Page 5 of 1562 FirstFirst ... 3456715551055051005 ... LastLast
Results 41 to 50 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #41

    Default


    Bala’s affair with Kerala

    Films run in his blood. His father is a producer and his brother a director in Chennai.

    Bala has been involved with films since his childhood and could have made a mark in Kollywood. Instead he chose to enter neighbouring Mollywood and make a mark there.

    Bala has been part of Mollywood industry for the past three-and-a-half years and maintains that he has been blessed to have stepped into the industry at the right time. He has acted with superstars Mohanlal and Mammooty and also with the youth icon Prithviraj.

    Bala has played the protagonist and the antagonist in various roles in his films and the latest films in his kitty include Sthalam, Cowboys and Hero.

    Ask Bala about his debut and he says, “It is even difficult for a Malayali actor to get a foothold in this industry and being from Kollywood, I must confess that my path was made easier because there were not many youngsters at that time.’’


    Bala feels that the roles that got him the most recognition were his portrayals in Big B and as the villain in Puthiya Mukham but he is clueless about the reasons why Malayali audiences shower so much of love on him!

    Part of the celebrity cricket league in Kerala, Bala is a man whose sense of humour and down to earth attitude puts anyone at ease. He is so much a part of the Mollywood scenario that people seem to have forgotten his Chennai roots.

    Bala jokes about this when he says, “When I speak my mother tongue, it has more of a Malayalam accent than a Tamilian one. My friends back in Chennai tease me about the loss of my accent.’’

    Bala’s mother tongue is not the only change that has happened. He has shifted his home and chosen a Malayali as his wife.

    He is all praise for his wife. “Amrita is forever encouraging me. She is a wonderful singer. I had always felt that I was a reasonably good singer but after marrying her, I feel that I have nothing compared to her talent and so I have stopped singing,’’ he grins. Bala is excited about his role in Cowboy which he feels is amongst his dream roles.

    “I have been waiting for a role like this. The role is very different.’’ Bala’s love for films is evident in his massive DVD collection which numbers an astounding 12,000.

    Travelling is also another of Bala’s passions and he confesses, “I love to explore unseen lands especially places where there are waterfalls. There are a lot of such places in Kerala where I go to and lose myself.’’

    Bala’s love for the state and its charms is very evident from his words!
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  2. Likes Saaradhi liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #42
    Young Superstar Saaradhi's Avatar
    Join Date
    Aug 2010
    Location
    Abu Dhabi / Changanacherry
    Posts
    19,605

    Default

    [ame=http://www.youtube.com/watch?v=DYOsfEAVOY8]Dileep Says about Cinema Industry & Santhosh Pandit - YouTube[/ame]
    Instagram.com/vvipink

  5. #43

    Default

    [bIMG]http://i1218.photobucket.com/albums/dd410/Lalettans/5.jpg[/bIMG]

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬
    The man is simply amazing! He may not have that perfect body but he is what we trainers term
    ‘functionally fit'.
    Lalettan

    ▬▬▬▬▬▬▬▬▬▬▬▬▬(ஜ۩۞۩ஜ)▬▬▬▬▬▬▬▬▬▬▬▬▬

  6. #44
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default


  7. Likes Chirakkal Sreehari liked this post
  8. #45
    FK Lover MEGASTAR ROCKS's Avatar
    Join Date
    Feb 2011
    Location
    Dubai/Alappuzha
    Posts
    2,789

    Default

    thanxx for the updates
    The "TITAN" Of Indian Cinema
    " Megastar Mammootty "







  9. #46
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Repost aano ennu ariyilla

    അന്ന് കോളിളക്കത്തിന്*റെ ക്ലൈമാക്സില്* സംഭവിച്ചതെന്ത്?

    മലയാളത്തിന്*റെ ആദ്യ സൂപ്പര്*താരമെന്ന വിശേഷണത്തിന് അര്*ഹനായ ജയന്* എങ്ങനെയാണ് മരിച്ചത്? ജയന്* അസ്തമിച്ച് 31 വര്*ഷം കഴിഞ്ഞിട്ടും പലവിധ ആരോപണങ്ങളും വിവാദങ്ങളും ഉള്ളില്* ഉറങ്ങിക്കിടക്കുന്ന ഒരു ചോദ്യമാണിത്. ജയന്*റെ മരണം സംബന്ധിച്ച് ഒട്ടേറെ വിവാദങ്ങള്* ഉയര്*ന്നിരുന്നു. പല പ്രമുഖ നടന്**മാര്*ക്കും ആ സംഭവത്തിന്*റെ പേരില്* ആരോപണങ്ങളുടെ കൂരമ്പുകളേറ്റു.

    യഥാര്*ത്ഥത്തില്* ജയന്*റെ മരണം ഒരു അപകടം തന്നെയായിരുന്നു. 1980 നവംബര്* 16 ഞായറാഴ്ച. മദ്രാസിലെ ഷോളവാരം. കോളിളക്കം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന്*റെ ക്ലൈമാക്സില്* ഹെലികോപ്ടര്* ഫൈറ്റ് വേണമെന്ന് ജയന്* തന്നെയാണ് നിര്*ബന്ധം പിടിച്ചത്. റബ്ബര്* തോട്ടങ്ങളില്* മരുന്ന് തളിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ചെറിയ ഒരു ഹെലികോപ്ടറാണ് ചിത്രീകരണത്തിനായി കൊണ്ടുവന്നത്.

    അന്ന് രാവിലെ മുതല്* കനത്ത മഴയായിരുന്നു. പല തവണ ഷൂട്ടിംഗ് നിര്*ത്തിവയ്ക്കേണ്ടിവന്നു. ഉച്ചയ്ക്ക് മുമ്പ് ഷൂട്ടിംഗ് തീരുമെന്ന് കരുതിയിരുന്നതുകൊണ്ട് ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്* പോലും കരുതിയിരുന്നില്ല. വിശന്നുപൊരിഞ്ഞാണ് ജയന്*റെ നില്*പ്പ്.
    മഴമാറി അല്*പ്പം വെയില്* തെളിഞ്ഞപ്പോള്* ഹെലികോപ്ടര്* രംഗം ചിത്രീകരിക്കാന്* തീരുമാനിച്ചു. രംഗം ഇതാണ് - വില്ലനായ ബാലന്* കെ നായര്* ഹെലികോപ്ടറില്* കയറി രക്ഷപ്പെടുന്നു. അത് തടയാനായി സുകുമാരന്* ഓടിക്കുന്ന ബൈക്കിന് പിന്നില്* എഴുന്നേറ്റുനിന്ന് ഹെലികോപ്ടറിന്*റെ ലാന്*ഡിംഗ് പാഡില്* തൂങ്ങി ജയനും ഹെലികോപ്ടറില്* കയറണം. അതിന് ശേഷം ബാലന്* കെ നായരും ജയനുമായി ഹെലികോപ്ടറില്* ഫൈറ്റ്.

    ഹെലികോപ്ടര്* രംഗമായതിനാല്* റിഹേഴ്സല്* കാര്യമായി ഉണ്ടായിരുന്നില്ല. ബാലന്* കെ നായരുമായി പറന്നുയര്*ന്ന ഹെലികോപ്ടര്* ലക്*ഷ്യമാക്കി സുകുമാരനും ജയനും ബൈക്കില്* കുതിച്ചുപാഞ്ഞു. ബൈക്കിനുപിന്നില്* എഴുന്നേറ്റുനിന്ന് ഹെലികോപ്ടറിന്*റെ ലാന്*ഡിംഗ് പാഡില്* പിടിക്കാന്* ജയന്* ശ്രമിച്ചപ്പോള്* ബാലന്*സ് തെറ്റി.
    വീണ്ടും ബാലന്*സ് ചെയ്തുനിന്ന് ഹെലികോപ്ടറില്* കയറാന്* ശ്രമിച്ചു. അപ്പോള്* ജയന് കയറാന്* വേണ്ടി സൌകര്യമൊരുക്കാന്* പൈലറ്റ് സമ്പത്ത് ഹെലികോപ്ടര്* അല്*പ്പം താഴ്ത്തി. മുകളില്* കയറിയ ജയന്*, ബാലന്* കെ നായരുമായി ഫൈറ്റ് തുടങ്ങി. ബാലന്* കെ നായരെ അടിച്ചുവീഴ്ത്തിയ ശേഷം ജയന്* താഴേക്കുചാടി.
    സംവിധായകന്* പി എന്* സുന്ദരം കട്ട് പറഞ്ഞു. രംഗം ok. ക്ലൈമാക്സ് രംഗം ഭംഗിയായി പൂര്*ത്തിയായി. ഇനിയാണ് വിധിയുടെ കളി വരുന്നത്. തനിക്ക് കയറാന്* വേണ്ടി ഹെലികോപ്ടര്* പൈലറ്റ് അല്*പ്പം താഴ്ത്തിക്കൊടുക്കുന്നത് പ്രേക്ഷകര്* തിരിച്ചറിയുമെന്നായിരുന്നു ജയന്*റെ അഭിപ്രായം. ഒരു നിര്*ദ്ദേശം ജയന്* മുന്നോട്ടുവച്ചു - ‘ഈ രംഗം വീണ്ടും ചിത്രീകരിക്കാം’.
    സംവിധായകന്* പി എന്* സുന്ദരം ആദ്യം അതിന് വഴങ്ങിയില്ല. എന്നാല്* ജയന്* നിര്*ബന്ധിച്ചു - സീന്* പെര്*ഫെക്ട് ആകണം, വീണ്ടും ചിത്രീകരിക്കാം!

    ഹെലികോപ്ടര്* വീണ്ടും സ്റ്റാര്*ട്ട് ആയി. ബാലന്* കെ നായരുമായി ഹെലികോപ്ടര്* ഉയര്*ന്നുപൊങ്ങി. സുകുമാരന്* ഓടിച്ച ബൈക്കിന്*റെ പിന്നില്* നിന്ന് ഒരു പാളിച്ചയുമില്ലാതെ ജയന്* ഹെലികോപ്ടറില്* തൂങ്ങിക്കയറി. ബാലന്* കെ നായരുമായുള്ള ഫൈറ്റ് തുടങ്ങി. ഇരുവരും തകര്*ത്ത് അഭിനയിക്കുന്നു.

    ഫൈറ്റിനൊടുവില്* ജയന്* വീണ്ടും ലാന്*ഡിംഗ് പാഡില്* തൂങ്ങിക്കിടക്കുകയാണ്. സാഹസികമായ രംഗങ്ങള്*. ഈ സമയം ഹെലി*കോപ്ടറിന്*റെ നിയന്ത്രണം തെറ്റി. പൈലറ്റ് സമ്പത്ത് ആവുന്നത്ര ശ്രമിച്ചിട്ടും ഹെലികോപ്ടര്* നിയന്ത്രണം വിട്ട് നീങ്ങുകയാണ്. അപകടം ഉണ്ടാകുമെന്ന് സമ്പത്തിന് ഉറപ്പായി. ‘അപകടം ഉണ്ടാകാന്* പോകുന്നു, വേഗം രക്ഷപ്പെട്ടോളൂ’ എന്ന് ഉച്ചത്തില്* അലറിക്കൊണ്ട് പൈലറ്റ് ഹെലികോപ്ടറില്* നിന്ന് താഴേക്ക് ചാടി.

    ഇതോടെ ഷൂട്ടിംഗ് സെറ്റില്* കൂട്ടനിലവിളി ഉയര്*ന്നു. ഒരുവിധത്തില്* ബാലന്* കെ നായരും ചാടി രക്ഷപ്പെട്ടു. എന്നാല്* എന്താണ് സംഭവിക്കുന്നതെന്ന് ജയന് മാത്രം മനസിലായില്ല. അദ്ദേഹം അപ്പോഴും ലാന്*ഡിംഗ് പാഡില്* തൂങ്ങിക്കിടക്കുകയായിരുന്നു. വട്ടംകറങ്ങിയ ഹെലികോപ്ടര്* ജയനെയും കൊണ്ട് താഴേക്ക് പതിച്ചു.

    ചോരയൊഴുകുന്ന മുഖവുമായി ജയന്* തളര്*ന്നുകിടന്നു. ശരീരമാകെ പൊടിയില്* കുഴഞ്ഞിരുന്നു. സെറ്റിലുള്ളവര്* ഓടിയെത്തി ജയനെ പിടിച്ചുയര്*ത്തി. ഏവരെയും അത്ഭുതപ്പെടുത്തി ജയന്* പറഞ്ഞു - “ഐ ആം ഓള്**റൈറ്റ്. എനിക്കൊന്നുമില്ല.”

    ഷൂട്ടിംഗ് ആവശ്യത്തിനായി വരുത്തിയ കാറിലേക്ക് ജയന്* നടന്നാണ് കയറിയത്. അദ്ദേഹം തീരെ അവശനായിരുന്നു. പക്ഷേ, ജയന്* മരിക്കും എന്ന് ആ സെറ്റിലുള്ളവരാരും സ്വപ്നത്തില്* പോലും കരുതിയില്ല. മദ്രാസ് ജനറല്* ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും മലയാളത്തിലെ എക്കാലത്തെയും കരുത്തനായ അഭിനേതാവിനെ മരണം കീഴടക്കിക്കഴിഞ്ഞിരുന്നു.


    ആ സംഭവം കഴിഞ്ഞ് 31 വര്*ഷം കഴിഞ്ഞിട്ടും ജയന്* ആരാധകമനസ്സുകളില്* ജീവിക്കുകയാണ്. വെറും ആറുവര്*ഷം നീണ്ടുനിന്ന അഭിനയ ജീവിതം. പക്ഷേ, മലയാളികള്* ഉള്ളിടത്തോളം കാലം ജയന്* ഓര്*മ്മകളിലൂടെ തലമുറകളിലേക്ക് ആവേശമായി പടരുകതന്നെ ചെയ്യും





  10. #47
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    thnx all,..............

  11. #48
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Frm today's kerala kaumudi.
    Malayala film-2011
    vijayichathe 6 films.
    Seniors,salt n pepper,chinatown,traffic,makeup man,rethinirvedam

  12. #49
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    thanks 4 the news...........
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  13. #50
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,722

    Default

    Quote Originally Posted by Don Mathew View Post

    priyamani ethil ninnu out aayoooo............
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •