Page 1446 of 1562 FirstFirst ... 44694613461396143614441445144614471448145614961546 ... LastLast
Results 14,451 to 14,460 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14451
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    Quote Originally Posted by Akhil krishnan View Post
    Cinema Theatre Occupancy Increased



    Sent from my LLD-AL10 using Tapatalk
    കേരള സർക്കാർ തീരുമാനം കൂടി വരണം. കോവിഡ് നിയന്ത്രണം കർശനമാക്കാൻ ഒരുവശത്ത് തീരുമാനിക്കുമ്പോൾ മറുവശത്ത് തിയേറ്ററുകളിൽ കൂടുതൽ ആളുകളെ അനുവദിക്കുന്നത് എതിർപ്പിന് ഇടയാക്കും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14452
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Ann Augustine & Jomon T John File For Divorce



    Sent from my LLD-AL10 using Tapatalk

  4. #14453
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു...

    https://www.manoramanews.com/news/en...separated.html



    Sent from my LLD-AL10 using Tapatalk

  5. #14454
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default

    Quote Originally Posted by Akhil krishnan View Post
    ആൻ അഗസ്റ്റിനും ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു...

    https://www.manoramanews.com/news/en...separated.html

    Sent from my LLD-AL10 using Tapatalk
    2 years back njan ithu ivide update cheytharnnu
    Quote Originally Posted by Saathan View Post
    ann augustine & jomon split ayennu thonnunnu...

  6. #14455

    Default

    Quote Originally Posted by Saathan View Post
    2 years back njan ithu ivide update cheytharnnu
    Illuminati 🤔🤔

    Sent from my POCO F1 using Tapatalk

  7. #14456
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Saathan View Post
    2 years back njan ithu ivide update cheytharnnu
    jofra archer fk version

    Sent from my LLD-AL10 using Tapatalk

  8. Likes Saathan liked this post
  9. #14457
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    100% Theatre Occupancy Allowed From February 1





    Sent from my LLD-AL10 using Tapatalk

  10. #14458
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,058

    Default



    .

  11. #14459
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    ഛായാഗ്രാഹകന്* പി.എസ്. നിവാസ് അന്തരിച്ചു


    മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്* പ്രവര്*ത്തിച്ച നവാസ് 1977 ല്* പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്*കാരം നേടിയിരുന്നു.




    പി.എസ് നിവാസ്



    കോഴിക്കോട്: ഛായാഗ്രാഹകനും സംവിധായകനുമായ പി.എസ്. നിവാസ് (പി.ശ്രീനിവാസ്) അന്തരിച്ചു. ഒരു മാസമായി അദ്ദേഹം മെഡിക്കല്* കോളജ് ആശുപത്രിയില്* ചികിത്സയിലായിരുന്നു.
    മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്* പ്രവര്*ത്തിച്ച നവാസ് 1977-ല്* പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്*കാരം നേടിയിരുന്നു. ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ ഒട്ടനവധി ചിത്രങ്ങളില്* അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്*ത്തിച്ചു.
    കിഴക്കെ നടക്കാവ് പനയംപറമ്പിലായിരുന്നു നിവാസിന്റെ ജനനം. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാര്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്*നോളജിയില്*നിന്നു ഫിലിം ടെക്*നോളജിയില്* ബിരുദം നേടി. 'സത്യത്തിന്റെ നിഴലില്*' ആണ് ആദ്യ ചിത്രം. ദീര്*ഘകാലം മദ്രാസിലായിരുന്ന അദ്ദേഹം ഏതാനും വര്*ഷമായി കോഴിക്കോട് ഈങ്ങാപ്പുഴയിലാണു താമസിക്കുന്നത്. ഭാര്യയും മുന്നു മക്കളുമുണ്ട്. ഒരു മാസമായി അദ്ദേഹം മെഡിക്കല്* കോളജ് ആശുപത്രിയില്* ചികിത്സയിലായിരുന്നു.
    കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്* ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവര്*ത്തിച്ചു. മലയാളത്തില്* സത്യത്തിന്റെ നിഴലില്*, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന്* പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്*പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്*.
    തമിഴില്* പതിനാറു വയതിനിലേ, കിഴക്കേ പോകും റെയില്*, സികപ്പു റോജാക്കള്*, ഇളമൈ ഊഞ്ചല്* ആടുകിറത്, നിറം മാറാത പൂക്കള്*, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയര്* ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാര്*ക്ക്, കല്ലുക്കുള്* ഈറം, സെവന്തി എന്നീ ചിത്രങ്ങള്*ക്ക് ഛായാഗ്രഹണം നിര്*വഹിച്ചു. വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീര്*ത്തന, നാനി എന്നീ തെലുഗു ചിത്രങ്ങള്*ക്കും സോല്*വ സാവന്*, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാല്* എന്നീ ഹിന്ദി ചിത്രങ്ങള്*ക്കും ഛായാഗ്രഹണം നിര്*വഹിച്ചു.
    കല്ലുക്കുള്* ഈറം, നിഴല്* തേടും നെഞ്ചങ്ങള്*, സെവന്തി എന്നീ ചിത്രങ്ങള്* സംവിധാനം ചെയ്തു. രാജ രാജാതാന്*, സെവന്തി എന്നീ ചിത്രങ്ങളുടെ നിര്*മാതാവുമായിരുന്നു.


  12. #14460
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    All the very best
    Quote Originally Posted by Saathan View Post



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •