Page 524 of 1562 FirstFirst ... 2442447451452252352452552653457462410241524 ... LastLast
Results 5,231 to 5,240 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #5231
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default



  2. Likes jawoose liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5232
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default



  5. Likes jawoose liked this post
  6. #5233
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    [ame=http://www.youtube.com/watch?v=fdtsPUptgXc&feature=g-user-u]Pooja of 'Dayem Panthrandu' - YouTube[/ame]

  7. Likes jawoose liked this post
  8. #5234
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Attached Thumbnails Attached Thumbnails cinema.jpeg  

  9. Likes jawoose liked this post
  10. #5235
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default



    മലയാള സിനിമയില് ഒരു പുതിയ പരീക്ഷണം ചിത്രം കൂടി ടൂറിസ്റ്റ് ഹോം എന്ന പേരില് ഷെബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. ഒരു ടൂറിസ്റ്റ് ഹോമില് നടക്കുന്ന വിവിധ സംഭവങ്ങളെ കൂട്ടിയിണക്കി ഒറ്റ ഷോട്ട്ലൂടെ കഥാഗതികള് അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ്
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. Likes jawoose liked this post
  12. #5236
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default



    oscarinu indiayil ninnum pariganikkunna chithrangalude koottathil aakashathinte niravum
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  13. Likes jawoose liked this post
  14. #5237
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  15. Likes jawoose liked this post
  16. #5238
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Quote Originally Posted by wayanadan View Post


    oscarinu indiayil ninnum pariganikkunna chithrangalude koottathil aakashathinte niravum

    7 am arivu





  17. #5239
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default

    ബര്ഫിയും
    മര്ഫിയും

    പി.എസ്. കൃഷ്ണകുമാര്












    ബര്ഫി ഒരു മധുര പലഹാരമാണ്. മര്ഫി പ്രമുഖ റേഡിയോ കമ്പനിയും. ഇതു രണ്ടും തമ്മിലെന്താണ് ബന്ധമെന്ന് കരുതി തലപുണ്ണാക്കുകയൊന്നും വേണ്ട. 'ബര്ഫി' ഇവിടെ മധുരപലഹാരമല്ല. മറിച്ച് യുവ സൂപ്പര്താരം രണ്ബീര് കപുര് നായകനായ ബോളിവുഡ് ചിത്രമാണ്. മര്ഫി റേഡിയോ കമ്പനി തന്നെ. പക്ഷേ, വിഷയം അതിന്റെ പ്രശ്നങ്ങളൊന്നുമല്ല.സംഗതി ഇതാണ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം തന്നെ 34 കോടിയലേറേ കൊയ്ത 'ബര്ഫി' എന്നസൂപ്പര് ഹിറ്റ് മൂവിക്കെതിരെ മര്ഫി റേഡിയോ അധികൃതര് വാളോങ്ങിയിരിക്കയാണ്.

    ചില്ലറ വാളൊന്നുമല്ല പുറത്തെടുത്തിരിക്കുന്നത്. 50 കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്മാതാക്കളായ യു.ടി.വി. മോഷന് പിക്ചേഴ*സിനും ഇഷാന മൂവീസിനും എതിരെ വക്കീല് നോട്ടീസയച്ചിരിക്കയാണ് റേഡിയോക്കമ്പനി. മര്ഫിയുടെ ട്രേഡ് മാര്ക്കും മറ്റു പകര്പ്പവകാശമോ, എതിര്പ്പില്ലാ രേഖ (എന്.ഒ.സി.)യോ കൂടാതെ ചിത്രത്തിലുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമവഴിക്ക് നീങ്ങുന്നത്.

    നിര്മാണത്തിന്റെ ഒരു ഘട്ടത്തിലും ഒരു തരത്തിലുമുള്ള വിവാദത്തിലും പെടാതിരുന്ന 'ബര്ഫി' വിജയക്കുതിപ്പിന്റെ ഘട്ടത്തില് വിവാദത്തില് വീണതിനെച്ചൊല്ലി അങ്കലാപ്പിലാണ് നിര്മാതാക്കള്. മൂകനും ബധിരനുമായ ഒരു കഥാപാത്രത്തെയാണ് രണ്ബീര് ഈചിത്രത്തില് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പല ഘട്ടങ്ങളിലും പാട്ടുകളിലും'മര്ഫി മുന്ന', 'മര്ഫി', 'മര്ഫി റേഡിയോ' എന്നൊക്കെ പരാമര്ശിച്ചതാണ് മര്ഫി റേഡിയോ ഉള്പ്പടെയുള്ള സ്ഥാപനങ്ങളുടെ ചുമതലക്കാരായ മര്ഫി എന്റര്പ്രൈസസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

    പകര്പ്പവകാശ നിയമം ലംഘിച്ചിട്ടില്ലെന്നും തങ്ങള് നിരപരാധികളാണെന്നും 'ബര്ഫി'യുടെ അണിയറക്കാര് ആണയിടുന്നുണ്ടെങ്കിലും കേള്ക്കാന് മര്ഫി റേഡിയോ കമ്പനി തയ്യാറാകുന്നില്ല. ഒരു ചലച്ചിത്രത്തിനെതിരെ ഒരു റേഡിയോ കമ്പനി ഇത്തരം വിമര്ശനങ്ങള് നടത്തിയതും ബോളിവുഡിലെ ആദ്യ സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പേരുകളുടെ വിദൂര സമാനത യാദൃച്ഛികമാണെന്നും അവര് പറയുന്നു. മര്ഫിയുടെ ലോഗോയും അനുവാദം വാങ്ങാതെ ചിത്രത്തില് ഉപയോഗിച്ചതായി ആരോപണമുണ്ട്.

    രണ്ബീറിനും പ്രിയങ്കയ്ക്കും ഇത് മധുരിക്കും 'ബര്ഫി'

    'ബര്ഫി'യുടെ അണിയറക്കാര് വക്കീല് നോട്ടീസ് സൃഷ്ടിച്ച ആശയക്കുഴപ്പത്തിലാണെങ്കിലും അനുദിനം സൂപ്പര് ഹിറ്റിലേക്ക് നടന്നടുക്കുന്ന ചിത്രം രണ്ബീറിനും ചിത്രത്തിലെ നായിക പ്രിയങ്കാ ചോപ്രയ്ക്കും മറ്റൊരു നായിക ഇല്യാന ഡിക്രൂസിനും ഏറേ സന്തോഷമാണ് സമ്മാനിക്കുന്നത്. അഭിപ്രായത്തിലും കളക്ഷനിലും പുറത്തിറങ്ങി ഒരാഴ്ച തികയും മുമ്പുതന്നെ ചിത്രം ഏറേ മുന്നിലാണ്. മാനസികവൈകല്യമുള്ള കഥാപാത്രമായി രംഗത്തെത്തുന്ന പ്രിയങ്കയ്ക്കും ഏറേ കൈയടി കിട്ടുന്നുണ്ട്. മികച്ച പ്രകടനമാണ് പ്രിയങ്കയുടേതെന്നും മാധ്യമങ്ങള് വാഴ്ത്തുന്നു. കഥ പറയുന്ന അവതാരകയുടെ റോളില് തമിഴ്-തെലുങ്ക് സൂപ്പര് നായിക ഇല്യാനയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അനുരാഗ് ബസു എന്ന സംവിധായകനും ഇത് ആഹ്ലാദത്തിന്റെ നാളുകളാണ്.

    30 കോടി ചെലവിട്ട് നിര്മിച്ച ചിത്രം ഇന്ത്യയിലാകമാനം 700 കേന്ദ്രങ്ങളിലാണ് റിലീസ് ചെയ്തത്. ആദ്യദിനം 9.20 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാംദിനം 11.5 കോടിയും മൂന്നാം ദിനം 13.5 കോടിയും കളക്ട് ചെയ്താണ് കരുത്തുകാട്ടിയത്. 'രാജ്നീതി', 'റോക്ക്സ്റ്റാര്' തുടങ്ങിയ തന്റെ മുന്കാല ഹിറ്റ് ചിത്രങ്ങളെ ഇതിനകം പിന്നിലാക്കുന്ന വിജയമാണ് ഈ രണ്ബീര് ചിത്രം നേടുന്നത്.

    രണ്ബീറിന്റെ വൈവിധ്യമാര്ന്ന വേഷത്തെയും ആസ്വാദകര് ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കയാണ് -ഒരു പ്രമുഖ സിനിമാ മാസിക വിലയിരുത്തുന്നു.കരണ് ജോഹറിനെപ്പോലുള്ള പ്രമുഖ സംവിധായകരും അനുരാഗിനെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. വിവാദങ്ങളുടെയും വിമര്ശനങ്ങളുടെയും പിടിയില്പ്പെട്ടെങ്കിലും ചിത്രം വിജയത്തിലേക്ക് കുതിക്കുന്നത് അണിയറ പ്രവര്ത്തകര്ക്കും 'ബര്ഫി' കടിക്കും പോലെ രുചികരമാവുകയാണ്.






  18. Likes jawoose liked this post
  19. #5240
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •