Page 1489 of 1562 FirstFirst ... 4899891389143914791487148814891490149114991539 ... LastLast
Results 14,881 to 14,890 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14881
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,895

    Default

    Quote Originally Posted by ALEXI View Post
    12th man script writer
    Apo valla gundu aakum . Detective sequel jeethu tane ezhutate

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14882
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default

  4. Likes Arya liked this post
  5. #14883
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default

  6. #14884
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default

  7. #14885
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default

  8. #14886
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,544

    Default

  9. #14887

  10. #14888
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി

    മാവേലിക്കര സബ്* രജിസ്റ്റര്* ഓഫീസില്* വെച്ചായിരുന്നു ഹരീഷ് ഉത്തമന്റെയും ചിന്നു കുരുവിളയുടെയും വിവാഹം.

    നടൻ ഹരീഷ് ഉത്തമനും (Harish Uthaman) നടി ചിന്നു കുരുവിളയും (Chinnu Kuruvila) വിവാഹിതരായി. മാവേലിക്കര സബ്* രജിസ്റ്റര്* ഓഫീസില്* വെച്ചായിരുന്നു വിവാഹം. സ്*പെഷ്യല്* മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. അടുത്ത ബന്ധുക്കള്*ക്കും സുഹൃത്തുക്കള്*ക്കും വൈകിട്ട് വിവാഹ വിരുന്നും നടത്തി.

    തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ കഥാപാത്രമായാണ് ഹരീഷ് ഉത്തമൻ പ്രേക്ഷകശ്രദ്ധേയിലേക്ക് എത്തിയത്. മായാനദി, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയനായി. മമ്മൂട്ടി നായകനാകുന്ന ചിത്രം 'ഭീഷ്*മ പര്*വ'ത്തില്* ആണ് ഹരീഷ് ഏറ്റവും ഒടുവില്* മലയാളത്തില്* അഭിനയിച്ചത്. 'പായും പുലി', 'തൊടാരി', 'തനി ഒരുവൻ', 'ഭൈരവാ', 'കവചം' തുടങ്ങിയവയില്* മികച്ച കഥാപാത്രങ്ങള്* ചെയ്*തിട്ടുണ്ട്.
    ഹരീഷ് ഉത്തമൻ സിനിമകളില്* പൊലീസ് വേഷങ്ങളിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 'തനി ഒരുവൻ', 'ഡോറ' എന്നിവയില്* മികച്ച പൊലീസ് കഥാപാത്രങ്ങളായിരുന്നു ഹരീഷ് ഉത്തമന്. കന്നഡയില്* 'റുസ്*ത'മെന്ന ചിത്രത്തിലും ഹരീഷ് ഉത്തമൻ അഭിനയിച്ചിട്ടുണ്ട്. 'ഭീഷ്*മ പര്*വം' ചിത്രത്തില്* 'മാര്*ട്ടിൻ' എന്ന കഥാപാത്രമാണ് ഹരീഷ് ഉത്തമന്.
    'നോര്*ത്ത് 24 കാതം', 'ലുക്ക ചുപ്പി' എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് ചിന്നും ശ്രദ്ധേയയായത്. ഇപ്പോള്* ഛായാഗ്രാഹക സഹായിയായിട്ടാണ് ചിന്നു കുരുവിള സജീവമായിരിക്കുന്നത്. മനോജ് പിള്ളയുടെ ഛായാഗ്രാഹണ സഹായിയായിട്ട് പ്രവര്*ത്തിക്കുകയാണ് ഇപോള്* ചിന്നു കുരുവിള. ചിന്നു കുരുവിള വൈകാതെ സ്വതന്ത്ര ഛായാഗ്രാഹകയാകാനുള്ള തയ്യാറെടുപ്പിലാണ്.

  11. #14889
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,814

    Default

    Quote Originally Posted by BangaloreaN View Post

    Iyalude Kalyanam 2-3 kollam munp nadannathanallo guruvayoor vechitt...ithippol etha....

    Sent from my SM-G998B using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  12. #14890

    Default

    Quote Originally Posted by sankar1992 View Post
    Iyalude Kalyanam 2-3 kollam munp nadannathanallo guruvayoor vechitt...ithippol etha....

    Sent from my SM-G998B using Tapatalk
    Oralk oru kalyaname kazhikkan padullu ennu illa 😏😎

    Sent from my POCO F1 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •