Page 1533 of 1542 FirstFirst ... 533103314331483152315311532153315341535 ... LastLast
Results 15,321 to 15,330 of 15418

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #15321

    Default

  2. Sponsored Links ::::::::::::::::::::Remove adverts
  3. #15322

  4. #15323

  5. #15324
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    105,499

    Default

    ജീവനോടെ വിട്ടതിൽ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോൾ കേരളത്തിൽ വരും- അൽഫോൺസ് പുത്രൻ

    അൽഫോൺസ് പുത്രൻ | ഫോട്ടോ:

    പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തിയ ഗോള്*ഡിന് ശേഷം തമിഴില്* സിനിമ ഒരുക്കുവാന്* തയ്യാറെടുക്കുകയാണ് സംവിധായകന്* അല്*ഫോണ്*സ് പുത്രന്*. 2015 ല്* പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം നീണ്ട ഇടവേളയ്*ക്കൊടുവിലാണ് അല്*ഫോണ്*സ് പുത്രന്* ഗോള്*ഡുമായെത്തിയത്. എന്നാല്* മോശം പ്രതികരണമാണ് പല കോണുകളില്* നിന്ന് ചിത്രത്തിന് ലഭിച്ചത്. തുടര്*ന്ന് അല്*ഫോണ്*സ് പുത്രന്* സമൂഹമാധ്യമങ്ങളില്* ചില അഭിപ്രായപ്രകടനങ്ങള്* നടത്തുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.

    ഇപ്പോള്* തമിഴ് സിനിമയുമായി ബന്ധപ്പെട്ട ജോലികളിലാണ് അല്*ഫോണ്*സ്. ഏപ്രില്* 3 മുതല്* 10 വരെ ചെന്നൈയിലാണ് അല്*ഫോണ്*സിന്റെ പുതിയ സിനിമയുടെ ഓഡിഷന്* നടത്തുന്നത്. സിനിമയുടെ ഓഡിഷന്* കേരളത്തില്* ഉണ്ടാകുമോ എന്ന് ചോദിച്ച ആരാധകന് അല്*ഫോണ്*സ് നല്*കിയ മറുപടിയാണ് ചര്*ച്ചയാവുന്നത്. നേരം, പ്രേമം, ഗോള്*ഡ് എന്നിവയോട് കേരളത്തിലുള്ള ചിലര്* മോശമായി പ്രതികരിച്ചുവെന്ന് അല്*ഫോണ്*സ് പറഞ്ഞു. ഇനി തനിക്ക് തോന്നുമ്പോള്* കേരളത്തില്* വരുമെന്നും താന്* ദുബായിലാണെന്ന് വിചാരിച്ചാല്* മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു.
    ''എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പൊ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്* പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവിലാണ്. നിങ്ങള്* കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്*ഡാണെങ്കില്* മോശം പടവും. എന്നിട്ടും ഞാന്* ഇനി കേരളത്തില്* വരാന്*... കേരളം എന്റെ കാമുകിയും, ഞാന്* കേരളത്തിന്റെ കാമുകനും അല്ല. നന്ദിയുണ്ട്, ജീവനോടെ വിട്ടതില്* സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്* കേരളത്തില്* വരും. ഞാനും ഒരു മലയാളി ആണല്ലോ. ഞാന്* ദുബായിലാണ് എന്ന് വിചാരിച്ചാല്* മതി.''

    സിനിമ ഇഷ്ടമായില്ലെങ്കില്* അത് തുറന്നു പറയാന്* നട്ടെല്ലുള്ളവര്* ആണ് മലയാളികള്* എന്നും അതിന്റെ പേരില്* പിണങ്ങരുതെന്നും ഒരാള്* കുറിച്ചു. അതിന് അല്*ഫോണ്*സ് നല്*കിയ മറുപടി ഇങ്ങനെ.
    ''സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്* നട്ടെല്ലുണ്ട്. നട്ടെല്ല് ഞാന്* ഗോള്*ഡിന്റെ റിലീസ് സമയത്ത് കണ്ടിരുന്നു. ഗവണ്*മെന്റ് ഇഷ്ടപ്പെട്ടില്ലെങ്കില്*, പൊലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കില്*, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കില്*, ഹോട്ടലിലെ ഭക്ഷണം പഴകിയാല്*, വേസ്റ്റ് കത്തുമ്പോള്*....അപ്പോഴൊന്നും നട്ടെല്ലു കണ്ടിട്ടില്ല. അതെന്തുകൊണ്ടാ സഹോദരാ, എന്റെ സിനിമ കൊള്ളില്ലെന്ന് പറയാന്* കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴില്* മേഖലയിലും കാണിക്കണം എന്നാണ് ഞാന്* ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാന്* വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോള്*ഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത്.''

    റോമിയോ പിക്ചേഴ്സിന്റെ ബാനറില്* രാഹുല്* ആണ് അല്*ഫോണ്*സിന്റെ പുതിയ തമിഴ് ചിത്രം നിര്*മിക്കുന്നത്. ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നതെന്ന് നിര്*മ്മാതാവ് പറഞ്ഞു. അല്*ഫോണ്*സ് നിര്*മാതാക്കള്*ക്കൊപ്പം നില്*ക്കുന്ന ചിത്രം സോഷ്യല്* മീഡിയയില്* പങ്കുവെച്ചിരുന്നു.

  6. #15325
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    11,592

    Default

    Quote Originally Posted by BangaloreaN View Post

    വളരെ നല്ല കാര്യം...
    അടുത്ത തമിഴ് പടം പൊട്ടിയാൽ കന്നടയിലേക്ക് പോകുമായിരിക്കും.

    Sent from my iPhone using Tapatalk

  7. Likes Movie Lover liked this post
  8. #15326

    Default

    Quote Originally Posted by vipi View Post
    വളരെ നല്ല കാര്യം...
    അടുത്ത തമിഴ് പടം പൊട്ടിയാൽ കന്നടയിലേക്ക് പോകുമായിരിക്കും.

    Sent from my iPhone using Tapatalk
    iyaalkku kaaryamaittu entho prasnam undu...mosham ennu aarenkilum paranjaal angeekarikkan pattathe nyayeekarichu mezhukunnu...kashtam thanne

  9. #15327

  10. #15328

  11. #15329

    Default

    Iyaalkku mathram alla. Palarkkum prashnam aanu. Roshan Andrews polathe aalukal aanu....

    Quote Originally Posted by Shankardas View Post
    iyaalkku kaaryamaittu entho prasnam undu...mosham ennu aarenkilum paranjaal angeekarikkan pattathe nyayeekarichu mezhukunnu...kashtam thanne
    No support for low budget serial level short film type movies . We need more theatre watch films

  12. #15330

    Default

    Tamizhil Gold polathe films okke irakkiyal pinne eppo field out aayi ennu chodichal mathi

    Quote Originally Posted by vipi View Post
    വളരെ നല്ല കാര്യം...
    അടുത്ത തമിഴ് പടം പൊട്ടിയാൽ കന്നടയിലേക്ക് പോകുമായിരിക്കും.

    Sent from my iPhone using Tapatalk
    No support for low budget serial level short film type movies . We need more theatre watch films

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •