A rendezvous with Anoop Sathyan - a chance for college students to meet and interact with Anoop Sathyan an open, heart-to-heart conversation.
https://fayz.in/link/anoop_sathyan
Sponsored Links ::::::::::::::::::::Remove adverts | |
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’, ഷൂട്ടിംഗ് വെറും 19 ദിവസം !
മലയാളത്തിന്*റെ അഭിമാനമായ സംവിധായകന്* ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ‘ചുരുളി’ ചിത്രീകരണം പൂര്*ത്തിയായി. വെറും 19 ദിവസം കൊണ്ടാണ് ലിജോ ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്*ത്തിയാക്കിയത്.
ജോജു ജോര്*ജ്ജ്, വിനയ് ഫോര്‍*ട്ട്, ചെമ്പന്‍* വിനോദ് ജോസ് തുടങ്ങിയവര്‍* പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചുരുളി ഒരു ത്രില്ലറാണ്. മധു നീലകണ്ഠനാണ് ക്യാമറ.
വിനോയ് തോമസിന്*റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ്. ഷൂട്ടിംഗിന് നൂറും നൂറ്റമ്പതും ദിവസങ്ങളെടുക്കുന്ന സംവിധായകര്‍*ക്ക് ഒരു പാഠപുസ്തകം തന്നെയാണ് ലിജോയുടെ ശൈലി. ഏറെ പ്ലാനിംഗോടെ കുറച്ചുദിവസങ്ങള്‍* കൊണ്ട് ചിത്രീകരണം നടത്തുന്ന സിനിമകളുടെ ക്വാളിറ്റിയും ഏറെ മികച്ചതാണെന്നതാണ് കൌതുകം.
ഏറെ പുരസ്കാരങ്ങള്‍* പിടിച്ചുപറ്റിയ ‘ഈ മ യൌ’ എന്ന സിനിമയും 20 ദിവസങ്ങള്‍*ക്കുതാഴെ ദിവസങ്ങള്‍* കൊണ്ടാണ് ലിജോ ചിത്രീകരിച്ചത്.
churuli
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
maattu petti machan sequel titled as ""MACHAANE PAATHUNGALA""
Direction : jose thomas
written by : Vinu kiriyath , sibi k thomas
Legendary music director arjunan master died
End of an era ...RIP
Arjunan master - thambi sir - yesudas best combination
RIP Sasi kalinga