നടൻ ഗോകുലൻ വിവാഹിതനായി
നടൻ ഗോകുലൻ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂർ ഇരവിച്ചിറ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ജയസൂര്യ നായകനായ പുണ്യാളന്* അഗര്‍*ബത്തീസ് എന്ന കോമഡി സിനിമയില്‍* ഗോകുലന്* ചെയ്ത ജിംബ്രൂട്ടന്* എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഉണ്ട, എന്റെ ഉമ്മാന്റെ പേര്, വാരിക്കുഴിയിലെ കൊലപാതകം, പത്തേമാരി എന്നിവയാണ് ഗോകുലന്* ഭാഗമായ ശ്രദ്ധേയമായ ചില സിനിമകള്‍*.
Sponsored Links ::::::::::::::::::::Remove adverts | |
According to sources close to the actress, the wedding will be held in the month of September.
.
Indoor 50 pax ohh? complete cheyyanulla portions cheyyam.
Pinne TV seriels team okke happy aayittundavum
Originally Posted by Saathan;8
624737