Page 414 of 1562 FirstFirst ... 3143644044124134144154164244645149141414 ... LastLast
Results 4,131 to 4,140 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #4131
    CiD AslaN AslaN's Avatar
    Join Date
    Dec 2010
    Location
    Thiruvalla/mallappally/chennai
    Posts
    13,497

    Default


    മോഹന്*ലാല്* - മേജര്* രവി ടീം വീണ്ടും 'ദി ചേസ്' !

    മോഹന്*ലാല്* - മേജര്* രവി ടീം വീണ്ടും വരുന്നു. ‘ദി ചേസ്’ എന്നാണ് ചിത്രത്തിന് പേര്. മൊബൈല്* ഫോണ്* സൃഷ്ടിക്കുന്ന കുഴപ്പങ്ങളാണ് സിനിമയുടെ പ്രമേയം. മേജര്* രവിയുടെ പതിവ് ട്രാക്കായ മിലിട്ടറി പശ്ചാത്തലം ഈ സിനിമയ്ക്ക് ഉണ്ടാവില്ല. എന്നാല്* ഇതൊരു ഇന്**വെസ്റ്റിഗേഷന്* ത്രില്ലറായിരിക്കും.

    ഒരു കൌമാരക്കാരിയെ തട്ടിക്കൊണ്ടുപോകുന്നതും മോഹന്*ലാല്* അവതരിപ്പിക്കുന്ന കഥാപാത്രം ഈ കേസ് അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്*റെ പ്രമേയം. വീടുകളില്* ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ച് ആ*ഴത്തിലുള്ള പഠനമാണ് ദി ചേസ് ലക്*ഷ്യം വയ്ക്കുന്നത്.

    ആക്ഷന് പ്രാധാന്യം നല്*കുമ്പോള്* തന്നെ ഇതൊരു കുടുംബചിത്രമായിരിക്കും. നായികമാര്*ക്കും പ്രാധാന്യമുള്ള സിനിമ. ഓഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മുംബൈ, കൊച്ചി, മൂന്നാര്*, നാഗര്*കോവില്* എന്നിവിടങ്ങളിലായി പൂര്*ത്തിയാകും.

    കീര്*ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്* എന്നിവയാണ് മോഹന്*ലാല്* - മേജര്* രവി ടീമിന്*റെ ചിത്രങ്ങള്*. കാണ്ഡഹാര്* ഒഴികെ മറ്റ് രണ്ട് ചിത്രങ്ങളും സൂപ്പര്*ഹിറ്റുകളായിരുന്നു.
    yahoo:
    Chennai city gangstaaa.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4132
    FK Citizen FIGHTER's Avatar
    Join Date
    Aug 2011
    Posts
    8,052

    Default


  4. Likes hakkimp, jawoose liked this post
  5. #4133
    FK Addict athsss's Avatar
    Join Date
    Dec 2011
    Location
    nagpur
    Posts
    1,269

    Default

    GAUTHAM VASUDEV MENON CONFIRMS JAYARAM PROJECT

    A good news for all JAYARAM lovers. GAUTHAM VASUDEV MENON CONFIRMS JAYARAM PROJECT. The film will be made in malayalam and tamil. Jayaram will play the title character whereas another actor will play an important role. The other actor is yet to be decided. The cast will be finalsed before august and shooting will began from Jan 2013. It will be a stylish romantic action thriller with comedy also having importance.

  6. Likes VIJAYASURYA liked this post
  7. #4134
    FK Addict athsss's Avatar
    Join Date
    Dec 2011
    Location
    nagpur
    Posts
    1,269

    Default

    VIJAY TO FIGHT WITH JAYARAM IN THUPPAKI ?????

    If rumours are to be believed, Jayaram is playing the main villain in soon to be released film THUPPAKI. Vijay is playing the title character. Jayaram, who is known to represent common man onscreen was much appreciated for his anti hero role in SAROJA. A R Murgados is the director of the film and the teaser will be out in a few days.

  8. Likes hakkimp, VIJAYASURYA liked this post
  9. #4135
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,939
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #4136

    Default

    Quote Originally Posted by athsss View Post
    VIJAY TO FIGHT WITH JAYARAM IN THUPPAKI ?????

    If rumours are to be believed, Jayaram is playing the main villain in soon to be released film THUPPAKI. Vijay is playing the title character. Jayaram, who is known to represent common man onscreen was much appreciated for his anti hero role in SAROJA. A R Murgados is the director of the film and the teaser will be out in a few days.
    jayaram villian to vijay...............good............

  11. Likes hakkimp liked this post
  12. #4137
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Quote Originally Posted by aslamrazac View Post
    ഷങ്കര്* ചിത്രം ‘ഐ’, പ്രധാനവേഷത്തില്* സുരേഷ്ഗോപി


    സുരേഷ്ഗോപി അധികം തമിഴ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. കൃത്യമായി പറഞ്ഞാല്* സുരേഷ്ഗോപി അഭിനയിച്ച മൂന്ന് തമിഴ് സിനിമകളേയുള്ളൂ. ഫാസില്* സംവിധാനം ചെയ്ത് 1991ല്* പുറത്തിറങ്ങിയ കര്*പ്പൂര മുല്ലൈ ആണ് ആദ്യ ചിത്രം. അതില്* ഒരു പാട്ടുരംഗത്ത് മാത്രം വരുന്ന കാമിയോ റോള്* ആയിരുന്നു.

    എ ആര്* മുരുഗദോസ് സംവിധാനം ചെയ്ത ദീനയില്* അജിത്തിന്*റെ ജ്യേഷ്ഠസഹോദരന്* ആദികേശവനായി മലയാളത്തിന്*റെ ആക്ഷന്* കിംഗ് മിന്നിത്തിളങ്ങി. പിന്നീട് ശരത്കുമാറിനൊപ്പം സമസ്ഥാനം എന്ന ചിത്രത്തിലും സുരേഷ്ഗോപി വേഷമിട്ടു.

    ഇപ്പോള്* തമിഴില്* ഒരു ബ്രഹ്മാണ്ഡചിത്രത്തിലേക്ക് സുരേഷ്ഗോപി കരാറായിരിക്കുകയാണ്. ഷങ്കര്* സംവിധാ*നം ചെയ്യുന്ന വിക്രം ചിത്രത്തില്* നായകതുല്യമായ കഥാപാത്രത്തെയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. ‘ഐ’ (I) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്* സാമന്തയാണ് നായിക.

    മലയാളത്തില്* നിന്ന് നെടുമുടിവേണു, കലാഭവന്* മണി, കൊച്ചിന്* ഹനീഫ തുടങ്ങിയവര്* ഷങ്കര്* ചിത്രങ്ങളില്* മികച്ച വേഷങ്ങള്* ചെയ്തിട്ടുണ്ട്. എന്നാല്* മലയാളത്തിലെ ഒരു നായകനടനെ ഷങ്കര്* തന്*റെ സിനിമയിലേക്ക് ക്ഷണിക്കുന്നത് ആദ്യമാണ്. സുരേഷ്ഗോപിയുടെ ആക്ഷന്* ഇമേജ് നിലനിര്*ത്തുന്ന വേഷമായിരിക്കും ‘ഐ’യിലേത്.

    ഐ ഒരു റൊമാന്*റിക് ത്രില്ലറാണ്. എ ആര്* റഹ്*മാന്* സംഗീതസംവിധാനം നിര്*വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. ജൂലൈ 15ന് ചെന്നൈയില്* ചിത്രീകരണം ആരംഭിക്കും.

    മുമ്പ് ഈ പ്രൊജ്കടിന് ‘തേര്*തല്*’ എന്നാണ് നാമകരണം ചെയ്തിരുന്നത്. എന്നാല്* കഥയ്ക്ക് കൂടുതല്* അനുയോജ്യം ‘ഐ’ എന്ന പേരാണെന്ന് തിരിച്ചറിഞ്ഞ് പേര് മാറ്റുകയായിരുന്നു. അന്യന് ശേഷം വിക്രം നായകനാകുന്ന ഷങ്കര്* ചിത്രമാണ് ഐ.




    Hope it will be one of the best roles of him

  13. Likes VIJAYASURYA liked this post
  14. #4138
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  15. Likes hakkimp, jawoose liked this post
  16. #4139
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    തിലകന്* ചിത്രത്തിന് വമ്പന്* സാറ്റലൈറ്റ് റേറ്റ്

    തിലകനും ഫഹദ് ഫാസിലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് വന്* സാറ്റലൈറ്റ് റേറ്റ്. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ഗാന്ധി സ്*ക്വയര്* എന്ന ചിത്രമാണ് ഷൂട്ടിങ് തുടങ്ങും മുമ്പെവന്*തുകയ്ക്ക് വിറ്റുപോയിരിക്കുന്നത്.

    രണ്ട് കോടി മുടല്*മുതക്ക് പ്രതീക്ഷിയ്ക്കുന്ന ചിത്രം ഒരു കോടി നാല്*പത് ലക്ഷം രൂപയ്ക്ക് സൂര്യ ടിവിയാണ് സ്വന്തമാക്കിയത്. അറുപത് ലക്ഷം മുടക്കിയാല്* നിര്*മാതാവിന് ഗാന്ധിസ്*ക്വയര്* പിടിയ്ക്കാമെന്ന് ചുരുക്കം.

    ഗാന്ധിസത്തിലേക്ക് ആധുനിക തലമുറയെ അടുപ്പിയ്ക്കുകയെന്ന ലക്ഷ്യത്തോടെ നിര്*മിയ്ക്കുന്ന ചിത്രത്തിന്റെ രചന സുനീഷ് വാരനാടാണ്. സംവിധായകനായ എംഎ നിഷാദ് തന്നെയാണ് ചിത്രം നിര്*മിയ്ക്കുന്നത്. ഗാന്ധി സ്*ക്വയറിന്റെ കഥയില്* താത്പര്യം തോന്നിയാണ് സൂര്യ ടിവി വന്*തുക കൊടുത്ത് സിനിമ വാങ്ങിയതെന്ന് അറിയുന്നു.

    സെന്*സേഷണലിസത്തിനു പിന്നാലെ പോകുന്ന മാധ്യമ പ്രവര്*ത്തനത്തെ പരിഹസിച്ച്, മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കുന്ന ഗാന്ധി സ്*ക്വയറിന് ലഭിച്ചിരിയ്ക്കുന്ന സാറ്റലൈറ്റ് റേറ്റ് മോളിവുഡില്* ചര്*ച്ചയായിക്കഴിഞ്ഞു.

    തിലകന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രത്തില്* തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കേണ്ട ഫഹദ് ഫാസിലിന്റെ ഡേറ്റിനു കാത്തിരിക്കുകയാണ് അണിയറ പ്രവര്*ത്തകര്*. രമ്യ നമ്പീശനോ മൈഥിലിയോ നായികയാവുന്ന ചിത്രം ഫഹദിന്റെ ഡേറ്റ് കിട്ടിയാലുടന്* ചിത്രീകരണം തുടങ്ങും.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  17. Likes hakkimp, jawoose liked this post
  18. #4140
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    First Official Poster of Padmavyooham.
    The movie is scheduled to release on July 6th...
    Audio was released followed by a press meet on June 18. Film director- Art Director, Nemom Pushparaj presented CD to yester year Music director Bombay S Kamal...


  19. Likes jawoose liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •