Page 1374 of 1562 FirstFirst ... 37487412741324136413721373137413751376138414241474 ... LastLast
Results 13,731 to 13,740 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13731

    Default


    Quote Originally Posted by Movie Lover View Post
    Very good beginning of year for Malayalam films with audience returning to theatres after a slightly dull 2019. Shylock, Anjam Pathira, Ayyappanum Koshyum. Ithil Shylock and Anjam Pathira 20 cr club sure cross cheyyum. Same with Ayyappanum Koshyum. And the interesting fact is that all three movies are different genre
    varane aveshamund kude und bhai ee listil

  2. Likes Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #13732
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Vanitha film awards 2020: Mohanlal wins best actor, Manju Warrier is best actress





    Kochi: Malayalam superstar Mohanlal has bagged the Best Actor award at the Cera-Vanitha Film Awards 2020 for his performance in Lucifer. Bollywood actress Madhuri Dixit presented the top award to Mohanlal during a glittering ceremony held at the Bristow Ground in Kochi on Sunday.
    Manju Warrier was adjudged the Best Actress for her performance in Prathi Poovankozhi.
    Actor-turned-director Prithviraj secured the Best Director award for Lucifer, which was also picked as the Best Popular Film.




    Kumbalangi Nights was adjudged the Best Film.
    Here are the other winners:
    Syam Pushkaran secured the Best Scriptwriter award
    Nivin Pauly was adjudged the Best Graceful Actor
    Asif Ali was named as the Popular Actor




    Parvathy the Popular Actress
    Vivek Oberoi was named the Best Villain




    Siddique became the Best Character Actor
    Nyla Usha was the Best Character Actress
    Best Supporting Actor award went to Soubin Shahir




    Best Supporting Actress award was bagged by Anusree
    Saiju Kurup was named the Best Comedian
    Virus was picked as the Best Film on social issues




    The Social Responsible Actress award went to Rima Kallingal
    The Social Responsible Actor award went to Kunchacko Boban




    Innocent awarded the Lifetime Achievement award to veteran actress Sharada.
    Vijay Yesudas was picked as the Best Singer (male)
    Shreya Ghosal the Best Singer (female)
    Suraj Venjaramoodu won the award for Special Performance (male)




    Mamata Mohandas won this award in the female category.
    Shane Nigam and Anna Ben were picked as the Best Star Couple
    Anna Ben was also adjudged the Best Debutant Actress




    Mathew Thomas won the award for Best Actor Debut
    Jayhari won the Best Music Director award
    Hari Narayanan was the Best Lyricist
    Master Achuthan was given the Best Child Artist award by actor Unni Mukundan.
    Manu Ashokan is the Best Debutant Director
    Brinda Master won the Best Choreographer award
    Gireesh Gangadharan the Best Cinematographer
    Radhika Ravi was picked as the Vanitha cover girl, and Sumy C S the Vanitha cover face.

    Bollywood stars too
    Stars from Bollywood and Kollywood watched as the awards for the best works in Mollywood were given away. Bollywood Diva Madhuri Dixit added glitter to the gala event, while Nora Fatehi, who wooed people with her scintillating performance in item numbers, cast a spell over the audience. Indo-Sri Lankan actress Jacqueline Fernandez too impressed the Keralite crowd with her dazzling dance moves.




    Malayalam actresses Anu Sithara, Namitha Pramod, Anusree, Nikhila Vimal, Miya, Deepti Sati, and Ramya Nambeeshan too joined hands to turn the night into a gala event. The highlight of the awards night was the performance by Master Achuthan, who came to be known as the 'wonder boy' of Mollywood after his performance in Mammootty-starrer Mamaangam.
    Prachi Tehlan, who led the Indian Netball Team in the Commonwealth Games and in the Asian Championships before becoming an actress, also put up an amazing performance.
    Malayalis? all-time favourite singer K S Chitra along with Vijay Yesudas crooned some evergreen songs.
    The sponsors of the event were Josco and Popy's.








  5. #13733
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default










  6. #13734
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default








  7. #13735

    Default

    Oru blockbuster level onnum thonniyilla athu kandittu. Personally I did not like the movie that much. Its just another Sathyan Anthikad type feel good movie. Ennal achante aa kazhivu makanu kittithilla. Emotional scenes onnum athra angottu oru effect illatha pole

    But Ayyappanum Kosyum,Ancham pathira and Shylock will cross 20 cr club.



    Quote Originally Posted by aak View Post
    varane aveshamund kude und bhai ee listil

  8. #13736
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വ്യാജന്മാര്* വാഴുന്നു; മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള റിലീസുകള്*ക്ക് ഇനി ഒരാഴ്ച്ച കാത്തിരിക്കണം





    വ്യാജന്മാരെ തടയുന്നതിന്റെ ഭാഗമായി മലയാള സിനിമകളുടെ കേരളത്തിന് പുറത്തുള്ള റിലീസുകള്* വൈകിപ്പിക്കാന്* നിര്*മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. വ്യാജ പ്രിന്റുകള്* സുലഭമായതോടെ ജനങ്ങള്* സിനിമ കാണാന്* തിയേറ്ററുകളിലെത്തുന്നില്ലെന്നും ഇത് സിനിമാ വ്യവസായത്തെ സാരമായി ബാധിച്ചതായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* പ്രസിഡണ്ട് എം. രഞ്ജിത്ത് ദി ന്യൂസ് മിനുറ്റി-നോട് പറഞ്ഞു.
    കേരളത്തിന് പുറത്ത് സിനിമ കാണുന്നവര്* തിയേറ്ററില്* വന്ന് സിനിമ ചിത്രീകരിക്കുകയാണെന്നും ഇവിടുങ്ങളിലാണ് വ്യാജന്മാര്* പിടിമുറുക്കിയിരിക്കുന്നതെന്നും നിര്*മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. നിര്*മാതാക്കള്*ക്ക് പുറമെ വിതരണക്കാര്*ക്കും തിയേറ്ററുടമകള്*ക്കും വ്യാജ പ്രിന്റുകള്* പുറത്തിറങ്ങുന്നതിലൂടെ തിയേറ്ററുകളില്* ജനങ്ങളെ നഷ്ടപ്പെടുന്നതായും ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകള്*ക്ക് ഇത് വരെ മുതിര്*ന്നിട്ടില്ലെന്നും എം രഞ്ജിത്ത് വ്യക്തമാക്കി. ഈ മാസാവസാനം ഒരു പക്ഷെ ഇത് സംബന്ധിച്ച ചര്*ച്ചകള്* നടന്നേക്കുമെന്നും പുതിയ നീക്കത്തിലൂടെ സിനിമ റിലീസ് ചെയ്തുള്ള ആദ്യ ആഴ്ച്ചയിലെ വ്യാജന്മാരെ തടയാമെന്നും അത് സിനിമയുടെ കളക്ഷനില്* പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് പറഞ്ഞു.


    Now it looks like from this year Malayalam producers will release their films in ROI ( rest of India) only one week after Kerala release, to avoid piracy. Malayalam associations has warned of rampant piracy in ROI which affects Kerala opening weekend if released simultaneously.
    ? Sreedhar Pillai (@sri50) February 12, 2020
    മലയാള സിനിമകള്*ക്ക് നിയന്ത്രിത റിലീസ് വെക്കുന്നതിലൂടെ വളരെ കുറച്ച് വ്യാജന്മാര്* മാത്രമേ പുറത്തുവരുവെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്* പ്രസിഡണ്ട് ലിബര്*ട്ടി ബഷീര്* പ്രതികരിച്ചു.
    കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ഡല്*ഹി, മുബൈ, അല്ലെങ്കില്* ദുബൈ എന്നിവിടങ്ങളിലാണ് റിലീസെങ്കില്* കേരളത്തിലെ വിതരണക്കാര്*ക്ക് യാതൊരു അധികാരവുമില്ലെന്ന് ലിബര്*ട്ടി ബഷീര്* പറയുന്നു. കേരളത്തിലെ തിയേറ്ററുകളില്* ഉടമകള്* തന്നെ വ്യാജന്മാരെക്കുറിച്ച് ജാഗരൂകരാണെന്നും അവര്*ക്കിടയില്* തന്നെ വ്യാജന്മാരെ സഹായിക്കുന്നത് കണ്ടെത്തിയാല്* വിലക്കേര്*പ്പെടുത്തുന്നത് നിലവിലുണ്ടെന്നും ലിബര്*ട്ടി ബഷീര്* പറഞ്ഞു. കേരളത്തിന് പുറത്താണെങ്കില്* 10 തൊട്ട് 15 വരെ പേരാണ് സിനിമ ചിത്രീകരിക്കാന്* തിയേറ്ററുകളിലെത്തുകയെന്നും ഇതൊന്നും തടയാന്* കേരളത്തിലെ വിതരണക്കാരന് കഴിയില്ലെന്നും ബഷീര്* പറയുന്നു.
    ഇപ്പോഴത്തെ സാഹചര്യത്തില്* സിനിമാ മോഷണം കണ്ടെത്തുക എന്നത് എളുപ്പമാണെന്നും പക്ഷെ കേരളത്തിന് പുറത്താണ് സംഭവിക്കുന്നതെങ്കില്* യാതൊന്നും തന്നെ ചെയ്യാന്* സാധിക്കില്ലായെന്നും ലിബര്*ട്ടി ബഷീര്* കൂട്ടിചേര്*ത്തു. ഇക്കാരണങ്ങളാല്* ഇനി മുതല്* മലയാള സിനിമകള്* കേരളത്തിന് പുറത്ത് ഒരാഴ്ച്ച കഴിഞ്ഞ് റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും അറിയിച്ചു.

  9. #13737
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    "സ്വദേശി" ലെ കാവേരിയമ്മ ഇനിയില്ല; കന്നട നടി കിഷോരി ബെല്ലാൽ അന്തരിച്ചു




    ബംഗളൂരു > കന്നട നടി കിഷോരി ബല്ലാല്* അന്തരിച്ചു. 82 വയസ്സായിരുന്നു. 2004 ല്* പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം സ്വദേശിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കിഷോരി വിവിധ ഭാഷകളിലായി 75 ഓളം സിനിമകളില്* അഭിനയിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്*ന്ന് ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്* വച്ചാണ് മരണം സംഭവിച്ചത്.

    1960 കളിലാണ് കിഷോരി വെള്ളിത്തിരയിലെത്തുന്നത്. ഇവളെന്ത ഹെന്തത്തി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. റാണി മുഖര്*ജി - പൃഥ്വി രാജ് എന്നിവര്* കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'അയ്യ' എന്ന ചിത്രത്തിലും കിഷോരി അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നര്*ത്തകന്* എന്* ശ്രീപതി ബല്ലാല്* ആണ് ഭര്*ത്താവ്.

    സ്വദേശിന്*റെ സംവിധായകന്* അശുതോഷ് ഗൊവരീക്കര്*, കിഷോരിയുടെ മരണത്തില്* അനുശോചനം അറിയിച്ചു. '' കിഷോരി ബല്ലാല്* ജിയുടെ നിര്യാണത്തില്* അതീവ ദുഃഖമുണ്ട്. നിങ്ങളുടെ വ്യക്തിത്വംകൊണ്ട് നിങ്ങള്* എന്നും ഓര്*മ്മിക്കപ്പെടും. സ്വദേശിലെ കാവേരി അമ്മയായുള്ള അഭിനയം ഒരിക്കലും മറക്കാനാവാത്തതാണ്.'' - അശുതോഷ് കുറിച്ചു. പ്രമുഖ കന്നട നടന്* പുനീത് രാജ്കുമാറും അനുശോചനം രേഖപ്പെടുത്തി.

  10. #13738
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  11. #13739
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  12. #13740
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •