Page 1377 of 1562 FirstFirst ... 37787712771327136713751376137713781379138714271477 ... LastLast
Results 13,761 to 13,770 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13761
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default


    Heartfelt condolences


  2. Sponsored Links ::::::::::::::::::::Remove adverts
  3. #13762
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Film crew, including actor Dileesh Pothen, stuck in the Horn of Africa


    While the lockdown may have confined the Aadujeevitham crew to the deserts of Jordan, another Mollywood team found themselves stranded in Djibouti, a country in the Horn of Africa. The crew members of movie Djibouti, the shooting of which was completed, are now waiting for the lockdown regulations to be lifted to reach Kerala.

    https://www.newindianexpress.com/ent...a-2133946.html

  4. #13763
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ബലാത്സംഗ ആരോപണം: കമല്* ആട്ടിന്*തോലണിഞ്ഞ ചെന്നായയെന്ന് യുവതി : കമലിനെ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്*ച്ച



    തിരുവനന്തപുരം • സംവിധായകന്* കമലിനെതിനെതിരെ ബാലത്സംഗ ആരോപണം. സിനിമയില്* വേഷം വാഗ്ദാനം ചെയ്ത് തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി യുവനടിയാണ് രംഗത്തെത്തിയത്. വക്കീല്* നോട്ടീസിന്റെ പകര്*പ്പ് ജനം ടി.വി പുറത്തുവിട്ടു.
    പ്രണയമീനുകളുടെ കടല്* എന്ന സിനിമയില്* നായിക വേഷം വാഗ്ദാനം ചെയ്തായിരുന്നു തിരുവനന്തപുരം പി.ടി.പി നഗറിലെ ഔദ്യോഗിക വസതിയില്* വച്ച് പീഡിപ്പിച്ചത്. എന്നാല്* വേഷം ലഭിച്ചില്ല. പ്രണയമീനുകളുടെ ചിത്രീകാരാണം കഴിഞ്ഞ ശേഷമാണു താന്* വഞ്ചിക്കപ്പെടുകയാണ് എന്ന് മനസിലാക്കിയത്. മറ്റു രണ്ട് നടിമാരെക്കൂടി ആമി എന്ന ചിത്രത്തിനിടയില്* ലൈംഗികമായി ചൂഷണം ചെയ്തു. ആട്ടിന്* കമല്* ആട്ടിന്*തോലണിഞ്ഞ ചെന്നായയാണ് കമലെന്നും യുവതി അയച്ച വക്കീല്* നോട്ടീസില്* പറയുന്നു. വിശ്വാസ വഞ്ചന കാട്ടിയതായും വക്കീല്* നോട്ടീസില്* ആരോപിക്കുന്നു.


    സംഭവത്തില്* കമലിനെ അറസ്റ്റ് ചെയ്യണമെന്ന് യുവമോര്*ച്ച ആവശ്യപ്പെട്ടു. കമല്* സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്*മാന്* സ്ഥാനം രാജിവയ്ക്കണമെന്നും യുവമോര്*ച്ച ആവശ്യപ്പെട്ടു.

    അതേസമയം, കമലിനെതിരെ ഉയര്*ന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കന്* ചലച്ചിത്രമേഖലയിലെ ആരും ഇതുവരെ തയ്യാറായിട്ടില്ല.

  5. #13764
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  6. #13765
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Actor Ravi vallathol died ..........

  7. #13766
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    നടൻ ചെമ്പൻ വിനോദ് ജോസ് വിവാഹിതനായി


    ടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താന്* വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്.
    സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രൈനര്* കൂടിയാണ്.
    ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി പേർ ചെമ്പന് ആശംസകൾ നേർന്നിട്ടുണ്ട്.
    2010ല്* ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്* എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്.
    അൻവർ റഷീദ് ഒരുക്കിയ ഫഹദ് ചിത്രം ട്രാന്*സ് ആണ് ചെമ്പന്* വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന്* ഒരുക്കുന്ന ഇടി മഴ കാറ്റില്* ആണ് ചെമ്പന്* ഇപ്പോള്* അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


  8. #13767
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Actor Irrfan Khan dies in Mumbai.

  9. #13768
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Irfaan Khan

    Sent from my LLD-AL10 using Tapatalk

  10. #13769
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Veteran actor Rishi Kapoor passes away at the age of 67

    Sent from my LLD-AL10 using Tapatalk

  11. #13770
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    'ഓണത്തിനെങ്കിലും റിലീസിംഗ് സാധിക്കണമെന്ന ആഗ്രഹമേ ഇപ്പോഴുള്ളൂ'; ലിബര്*ട്ടി ബഷീര്* പറയുന്നു





    HIGHLIGHTS
    'ഒരു 4കെ പ്രൊജക്ടറിന് 55 ലക്ഷം മുതല്* 75 ലക്ഷം വരെ മുതല്*മുടക്കുണ്ട്. 2കെ പ്രൊജക്ടര്* ആണെങ്കില്* 35 ലക്ഷവും. അറ്റ്മോസ് ശബ്ദസംവിധാനത്തിന് 60 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദര്*ശിപ്പിച്ചില്ലെങ്കില്* പൂപ്പല്* പോലെയുള്ള പ്രശ്നങ്ങളുണ്ടായി അവ ഉപയോഗശൂന്യമാവാന്* സാധ്യതയുണ്ട്.'



    കൊവിഡ് രാജ്യത്തെ സിനിമാവ്യവസായത്തെ നിശ്ചലമാക്കിയതോടെ നേരിട്ടു പ്രതിസന്ധിയിലായ ഒരു വിഭാഗം തീയേറ്ററുടമകളാണ്. തീയേറ്റര്* വ്യവസായം നഷ്ടത്തിലോടിയിരുന്ന കാലത്തിനു ശേഷം എല്ലാമൊന്ന് പച്ചപിടിച്ചു തുടങ്ങിയ കാലമായിരുന്നു. പ്രേക്ഷകരെ ആകര്*ഷിക്കാന്* 4കെ പ്രൊജക്ഷനും അറ്റ്മോസ് ശബ്ദസംവിധാനവുമടക്കം കേരളത്തിലെ ഭൂരിഭാഗം തീയേറ്ററുടമകളും പോയ വര്*ഷങ്ങളില്* കോടികള്* മുതല്* മുടക്കിയിട്ടുണ്ട്. തീയേറ്ററുകളിലേത്ത് പ്രേക്ഷകര്* വീണ്ടും എത്തിത്തുടങ്ങുകയും തീയേറ്റര്* വ്യവസായം നഷ്ടങ്ങളുടെ കണക്കുകളില്* നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്* കൊവിഡ് എന്ന മഹാമാരി തീയേറ്റര്* വ്യവസായത്തെ നോക്കി കൊഞ്ഞണംകുത്തുകയാണ്. കൊവിഡിന്*റെ പശ്ചാത്തലത്തില്* കേരളത്തിലെ തീയേറ്റര്* വ്യവസായം നേരിടുന്ന പ്രതിസന്ധികളെപ്പറ്റി ഫിലിം എക്സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്*റും തീയേറ്റര്* ഉടമയുമായ ലിബര്*ട്ടി ബഷീര്* ഏഷ്യാനെറ്റ് ന്യൂസ് ഓണ്*ലൈനിനോട് സംസാരിക്കുന്നു.
    "നിലവിലെ സാഹചര്യം തീയേറ്റര്* വ്യവസായത്തിന് വലിയ ഭീഷണിയാണ് ഉയര്*ത്തിയിരിക്കുന്നത്. കേരളം കൊവിഡില്* നിന്ന് മോചിതമായാലും തീയേറ്ററുകള്* തുറക്കാന്* പറ്റില്ല. ഒരു മലയാള സിനിമ പുറത്തിറക്കണമെങ്കില്* ഏറ്റവും ചുരുങ്ങിയത് യുഎഇയില്* കൂടിയെങ്കിലും റിലീസ് ചെയ്യാന്* പറ്റണം. അത് മലയാള സിനിമകളുടെ കാര്യം. ഇനി അന്യഭാഷാ സിനിമകളുടെ കാര്യമാണെങ്കില്* അത് നടക്കണമെങ്കില്* ലോകം മുഴുവന്* പഴയ സ്ഥിതിയിലേക്ക് മടങ്ങിപ്പോകണം. ഏറ്റവും പ്രധാനമായി കേരളത്തില്* വീണ്ടും സിനിമകള്* റിലീസ് ചെയ്യണമെങ്കില്* ഇവിടുത്തെ ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിയെത്തണം. പൊതുഗതാഗത സംവിധാനങ്ങള്*- ബസ്സും ടാക്സിയും ഓട്ടോറിക്ഷയുമൊക്കെ സര്*വ്വീസ് പുനരാരംഭിക്കണം. ജനം ഭയമില്ലാതെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങുന്ന ഘട്ടമാവണം. അപ്പോഴേ നിര്*മ്മാതാക്കള്*ക്കും വിതരണക്കാര്*ക്കും ഒരു ആത്മധൈര്യം വരൂ. ആ ഘട്ടം എത്തുന്നതുവരെ, ലോക്ക് ഡൗണ്* പിന്*വലിക്കപ്പെട്ടാലും തീയേറ്ററുകള്* അടഞ്ഞുകിടക്കും. എന്*റെയൊരു നോട്ടത്തില്* ചുരുങ്ങിയത് സെപ്റ്റംബര്* മാസമെങ്കിലുമാവും തീയേറ്ററുകള്* വീണ്ടും തുറന്നുപ്രവര്*ത്തിക്കാന്*, ഓണത്തിന്. പ്രതീക്ഷയുടെ കാര്യമാണ് പറയുന്നത്. അക്കാര്യത്തില്* 100 ശതമാനം ഉറപ്പൊന്നുമില്ല ഇപ്പോള്*."
    "നിലവിലെ തീയേറ്ററുകള്* മറ്റൊന്നും ചെയ്യാന്* നിര്*വ്വാഹമില്ല. പണ്ട് സിംഗിള്* സ്ക്രീനുകള്* ആയിരുന്നകാലത്ത് ഈ ബിസിനസ് ഇനി വേണ്ടെന്നുവച്ച പലരും കെട്ടിടങ്ങള്* കല്യാണമണ്ഡപങ്ങള്* ആക്കിയിരുന്നു. പക്ഷേ സിംഗിള്* സ്ക്രീനുകളൊക്കെ ഇപ്പോള്* മൂന്നും നാലും സ്ക്രീനുകളുള്ള മള്*ട്ടിപ്ലെക്സുകളായി മാറി. അവയെ മറ്റ് ആവശ്യങ്ങള്* മുന്നില്*ക്കണ്ട് രൂപമാറ്റം നടത്താന്* പറ്റില്ല. അത്തരം അവസ്ഥയിലാണ് കേരളത്തിലെ എഴുനൂറോളം തീയേറ്ററുകള്*. ഇവയില്* നൂറ് തീയേറ്ററുകളോളം മാളുകളിലാണ്. ആ തീയേറ്ററുകള്* പൂട്ടിയാല്* പല മാളുകളെയും ദോഷകരമായി ബാധിക്കും. ചെറിയ പല മാളുകളും പൂട്ടുന്നതിന് തുല്യമായിരിക്കും അത്."
    "പൂട്ടിക്കിടക്കുന്ന സമയത്ത് തീയേറ്ററുകളെ സംബന്ധിച്ച് മറ്റൊരു പ്രധാന വിഷയം വൈദ്യുതി ചാര്*ജ്ജ് ആണ്. എനിക്ക് അഞ്ച് സ്ക്രീനുകളുള്ള ഒരു കോപ്ലക്സും സിംഗിള്* സ്ക്രീനുള്ള മറ്റൊരു തീയേറ്ററുമുണ്ട്. അഞ്ച് സ്ക്രീനുകളുള്ള തീയേറ്ററിന് ഞാന്* മാസം അടയ്ക്കേണ്ട തുക 1.90 ലക്ഷമാണ്. അത് ഫിക്സഡ് ചാര്*ജ്ജ് ആണ്. തീയേറ്റര്* പൂട്ടിയിട്ടാലും തുറന്നാലും അടയ്ക്കേണ്ട തുക. നിലവില്* സര്*ക്കാര്* അതിന് രണ്ട് മാസത്തെ അവധി തന്നിട്ടുണ്ട്. അല്ലാതെ പൂട്ടിക്കിടക്കുന്ന സമയത്തെ ചാര്*ജ്ജ് ഒഴിവാക്കാമെന്ന് പറഞ്ഞിട്ടില്ല. പിന്നെ ജീവനക്കാര്*ക്ക് ശമ്പളത്തിന്*റെ 50 ശതമാനമെങ്കിലും കൊടുക്കണം. അത് എല്ലാ തീയേറ്ററുടമകളും നല്*കുന്നുണ്ട്."
    "പൂട്ടിക്കിടക്കുന്ന സമയത്ത് തീയേറ്ററുകള്* നേരിടേണ്ട മറ്റൊരു പ്രതിസന്ധി സാങ്കേതിക സംവിധാനങ്ങള്*ക്ക് കേടുപാടുകള്* സംഭവിക്കാനുള്ള സാധ്യതയാണ്. പ്രദര്*ശനം ഡിജിറ്റല്* ആയതോടെ തീയേറ്ററുകളിലുള്ളത് കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ഉപകരണങ്ങളാണ്. ഒരു 4കെ പ്രൊജക്ടറിന് 55 ലക്ഷം മുതല്* 75 ലക്ഷം വരെ മുതല്*മുടക്കുണ്ട്. 2കെ പ്രൊജക്ടര്* ആണെങ്കില്* 35 ലക്ഷവും. അറ്റ്മോസ് ശബ്ദസംവിധാനത്തിന് 60 ലക്ഷത്തോളം രൂപ ചെലവ് വരും. ഒരു അഞ്ച് ദിവസം കൂടുമ്പോഴെങ്കിലും സിനിമ പ്രദര്*ശിപ്പിച്ചില്ലെങ്കില്* പൂപ്പല്* പോലെയുള്ള പ്രശ്നങ്ങളുണ്ടായി അവ ഉപയോഗശൂന്യമാവാന്* സാധ്യതയുണ്ട്. ലോക്ക് ഡൗണിനിടെ പ്രൊജക്ടര്* ഓപ്പറേറ്റര്*മാര്*ക്ക് തീയേറ്ററുകളിലേത്ത് എത്തിപ്പെടാന്* പറ്റാത്ത അവസ്ഥ പല സ്ഥലത്തുമുണ്ടായിരുന്നു."
    കൊവിഡ് പൂര്*ണ്ണമായി വിട്ടൊഴിഞ്ഞാലും അതു സൃഷ്ടിക്കുന്ന സാമ്പത്തികമാന്ത്യം സിനിമാ വ്യവസായത്തെ അടിമുടി ബാധിക്കുമെന്ന് ഉറപ്പാണെന്നാണ് തന്*റെ വിലയിരുത്തലെന്നും ലിബര്*ട്ടി ബഷീര്* പറയുന്നു. "ഗള്*ഫില്* നിന്നുള്ള ആളുകളുടെ മടക്കമൊക്കെ വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. സിനിമ ഇനി പഴയ നിലയിലേക്കൊക്കെ എത്തണമെങ്കില്* രണ്ടുമൂന്ന് വര്*ഷമെങ്കിലും വേണ്ടിവരും. നാലഞ്ച് വര്*ഷം മുന്*പുവരെ തീയേറ്റര്* വ്യവസായം മോശം അവസ്ഥയിലായിരുന്നു. പക്ഷേ ഇപ്പോള്* എല്ലാമൊന്ന് പച്ചപിടിക്കുന്ന ഘട്ടമായിരുന്നു. പ്രളയസമയത്തുപോലും തീയേറ്ററുകളെ അത് വലിയ തോതില്* ബാധിച്ചിരുന്നില്ല. പ്രശ്നബാധിത സ്ഥലങ്ങളില്* കളക്ഷന്* ലഭിച്ചില്ലെങ്കിലും സിനിമകളുടെ ആകെ കളക്ഷനെ അത് ബാധിച്ചിരുന്നില്ല", ലിബര്*ട്ടി ബഷീര്* പറഞ്ഞവസാനിപ്പിക്കുന്നു.




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •