Page 2 of 1562 FirstFirst 123412521025021002 ... LastLast
Results 11 to 20 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #11
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default


    “Kakki Chattai” – Narain in Kamal Haasan’s role

    he remake mania is getting wilder and wilder. ‘Kakki Chattai’ , one of the biggest blockbusters in Kamal Haasan’s career, is all set to be remade in Malayalam. Taking the remake craze to a new level is director Shaji Kailas. Narain will play the under cover super cop played by Kamal Haasan.
    Narain and Shaji Kailas
    ‘Kakki Chattai’ showcased Kamal’s unmatched charisma onscreen. He played a young man who wanted desperately to join the police force. Ambika and Madhavi played the female leads, while Sathiyaraj made a stunning performance in the role of the villain. Beautiful songs scored by Ilayaraja and breathtaking action scenes were the other highlights of the masala movie, directed by Rajasekhar.
    Vandana will play the female lead in this remake while Rajesh Jayaram is the script writer.

    Last edited by wayanadan; 12-09-2011 at 01:32 PM.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  2. Likes Saaradhi liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #12
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    Salim Kumar to Kollywood


    Salim Kumar is all set to enter into Tamil film industry.His debut in kollywood will be in the film directed by Bharath Bala.It’s interesting to note that Bharath Bala was in the national award jury which awarded this year’s best actor award to Salim Kumar.
    Reports say that there is handful of offers waiting for Salim Kumar in Tamil.He have agreed to act in director Vasand’s movie.Bala was all praise for Salim Kumar’s acting which prompted him to give a role to Salim in his next movie. There’s a large window of opportunity for Salim kumar now in Kollywood due to the vaccum created by the absence of Vadivelu at present.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  5. Likes kandahassan liked this post
  6. #13
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,927

    Default

    Amal Neerad to produce 5 films!






    • Director Amal Neerad, who has given us such films as 'Big B', 'Sagar Alias Jacky' and 'Anwar' is venturing into production now.



    • And the director intends to produce not less than 5 films under the banner of his production house that has been named Amal Neerad Productions.

      The first of these would be 'Bachelor Party', the shoot of which would start in January 2012. This would be directed by Amal himself.

      Besides 'Bachelor Party', Amal would also produce four other films that would be directed by Ashiq Abu, Shyju Khalid, Sameer Thahir and Anwar Rasheed.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. Likes Saaradhi, PunchHaaji liked this post
  8. #14
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,605

    Default

    Osthi


    Director
    Dharani
    Producer
    Balaji Real Media Pvt Ltd
    Music
    Thaman
    Cast
    STR, Sonu Sood, Santhanam, Richa


    By Moviebuzz

    The most refreshing thing about Dharani’s Osthi, a remake of Abhinav Kashyap’s Salman Khan blockbuster Dabangg is that it sticks to the original. It plays to the galleries and STR is perfectly cast as the do-gooder cop who fights the corrupt system single-handedly.
    The mix is perfect for commercial mass masala. It is a full Thali meal - a star, super action scenes, romance, dances, punchlines, comedy, lot of sentiments and finally good triumphing over evil.

    Osthi Velan (STR) loves his mother (Revathy) and is an inspector in a village near Tirunelveli. He has a deep rooted animosity towards his stepfather (Nassar) and step brother Balan (Jithan Ramesh) from childhood. Balan is a loser who by hook or crook wants to marry his lady love (Sarnya Mohan).

    In between, our hero falls for Neduvali (Richa Gangopadhyay). Then there is this politician-thug Boxer Daniel (Sonu Sood) with whom Velan lock horns. What follows is predictable as the villain exploits the hostility between the brothers to get back at Velan.

    Director Dharani deserves a thumps up for perfect casting which has resulted in Osthi turning out to be an engaging crowd-pleaser. Of course, much of the film's appeal lies in watching the leading man STR’s approach to his role with an unmatched fervour. He is hyperkinetic and adds pep and pepper to the proceedings. STR carries the film on his shoulder and he's wide awake and seems to have had a blast, especially the climax fight where he takes off his shirt.

    Richa has hardly anything to do and is there for the songs and romance. Jithan Ramesh is a revelation and proves that he has a career ahead as guy in negative roles. Sonu Sood is riveting as the treacherous villain. The rest of the cast like Nassar, Revathy, Santhanam and VTV Ganesh are adequate.

    Thaman’s music works to the film’s advantage, with Neduvalli and Pondati being the pick of the lot. Kalasala does not match up to Munni Badnam Hui. Gopinath is a commercial filmmaker’s dream cameraman, as he makes the hero look larger than life through clever movements and use of Jimmy Jip. The location chosen (Mysore) to shoot the film just does not match Tirunelveli landscape and the sets especially the heroines hut looks tacky.

    The film makes no bones and is designed to give the audiences a rollicking good time. Osthi is another time pass entertainer, a smart action movie that's well worth your time.

    Verdict: Time-Pass Entertainer
    Instagram.com/vvipink

  9. #15
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,605

    Default

    മലയാളസിനിമാ താരങ്ങള്* ജയലളിതയെ കാണും

    തിരുവനന്തപുരം: മുല്ലപ്പെരിയാര്* വിഷയം ചര്*ച്ച ചെയ്യാന്* മലയാള സിനിമാതാരങ്ങള്* തമിഴ്*നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്* തയ്യാറെടുക്കുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്* ചെന്നൈയിലെത്തി നേരിട്ടുചെന്നു കാണാനാണു തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്* വിഷയത്തില്* പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താരസംഘടന പ്രാര്*ത്ഥനാ യഞ്ജം നടത്തിയിരുന്നു

    ജയലളിതയോടൊപ്പം വര്*ഷങ്ങള്*ക്ക് മുന്*പ് ഒരുമിച്ചഭിനയിച്ച സുകുമാരിയാണു ചര്*ച്ചകള്*ക്കു മേല്*നോട്ടം വഹിക്കുന്നത്. ജയലളിതയുമായി ഫോണില്* സംസാരിച്ചതിനു ശേഷം അനുകൂലമറുപടി ലഭിച്ചതിനെതുടര്*ന്നാണ് താരങ്ങള്* ജയലളിതയെക്കാണാന്* തീരുമാനിച്ചത്. അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്*ശനം.
    സുകുമാരിയോടൊപ്പം ചില മുതിര്*ന്ന താരങ്ങളും ജയലളിതയുമായി സംസാരിക്കാന്* ചെന്നൈയില്* എത്തുമെന്നാണ് അറിഞ്ഞത്. ചെന്നൈയില്* താമസിക്കുന്ന ഒരു പ്രശസ്ത മലയാള നടനാണ് ഇതിന് ഇടനിലക്കാരനാവുന്നതെന്നും റിപ്പോര്*ട്ടുകളുണ്ട്. എന്തായാലും താരസംഘടന ഇടപെട്ട് മുല്ലപ്പെരിയാര്*പ്രശ്*നത്തില്* പരിഹരിക്കുമോ എന്ന് കണ്ടറിയാം —

    Instagram.com/vvipink

  10. #16
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,662

    Default

    thanks sameer for new thread

  11. #17
    Banned
    Join Date
    Jul 2011
    Posts
    1,725

    Default

    പൃഥ്വിയെ വഷളാക്കുന്നത് മല്ലികാ സുകുമാരന്*: തിലകന്*

    വ്യാഴം, 8 ഡിസംബര്* 2011( 19:56 IST )







    PRO
    പൃഥ്വിരാജിന്*റെ കരിയറിന്*റെ തുടക്കം മുതല്* അദ്ദേഹത്തിന്*റെ വളര്*ച്ചയുടെ ഓരോ ഘട്ടത്തിലും പിന്തുണ നല്*കിയ വ്യക്തിയാണ് മഹാനടന്* തിലകന്*. പൃഥ്വിക്ക് പ്രതിസന്ധിയുണ്ടായപ്പോഴൊക്കെ തിലകന്* സഹായത്തിനായി രംഗത്തുണ്ടായിരുന്നു. വിനയന്*റെ ‘സത്യം’ എന്ന ചിത്രത്തില്* അഭിനയിച്ചതിന് വിലക്ക് നേരിട്ടപ്പോഴും പൃഥ്വിക്കെതിരെ സൈബര്* ആക്രമണം നടന്നപ്പോഴുമെല്ലാം തിലകന്* പൃഥ്വിയെ അനുകൂലിച്ച് സംസാരിച്ചു. എന്നാല്* ഇപ്പോള്* ആദ്യമായി പൃഥ്വിയെ വിമര്*ശിക്കുകയാണ് തിലകന്*.

    പൃഥ്വിരാജിന് തലക്കനം വച്ചുതുടങ്ങിയതായി സംശയമുണ്ടെന്നാണ് തിലകന്* പറയുന്നത്. പൃഥ്വിയെ വഷളാക്കുന്നത് മാതാവ് മല്ലികാ സുകുമാരന്* തന്നെയാണെന്നും തിലകന്* തുറന്നടിക്കുന്നു.

    “പൃഥ്വിരാജിന് മാറ്റങ്ങള്* വന്നിട്ടുണ്ട്. സൂപ്പര്*സ്റ്റാര്* ആണെന്നൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ടാകാം. അവന്* കൂളിംഗ് ഗ്ലാസൊക്കെ വച്ചുതുടങ്ങിയിട്ടുണ്ട്. സുകുമാരന്*റെയല്ലേ മോന്*. അവന്*റെ അമ്മയാണ് അവനെ വഷളാക്കുന്നത്.” - മംഗളത്തിനുവേണ്ടി ജിനേഷ് പൂനത്തിന് അനുവദിച്ച അഭിമുഖത്തില്* തിലകന്* പറയുന്നു.

    അടുത്ത പേജില്* - പൃഥ്വി സൂപ്പര്*സ്റ്റാര്* കളിച്ചാല്*...





    PRO
    കരിയറിന്*റെ തുടക്കത്തിലാണ് പൃഥ്വിരാജെന്നും ഇപ്പൊഴേ സൂപ്പര്*സ്റ്റാര്* കളിച്ചാല്* പൃഥ്വിക്ക് തന്നെയാണ് ദോഷമെന്നും ഈ അഭിമുഖത്തില്* തിലകന്* പറയുന്നു.

    എനിക്കും മോഹന്*ലാലിനുമൊക്കെ നിരീക്ഷണം എന്ന ഗുണമുണ്ടായിരുന്നു. സമൂഹത്തിലുള്ള ഓരോ തരക്കാരെയും നിരീക്ഷിക്കും. കഥാപാത്രങ്ങളെ ഏറ്റെടുക്കുമ്പോള്* ഈ ശീലം ഏറെ ഗുണം ചെയ്യും. ‘മൂന്നാം പക്ക’ത്തില്* ഞാന്* അഭിനയിക്കുമ്പോള്* മുന്നില്* കണ്ടത് എന്*റെ മുത്തച്ഛനെയായിരുന്നു. സ്ഫടികത്തിലെ ചാക്കോമാഷ് എന്*റെ അച്ഛന്* തന്നെയായിരുന്നു. ഇന്ന് ലാലിനും എനിക്കുമൊന്നും അത് നടക്കില്ല. കാരണം, പുറത്തേക്കിറങ്ങുമ്പോള്* ആളുകൂടും. പൃഥ്വി ആദ്യം ചെയ്യേണ്ടത് ഇത്തരത്തില്* നിരീക്ഷണപാടവം ഉണ്ടാക്കിയെടുക്കലാണ്. അവനൊക്കെ സിനിമയിലേക്ക് വന്നിട്ടേയുള്ളൂ. കുറേ കാര്യങ്ങള്* ഇനിയും പഠിക്കാനുണ്ട്. അതിനുമുമ്പേ സൂപ്പര്*സ്റ്റാര്* കളിച്ചുനടന്നാല്* അവനുതന്നെയാണ് ദോഷം” - തിലകന്* പറയുന്നു.

    ഫെഫ്കയുടെ വിലക്കിനെ തുടര്*ന്ന് സിനിമയില്* നിന്ന് വിട്ടുനിന്ന തിലകന്* ‘ഇന്ത്യന്* റുപ്പി’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യന്* റുപ്പി നിര്*മ്മിച്ചത് പൃഥ്വിരാജായിരുന്നു എന്നതാണ് ഈ അഭിമുഖത്തിന്*റെ പശ്ചാത്തലത്തില്* ചിന്തിക്കുമ്പോള്* ഉണ്ടാകുന്ന കൌതുകം.
    Last edited by ach; 12-10-2011 at 08:24 AM.

  12. Likes Sree SP liked this post
  13. #18
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the thread, very useful
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  14. #19
    Banned
    Join Date
    Jul 2011
    Posts
    1,725

    Default

    മോഹന്*ലാല്* എന്നെ ഞെട്ടിച്ചു: കുഞ്ചാക്കോ ബോബന്*

    വെള്ളി, 9 ഡിസംബര്* 2011( 17:02 IST )






    PRO
    മോഹന്*ലാല്* തന്നെ അത്ഭുതപ്പെടുത്തിയ നടനാണെന്ന് യുവതാരം കുഞ്ചാക്കോ ബോബന്*. അദ്ദേഹത്തിന്*റെ അഭിനയപ്രകടനം കണ്ട് പലപ്പോഴും താന്* ഞെട്ടിപ്പോയിട്ടുണ്ടെന്നും യുവ സൂപ്പര്*സ്റ്റാര്* പറയുന്നു.

    “ലാലേട്ടന്*റെ കൂടെ അഭിനയിക്കുമ്പോള്* ശരിക്കും നമ്മള്* ഞെട്ടിപ്പോകാറുണ്ട്. സെറ്റില്* നമ്മളോട് ചിരിച്ചും നമ്മളെ ചിരിപ്പിച്ചും നില്*ക്കുന്നയാളാണ് ലാലേട്ടന്*. എന്നാല്* സംവിധായകന്* ആക്ഷന്* പറഞ്ഞുകഴിഞ്ഞാല്* നിമിഷ വേഗതയില്* ക്യാരക്ടറായി മാറും. അവിടെയാണ് കൂടെ അഭിനയിക്കുന്ന നമ്മള്* പതറിപ്പോകുന്നത്. തൊട്ടുമുമ്പുള്ള ചിരിയില്* നിന്നും തമാശയില്* നിന്നും നമ്മള്* മോചിതരായിട്ടുണ്ടാവില്ല. സീരിയസായുള്ള ഒരു സീനിലാണ് അഭിനയിക്കുന്നതെങ്കില്* നമുക്ക് ചിരി അമര്*ത്തിപ്പിടിക്കേണ്ടിവരും. ലാലേട്ടന്* തകര്*ത്ത് അഭിനയിക്കുകയും ചെയ്യും. ഇത്ര പെട്ടെന്ന് ഒരു പരിവര്*ത്തനം നടത്താന്* അദ്ദേഹത്തിന് എങ്ങനെ കഴിയുന്നു എന്ന് ആലോചിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന് അനുഗ്രഹിച്ചുകിട്ടിയ കഴിവാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്” - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്* കുഞ്ചാക്കോ ബോബന്* പറയുന്നു.

    “മോഹന്*ലാലിന്*റെ ഡബ്ബിംഗും എനിക്ക് അത്ഭുതം സമ്മാനിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ടെന്*ഷനുള്ള ഒരു ഏരിയയാണ് ഡബ്ബിംഗ്. ഒരിക്കല്* ഞാന്* മദ്രാസില്* സ്റ്റുഡിയോയില്* ഡബ്ബ് ചെയ്യാന്* ചെല്ലുമ്പോള്* സ്റ്റുഡിയോയ്ക്കുള്ളില്* ലാലേട്ടന്* ഡബ്ബ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഡബ്ബിംഗ് കാണുകയും കൂടി ചെയ്യാമല്ലോ എന്നുകരുതി ഞാന്* സ്റ്റുഡിയോയ്ക്കുള്ളില്* കയറിച്ചെന്നു. ലാലേട്ടന്* വളരെ കൂളായി ചമ്രം പടഞ്ഞിരുന്ന് ഡബ്ബ് ചെയ്യുന്നു. ഞാന്* അമ്പരന്നുപോയി. കാരണം എനിക്ക് പണ്ടും ഇന്നും ഇരുന്നുകൊണ്ട് ഡബ്ബ് ചെയ്യാനറിയില്ല. ഡബ്ബ് ചെയ്യുമ്പോള്* എനിക്ക് നിര്*ബന്ധമായും നില്*ക്കണം.” - കുഞ്ചാക്കോ ബോബന്* വെളിപ്പെടുത്തി.

    ഫാസിലിന്*റെ സിനിമയിലൂടെ അഭിനയരംഗത്തെത്തി എന്നതാണ് മോഹന്*ലാലിന്*റെയും കുഞ്ചാക്കോ ബോബന്*റെയും അഭിനയജീവിതത്തിലെ സമാനത. ഹരികൃഷ്ണന്*സ്, കിലുക്കം കിലുകിലുക്കം എന്നീ സിനിമകളില്* ഇവര്* ഒന്നിച്ചു. കിരീടം, പവിത്രം, രാജാവിന്*റെ മകന്*, ബോയിംഗ് ബോയിംഗ്, കിലുക്കം തുടങ്ങിയവയാണ് ചാക്കോച്ചന് പ്രിയപ്പെട്ട ലാല്* സിനിമകള്*.

    “ലാലേട്ടനെ വളരെ അടുത്ത ഒരാളായി പലര്*ക്കും തോന്നാം. വളരെ ഫ്രീയായി പെട്ടെന്ന് അടുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്*റേത്. ഈസിയായുള്ള സംസാരവും പെരുമാറ്റവുമാണ് ലാലേട്ടനുള്ളത്” - കുഞ്ചാക്കോ ബോബന്* പറയുന്നു.

  15. Likes Saaradhi, PunchHaaji, KHILADI liked this post
  16. #20
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,605

    Default

    'മലയാള സിനിമയില്* അഭിനയിക്കുന്ന കാര്യം തീര്*ച്ചപ്പെടുത്തിയിട്ടില്ല'

    റോഷന്* ആന്*ഡ്രൂസിന്റെ മുംബയ്* പൊലീസ്* എന്ന ചിത്രത്തിലൂടെ തമിഴ്* സൂപ്പര്* താരം സൂര്യ മലയാളത്തില്* അരങ്ങേറ്റം കുറിക്കുമെന്ന്* ചില റിപ്പോര്*ട്ടുകള്* വന്നിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ചെയ്യാനിരുന്ന മുംബയ്* പൊലീസില്* നിന്ന്* അദ്ദേഹം പിന്*മാറിയെന്നും ഒഴിവാക്കിയെന്നും വാര്*ത്തകളുണ്ടായിരുന്നു. ഇതിന്* ശേഷം മമ്മൂട്ടി നായകനാകുമെന്നും ചില വാര്*ത്തകള്* പ്രചരിച്ചിരുന്നു. എന്നാല്* കഴിഞ്ഞ ദിവസങ്ങളില്* ചില വെബ്*സൈറ്റുകള്* റിപ്പോര്*ട്ട്* ചെയ്*തത്* തമിഴ്* താരം സൂര്യ ചിത്രത്തില്* നായകനാകുമെന്നാണ്*.

    എന്നാല്* ഇക്കാര്യം തീര്*ച്ചപ്പെടുത്തിയിട്ടില്ലെന്ന്* സൂര്യ പറഞ്ഞു. മലയാളം സിനിമയില്* അഭിനയിക്കണമെന്ന്* ആഗ്രഹമുണ്ട്*. എന്നാല്* ഡേറ്റും കഥയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. മുംബയ്* പൊലീസില്* അഭിനയിക്കാന്* ക്ഷണിച്ചുകൊണ്ട്* തെന്നിന്ത്യന്* സിനിമയില്* തന്റെ ചില സുഹൃത്തുക്കള്* വന്ന്* കണ്ടിരുന്നു. എന്നാല്* സംവിധായകന്* റോഷന്* ആന്*ഡ്രൂസ്* കണ്ടിട്ടില്ലെന്നും സൂര്യ പറഞ്ഞു. അതേസമയം സൂര്യയെ കണ്ട്* ചര്*ച്ച നടത്താനുള്ള ശ്രമത്തിലാണ്* റോഷന്* ആന്*ഡ്രൂസ്* എന്നറിയുന്നു. മലയാളത്തില്* ഏറെ ആരാധകരുള്ളതിനാലും പൊലീസ്* വേഷങ്ങള്* ചെയ്*ത്* മികവ്* തെളിയിച്ചിട്ടുള്ളതിനാലും സൂര്യയെ പരിഗണിക്കുന്നത്*. എന്നാല്* ചില തമിഴ്* ചിത്രങ്ങളുടെ തിരക്കിലായതിനാല്* സൂര്യയെ ഉടന്* ലഭിക്കില്ല. നേരത്തെ ജൂണ്*-ജൂലൈ മാസങ്ങളിലായി ചിതീകരിക്കുമെന്ന്* പ്രഖ്യാപിച്ചിരുന്ന മുംബയ്* പൊലീസ്* നീട്ടിവെയ്*ക്കുകയായിരുന്നു. മോഹന്*ലാല്* ചിത്രമായ കാസനോവ നീണ്ടുപോയതിനാലാണ്* മുംബയ്* പൊലീസ്* നീണ്ടത്*. നല്*കിയ ഡേറ്റില്* ചിത്രം തുടങ്ങാത്തതിനാല്* പൃഥ്വിരാജ്* പിന്*മാറുകയും ചെയ്*തു. ഇതേത്തുടര്*ന്ന്* പൃഥ്വിയ്*ക്കെതിരെ വിമര്*ശനവുമായി റോഷന്* ആന്*ഡ്രൂസ്* രംഗത്തെത്തിയിരുന്നു. മുംബയ്* പശ്*ചാത്തലത്തില്* നടക്കുന്ന പൊലീസ്* കഥയാണ്* ഈ ചിത്രം പറയുന്നത്*.




    roshan sasi aayi........ prithvi thudarcha aayi date koduthillennaarinnu complaint.. surya ipo kodukkum 90 days..
    Instagram.com/vvipink

  17. Likes Sree SP liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •