Page 321 of 1562 FirstFirst ... 2212713113193203213223233313714218211321 ... LastLast
Results 3,201 to 3,210 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #3201
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default


    താക്കോലി'ല്* മീരയും അനൂപും



    എം.ഡി. സുകുമാരന്* സംവിധാനം ചെയ്യുന്ന 'താക്കോലി'ല്* മീരാ നന്ദനും അനൂപ്* മേനോനും നായികാ നായകന്മാരാകുന്നു. 'കേരളാ കഫേ' സീരീസിലെ 'മൃത്യുഞ്*ജയ'ത്തിലും , 'വെണ്* ശംഖ്* പോല്*' എന്ന ചിത്രത്തിലും മുന്*പ്* ഇവര്* ഒരുമിച്ചിരുന്നു. ഏറെ നളുകള്*ക്ക്* ശേഷമാണ്* മീരയ്*ക്ക് പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രത്തെ മലയാളത്തില്* നിന്ന്* ലഭിക്കുന്നത്*. ബാബു മാത്യു, സായ്* കുമാര്*, കോട്ടയം നസീര്*, ദേവന്*, ഇര്*ഷാദ്*, സുരാജ്* വെഞ്ഞാറമൂട്*, ടിനി ടോം, സൈജുകുറുപ്പ്* എന്നിവരാണ്* മറ്റ്* പ്രധാന താരങ്ങള്*. കൊച്ചിയാണ്* പ്രധാന ലൊക്കേഷന്*.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3202
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    രജനിയും ദീപികയും അനന്തപുരിയില്*



    കൊച്ചടിയാന്റെ ഷൂട്ടിംഗിനായി രജനീകാന്ത്* ചൊവ്വാഴ്*ച രാത്രി ഏഴരയോടെ തിരുവനന്തപുരത്തെത്തി. ഒപ്പം നായികയായ ബോളിവുഡ്* താരം ദീപികാ പാദുകോണുമുണ്ട്*. കൂടാതെ രജനീപുത്രിയും കൊച്ചടിയാന്റെ സംവിധായികയുമായ സൗന്ദര്യയും കൊച്ചടിയാനിലെ മറ്റു ചില അഭിനേതാക്കളും അണിയറ പ്രവര്*ത്തകരും എത്തിയിട്ടുണ്ട്*. ആറുദിവസത്തെ ഷൂട്ടിംഗാണ്* തിരുവനന്തപുരത്ത്* നടക്കുക. തിരുവല്ലത്തെ ചിത്രാഞ്*ജലി സ്*റ്റുഡിയോയിലാണ്* ഷൂട്ടിംഗ്* നടക്കുക. ത്രീഡിച്ചിത്രമായ കൊച്ചടിയാനിലെ ആനിഷേന്* രംഗങ്ങളാവും പ്രധാനമായും ഇവിടെ ചിത്രീകരിക്കുക. ലാലിന്റെ വിസ്*മയ മാക്*സ് സ്*റ്റുഡിയോയില്* നടക്കുന്ന അനുബന്ധപ്രവര്*ത്തനങ്ങളിലും രജനി പങ്കെടുക്കും.

  4. #3203
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    ദുല്*ഖര്* സല്*മാന്* നായകനാകുന്ന 'ജൂണ്*'



    ദുല്*ഖര്* സല്*മാന്* നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ്* 'ജൂണ്*'. ഒരു പ്രണയ കഥ ദൃശ്യവല്*ക്കരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്* പുതുമുഖമായ കണ്ണനാണ്*. കണ്ണനും ലക്ഷ്*മിയുമാണ്* ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്*. വി.സി.ഐ. മൂവിയുടെ ബാനറില്* വി.സി.ഐ. ഇസ്*മയില്* ആണീച്ചിത്രം നിര്*മ്മിക്കുന്നത്*. തമിഴിലെ പ്രശസ്*ത ഛായാഗ്രാഹകനായ കതിര്* ആണ്* ക്യാമറ കൈകാര്യം ചെയ്യുന്നത്*. നായികയുടെ കാര്യത്തില്* തീരുമാനമായിട്ടില്ല. രജത്ത്* മേനോന്*, അജു വര്*ഗീസ്*, ദേവന്*, ലെന, വനിത എന്നിവരാണ്* പ്രമുഖ കഥാപാത്രങ്ങളാകുന്നത്*. സന്തോഷ്* വര്*മ്മയുടെ വരികള്*ക്ക്* ഈണം പകരുന്നത്* അല്*ഫോന്*സാണ്*. മെയില്* കൊച്ചിയില്* ചിത്രീകരണമാരംഭിക്കും

  5. #3204

    Default

    [ame=http://www.youtube.com/watch?v=7lA5Q1FpvtI]Sreenivasan Against New Successful Malayalam Movies - YouTube[/ame]

  6. #3205

    Default

    [ame=http://www.youtube.com/watch?v=dMsq4uU7jmk]ITHRAMATHRAM swetha menon new malayalm movie - YouTube[/ame]

  7. #3206

    Default



    Thaan aarenannu thanikkariyan melengil
    Than ennodu choodikku thararanannu?
    enittu njan aaranennu enikkariyamo ennu chodikku appol thanikku njaan paranju thaan aaranennum njan aaranennum


    copy adikatha oru punyalan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  8. Likes sprint, Warlord, ballu liked this post
  9. #3207

    Default

    Attached Thumbnails Attached Thumbnails 11r.jpg  

  10. #3208
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    ഭൂമി കുലുക്കാന്* ബില്ല 2, വിറ്റത് 24 കോടിക്ക്!



    ‘തല’ അജിത് വീണ്ടും എത്തുന്നു. ഇത്തവണവും പ്രതീക്ഷകള്* ഏറെയാണ്. ആരാധകര്* ആവേശത്തോടെ കാത്തിരിക്കുന്നു. ജൂണ്* മാസത്തില്* ബില്ല 2 റിലീസാകും. ഭൂമി കുലുക്കുന്ന ഹിറ്റായി ചിത്രം മാറുമെന്നാണ് കോടമ്പാക്കം പണ്ഡിതര്* പ്രവചിക്കുന്നത്.

    മെഗാഹിറ്റായ മങ്കാത്തയ്ക്ക് ശേഷം റിലീസാകുന്ന അജിത് ചിത്രം എന്ന പ്രത്യേകത തന്നെയാണ് ‘ബില്ല 2’നെ വെരി വെരി സ്പെഷ്യല്* ആക്കുന്നത്. ചിത...്രത്തിന്*റെ തമിഴ്നാട് വിതരണാവകാശം വിറ്റുപോയത് 24.11 കോടി രൂപയ്ക്ക്. ഒരു അജിത് ചിത്രത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ തുക. ആസ്കാര്* ഫിലിംസാണ് ചിത്രം വാങ്ങിയിരിക്കുന്നത്.

    “തമിഴ്നാട്ടിലെ തിയേറ്റര്* അവകാശം ഞങ്ങള്* ആസ്കാര്* രവിചന്ദ്രന് വിറ്റു. കേരളത്തിലേതൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലെയും വിതരണാവകാശം വിറ്റുകഴിഞ്ഞു. ബില്ല 2ന്*റെ പ്രൊമോഷന്* പരിപാടികള്* മേയ് മാസത്തില്* ആരംഭിക്കും” - ചിത്രത്തിന്*റെ നിര്*മ്മാതാവ് സുനിര്* ഖേതര്*പാല്* വ്യക്തമാക്കി.

    ‘ബില്ല’ എന്ന മെഗാഹിറ്റിന്*റെ തുടര്*ച്ചയാണ് ബില്ല 2. ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു അധോലോക രാജാവ് എങ്ങനെ നിര്*മ്മിക്കപ്പെടുന്നു എന്നാണ് വ്യക്തമാക്കുന്നത്.

  11. #3209
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    Quote Originally Posted by aslamrazac View Post
    ഭൂമി കുലുക്കാന്* ബില്ല 2, വിറ്റത് 24 കോടിക്ക്!



    ‘തല’ അജിത് വീണ്ടും എത്തുന്നു. ഇത്തവണവും പ്രതീക്ഷകള്* ഏറെയാണ്. ആരാധകര്* ആവേശത്തോടെ കാത്തിരിക്കുന്നു. ജൂണ്* മാസത്തില്* ബില്ല 2 റിലീസാകും. ഭൂമി കുലുക്കുന്ന ഹിറ്റായി ചിത്രം മാറുമെന്നാണ് കോടമ്പാക്കം പണ്ഡിതര്* പ്രവചിക്കുന്നത്.

    മെഗാഹിറ്റായ മങ്കാത്തയ്ക്ക് ശേഷം റിലീസാകുന്ന അജിത് ചിത്രം എന്ന പ്രത്യേകത തന്നെയാണ് ‘ബില്ല 2’നെ വെരി വെരി സ്പെഷ്യല്* ആക്കുന്നത്. ചിത...്രത്തിന്*റെ തമിഴ്നാട് വിതരണാവകാശം വിറ്റുപോയത് 24.11 കോടി രൂപയ്ക്ക്. ഒരു അജിത് ചിത്രത്തിന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ തുക. ആസ്കാര്* ഫിലിംസാണ് ചിത്രം വാങ്ങിയിരിക്കുന്നത്.

    “തമിഴ്നാട്ടിലെ തിയേറ്റര്* അവകാശം ഞങ്ങള്* ആസ്കാര്* രവിചന്ദ്രന് വിറ്റു. കേരളത്തിലേതൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലെയും വിതരണാവകാശം വിറ്റുകഴിഞ്ഞു. ബില്ല 2ന്*റെ പ്രൊമോഷന്* പരിപാടികള്* മേയ് മാസത്തില്* ആരംഭിക്കും” - ചിത്രത്തിന്*റെ നിര്*മ്മാതാവ് സുനിര്* ഖേതര്*പാല്* വ്യക്തമാക്കി.

    ‘ബില്ല’ എന്ന മെഗാഹിറ്റിന്*റെ തുടര്*ച്ചയാണ് ബില്ല 2. ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു അധോലോക രാജാവ് എങ്ങനെ നിര്*മ്മിക്കപ്പെടുന്നു എന്നാണ് വ്യക്തമാക്കുന്നത്.

    waiting for billa 2

  12. #3210

    Default

    ONE OF THE FAMOUS MALAYALAM FILM PRODUCER NAVODAYA APPACHAN PASSED AWAY


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •