിയതാരമായി മാറി. എന്നാല്* റോഷന്റെ അച്ഛൻ അറിയപ്പെടുന്നൊരു സിനിമാ താരമാണെന്ന് അധികമാർക്കും അറിയില്ല. നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ ബഷീർ. മേലേ വാര്യത്തെ മാലാഖക്കുട്ടികൾ, കുടുംബവിശേഷങ്ങൾ, കല്യാണപ്പിറ്റേന്ന് എന്നീ സിനിമകളിലൂടെ പരിചിതനാണ് കലന്തൻ ബഷീർ.
    ഈ താരകുടുംബത്തെക്കുറിച്ച് മനു വർഗീസ് എന്ന പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മനുവിന്റെ കുറിപ്പ് വായിക്കാം:
    കലന്തൻ ബഷീർ എന്ന നടനെക്കുറിച്ച് മലയാള സിനിമ പ്രേക്ഷകർക്ക് അറിവുണ്ടാകാനിടയില്ല..പക്ഷേ പല സിനിമകളിലും നമ്മൾ ഈ നടനെ കണ്ടിട്ടുണ്ട് ..മേലേ വാര്യത്തെ മാലാഖക്കുട്ടികളിൽ ..കുടുംബവിശേഷത്തിൽ..കല്യാണപ്പിറ്റേന്നിൽ ..ഇമ്മിണി നല്ലൊരാളിൽ ..
    സിനിമയെ നെഞ്ചോട് ചേർത്ത ഇത്തരം ആയിരം ബഷീറുമാരുടേത് കൂടിയാണ് മലയാള സിനിമ ..നിരവധി സിനിമകളിലും ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ബഷീർ എന്ന നടന് ബ്രേക്കാവുന്ന കഥാപാത്രങ്ങൾ തേടിയെത്തിയില്ല ..
    പക്ഷേ വർഷങ്ങൾക്ക് ശേഷം ഉപ്പയുടെ സ്വപ്നങ്ങളുടെ പൂർത്തികരണം പോലെ മകൻ സിനിമയിലെത്തി..റോഷൻ ബഷീർ...ദൃശ്യത്തിലെ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമായി മാറിയ വരുൺ....ഇത് കാലത്തിന്റെ കാവ്യനീതിയാണ് ..വിക്കിപീഡിയയിലോ മറ്റ് രേഖകളിലോ ഇല്ലാത്ത നടീ നടന്മാരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു..


  10. #13659
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,528

    Default


  11. #13660

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •