Page 532 of 1562 FirstFirst ... 3243248252253053153253353454258263210321532 ... LastLast
Results 5,311 to 5,320 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #5311
    FK Citizen Munaf ikka's Avatar
    Join Date
    Apr 2010
    Location
    Calicut
    Posts
    20,010

    Default


    veendum oru bhagavaan aavumo entho??.........

    ഒറ്റ ഷോട്ടില്* ഒരു സിനിമ

    ഒരു ലോഡ്ജ്. അവിടെ പത്തു മുറികളിലായി ഒരേ സമയം സംഭവിക്കുന്ന പത്ത് ജീവിത കഥകള്*, അതെഴുതിയത് പത്തു തിരക്കഥാകൃത്തുക്കള്*, ഒരു സംവിധായകന്* അതിനെ സിനിമയാക്കി, അഭിനേതാക്കളായി 36 താരങ്ങള്*. പേര് ടൂറിസ്റ്റ് ഹോം. ഈ സിനിമാ കഥയിലെ ശരിക്കുമുള്ള സസ്*പെന്*സ് ത്രില്ലര്* പക്ഷേ മറ്റൊന്നാണ്. ഈ രണ്ടു മണിക്കൂര്* സിനിമ തുടങ്ങി പുര്*ത്തിയാവുന്നത് ഒരൊറ്റ ഷോട്ടില്*! അതായത് പത്ത് മുറികളിലായി 36 താരങ്ങള്* അഭിനയിച്ച സീനുകള്* ഒരു ക്യാമറ മാത്രം ഉപയോഗിച്ച് കട്ട് ഷോട്ടൊന്നും ഇല്ലാതെ തുടര്*ച്ചയായി ഷൂട്ട് ചെയ്താണു സിനിമ ഒരുക്കിയിരിക്കുന്നത്.

    കൗതുകങ്ങളേറെയുള്ള ഈ അത്ഭുത സിനിമ മലയാളത്തില്* തന്നെയാണ്. ഇന്ത്യന്* സിനിമയില്* ഇതുപോലെ മറ്റൊരു സിനിമയിലെ്ലന്ന് സംവിധായകന്* ഷെബി പറയുന്നു. അതുകൊണ്ടു തന്നെ ഇതൊരു പുതിയ ചരിത്രമാവുമെന്നാണ് അണിയറ പ്രവര്*ത്തകരുടെ വിശ്വാസം. മലയാള സിനിമയില്* ധീരമായ മറ്റൊരു പരീക്ഷണ മാണു രണ്ടു വര്*ഷത്തോളം നീണ്ട അധ്വാനത്തിലൂടെ ഷെബി പൂര്*ത്തിയാക്കി യിരിക്കുന്നത്.

    തിരുവനന്തപുരം മെഡിക്കല്* കോളജിനു സമീപമുള്ള ഒരു നിലവാരമില്ലാത്ത ടൂറിസ്റ്റ് ഹോം ആണു സിനിമയുടെ പശ്ചാത്തലം. ഇവിടെ പത്തു മുറികളിലായി വിവിധ മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്* കഥകളായി മാറുകയാണ്. യൗവനത്തിന്*റെ ചോരത്തിളപ്പില്* ചെയ്തുപോയ തെറ്റിന്*റെ പാപഭാരം പേറിവരുന്ന രണ്ടു യുവാക്കള്*, മെഡിക്കല്* കോളജില്* തന്*റെ പേരക്കുട്ടിയുടെ ചികില്*സക്കായി എത്തുന്ന മുത്തച് ഛന്*, ഡ്യൂട്ടിക്കിടെ വേശ്യയുമൊത്തു കാമം തീര്*ക്കാന്* എത്തുന്ന പൊലീസുകാരന്*, ഭര്*ത്താവിന്*റെ ചികില്*സാ ചെലവിനായി പണം കണ്ടെത്താന്* തെറ്റായ വഴി തിരഞ്ഞെടുത്തെത്തിയ സ്ത്രീ, ഇന്*റര്*വ്യൂവിനെ ഭയന്നു സമയം തള്ളിനീക്കുന്ന ഉദ്യോഗാര്*ഥിയും സുഹൃത്തും, മനശാന്തി നേടാന്* മാര്*ഗം ഉപദേശിക്കുന്ന ജോത്സ്യന്*, അച്ഛന്*റെ അപഥ സഞ്ചാരം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്* തീരുമാനിചെ്ചത്തുന്ന മകള്*, ഭര്*ത്താവിന്*റെ സുഹൃത്തില്* നിന്നു ഗര്*ഭം ധരിച്ച ശേഷം അത് അലസിപ്പിക്കാന്* എത്തിയ യുവതി, ഒരു സ്ഥിരം ചീട്ട് കളി സംഘം... ഇവരാണ് ഈ ലോഡ്ജിലെ ഓരോ മുറികളിലുമുള്ളത്. സമൂഹത്തിന്*റെ ഒരു പരിഛേദം പോലെയുള്ള ഈ ടൂറിസ്റ്റ് ഹോമിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്* സമൂഹത്തിന്*റെ കണ്ണുകള്* നീളുന്നു. അവിടെ മറഞ്ഞിരിക്കുന്ന ചില സത്യങ്ങള്* പരസ്യമായതോടെ സാംസ്ക്കാരിക കേരളം ഞെട്ടുന്നു. പത്തു മുറികളിലുമുള്ള വ്യത്യസ്തമായ കഥകള്* സംഗമിക്കുന്നതാണു ക്ലൈമാക്സ് എന്ന സവിശേഷതയുമുണ്ട്.

    കൊച്ചിയില്* കാക്കനാട്, ലോഡ്ജിന്*റെ സെറ്റിട്ടായിരുന്നു രണ്ടു മണിക്കൂര്* സിനിമ യുടെ രണ്ടു മണിക്കൂര്* നീണ്ട തല്*സമയ ഷൂട്ടിങ്. പത്തു മുറികളേയും ബന്ധിപ്പിച്ചു ട്രാക്ക്. അതിലൂടെയായിരുന്നു തുറന്നുവച്ച ക്യാമറ കണ്ണടയ്ക്കാതെ സഞ്ചരിച്ചു പത്തു മുറികളിലേയും കഥാമുഹൂര്*ത്തങ്ങള്* ഒപ്പിയെടുത്തത്. ഒരു മുറിയില്* ഒന്നര മിനിട്ടു മുതല്* അഞ്ചു മിനിട്ട് വരെ നീണ്ട സീനുകള്*. അതു മുറിവിട്ട് മുറികളിലേക്ക് സഞ്ചരിക്കുന്പോള്* കഥകളും അതിനൊപ്പം സഞ്ചരിക്കുന്നു. പത്ത് മുറികളിലൂടേയും ക്യാമറ നാലുവട്ടം വീതം കയറിയിറങ്ങുന്പോള്* കഥകള്*ക്കു പൂര്*ണ രൂപമാവുന്നു.

    കലാഭവന്* മണി, നെടുമുടി വേണു, മധുപാല്*, സൈജുകുറുപ്പ്, ശ്രീജിത്ത് രവി, ഹേമന്ത് മേനോന്*, രജത് മേനോന്*, കൊച്ചുപ്രേമന്*, കുഞ്ചന്*, നാരായണന്*കുട്ടി, കോട്ടയം നസീര്*, മണിയന്*പിള്ള രാജു, മീരാനന്ദന്*, സരയു, തെസ്നി ഖാന്*, ലെന, ശ്രീലതാ ബാബു എന്നിവരാണ് പ്രധാന താരങ്ങള്*. മുഴുവന്* താരങ്ങളെയും ഒരുമിച്ച് അണിനിരത്തി ഷൂട്ട് ചെയ്ത സിനിമ എന്ന പ്രത്യേകതയുമുണ്ട്. സംഭാഷണങ്ങളും തല്*സമയം റെക്കോര്*ഡ് ചെയ്*യാന്* ശ്രമിചെ്ചങ്കിലും വ്യക്തയില്ലാത്ത ഭാഗങ്ങള്* പിന്നീട് ഡബ്ബ് ചെയ്തതായി സംവിധായകന്* പറയുന്നു. ഒറ്റ ഷോട്ടിലുള്ള സിനിമയായ തിനാല്* എഡിറ്റിങ്ങിനുള്ള സാധ്യതയും ക്ലോസ് ഷോട്ടുകള്*ക്കുള്ള സാധ്യതകളും വ്യത്യസ്തമായ രീതിയിലാണ് ഉപയോഗിച്ചിരിക്കുന്നത്. പത്തു തിരക്കഥാ കൃത്തുക്കളില്* എട്ടുപേരും പുതുമുഖങ്ങള്*. ഏറെ വെല്ലുവിളി നിറഞ്ഞ ക്യാമറ കൈകാര്യം ചെയ്ത ഫിറോസ് ഖാനും അരങ്ങേറ്റം കുറിക്കുകയാണ്.

    പ്ളസ് ടു എന്ന എന്*റെ ആദ്യ സിനിമ ചെയ്തു കഴിഞ്ഞ് രണ്ട് വര്*ഷത്തോളമെടുത്താണ് ഈ സിനിമയുടെ ആശയം രൂപപ്പെടുത്തിയത്. ഈ ശ്രമം വിജയിക്കുമോ എന്ന സംശയമുണ്ടായിരുന്നതിനാല്* ഷൂട്ടിങ് സമയത്തുപോലും പരസ്യപ്പെടുത്തിയിരുന്നില്ല. പക്ഷേ ഇപ്പോള്* ഇതൊരു യാഥാര്*ഥ്യമായി മാറിയിരിക്കുന്നു-ഷെബി പറഞ്ഞു.

    ലോക സിനിമയില്* തന്നെ റഷ്യന്* ചിത്രമായ റഷ്യന്* ആര്*ക്ക്മാത്രമേ ഒറ്റ ഷോട്ടില്* തീര്*ത്ത സിനിമയായി രേഖപ്പെടുത്തിയിട്ടുള്ളൂവത്രേ. സിനിമയ്ക്കുള്ള പ്രമോ സോങ് ഷൂട്ടിങ്ങും മറ്റു ജോലികളും അടക്കം 25 ദിവസം കൊണ്ട് ഒരു കോടി രൂപയില്* താഴെ ചെലവിലാണുസിനിമ പൂര്*ത്തിയാക്കിയത്. മെഗാമീഡിയയുടെ ബാനറില്* ജോണ്* ജോസഫ് ആണ് ചിത്രം നിര്*മിച്ചിരിക്കുന്നത്
    LEGENDS

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5312
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  4. #5313
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  5. #5314
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default






    N.P.: Thilakan aadyamaayi Abhinayichathu P.J. Antonyude "PERIYAAR" enna chithrathilaanu...




    -

  6. #5315
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  7. #5316
    FK Regular kasi6259's Avatar
    Join Date
    Oct 2010
    Location
    Chalakudy
    Posts
    649

    Default

    Quote Originally Posted by Laleattan View Post
    സിംഹാസനമെടുത്ത് ഹൃദയാഘാതമുണ്ടായി, നിര്*മ്മാതാവ് സിനിമ ഉപേക്ഷിച്ചു!

    ബുധന്*, 26 സെപ്റ്റംബര്* 2012( 17:18 IST )



    PRO
    ഷാജി കൈലാസ് ആക്ഷന്* സിനിമകള്*ക്ക് തല്*ക്കാലം അവധി കൊടുത്തിരിക്കുകയാണ്. അദ്ദേഹം ചെയ്ത ആക്ഷന്* സിനിമകള്* തുടര്*ച്ചയായി പരാജയം രുചിച്ചതുതന്നെ കാരണം. ചിന്താമണി കൊലക്കേസ് കഴിഞ്ഞ് ഷാജി ചെയ്ത ഒരു സിനിമ പോലും ലാഭം നേടിയിട്ടില്ല. ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നിവ ശരാശരി വിജയം കണ്ടെന്നുമാത്രം.

    ഷാജി കൈലാസിന്*റെ രണ്ട് ചിത്രങ്ങള്* നിര്*മ്മിച്ചയാളാണ് മാളവിക പ്രൊഡക്ഷന്*സ് ചന്ദ്രകുമാര്*. ഡോണ്*, സിംഹാസനം എന്നിവ. രണ്ട് സിനിമകളും ദയനീയ പരാജയങ്ങളായിരുന്നു. 2006ല്* പുറത്തിറങ്ങിയ ഡോണ്* ദിലീപ് നായകനായ സിനിമയായിരുന്നു. മിനിമം ഗ്യാരണ്ടിയുള്ള ദിലീപിനു പോലും ആ സിനിമയെ രക്ഷിച്ചെടുക്കാനായില്ല.

    നാടുവാഴികള്* എന്ന ചിത്രത്തിന്*റെ കഥ പകര്*ത്തിയുണ്ടാക്കിയ സിനിമയായിരുന്നു സിംഹാസനം. പൃഥ്വിരാജിന്*റെ പ്രകടനം പക്ഷേ പ്രേക്ഷകര്* നിഷ്കരുണം തള്ളിക്കളഞ്ഞു. ആറുകോടി മുതല്*മുടക്കിയ ആ സിനിമയും തകര്*ന്നപ്പോള്* നിര്*മ്മാതാവായ ചന്ദ്രകുമാറിന് ഹൃദയാഘാതമുണ്ടായി.

    ദി ഡോണ്* എന്ന സിനിമയിലെ ദുരനുഭവങ്ങള്* കൊണ്ടുതന്നെ കുറേക്കാലത്തേക്ക് സിനിമയിലേക്ക് തിരിഞ്ഞുനോക്കിയില്ല. വീണ്ടുമൊരു ഭാഗ്യപരീക്ഷണം എന്ന നിലയിലാണ് വര്*ഷങ്ങള്*ക്ക് ശേഷം സിംഹാസനത്തിന്*റെ നിര്*മ്മാതാവായത്. അതും വന്* നഷ്ടമുണ്ടാക്കി. ആ സിനിമ കാരണം എനിക്ക് അറ്റാക്ക് വരെ വന്നു. നായകന്* നിന്ന നില്*പ്പില്* പോകുമ്പോള്* ഷൂട്ടിംഗ് മുടങ്ങി ഞാന്* നഷ്ടം സഹിക്കേണ്ടിവരും. പലിശയ്ക്ക് പണമെടുത്ത് ഒരു ലക്ഷം രൂപയ്ക്ക് 10000 രൂപ പലിശ കൊടുത്ത അവസരങ്ങളുണ്ട് - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ചന്ദ്രകുമാര്* പറയുന്നു.


    എന്നോട് സ്നേഹം കാണിച്ചത് ആന മാത്രം !

    ബുധന്*, 26 സെപ്റ്റംബര്* 2012( 17:18 IST )



    PRO
    സിംഹാസനത്തില്* നിന്നുണ്ടായ കയ്പേറിയ അനുഭവങ്ങള്* തന്*റെ സാമ്പത്തികനിലയും മനസും തകര്*ത്തെന്ന് നിര്*മ്മാതാവ് ചന്ദ്രകുമാര്* വ്യക്തമാക്കുന്നു.

    സിനിമയില്* അഭിനയിക്കാന്* വരുന്ന പരദേശികള്* കാരണം നഷ്ടമേ ഉണ്ടായിട്ടുള്ളൂ. ഡബ്ബിംഗിന് വരില്ല. അതിന് അവരുടെ കാല് പിടിക്കണം. കൂടുതല്* പണം ചോദിച്ചും മാനസികമായി പീഡിപ്പിക്കുകയാണ്. എത്രയോ ദിവസം ബി പി കയറി ഞാന്* കിടന്നിട്ടുണ്ട്. ആര്*ക്കും സ്നേഹവും മനസാക്ഷിയും ഇല്ല. ആകെ സ്നേഹം കാട്ടിയത് എന്*റെ പടത്തില്* അഭിനയിച്ച മിണ്ടാപ്രാണിയായ ആന മാത്രമാണ്. ഇനിയൊരു സിനിമ നിര്*മ്മിക്കാന്* ഞാനില്ല. ആരുടെയും ഔദാര്യത്തിന് കാത്തുനില്*ക്കുന്നുമില്ല - കന്യകയ്ക്ക് അനുവദിച്ച അഭിമുഖത്തില്* ചന്ദ്രകുമാര്* വ്യക്തമാക്കി.

    ഏറ്റവും വലിയ അബദ്ധം പറ്റിയത് ഒരു പ്രൊഡക്ഷന്* കണ്**ട്രോളറെ വച്ചതാണ്. നമ്മുടെ ഭക്ഷണം കഴിച്ചുകൊണ്ട് നമ്മളെ കുറ്റം പറയും. അവിടെയും നില്*ക്കും ഇവിടെയും നില്*ക്കും. ഇങ്ങനെ ഉരുണ്ടുകളിക്കും. എനിക്കിപ്പോള്* 42 വയസായി. രോഗിയായ ഞാന്* ഇനി എത്രനാള്* ജീവിച്ചിരിക്കുമെന്നറിയില്ല. ഇതുവരെ ആര്*ക്കുവേണ്ടിയും ഒന്നും ചെയ്യാന്* കഴിഞ്ഞിട്ടില്ല, ഒന്നും സമ്പാദിക്കാനും - ചന്ദ്രകുമാര്* പറയുന്നു.
    ee producere kurichu shaji paranjathu orma varunnu!! narasimham polathe padam venam ennu kure naal purake nadannathre!!

    ithu polulla producermaaru attack vannu chathale malayala cinema rakshapedu!!

  8. #5317
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  9. #5318
    FK Lover izubair's Avatar
    Join Date
    Jun 2011
    Location
    വിശ്വ മാനവന്
    Posts
    3,015

    Default


  10. #5319
    FK Citizen muthalakunju's Avatar
    Join Date
    Jul 2011
    Location
    Muthalakulam
    Posts
    15,406

    Default

    [ame=http://www.youtube.com/watch?v=teQIzvr24wA&feature=g-all-u]Condolance Meet Held In Kochi On Demise Of Actor Thilakan - YouTube[/ame]

  11. #5320

    Default

    thanks izubair/muthalakunju

  12. Likes izubair liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •