Sponsored Links ::::::::::::::::::::Remove adverts | |
മലയാളസിനിമയ്ക്ക് സുവര്*ണകാലം: ലാല്‍*ജോസ് തിരു: ഇന്ത്യന്‍* സിനിമ വീണ്ടും മലയാളത്തെ ഉറ്റുനോക്കുകയാണെന്നും പുതിയ തലമുറയിലെ ചെറുപ്പക്കാര്‍* മലയാളസിനിമയില്‍* അത്ഭുതങ്ങള്‍* സൃഷ്ടിക്കുകയാണെന്നും സംവിധായകന്* ലാല്‍*ജോസ് പറഞ്ഞു. "ഡയമണ്ട് നെക്ലെയ്സ്" എന്ന തന്റെ പുതിയചിത്രത്തിന്റെ അണിയറപ്രവര്*ത്തകരോടൊപ്പം തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസില്‍* പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍* വിദ്യയുടെ വരവോടെ, മനസ്സില്‍* സിനിമയുള്ള ഏതൊരാള്‍*ക്കും സംവിധായകനാകാനുള്ള സാഹചര്യമൊരുങ്ങി. ഇനിമുതല്‍* ഡിജിറ്റല്‍* രീതിയിലുള്ള സിനിമകളും അവാര്*ഡിന് പരിഗണിക്കേണ്ടിവരും. സിനിമകളുടെ എണ്ണം കൂടുമ്പോള്‍*, അവ പ്രദര്*ശിപ്പിക്കാനുള്ള സ്ഥലങ്ങള്‍* ലഭിക്കില്ല എന്നൊരു പ്രതിസന്ധി നമ്മള്* അഭിമുഖീകരിക്കേണ്ടിവരും. തനിക്ക് സൂപ്പര്‍* സ്റ്റാര്‍* ആകണമെന്ന് ആഗ്രഹമില്ലെന്നും ക്യാമറയ്ക്ക് പിന്നില്‍* നില്*ക്കണമെന്നാണ് ആഗ്രഹമെന്നും നടന്* ഫഹദ് ഫാസില്‍* പറഞ്ഞു. ആദ്യ സിനിമയായ ഫാസിലിന്റെ "കൈയെത്തും ദൂരത്ത്" പരാജയപ്പെടാന്‍* കാരണം തന്റെ സമീപനമാണ്. ഒരു തയ്യാറെടുപ്പും ഇല്ലാതെയാണ് ആ സിനിമയില്‍* അഭിനയിച്ചത്. ആ സിനിമയുടെ പരാജയം ഫാസിലിന്റെ പരാജയമല്ലെന്നും ഫഹദ് പറഞ്ഞു. തിരക്കഥാകൃത്ത് ഡോ. ഇക്ബാല്‍* കുറ്റിപ്പുറം, നടിമാരായ ഗൗതമിനായര്‍*, അനുശ്രീനായര്* എന്നിവരും പങ്കെടുത്തു. പ്രസ്ക്ലബ്ബ് പ്രസിഡന്റ് പ്രദീപ്പിള്ള സ്വാഗതവും ട്രഷറര്‍* ദിലീപ് മലയാലപ്പുഴ നന്ദിയും പറഞ്ഞു.
Waiting For It
First Look Poster of ‘Bhadrasanam’ looks haunted all right!
The first look poster of the film ‘Bhadrasanam’ that is being directed by Jabbar Kallarackal looks quite haunted all right. The film which is a sequel to the hit film ‘Ananthabhadram’ is being scripted by Sunil Parameshwaran and stars Manjo K Jayan and Haripriya in the lead roles. Take a look!
Waiting For It
Busy bee Baburaj
It is raining films for Baburaj ever since he made the transition from villain to comedian.
The latest buzz is that he will be seen in a new movie Ezhamraavu.
As the name suggests, this will be a thriller with the script and direction by Vijayakumar.
Baburaj had recently revealed that it was not only films that are keeping him busy but also college inaugurations and that he is basking in the success of his films.
While villainy seems to have taken a back seat now, neither the audience nor the directors are complaining since his comedy avatar has been laudable. The others in the cast include Salim Kumar, Jagadeesh and Suraj.
HEROES NEVER CHOOSE DESTINY DESTINY CHOOSES THEM
CCL boys to act together
Friends who bat together also get to act together in the upcoming film My Fan Ramu.
The film has members of the CCL team Nikhil Menon, Saiju Kurup, Rajeev Pillai, Prajod Kalabhavan, Bineesh Kodiyeri, Vivek Gopan and Riyaz Khan coming together, off the field. Coincidence was not at play when the cast was selected!
The six CCL team members trace their friendship a long way back; much before CCL happened and cricket further cemented that bond.
The directorial debut of singer-actor Nikhil in My Fan Ramu traces the tumultuous relationship and ups and downs in the lives of Abhiraman (Rajeev), a superstar and his die-hard fan Ramu (Saiju) interspersed with comedy, fun, suspense and even a murder thrown in.
Saiju also threw in a surprise when he added, “The story and screenplay is by Nikhil and me.’’
Growing up as a producer’s son, Nikhil never dreamt of cranking the camera. “Saiju suggested the story thread which was very interesting and we both worked on the script for almost a year.
After completion, I approached Shankar Ramakrishnan to direct it and it so happened that he was busy with another project.
After listening to the script he asked me to direct the film. Shankar believed in me and gave me the much needed confidence to branch out coupled with Rajeev’s and Saiju’s confidence in me.’’ This film also marks Rajeev’s transition to a hero after character roles in M’wood films.
HEROES NEVER CHOOSE DESTINY DESTINY CHOOSES THEM
മമ്മൂട്ടിയും ദുല്‍*ഖറും ഒന്നിയ്ക്കുന്നു
മോളിവുഡിലെ ഹാപ്പനിങ് സ്റ്റാറായി മാറുകയാണ് ദുല്‍*ഖര്* സല്*മാന്‍*. സെക്കന്റ് ഷോയെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്റെ സാന്നിധ്യം രേഖപ്പെടുത്താന്‍* മമ്മൂട്ടി പുത്രന് കഴിഞ്ഞുവെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍*. ഇപ്പോള്‍* മെഗാസ്റ്റാറിന്റെ പുത്രനെന്ന ഇമേജില്‍* നിന്നും പുറത്തുകടന്ന് സ്വന്തമായൊരു ഇടംകണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ താരം.
ദുല്‍*ഖറിനെ നായകനാക്കി ഒരുപിടി വമ്പന്‍* പ്രൊജക്ടുകളാണ് അണിയറയിലൊരുങ്ങുന്നത്. റിലീസ് കാത്തിരിയ്ക്കുന്ന അന്*വര്* റഷീദിന്റെ ഉസ്താദ് ഹോട്ടലിന് പിന്നാലെ നവാഗതനായ കണ്ണന്* സംവിധാനം ചെയ്യുന്ന ജൂണ്‍*, പ്രിയദര്*ശന്* ചിത്രം, മാര്‍*ട്ടിന്* പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്നീ പ്രൊജക്ടുകളാണ് ദുല്‍*ഖറിനെ തേടിയെത്തിയിരിക്കുന്നത്. ഇതില്‍* പ്രിയന്* ചിത്രത്തില്‍* മോഹന്‍*ലാലിന്റെ മകനായാണ് ദുല്‍*ഖര്* അഭിനയിക്കുന്നതെന്നും വാര്*ത്തകള്* വന്നുകഴിഞ്ഞു. രണ്ട് താരങ്ങളും ഈ വാര്*ത്ത സ്ഥിരീകരിച്ചിരുന്നില്ല.
എന്തായാലും മലയാള സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും കാത്തിരുന്ന ഒരു കൂട്ടുകെട്ടിന്റെ വിശേഷവും ഇപ്പോള്‍* പുറത്തുവരികയാണ്. മമ്മൂട്ടിയും മകന്* ദുല്‍*ഖര്* സല്*മാനും ഒന്നിയ്ക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
വൈക്കം മുഹമ്മദ് ബഷീറന്റെ തിരക്കഥയില്‍* മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍* സംവിധാനം ചെയ്യുന്ന ചിത്രത്തില്‍* ദുല്‍*ഖര്* അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്*ട്ടുകള്*. ബാല്യകാലസഖിയിലെ നായകകഥാപാത്രമായ മജീദായാണ് മമ്മൂട്ടി ചിത്രത്തില്‍* പ്രത്യക്ഷപ്പെടുന്നത്.
ബാല്യകാലസഖിയില്‍* ദുല്‍*ഖര്* ആര്?
മജീദിന്റെയും സുഹറയുടെയും പ്രണയകഥയാണ് ബാല്യകാലസഖിയുടെ പശ്ചാത്തലം. ഇവരുടെ ബാല്യം, കൗമാരം യൗവനം എന്നിങ്ങനെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് ബാല്യകാലസഖി കടന്നുപോകുന്നത്. ഇതില്‍* മജീദിന്റെ കൗമാരകാലം അവതരിപ്പിയ്ക്കാനാണ് ദുല്‍*ഖറിനെ പരിഗണിയ്ക്കുന്നതെന്ന് അറിയുന്നത്. ഇക്കാര്യത്തില്‍* അന്തിമതീരുമാനമായിട്ടില്ലെന്നും താരനിര്*ണയം പൂര്*ത്തിയായി വരികയാണെന്നും പ്രമോദ് പയ്യന്നൂര്‍* പറയുന്നു.
മജീദിന്റെ സഖിയായെത്തുന്ന ഇഷ ഷര്*വാനിയ്*ക്കൊപ്പം 35ഓളം പുതുമുഖങ്ങളാണ് സിനിമയില്‍* അഭിനയിക്കുകയെന്ന് സംവിധായകന്* പറയുന്നു. ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് ജൂലൈ മാസത്തില്‍* അഭിനയകളരി സംഘടിപ്പിയ്ക്കുന്നുണ്ട്. ആഗസ്റ്റ് മാസത്തില്‍* ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍* പഴയകാലനടി ജലജ തിരിച്ചെത്തുന്നുമുണ്ട്.
സുഹറയുടെ അമ്മ വേഷമായിരിക്കും ജലജ അവതരിപ്പിയ്ക്കുക. നെടുമുടി വേണു, ഗീത, മാമുക്കോയ തുടങ്ങിയവരും ബാല്യകാലസഖിയിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
എന്തായാലും മമ്മൂട്ടിയ്*ക്കൊപ്പം ദുല്‍*ഖര്* സല്*മാന്‍* അഭിനയിക്കുമെന്ന വാര്*ത്തകള്* സിനിമാപ്രേമികള്‍*ക്ക് കൗതുകവും ആകാംക്ഷയും പകരുന്നുണ്ട്. കരിയറിന്റെ തുടക്കത്തില്‍* തന്നെ മറ്റൊരു യുവതാരത്തിനും ലഭിയ്ക്കാത്ത സുവര്*ണാവസരമാണ് ദുല്‍*ഖറിനെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മുതിര്*ന്ന താരങ്ങളുടെ ചിത്രങ്ങളില്‍* അവര്‍*ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ദുല്‍*ഖര്* നന്നായി വിനിയോഗിക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.