Page 1508 of 1562 FirstFirst ... 50810081408145814981506150715081509151015181558 ... LastLast
Results 15,071 to 15,080 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #15071

    Default


    Adipoli 🤣🤣. Ee varsham ningal paranja cinemayekaal kurachu adhikam kodikal kerala box officil collect cheytha. Pinne vere padam average / negative vannittum vamban initials 😄. Field out aayavarku cherunnathano ithokke 😄

    Quote Originally Posted by anupkerb1 View Post
    Very simple , ikka field out aayi kaanum

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15072
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,918

    Default

    Quote Originally Posted by Movie Lover View Post
    Adipoli 🤣🤣. Ee varsham ningal paranja cinemayekaal kurachu adhikam kodikal kerala box officil collect cheytha. Pinne vere padam average / negative vannittum vamban initials 😄. Field out aayavarku cherunnathano ithokke 😄
    Njan paranja cinimayo . Athu edhu cinima

  4. #15073

    Default

    Vikram padathine kaal ningal paranja field out aaya nadante bheeshma kerala box offcil collect cheythallo

    Quote Originally Posted by anupkerb1 View Post
    Njan paranja cinimayo . Athu edhu cinima

  5. #15074
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default












  6. #15075
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    ഭാസി പിള്ളയ്ക്ക് ഒടുവിൽ അംഗീകാരം; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ഷൈൻ ടോം ചാക്കോയ്ക്ക്


    ദുല്*ഖര്* സല്*മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്* ഒരുക്കിയ കുറുപ്പില്* ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്* അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.


    ഷൈൻ ടോം ചാക്കോയ്ക്ക് പുരസ്കാരം നൽകുന്ന ​ഗുരു സോമസുന്ദരം


    ചാലക്കുടി: സംസ്ഥാന അവാര്*ഡില്* തഴഞ്ഞെങ്കിലും ഒടുവില്* കുറുപ്പിലെ ഭാസി പിള്ളയ്ക്ക് അംഗീകാരം. അതും മലയാളത്തിന്റെ പ്രിയതാരം കലാഭവന്* മണിയുടെ പേരിലുള്ള അവാര്*ഡ്. മികച്ച നടനുള്ള കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരമാണ് ഷൈൻ ടോം ചാക്കോയെ തേടിയെത്തിയത്. നടന്* ഗുരു സോമസുന്ദരമാണ് അവാര്*ഡ് സമ്മാനിച്ചത്.

    ദുല്*ഖര്* സല്*മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്* ഒരുക്കിയ കുറുപ്പില്* ഭാസി പിള്ള എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് ഷൈന്* അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഈ കഥാപാത്രത്തിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് തഴഞ്ഞതില്* ഷൈൻ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.


  7. #15076
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my M2010J19CI using Tapatalk

  8. #15077
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default


  9. #15078

    Default

    നഗ്നതാ പ്രദർശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ ഓൺലൈൻ ഡെസ്ക് JULY 07,...

    Read more at: https://www.manoramaonline.com/news/...bail-plea.html

  10. #15079

  11. #15080

    Default

    Enthoru avastha aanu. Moopark sharikkum entho Manasika prasnam undenn thonunnu.. Normal oraalk ingane behave cheyyan pattumo? Athum ithrayum popular aaya shesham. Familiyude okke avastha enthayirikkum


    Sent from my iPhone using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •