Page 1403 of 1562 FirstFirst ... 40390313031353139314011402140314041405141314531503 ... LastLast
Results 14,021 to 14,030 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14021
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default


    Ashiq Abuvinte oru valid point aanu.......


    Quote Originally Posted by BangaloreaN View Post
    'ഒരു മുതലാളി സംഘടനയുടെ ഫത്വ'; ഫിയോകിന്*റെ ഒടിടി റിലീസ് നിര്*ദേശത്തില്* വിമര്*ശനവുമായി ആഷിക് അബു





    തങ്ങളുടെ സിനിമകള്* ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നവരുമായി മേലില്* സഹകരിക്കേണ്ട എന്നായിരുന്നു സംഘടന നേരത്തേ എടുത്ത നിലപാട്. അതില്* ആന്*റോ ജോസഫ് നിര്*മ്മിച്ച 'കിലോമീറ്റേഴ്സ് ആന്*ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം.
    ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്* നല്*കുന്ന നിര്*മ്മാതാക്കളുമായി മേലില്* സഹകരിക്കേണ്ടെന്ന തീയേറ്ററുടമകളുടെ സംഘടനയായ 'ഫിയോകി'ന്*റെ നിലപാടിന് വിമര്*ശനവുമായി സംവിധായകന്* ആഷിക് അബു. പ്രസ്തുത നിലപാടില്* നിര്*മ്മാതാവ് ആന്*റോ ജോസഫിന് മാത്രം ഇളവനുവദിച്ചതിനെയും ആഷിക് വിമര്*ശിക്കുന്നു. ഫിയോക് ഇന്ന് പുറത്തിറക്കിയ വാര്*ത്താക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ആഷിക് അബുവിന്*റെ വിമര്*ശനം.
    "ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്*റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ!", ആഷിക് അബു ഫേസ്ബുക്കില്* കുറിച്ചു.
    തങ്ങളുടെ സിനിമകള്* ഡയറക്ട് ഒടിടി റിലീസ് ചെയ്യുന്നവരുമായി മേലില്* സഹകരിക്കേണ്ട എന്നായിരുന്നു സംഘടന നേരത്തേ എടുത്ത നിലപാട്. അതില്* ആന്*റോ ജോസഫ് നിര്*മ്മിച്ച 'കിലോമീറ്റേഴ്സ് ആന്*ഡ് കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിന് ഇളവനുവദിച്ചുകൊണ്ടുള്ളതാണ് പുതിയ തീരുമാനം. പ്രസ്തുത ചിത്രം തീയേറ്റര്* റിലീസിനു മുന്*പ് പൈറസി നേരിട്ടതിനാല്* റിലീസ് ഇനിയും നീണ്ടുപോകുന്നപക്ഷം അദ്ദേഹത്തിന് വന്* സാമ്പത്തികനഷ്ടം ഉണ്ടാകുമെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്ന് സംഘടന അറിയിക്കുന്നു. ചിത്രത്തിന്*റെ വ്യാജപതിപ്പ് പുറത്തിറങ്ങുമെന്ന ആശങ്കയില്* ഡയറക്ട് ഒടിടി റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്* തീരുമാനിച്ചതായി ആന്*റോ ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ടൊവീനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. മാര്*ച്ച് 12ന് തീയേറ്ററുകളില്* എത്തേണ്ടിയിരുന്ന ചിത്രത്തിന്*റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്* മുടങ്ങുകയായിരുന്നു.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #14022
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Yes angine kettirunnu Kilometers and kilometers threadil athinte details kidakkundu ennu @BangaloreaN paranjirunnu

    Quote Originally Posted by Perumthachan View Post
    ഈ kilometers and kilometers leak ആയിട്ടുണ്ടോ?

  4. #14023
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Perumthachan View Post
    ഈ kilometers and kilometers leak ആയിട്ടുണ്ടോ?
    Yup, അതുകൊണ്ടാണ് അനുമതി കൊടുത്തത്..

    Sent from my POCO X2 using Tapatalk

  5. Likes Perumthachan liked this post
  6. #14024
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default



    .

  7. #14025
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Female oriented movie aano?


    Quote Originally Posted by Saathan View Post



  8. #14026
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,580

    Default

    @kandahassan

    Major annan bollywoodilekku


  9. Likes kandahassan liked this post
  10. #14027
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by ALEXI View Post
    @kandahassan

    Major annan bollywoodilekku

    + Kannan pattambi bollywood ilekku

  11. #14028
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by frincekjoseph View Post
    Female oriented movie aano?
    Yes .......

  12. #14029
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Lalettan Rakahspettu

    Quote Originally Posted by ALEXI View Post
    @kandahassan

    Major annan bollywoodilekku


  13. #14030
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,030

    Default

    Kannan Thamarakulam avanjathu baghyam.......

    Quote Originally Posted by kandahassan View Post
    + Kannan pattambi bollywood ilekku

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •