Page 1474 of 1562 FirstFirst ... 4749741374142414641472147314741475147614841524 ... LastLast
Results 14,731 to 14,740 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14731
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,074

    Default


    .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14732
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  4. #14733
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  5. #14734
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    നടി ലിജോമോൾ ജോസ് വിവാഹിതയായി




    മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
    മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെയായിരുന്നു ലിജി മോളുടെ അരങ്ങേറ്റം. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനില്* നായികയായെത്തി. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്*സ് തുടങ്ങിയ ചിത്രങ്ങളിലും ലിജിമോള്* വേഷമിട്ടു.
    ഇതിന് പിന്നാലെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. സിവപ്പ് മഞ്ഞള്* പച്ചൈ എന്ന ആക്ഷന്* ത്രില്ലര്* ചിത്രത്തില്* സിദ്ധാര്*ഥിന്റെ നായികയായാണ് ലിജോ വേഷമിട്ടത്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലും താരം വേഷമിടുന്നുണ്ട്.


  6. #14735
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,917

    Default

    Quote Originally Posted by BangaloreaN View Post
    നടി ലിജോമോൾ ജോസ് വിവാഹിതയായി






    മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ലിജോമോൾ ജോസ് വിവാഹിതയായി. അരുൺ ആന്റണിയാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
    മഹേഷിന്റെ പ്രതികാരത്തിലൂടെ തന്നെയായിരുന്നു ലിജി മോളുടെ അരങ്ങേറ്റം. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷനില്* നായികയായെത്തി. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്*സ് തുടങ്ങിയ ചിത്രങ്ങളിലും ലിജിമോള്* വേഷമിട്ടു.
    ഇതിന് പിന്നാലെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. സിവപ്പ് മഞ്ഞള്* പച്ചൈ എന്ന ആക്ഷന്* ത്രില്ലര്* ചിത്രത്തില്* സിദ്ധാര്*ഥിന്റെ നായികയായാണ് ലിജോ വേഷമിട്ടത്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലും താരം വേഷമിടുന്നുണ്ട്.

    ival pandu vere oruthan ayit dating anenu parayunathu youtube undalo. avan alaloo ithu

  7. #14736
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by anupkerb1 View Post
    ival pandu vere oruthan ayit dating anenu parayunathu youtube undalo. avan alaloo ithu
    Ellam oru vismayam alle

  8. #14737
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  9. #14738
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,074

    Default

    Aarum arijilla



    .

  10. #14739
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  11. #14740
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    മധുരം ജീവാമൃത ബിന്ദു എന്ന ചിത്രം നിര്*മിച്ചു കൊണ്ട് സൈന പുതിയ തുടക്കം കുറിയ്ക്കുന്നു


    വിനോദമേഖലയിലെ പലവ്യവസായങ്ങളിലും കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു സൈന, സിനിമ ആസ്വാദകര്*ക്കായി ഗുണമേന്മയുള്ളതും കലാമൂല്യമുള്ളതുമായ നല്ല സിനിമകള്* നല്*കുക എന്ന ഉദ്ദേശത്തോടെയാണ് നിര്*മാണത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്






    ഹൈലൈറ്റ്:


    • 'മധുരം ജീവാമൃതബിന്ദു' എന്ന ചിത്രം നിര്*മിച്ചുകൊണ്ട് സൈന ബ്രാന്റ് നിര്*മാണത്തിലേക്ക് കടക്കുന്നു
    • സൈന മോഷന്* പിക്*ചേഴ്*സ് എന്ന ബാനറിലാണ് ചലച്ചിത്ര നിര്*മാണ ലോകത്തേക്ക് സൈന കടക്കുന്നത്
    • കലാമൂല്യമുള്ളതുമായ നല്ല സിനിമകള്* നല്*കുക എന്ന ഉദ്ദേശത്തോടെയാണ് നിര്*മാണത്തിലേക്ക് കടക്കുന്നത് എന്ന് സൈന സ്ഥാപകന്* പറഞ്ഞു




    വിനോദവ്യവസായ മേഖലയിലെ പ്രധാന ബ്രാന്*ഡായ സൈന ഓഡിയോ & വീഡിയോ ചലച്ചിത്ര നിര്*മ്മാണത്തിലേക്ക് സൈന മോഷന്* പിക്*ചേഴ്*സ് ആയി കാലെടുത്തുവക്കുന്നു. 1985 ല്* ഓഡിയോ- വീഡിയോ കാസറ്റുകളുടെ ബിസിനസ്സുമായി വ്യവസായ മേഖലയിലേക്ക് കാലെടുത്തുവച്ച സൈന ഇന്ന് വിനോദമേഖലയിലെ പലവ്യവസായങ്ങളിലും കയ്യൊപ്പു പതിപ്പിച്ചിരിക്കുന്നു.


    ''കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സിനിമയ്ക്ക് വേണ്ടി പ്രവര്*ത്തിച്ചു വരുന്ന ഞങ്ങളുടെ കമ്പനി ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത ഒരു പാതയിലേക്ക് കാലെടുത്തു വയ്ക്കുകയാണ്. സിനിമ ആസ്വാദകര്*ക്കായി ഗുണമേന്മയുള്ളതും കലാമൂല്യമുള്ളതുമായ നല്ല സിനിമകള്* നല്*കണം എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം'', എന്ന് സൈനയുടെ സ്ഥാപകന്* ശ്രീ. പി എം ബാവയുടെ മകന്* ആഷിഖ് അഭിപ്രായപ്പെട്ടു.

    ഇഷ്ട്ടപെട്ട സിനിമകള്* കാസെറ്റില്* കാണുന്ന കാലഘട്ടം മുതല്* മലയാളികള്*ക്ക് സുപരിചിതമായ പേരാണ് സൈന. കാലത്തിനനുസരിച്ചു സാങ്കേതിക വിദ്യകള്* മാറിവന്നപ്പോള്* അതിനനുസരിച്ചു വ്യവസായങ്ങളില്* കാലാനുസരണമായ മാറ്റങ്ങള്* വരുത്തിയ ഒരു ബ്രാന്*ഡ് ആണ് സൈന. ഇന്ന് സാങ്കേതികവിദ്യകള്* സിനിമയെ ഒ ടി ടി പ്ലാറ്റുഫോമുകളില്* എത്തിച്ചപ്പോള്* സൈന പ്ലേ എന്ന`ഒ ടി ടി പ്ലാറ്റുഫോമുമായി സൈന രംഗത്തെത്തി.

    1980 ല്* നിന്നും പിന്*വാങ്ങാതെ കാലത്തിനനുസരിച്ച് മാറിയ വളരെ ചുരുക്കം ബ്രാന്*ഡുകളില്* ഒന്നാണ് സൈന. മൂന്നു പതിറ്റാണ്ടില്*പരം ഉള്ള അനുഭവ സമ്പത് തീര്*ച്ചയായും ഈ സംഭരംഭത്തിന് ഒരു മുതല്*ക്കൂട്ടായിരിക്കും. സിനിമ മേഖലക്ക് തന്നെ മുതല്*കൂട്ടാവുന്ന ക്രിയാത്മകമായ ചിത്രങ്ങള്* നിര്*മ്മിക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സൈന നിര്*മാണ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് . കമ്പനി എക്*സിക്യൂട്ടീവ് ഡയറക്ടറായ ആഷിഖ് ബാവയാണ് മധുരം ജീവാമൃതബിന്ദു എന്ന ചിത്രത്തിലെ നിര്*മാതാക്കളില്* ഒരാള്*.

    ഷംസു സായ്ബാ, അപ്പു എന്* ഭട്ടതിരി, പ്രിന്*സ് ജോയ്, ജെനിത് കച്ചപ്പിള്ളി എന്നീ സംവിധായകരുടെ നാല് വ്യത്യസ്ത സിനിമകളുടെ സമാഹാരമാണ് മധുരം ജീവാമൃതബിന്ദു. സിനിമ അതിന്റെ ചിത്രീകരണ ഘട്ടത്തിലാണ്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •