Page 435 of 1562 FirstFirst ... 3353854254334344354364374454855359351435 ... LastLast
Results 4,341 to 4,350 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #4341
    FK ANNAN rozzes's Avatar
    Join Date
    Jul 2007
    Location
    Andrumaan
    Posts
    17,806

    Default


    Quote Originally Posted by aslamrazac View Post
    മദ്യപിക്കാന്* പഠിപ്പിച്ചത് മനോജെന്ന് ഉര്*വ്വശി




    എന്നാല്* താന്* മദ്യപിക്കാറുണ്ടെന്നും ആ ശീലം പഠിപ്പിച്ചത് മനോജാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്* ഉര്*വ്വശി വെളിപ്പെടുത്തി. തന്റെ വീട്ടില്* ആരും മദ്യപിക്കാറില്ല. വീട്ടില്* വച്ച് മദ്യം തൊട്ടിട്ടു പോലുമില്ല. എന്നാല്* വിവാഹ ശേഷം മനോജിന്റെ വീട്ടിലെത്തിയപ്പോള്* അവിടെ എല്ലാവരും ചേര്*ന്നിരുന്നാണ് മദ്യപിച്ചിരുന്നത്.
    അമ്മായിയച്ഛന്* മരുമക്കള്*ക്ക് മദ്യം പകര്*ന്നു കൊടുക്കുന്ന ശീലമാണ് അവിടെയുണ്ടായിരുന്നത്. പിന്നേയും ഒട്ടേറെ മടുപ്പിക്കുന്ന അനുഭവങ്ങള്* മനോജിന്റെ വീട്ടില്* വച്ച് ഉണ്ടായി. ഈ സാഹചര്യത്തില്* ഏതൊരു പെണ്ണും മദ്യപാനം ശീലമാക്കി പോകുമായിരുന്നു. എല്ലാം മറക്കാനും ബോധമില്ലാതാകാനും അതേ ഒരു വഴിയുണ്ടായിരുന്നുള്ളൂവെന്ന് ഉര്*വ്വശി പറയുന്നു.
    കോടതിയിലെത്തിയപ്പോള്* മദ്യപിച്ചിരുന്നില്ലെന്ന് പറഞ്ഞ ഉര്*വ്വശി മെഡിക്കല്* പരിശോധനയ്ക്ക് വിധേയയാവാന്* വിസമ്മതിച്ചിരുന്നു. ഇതിന്റെ കാരണവും നടി വ്യക്തമാക്കി.

    മെഡിക്കല്* പരിശോധന ഒരു ട്രാപ്പ്: ഉര്*വ്വശി




    കോടതിയില്* മദ്യപിച്ചെത്തി എന്ന ആരോപണം ഉയര്*ന്നിട്ടും മെഡിക്കല്* പരിശോധനയ്ക്ക് വിധേയയാവാന്* നടി ഉര്*വ്വശി തയ്യാറായിരുന്നില്ല. ഇതെ ചുറ്റി പറ്റിയും പല കഥകളും പ്രചരിച്ചു. എന്നാല്* മെഡിക്കല്* പരിശോധന ഒരു ട്രാപ്പ് ആണെന്ന് അറിയാമായിരുന്നതു കൊണ്ടു തന്നെയാണ് താന്* അതിന് നിന്നു കൊടുക്കാതിരുന്നതെന്ന് നടി പറയുന്നു.
    രണ്ടു വര്*ഷം മുന്*പും ഇത്തരത്തില്* ഒരു സംഭവം ഉണ്ടായി. അന്നും താന്* മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എതിര്*ഭാഗം വക്കീല്* വാദിച്ചത്. തുടര്*ന്ന് എന്നെ മെഡിക്കല്* കോളേജില്* അയച്ച് പരിശോധിപ്പിച്ചു. മണിക്കൂറുകള്* നീണ്ട പരിശോധനയായിരുന്നു നടത്തിയത്. മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയ്്ക്ക് പുറമേ മാനസിക രോഗ വിദഗ്ധനെ കൊണ്ടും പരിശോധിപ്പിച്ചു. ഇത്തരത്തില്* വീണ്ടും അവരുടെ ട്രാപ്പില്* വീഴാന്* ആഗ്രഹമില്ലായിരുന്നു. അതുകൊണ്ടു തന്നെയാണ് തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് എതിര്*വക്കീല്* ആവശ്യപ്പെട്ട ഉടനെ കോടതിയില്* നിന്ന് തിരിച്ചിറങ്ങി പോന്നതെന്ന് ഉര്*വ്വശി.
    കോടതിയില്* ഹാജരാവാനായി മദ്രാസില്* നിന്ന് പുലര്*ച്ചെ 7.30ഓടെ കൊച്ചിയിലെത്തിയ താന്* പിന്നീട് കാറില്* നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് നടി പറയുന്നു. രണ്ട് മാസം മുന്*പാണ് തനിക്ക് വയറിന് ഓപ്പറേഷന്* കഴിഞ്ഞത്. കുഞ്ഞാറ്റയെ കൂട്ടി ഉടന്* മടങ്ങാമെന്ന ധാരണയിലാണ് കോടതിയിലെത്തിയത്. എന്നാല്* കോടതി നടപടി വൈകിയതോടെ തനിക്ക് വയറുവേദന അനുഭവപ്പെട്ടു. ഇത് വല്ലായ്മയ്ക്ക് ഇടയാക്കി. ഇതിനെ തുടര്*ന്ന് എതിര്*ഭാഗം വക്കീല്* താന്* മദ്യപിച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. അത് ഒരു ട്രാപ്പായിരുന്നു. അതില്* പലരും വീണുവെന്നും നടി പറയുന്നു.

    ithineyokke enna parayaana
    Kanaka munthirikal manikal korkkumoru pulariyil.....
    oru kurunnu kunu chirakumaayi varika salabhame...




  2. Sponsored Links ::::::::::::::::::::Remove adverts
  3. #4342
    FK Addict blackcat's Avatar
    Join Date
    Oct 2008
    Location
    Dubai
    Posts
    1,111

    Default



    is it correct...?

    Suresh Gopi Older than Mohan Lal..?

  4. #4343

    Default

    pavam manoj annan..ethayalum vaikunnenu munne ozhivakki vere kalyanam kazhichathu nannai...he seems to be a decent chap...

    Quote Originally Posted by Chirakkal Sreehari View Post
    Urvashi responding to Manoj K Jayan's allegations on her alcoholic habit


    https://www.youtube.com/watch?v=QAgBApFPyBM
    she is definitely drunk in this clip... positive vidhi kittan pokumbol polum alcohol ozhivakkan avatha atra addiction anallo..kashtam...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  5. #4344
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Cool







    Movie Name: Black Coffee

    Director: Sojan Joseph

    Producer: Noushad Kammuvadakkan

    Script dialogue: Rajesh Narayan

    Director Of Photography: Viren K Tiwari

    Cast: Sidharth Bharathan, Nishanth Sagar

  6. Likes jawoose liked this post
  7. #4345
    FK Lover aslamrazac's Avatar
    Join Date
    Mar 2011
    Location
    thrissur,hyderabad
    Posts
    2,464

    Default

    ലയാള സിനിമയില്* അപ്രിയസത്യങ്ങള്* മറച്ചുവെക്കണം



    ടിനിടോം ഭാഗ്യവാനാണ്*. ചടുലമായ ഭാവാഭിനയ തീവ്രതയോടെ മലയാള സിനിമയിലേക്ക്* കടന്നുവന്ന ടിനിടോം ഇപ്പോള്* മൂന്ന്* സിനിമകളിലാണ്* നായകനാവാന്* പോവുന്നത്*.

    വൈവിധ്യമാര്*ന്ന സ്വഭാവസവിശേഷതയുള്ള കഥാപാത്രങ്ങളുടെ മാനറിസങ്ങളുമായി ടിനിടോം ഇഴുകിച്ചേരുകയാണ്*. നായകനാവുന്നതിന്* മുന്നോടിയായുള്ള ഒരു തരം ഹോംവര്*ക്ക്* കൂടിയാണ്* ടിനിടോം നടത്തുന്നത്*.

    കുടുംബസദസുകള്*ക്ക്* പ്രിയങ്കരനായ ടിനിടോം പ്രാഞ്ചിയേട്ടനില്* മമ്മൂട്ടിയുടെ ൈഡ്രവറായി അസാമാന്യമായ അഭിനയപാടവം കാഴ്*ചവച്ചതോടെയാണ്* കൂടുതല്* ശ്രദ്ധിക്കപ്പെട്ടത്*. പിന്നെ, ടിനിടോമിന്റെ സമയമായിരുന്നു. ചെറിയ ചെറിയ വേഷങ്ങളിലൂടെ ടിനിടോം മലയാള സിനിമയില്* തന്റേതായ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു.

    ഇന്ത്യന്* റുപ്പിയില്* പൃഥ്വിരാജിനോടൊപ്പം നിഴല്*പോലെ നിലയുറപ്പിക്കുകയും കഥാപാത്രത്തിന്റെ ഭാവതീവ്രത പ്രേക്ഷകഹൃദയങ്ങളിലേക്ക്* സന്നിവേശിപ്പിക്കുകയും ചെയ്*തതോടെയാണ്* ടിനിടോം ശ്രദ്ധേയനാവാന്* തുടങ്ങിയത്*. സെറ്റുകളില്* യാതൊരുവിധ നാട്യങ്ങളുമില്ലാതെ ക്യാമറയുടെ മുന്നില്* കഥാപാത്രമാവുന്നതില്*മാത്രം ശ്രദ്ധ ചെലുത്തുന്ന ടിനിടോമിനെ എറണാകുളത്ത്* ചിത്രീകരണം നടക്കുന്ന 'ബാങ്കിംഗ്* അവേഴ്*സ്*' എന്ന ചിത്രത്തിന്റെ സെറ്റിലാണ്* കണ്ടത്*.

    * ടിനിടോം നായകനാവാന്* പോവുന്ന ചിത്രങ്ങളെക്കുറിച്ച്*....?

    മൂന്ന്* ചിത്രങ്ങളിലാണ്* ഞാന്* നായകനാവാന്* പോവുന്നത്*. അനൂപ്* ജയകുമാറിന്റെ ഔട്ട്* ഓഫ്* ഫോക്കസ്*, ലിംസന്* ആന്റണിയുടെ ഹൗസ്*ഫുള്*, ഹരിദാസിന്റെ വീടില്ലാത്തവന്റെ വീട്* തുടങ്ങിയ ചിത്രങ്ങളിലാണ്* ഞാന്* നായകനായി അഭിനയിക്കാന്* പോവുന്നത്*.

    തമിഴിലെ പ്രമുഖ സംവിധായകനായ വെട്രിമാരന്റെ അസോസിയേറ്റായ അനൂപ്* ജയകുമാറാണ്* ഔട്ട്* ഓഫ്* ഫോക്കസിന്റെ കഥ എന്നോട്* പറഞ്ഞത്*. എല്ലാവിധ കഴിവുകളുണ്ടായിട്ടും ഉഴപ്പിനടക്കുന്ന ആള്*. മുപ്പത്തിയാറ്* വയസായിട്ടും വിവാഹം കഴിച്ചിട്ടില്ല. ഒരുപാട്* അഭിനയ മുഹൂര്*ത്തങ്ങളുള്ള വളരെ മൈന്യൂട്ടായ ഭാവങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രം. രഞ്*ജിത്ത്*സാറോട്* വിളിച്ചുചോദിച്ച്* കഥാപാത്രത്തെക്കുറിച്ച്* വിശദീകരിച്ചശേഷമാണ്* ഞാന്* 'ഔട്ട്* ഓഫ്* ഫോക്കസില്*' നായകവേഷം ചെയ്യുന്നത്*. ഈ ചിത്രത്തിലെ ജോര്*ജ്* ജിജോ കുഞ്ചെറിയ എന്ന കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളുമായി ഞാനിപ്പോള്* ഇഴുകിച്ചേര്*ന്ന്* വാരികയാണ്*. കാരണം ഒരുപാട്* ഹോംവര്*ക്ക്* ആവശ്യമുള്ള കഥാപാത്രമാണിത്*.

    ലിംസന്* ആന്റണിയുടെ ഹൗസ്*ഫുള്ളില്* ഒരു ട്രാഫിക്* പോലീസുകാരനായ കേന്ദ്രകഥാപാത്രത്തെയാണ്* ഞാന്* അവതരിപ്പിക്കുന്നത്*. ഒരുപാട്* വിവാഹാലോചനകള്* നടന്നെങ്കിലും ഒന്നും ശരിയാവാതെ ഒടുവില്* ഒരു നേഴ്*സിനെ വിവാഹം കഴിക്കുന്ന ട്രാഫിക്* പോലീസുകാരന്റെ കഥയാണിത്*.

    ഹരിദാസിന്റെ വീടില്ലാത്തവന്റെ വീട്ടില്* ശ്രദ്ധേയമായ കഥാപാത്രമായാണ്* ഞാന്* അഭിനയിക്കുന്നത്*. ജീവിതം വളരെ ഫാസ്*റ്റായ ഇന്നത്തെ അവസ്*ഥയില്* ഒരു വീട്*വെക്കാന്*വേണ്ടി കഷ്*ടപ്പെടുന്ന സാധാരണക്കാരനായ ഒരാളുടെ മാനസിക വ്യഥയാണ്* ഈ ചിത്രത്തിന്റെ ഇതിവൃത്തം.

    കമ്യൂണിസ്*റ്റ്* യൂത്തും കോണ്*ഗ്രസ്* യൂത്തും

    * 'വീണ്ടും കണ്ണൂര്*' എന്ന ചിത്രത്തില്* കമ്യൂണിസ്*റ്റ്* നേതാവായാണല്ലോ അഭിനയിച്ചത്*?


    സത്യത്തില്* ഒരു തരം ഭാഗ്യംപോലെ രണ്ട്* ചിത്രങ്ങളിലാണ്* യുവജനനേതാവിന്റെ വേഷം ചെയ്*തത്*. ഹരിദാസ്* സംവിധാനം ചെയ്*ത 'വീണ്ടും കണ്ണൂര്*' എന്ന ചിത്രത്തില്* കമ്യൂണിസ്*റ്റ്* യുവജനപ്രസ്*ഥാനത്തിന്റെ യുവജനനേതാവായ പാട്യം സുഗുണന്* എന്ന കഥാപാത്രമായാണ്* ഞാന്* അഭിനയിച്ചത്*. 'തല്*സമയം ഒരു പെണ്*കുട്ടി'യില്* യൂത്ത്*കോണ്*ഗ്രസിന്റെ നേതാവായിരുന്നു.

    * പഠിക്കുന്ന കാലത്തെ രാഷ്*ട്രീയപ്രവര്*ത്തനം സിനിമയില്* ഗുണം ചെയ്*തുവോ...?

    തീര്*ച്ചയായും. കമ്യൂണിസ്*റ്റ്* പാര്*ട്ടിയുടെയും കോണ്*ഗ്രസിന്റെയും സ്വഭാവസവിശേഷതകള്* എനിക്കറിയാവുന്നതാണ്*. എറണാകുളം സെന്റ്* ആല്*ബര്*ട്ട്* സ്*കൂളില്* പഠിക്കുമ്പോള്* ഞാന്* എസ്*.എഫ്*.ഐയുടെ യൂണിറ്റ്* സെക്രട്ടറിയായിരുന്നു. മഹാരാജാസ്* കോളജിലെത്തിയപ്പോള്* ഞാന്* കെ.എസ്*.യുവിന്റെ ഭാരവാഹിയായിരുന്നു. കോണ്*ഗ്രസിലുള്ളവര്*ക്ക്* പ്രായോഗികമായ ഒരു രീതിയുണ്ട്*. ഉള്ളില്* ചിന്ത വേറെയാണെങ്കിലും കോണ്*ഗ്രസുകാരന്* പുറത്ത്* ചിരിച്ചുകാണിക്കും. കമ്യൂണിസ്*റ്റുകാരന്റെ സ്വഭാവത്തിനാവട്ടെ വല്ലാത്ത ധാര്*ഷ്*ഠ്യമുണ്ടായിരിക്കും. അവരുടെ ജീവിതരീതി കഠോരമാണ്*.

    * ടിനിടോമിന്* കൃത്യമായൊരു ഐഡന്റിറ്റിയുണ്ടാക്കിയ ഇന്ത്യന്* റുപ്പിയിലെ സി.എച്ചിനെയും ബ്യൂട്ടിഫുളിലെ അലക്*സ്* മാളിയേക്കലിനെയും എങ്ങനെ വിലയിരുത്തുന്നു....?

    എന്റെ ചുരുങ്ങിയ ചലച്ചിത്രാഭിനയ ജീവിതത്തില്* വളരെയധികം ആസ്വദിച്ച്* അഭിനയിച്ച കഥാപാത്രങ്ങളാണ്* ഇന്ത്യന്* റുപ്പിയിലെ സി.എച്ചും ബ്യൂട്ടിഫുളിലെ അലക്*സ്* മാളിയേക്കലും. ബ്യൂട്ടിഫുളില്* അഭിനയിക്കുമ്പോള്* അലക്*സ്* മാളിയേക്കലിന്റെ സ്വഭാവം പൂര്*ണമായും വി.കെ.പി. പറഞ്ഞുതന്നിരുന്നു. കോട്ടയം ഭാഷ സംസാരിക്കുന്ന അലക്*സ്* മാളിയേക്കലായി ഞാന്* ജീവിക്കുകയായിരുന്നു. അതേ സമയം ഇന്ത്യന്* റുപ്പിയിലെ സി.എച്ച്*. എന്റെ അഭിനയജീവിതത്തിലെ വേറിട്ടൊരു കഥാപാത്രമാണ്*. യഥാര്*ത്*ഥത്തില്* എന്റെ ബോഡിലാഗുവേജിന്* അനുയോജ്യമായ കഥാപാത്രം. റിയല്* എസ്*റ്റേറ്റ്* ബിസിനസുമായി ബന്*ധപ്പെട്ട സി.എച്ച്*. എന്ന കഥാപാത്രം ഇന്ന്* നമ്മുടെയൊക്കെ ഇടയിലുണ്ട്*. അവരില്* ഒരാളായി മാറാന്* എന്റെ സി.എച്ച്*. എന്ന കഥാപാത്രത്തിന്* കഴിഞ്ഞുവെന്നാണ്* എന്റെ വിശ്വാസം.



    * സിനിമയില്* ടിനി ടോമിന്റെ ഗോഡ്*ഫാദര്*....?

    സ്വപ്*നം കാണുന്നതുപോലെ ഒഴുകുന്ന കടലിലേക്ക്* എത്തിയവനാണ്* ഞാന്*. ഗോഡ്*ഫാദര്* എന്നത്* ഒരു തരം പ്രയോഗമാണ്*. അനുഗ്രഹങ്ങള്* നല്*കുന്നത്* ദൈവമാണ്*. ജീവിതത്തില്* ആഗ്രഹങ്ങള്* സമ്മാനിച്ചത്* അപ്പനാണ്*. ഇത്* രണ്ടും ഒത്തുചേര്*ന്ന്* നല്*കിയത്* രഞ്*ജിത്ത്* സാറാണ്*. അപ്പോള്* സിനിമയില്* എന്റെ ഗോഡ്*ഫാദര്* എന്നത്* രഞ്*ജിത്ത്*സാറാണ്*. പുതിയ ചിത്രത്തില്* നായകനായി അഭിനയിക്കാന്* കഥ കേട്ടപ്പോള്*പ്പോലും രഞ്*ജിത്ത്*സാറുമായി ഞാന്* ഡിസ്*കസ്* ചെയ്*തിരുന്നു.

    * ഇന്ത്യന്* റുപ്പിയില്* പൃഥ്വിരാജിന്റെ സഹകരണംകൂടി സി.എച്ചിനെ വിജയിപ്പിക്കാന്* ലഭിച്ചിരുന്നോ....?

    തീര്*ച്ചയായും. പൃഥ്വിരാജ്* പ്രതിഭയുള്ള നടനാണ്*. ഇന്ത്യന്* റുപ്പിയില്* പൃഥ്വിരാജിന്റെ നിഴലുപോലെ ഞാനും ഉണ്ടായിരുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്താണ്*. എല്ലാം തുറന്നു പറയുന്ന നടനാണ്* പൃഥ്വിരാജ്*. മനസില്* ഒന്നും വെക്കാറില്ല. ഇന്ത്യന്* റുപ്പിയില്* ഞങ്ങള്* തമ്മിലുള്ള കോമ്പിനേഷന്* മനോഹരമായിരുന്നുവെന്നാണ്* എല്ലാവരും പറഞ്ഞത്*. ഇപ്പോള്* പൃഥ്വിരാജ്* നായകനായ ദീപന്* സംവിധാനം ചെയ്*ത 'ഹീറോ' എന്ന ചിത്രത്തില്* ഞാനും പൃഥ്വിരാജും ഒന്നിച്ചാണ്* അഭിനയിച്ചത്*. പൃഥ്വിരാജിന്റെ വലംകൈയായ ആക്രിസുമിയെന്ന കഥാപാത്രം.

    * ഭാവിയില്* നര്*മത്തിന്* പുറമെ ഡാന്*സും സ്*റ്റണ്ടും ചെയ്യേണ്ടിവരുന്ന ഘട്ടത്തില്* സ്വന്തം ബോഡിലാഗ്വേജിനെക്കുറിച്ച്* ആത്*മവിശ്വാസമുണ്ടോ...?


    ഇത്തരമൊരു ചിന്ത എന്നെയും ബാധിക്കുന്നുണ്ട്*. എന്റെ ഭാര്യ രൂപ 'ഇന്ത്യന്* റുപ്പി' കണ്ടപ്പോള്* പറഞ്ഞത്* എന്റെ നടത്തം ശരിയാക്കണമെന്നാണ്*. ഇന്ത്യന്* റുപ്പിയില്* അഭിനയിക്കുമ്പോള്* എന്റെ ശരീരഘടന സിനിമാഭിനയത്തിന്* പറ്റിയതല്ലെന്ന്* തോന്നിയതാണ്*. പക്ഷേ, രഞ്*ജിത്ത്*സാറാണ്* ആത്*മവിശ്വാസം പകര്*ന്നത്*. നൃത്തം ചെയ്യാനൊക്കെ എനിക്ക്* കഴിയുമെന്ന വിശ്വാസമുണ്ട്*. സ്*റ്റണ്ട്*രംഗങ്ങളില്* സജീവമാവാന്* എനിക്ക്* പറ്റും. ഞാന്* മാര്*ഷല്* ആര്*ട്ട്*സ്* പഠിച്ചിട്ടുണ്ട്*. 'ഓക്കിനാവ ഐക്കി' എന്ന സ്*റ്റൈയില്* എനിക്ക്* കരാട്ടേയില്* ബ്ലാക്ക്*ബെല്*റ്റ്* ലഭിച്ചിട്ടുണ്ട്*. നാല്* വര്*ഷമാണ്* ഞാന്* കരാട്ടേ പഠിച്ചത്*. ഇതാവട്ടെ ഫൈറ്റ്* രംഗങ്ങളില്* എനിക്ക്* ഏറെ ഗുണകരമായി മാറിയിട്ടുണ്ട്*.

    * ടിനിടോം സിനിമയില്* ഏതെല്ലാം ജില്ലകളിലെ ഭാഷ ഉപയോഗിച്ചുകഴിഞ്ഞു...?


    പ്രാഞ്ചിയേട്ടനില്* തൃശൂര്*ഭാഷയാണ്* പറഞ്ഞത്*. ഇന്ത്യന്* റുപ്പിയില്* കോഴിക്കോടന്* ഭാഷയിലും ബ്യൂട്ടിഫുളില്* കോട്ടയം ഭാഷയിലും ശൈലിയിലും ഞാന്* സംസാരിച്ചു കഴിഞ്ഞു. എന്റെ സ്വന്തം ഭാഷയായ കൊച്ചിയിലെ ഭാഷ സംസാരിക്കാനുള്ള അവസരം ദീപന്റെ 'ഹീറോ' എന്ന ചിത്രത്തിലെ ആക്രിസുമിയെന്ന കഥാപാത്രത്തിലൂടെ എനിക്ക്* ലഭിച്ചു.

    * ചുരുങ്ങിയ കാലത്തെ സിനിമാഭിനയത്തില്*നിന്നും ടിനിടോം പഠിച്ച കാര്യം...?


    മലയാള സിനിമയില്* അപ്രിയസത്യങ്ങള്* മറച്ചുവെക്കണമെന്ന ഏറ്റവും ഗുണകരമായ കാര്യമാണ്* ഞാന്* പഠിച്ചത്*.

    * ടിനിയുടെ പുതിയ ചിത്രങ്ങള്*....?


    ഔട്ട്* ഓഫ്* ഫോക്കസ്*, ഹൗസ്*ഫുള്*, വീടില്ലാത്തവന്റെ വീട്* എന്നീ ചിത്രങ്ങള്*ക്കുശേഷം അനൂപ്*മേനോനും ഞാനും സഹോദരങ്ങളായി അഭിനയിക്കുന്ന 'നമുക്ക്* പാര്*ക്കാന്*', ക്യാമറാമാന്* എം.ഡി. സുകുമാരന്* സംവിധാനം ചെയ്യുന്ന 'താക്കോല്*' ജോഷി സാറിന്റെയും ബാബു ജനാര്*ദ്ദനന്റെയും പുതിയ പ്രോജക്*ടുകള്*, സ്*പിരിറ്റ്*, ബാങ്കിംഗ്* അവേഴ്*സ്* തുടങ്ങിയ ചിത്രങ്ങളിലാണ്* ഞാന്* അഭിനയിക്കുന്നത്*. വിനു ആനന്ദിന്റെ 'പേരിനൊരു മകന്*' എന്ന ചിത്രത്തില്* ഞാനും പക്രുവും സുരാജ്* വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്*.

  8. Likes jawoose liked this post
  9. #4346
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Cool


  10. #4347

    Default

    Quote Originally Posted by K K R View Post



    If the news is true.. Vendayrnnu Renjith..
    venmaayirunnu.. I like to see he is going back to the 2001 time

  11. #4348
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Quote Originally Posted by xyz View Post
    venmaayirunnu.. I like to see he is going back to the 2001 time
    Uvva , Nokki Irunno





  12. #4349
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    Quote Originally Posted by rozzes View Post
    ithineyokke enna parayaana
    kudumpa mahima ulla veettiley penkuttikaley movieyil abhinayikkaan anthansulla parents vidilla..........

    ee fieldil pokunnathil 95% perum inganey okkey thanney aanu....

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

  13. #4350
    FK Citizen Ravi Tharagan's Avatar
    Join Date
    Apr 2011
    Location
    New York..Thiruvalla
    Posts
    12,529

    Default

    praanichi ettantey 3 eratti collection spirit...ithokkey sathymaano..?

    "Prithvi is an actor who is like wet clay and in the hands of the right potter
    moulds itself into the most remarkable shape that one can think of."

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •