Sponsored Links ::::::::::::::::::::Remove adverts | |
[ame=http://www.youtube.com/watch?v=dX3_Bb7zUmg]Goon OmPrakash turns film actor - YouTube[/ame]
'രണ്ടുപേരെ കൊല്ലാന്‍* ആഗ്രഹമുണ്ട്* '
രണ്ടു സിനിമകളുടെ പൂജയില്‍* പങ്കെടുത്ത്* മുറിയില്‍* തിരിച്ചെത്തിയപ്പോള്‍* മൈഥിലിക്ക്* കടുത്ത തലവേദനയും പനിയും. യാത്രാക്ഷീണവും പനിയുടെ അസ്വസ്*ഥതയും മാറ്റിവച്ച്* മൈഥിലി 'മംഗള'ത്തോടു മനസു തുറന്നു.
''ഒരിക്കല്‍* ഹോസ്*റ്റലില്‍*വച്ച്* എന്നെ ക്രൂരമായി റാഗ്*ചെയ്*തവരെ ഞാന്‍* ഒരിക്കലും മറക്കില്ല. എനിക്ക്* അവസരവും അധികാരവും കിട്ടിയാല്‍* അവര്‍* രണ്ടുപേരുടെയും കാര്യം കഷ്*ടമായിരിക്കും.''
? ആരൊക്കെയാണ്* ആ ഭാഗ്യവാന്*മാര്‍*.
* ഭാഗ്യവാന്*മാരല്ല, നിര്*ഭാഗ്യവതികളാണ്*.
? അവരുടെ പേരുകള്‍*.
* പേരുകള്‍* പറയില്ല.
? മൈഥിലി എന്ന പേര്* വളരെ ഇഷ്*ടമാണെന്നറിയാം, എങ്കിലും എപ്പോഴെങ്കിലും ഈ പേരു മാറ്റാന്‍* ആഗ്രഹമുണ്ടോ.
* ഇല്ലേയില്ല. അത്രയ്*ക്കും ഇഷ്*ടമാണെനിക്ക്* മൈഥിലിയെ.
? കരയാറുണ്ടല്ലോ.
* ഉണ്ട്*.
? ഗ്ലിസറിന്‍* പുരട്ടിയാണോ കരയുന്നത്* അതോ ഹൃദയത്തില്‍* തട്ടിയാണോ.
* ഗ്ലിസറിനിട്ടും കരയാറുണ്ട്*. ഹൃദയത്തില്‍* തട്ടിയും കരയാറുണ്ട്*.
? എപ്പോഴെല്ലാം.
* സമയം കുറിച്ചുവച്ചിട്ടില്ല. ഇനി ശ്രദ്ധിക്കാം.
? ഒരു തമാശ പറയാന്‍* ആരെങ്കിലും പറഞ്ഞാല്‍*.
* ആരെങ്കിലും പറഞ്ഞാല്‍* ഞാന്‍* തമാശ പറയില്ല.
? പിന്നെ.
പരിചയമുള്ളവര്‍*, അടുത്ത ബന്ധുക്കള്‍*, സുഹൃത്തൃക്കള്‍* അങ്ങിനെയുള്ളവര്‍* മാത്രം.
? എന്തു തമാശയായിരിക്കും.
* ദയവുചെയ്*ത് വെയ്*റ്റ്ചെയ്യൂ, നിങ്ങള്‍* ക്യൂവിലാണ്*.
? ആത്മഹത്യ ചെയ്യുന്നവരെക്കുറിച്ച്*
* ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തില്‍* എത്രമാത്രം കഷ്*ടപ്പാടുകള്‍* ഉണ്ടായാലും ജീവിതം നശിപ്പിക്കരുത്*. അതു ജീവിച്ചു തീര്*ക്കാനുള്ളതാണ്*.
? എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ.
* എങ്ങിനെ.
? ആത്മഹത്യ ചെയ്യണമെന്ന്*.
* പിന്നേ... ഇത്തിരി പുളിക്കും.
? മൈഥിലിയെക്കുറിച്ച്* അച്*ഛന്റേയും അമ്മയുടേയും അഭിപ്രായം.
* കാക്കയ്*ക്കു തന്*കുഞ്ഞ്* പൊന്‍*കുഞ്ഞ്* എന്നു കേട്ടിട്ടില്ലേ. അതുപോലെയാണു ഞാനും.
? മൈഥിലിക്ക്* ആരോടാണ്* കൂടുതല്‍* ഇഷ്*ടം.
* ഒരാളോടല്ല, നാലുപേരോട്*.
? നാലുപേരോടോ.
* എന്താ നാലുപേരോട്* ഇഷ്*ടം തോന്നിക്കൂടേ.
? ആരാണാവോ ആ ഭാഗ്യവാന്*മാര്‍*.
* എന്റെ അച്*ഛന്*, അമ്മ, സഹോദരന്*, സഹോദരന്റെ മകള്‍* ബ്രീണ.
? ബുദ്ധിമതി.
* ജിവിച്ചുപോട്ടെ.
? എങ്കിലും ഇത്രയും ബുദ്ധി വേണോ.
(മൈഥിലിയുടെ ചിരി)
? സ്വപ്*നങ്ങള്‍* കാണാറുണ്ടോ.
* ധാരാളം.
? എന്തുതരം സ്വപ്*നങ്ങള്‍*.
* അതൊന്നും ഓര്*മയില്ല. കൂടുതല്‍* സ്വപ്*നങ്ങളും രാത്രിയിലാണ്* കാണാറുള്ളത്*.
? എങ്കിലും ഒരു സ്വപ്*നമെങ്കിലും ഓര്*മയില്‍* ഉണ്ടാകുമല്ലോ.
* അതൊക്കെയുണ്ട്*. കാട്ടില്‍* അകപ്പെട്ട ഞാന്‍* ഒരു സിംഹവുമായി ഏറ്റുമുട്ടി.
? ആണ്*സിംഹമാണോ പെണ്*സിംഹമാണോ.
* ഇനി സ്വപ്*നം കാണുമ്പോള്‍* വിശദമായി അന്വേഷിക്കാം.
? ഗോസിപ്പുകളെക്കുറിച്ച്*.
* ഞാന്‍* സിനിമയില്‍* വരുംമുന്‍*പ്* അത്തരം കാര്യങ്ങള്‍* വായിച്ചിരുന്നു. അപ്പോഴെല്ലാം അതെല്ലാം വിശ്വസിച്ചിരുന്നു. സിനിമയില്‍* വന്നപ്പോള്‍* മനസിലായി, എല്ലാം ഗോസിപ്പുകളാണെന്ന്*.
? സിനിമയില്‍*വന്നശേഷം ഗോസിപ്പുകള്‍* പറയാറുണ്ടോ.
* ഞാനത്തരക്കാരിയല്ല.
? മൈഥിലി ശരിക്കും ആരാണ്*.
* എന്റെ അച്*ഛന്റേയും അമ്മയുടേയും മകള്‍*.
? സിനിമാ ചിത്രീകരണത്തിനിടയില്‍* കൂടെ അഭിനയിക്കുന്ന നടന്* പെട്ടെന്നു മോശമായി പെരുമാറിയാല്‍* എന്തുചെയ്യും.
* അതപ്പോഴത്തെ മാനസികാവസ്*ഥയ്*ക്കനുസരിച്ചിരിക്കും. മുന്‍*കൂട്ടി പറയാന്‍* പറ്റില്ല.
? അടുത്തവര്‍*ഷം ഏറ്റവും നല്ല നടിക്കുള്ള അവാര്*ഡ്* കിട്ടിയാല്‍*.
* വാക്കുകള്‍* പൊന്നായിരിക്കട്ടെ...
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
[ame=http://www.youtube.com/watch?v=CHNbW6puoFQ]PAKARNNATTAM Movie Trailer - YouTube[/ame]
ഡിസംബര്‍ 30ന് തീയറ്ററുകളില്‍