Page 1380 of 1562 FirstFirst ... 38088012801330137013781379138013811382139014301480 ... LastLast
Results 13,791 to 13,800 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13791
    FK Lover rajees's Avatar
    Join Date
    Jun 2008
    Location
    kannur
    Posts
    2,469

    Default


    Quote Originally Posted by kandahassan View Post
    Pretham 3 , punyalan 3 etc ....

    പാസഞ്ചർ കഴിഞ്ഞ പിന്നീട് വന്ന ഒരു സിനിമയും ആ നിലവാരത്തിൽ എത്തിയില്ല.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13792
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മയൂഖം മുതല്* ആന്*ഡ്രോയിഡ് കുഞ്ഞപ്പനില്* വരെ അഭിനയിച്ച ആ ഡിവൈഎസ്പി വിരമിച്ചു, മകളുടെ കുറിപ്പ് - Reader Mode




    'കേരള പോലീസില്* 25 വര്*ഷത്തെ സേവനത്തിനു ശേഷം കണ്ണൂര്* വിജിലന്*സ് ഡി വൈ എസ് പി ആയിട്ട് അച്ഛന്* ഇന്ന് വിരമിക്കുകയാണ്.'
    സിനിമാ നടന്*മാരായ പോലീസുകാര്* കേരളത്തില്* ഒരുപാടുണ്ട്. കഴിഞ്ഞ മെയ് 31 ന് വകുപ്പില്* നിന്നും വിരമിച്ച വിജിലന്*സ് ഡി. വൈ. എസ്. പി. വി.മധുസുദനന്* അക്കൂട്ടത്തിലൊരാളാണ്. മയൂഖം, പഴശ്ശിരാജ എന്നീ ചിത്രങ്ങളില്* ഏതാനും രംഗങ്ങളില്* മുഖം മാത്രം കാണിച്ച മധുസൂദനനെ തൊണ്ടിമുതലും ദൃക്സാക്ഷിയും, ആന്*ഡ്രോയിഡ് കുഞ്ഞപ്പന്* എന്നീ സിനിമകളിലാണ് ആളുകള്* തിരിച്ചറിഞ്ഞത്. അഭിനയമോഹവും കൊണ്ടു നടക്കുന്ന അച്ഛനെക്കുറിച്ച് മകള്* ആതിര എഴുതുന്ന ഫെയ്*സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്* വൈറലാവുന്നത്. പോലീസ് വേഷം അഴിച്ചു വെച്ച സ്ഥിതിക്ക് അച്ഛന്* വെറുതെയിരിക്കാനിടയില്ലെന്നും സിനിമാഭിനയം തുടരുകയും വക്കീല്*കുപ്പായമെടുത്തണിയാനും സാധ്യതയുണ്ടെന്നാണ് ആതിര പറയുന്നത്.
    ആതിരയുടെ പോസ്റ്റിന്റെ പൂര്*ണരൂപം
    കേരള പോലീസില്* 25 വര്*ഷത്തെ സേവനത്തിനു ശേഷം കണ്ണൂര്* വിജിലന്*സ് ഡി വൈ എസ് പി ആയിട്ട് അച്ഛന്* ഇന്ന് വിരമിക്കുകയാണ്.
    പോലീസിലേക്ക് എത്തിപ്പെട്ട കഥ അച്ഛന്* നമ്മളോട് കൂടെകൂടെ പറയുമായിരുന്നു. 'മുംബൈയില്* വക്കീലായി പ്രാക്ടീസ് ചെയ്യുമ്പോള്* വെറുതെ ഒരു രസത്തിന് അയച്ചതായിരുന്നു സബ് ഇന്*സ്പെക്ടര്* ആവാനുള്ള പി എസ് സി പരീക്ഷയ്ക്ക്. പക്ഷെ ഹാള്*ടിക്കറ്റ് വീട്ടില്* വന്നപ്പോള്*, പോലീസ് എന്നു കേട്ടതും അമ്മാമ്മ പേടിച്ചു അത് കീറിക്കളഞ്ഞു. അതുകൊണ്ട് പരീക്ഷ നടന്നതുപോലും അന്ന് അച്ഛന്* അറിഞ്ഞില്ല. എന്നാല്* ഒരു വര്*ഷം കഴിഞ്ഞപ്പോള്* ആ പരീക്ഷയുടെ ചോദ്യപേപ്പര്* ചോര്*ന്നതായി അറിയുകയും പരീക്ഷ റദ്ദാക്കുകയും ചെയ്തു. അങ്ങനെയാണ് എസ് ഐ ആകാനുള്ള യോഗം വീണ്ടും അച്ഛനെ തേടി എത്തുന്നത്. വീണ്ടും നടത്തുന്ന പരീക്ഷയെപ്പറ്റി അറിഞ്ഞു നാട്ടില്* വന്ന് പരീക്ഷ എഴുതുകയും പാസ് ആവുകയും ഫിസിക്കല്* ടെസ്റ്റ് കഴിഞ്ഞു പത്തനംതിട്ടയിലെ പുളിക്കീഴില്* എസ് ആയി ജോയിന്* ചെയ്യുകയും ചെയ്തു'
    2000 ത്തില്* ബേഡകം SI ആയിരിക്കെയാണ്, എസ് പി ഓഫീസിലേക്കു ഒരു രാഷ്ട്രീയപാര്*ട്ടി നടത്തിയ മാര്*ച്ച് അക്രമാസക്തമാവുകയും മര്*ദ്ദനത്തില്* അച്ഛന് തലയ്ക്കു പരിക്കേല്*ക്കുകയ്യും ചെയ്തത്. അന്ന് അമ്മ കരഞ്ഞുകൊണ്ട് ഓടിയതും പിറ്റേന്ന് ചോരയില്* കുളിച്ചുനിക്കുന്ന അച്ഛന്റെ ഫോട്ടോ പത്രത്തില്* വന്നതും ഇന്നും എന്റെ മനസ്സില്* മായാതെ നില്*ക്കുന്ന ചിത്രങ്ങളാണ്.
    ഒരു പോലീസുകാരനായിട്ടുപോലും ആ മുഖത്തു ടെന്*ഷന്റെ ഒരംശം പോലും ഞാന്* ഇതുവരെ കണ്ടിട്ടില്ല. ഏതൊരു സാഹചര്യത്തെയും വളരെ കൂളായി ചിരിച്ചുകൊണ്ട് നേരിടുന്നത് കാണുമ്പോള്* പലപ്പോഴും എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്.പോലീസുകാരന്റെ യാതൊരു കാര്*ക്കശ്യങ്ങളും ഇതുവരെ അച്ഛന്* നമ്മളോട് കാണിച്ചിട്ടില്ല. So always he is my roll model.
    ഞാന്* മൂന്നാം ക്ലാസില്* പഠിക്കുമ്പോഴാണ് അച്ഛനെ ആദ്യമായി സിനിമയില്* കാണുന്നത്. ഹരിഹരന്* സാറിന്റെ 'മയൂഖം' എന്ന സിനിമയില്* സെക്കന്*ഡുകള്* മാത്രം ദൈര്*ഖ്യമുള്ള സീനില്* കലാഭവന്* മണിയോടൊപ്പമായിരിന്നു അത് .പിന്നീട് പഴശ്ശിരാജയില്* ഉണ്ടെന്ന് പറഞ്ഞു സിനിമയുടെ സിഡി വാങ്ങി pause ആക്കി zoom ചെയ്ത അച്ഛനെ കണ്ടതൊന്നും ഒരു ചിരിയോടെയല്ലാതെ ഇപ്പോള്* ഓര്*ക്കാന്* കഴിയില്ല. വര്*ഷങ്ങള്* പിന്നിടുമ്പോള്* 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ആന്*ഡ്രോയിഡ് കുഞ്ഞപ്പന്*' തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ ചിലരെങ്കിലും ' നിങ്ങള്* സിനിമയില്* ഇല്ലേ ' എന്ന തിരിച്ചറിഞ്ഞു ചോദിക്കാന്* തുടങ്ങുമ്പോള്* അച്ഛനെക്കാള്* അഭിമാനം ഈ മകള്*ക്ക് തന്നെ.
    പണ്ടാരോ പറഞ്ഞപോലെ 'retirement is a time to experience a fulfilling life derived from many enjoyable and rewarding activities '
    ഇനി ഒരു വിശ്രമജീവിതം നയിക്കാനൊന്നും അച്ഛന്* ഒരുക്കമല്ല. പണ്ട് അഴിച്ച് വെച്ച വക്കീല്* കുപ്പായം വീണ്ടും എടുത്തണിയാന്* പോവുകയാണ്. ഒപ്പം കൂടപ്പിറപ്പായ സിനിമ മോഹവും........


  4. #13793
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default


  5. #13794
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  6. #13795
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. #13796
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മേഘ്*ന രാജിന്റെ ഭര്*ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്*ജ അന്തരിച്ചു


  8. #13797
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,775

    Default

    Quote Originally Posted by BangaloreaN View Post
    മേഘ്*ന രാജിന്റെ ഭര്*ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്*ജ അന്തരിച്ചു

    he has only 39 years old .

  9. #13798
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മേഘ്ന രാജ് 3 മാസം ഗർഭിണി; ചിരഞ്ജീവിയുടെ വിയോഗത്തിൽ നെഞ്ചുപൊട്ടി നടി


    നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിറങ്ങിലിച്ചിരിക്കുകയാണ് കന്നഡ സിനിമാ ലോകം. അതിലേറെ വിങ്ങലിലാണ് നടന്റെ കുടുംബം. ഭര്*ത്താവിന്റെ മരണത്തിൽ ആകെ തകർന്നുപോയത് ഭാര്യയും നടിയുമായ മേഘ്ന രാജ് ആണ്. നടി മൂന്ന് മാസം ഗർഭിണിയായിരുന്നു എന്നതാണ് ഇതിൽ ഏറെ വേദനിപ്പിക്കുന്ന വാർത്ത. പുതിയ അതിഥിയെ കുടുംബത്തിലേയ്ക്ക് വരവേൽക്കാൻ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്.
    ബസവൻഗുഡിയിലെ വസതിയിൽ മൃതദേഹം ഇപ്പോൾ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. വലിയ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. കന്നഡ സൂപ്പർ താരം യഷ്, അർജുൻ തുടങ്ങി വലിയ താരനിരയും ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

    രണ്ട് വര്*ഷത്തെ പ്രണയത്തിനു ശേഷമാണ് ചിരഞ്ജീവിയും മേഘ്നയും ജീവിതത്തില്* ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയില്* മേഘ്*നയും ചിരഞ്ജീവി സര്*ജയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം. പിന്നീട് 2018 ഏപ്രിൽ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്* വച്ച് വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്* വച്ചും വിവാഹച്ചടങ്ങുകൾ നടന്നു.
    മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസില്* ഇടം നേടിയ നടിയാണ് മേഘ്*നാ രാജ്. യക്ഷിയും ഞാനുമെന്ന വിനയന്* ചിത്രത്തിലൂടെയാണ് മേഘ്*ന മലയാള സിനിമയില്* അരേങ്ങറിയത്. സീബ്രാ വരകൾ ആണ് മേഘ്ന അവസാനം അഭിനയിച്ച മലയാളചിത്രം. ചിരഞ്ജീവി സർജയുമായുള്ള വിവാഹത്തിനു ശേഷം കന്നഡ സിനിമകളിൽ മാത്രമാണ് നടി പ്രത്യക്ഷപ്പെട്ടത്.
    ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്*ന്ന് ശനിയാഴ്ചയാണ് ചിരഞ്ജീവി സർജയെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്* ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്* പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്* രക്ഷിക്കാന്* ഡോക്ടര്*മാര്* പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. 39 വയസ്സായിരുന്നു.
    കന്നഡയില്* ഇരുപതിലധികം സിനിമകളില്* അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്*ജ. നടൻ അര്*ജുന്* ചിരഞ്ജീവി സര്*ജയുടെ അമ്മാവനാണ്. കന്നഡത്തിലെ സൂപ്പര്* താരം ധ്രുവ സര്*ജ നടന്റെ സഹോദരനും. 2009 ൽ ആരംഭിച്ച ആയുദപ്രാമ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു.


  10. #13799
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കോവിഡ്: ചലച്ചിത്ര നടനും വ്യവസായിയുമായ ആലുവ സ്വദേശി ദുബായിൽ മരിച്ചു



    എസ്.എ. ഹസൻ

    ആലുവ സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് മരിച്ചു. ആലുവയിലെ വസ്ത്ര വ്യാപാരിയും ചലച്ചിത്ര നടനുമായ ശങ്കരൻകുഴി എസ്.എ. ഹസൻ (51) ആണ് മരിച്ചത്. ഒരു വർഷമായി ദുബായിൽ ബിസിനസ് ചെയ്തു വരികയായിരുന്നു.
    ദുബായിക്കാരൻ എന്ന സിനിമ നിർമിക്കുകയും അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.








  11. #13800
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •