Page 1423 of 1562 FirstFirst ... 42392313231373141314211422142314241425143314731523 ... LastLast
Results 14,221 to 14,230 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14221
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

    Quote Originally Posted by singam View Post
    Giga Terror Mass Loading..

    Kodum mass sohettan Director Rafi Mecartin ile Mecartin alle ?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14222
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Kodum Mass Movie.................

    Quote Originally Posted by singam View Post
    Giga Terror Mass Loading..

  4. #14223
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Actor prithviraj test covid positive

  5. #14224
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    ഫിലിം ക്രിട്ടിക്സ് അവാര്*ഡ്; നിവിൻ മികച്ച നടൻ, നടി മഞ്ജു; ഗീതു മോഹന്*ദാസ് സംവിധായിക

    തിരുവനന്തപുരം: 2019 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു ഒ.തോമസ് പണിക്കര്* നിർമിച്ച് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്*ഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതിയും ലിജോയ്ക്കു (ചിത്രം: ജെല്ലിക്കെട്ട്) ലഭിക്കും. ഗീതു മോഹന്*ദാസ് ആണ് മികച്ച സംവിധായിക (ചിത്രം:മൂത്തോന്*). മൂത്തോനിലെ അഭിനയത്തിന് നിവിന്* പോളി മികച്ച നടനായി. മഞ്ജുവാരിയരാണ് മികച്ച നടി (ചിത്രം: പ്രതി പൂവന്*കോഴി) .
    കേരളത്തില്* സംസ്ഥാന അവാര്*ഡ് കഴിഞ്ഞാല്* അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങള്* വരുത്തി ജൂറി കണ്ട് നിര്*ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്*ക്കാരമാണിത്. അസോസിയേഷന്* പ്രസിഡന്റും ജൂറി ചെയര്*മാനുമായ ഡോ.ജോര്*ജ്ജ് ഓണക്കൂറാണ് പുരസ്*കാരങ്ങള്* പ്രഖ്യാപിച്ചത്. തേക്കിന്*കാട് ജോസഫ് ബാലന്* തിരുമല ഡോ.അരവിന്ദന്* വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖര്* എന്നിവരായിരുന്നു ജൂറിയംഗങ്ങള്*. മൊത്തം നാല്*പതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
    ഹരിഹരന് ചലച്ചിത്രരത്നം: സമഗ്രസംഭാവനകളെ മാനിച്ച് നല്*കുന്ന ചലച്ചിത്രരത്നം പുരസ്*കാരം മുതിര്*ന്ന സംവിധായകന്* ഹരിഹരന് നല്*കും.
    റൂബി ജൂബിലി അവാര്*ഡ് മമ്മൂട്ടിക്ക് : നാൽപതിലേറെ വര്*ഷങ്ങളായി ദക്ഷിണേന്ത്യന്* സിനിമയില്* അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിര്*ത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് ക്രിട്ടിക്*സ് റൂബി ജൂബിലി അവാര്*ഡ് സമ്മാനിക്കും
    ചലച്ചിത്രപ്രതിഭാ പുരസ്*കാരം: കിലുക്കം, മറവത്തൂര്*ക്കനവ്, തുടങ്ങി 41 വരെ നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകന്* എസ്.കുമാര്*, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫര്* കൊല്ലം മോഹന്* എന്നിവര്*ക്കു ചല ച്ചിത്രപ്രതിഭാ പുരസ്*കാരം സമ്മാനിക്കും.

    മറ്റ് അവാര്*ഡുകള്*
    മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിര്*മാണം സിജു വില്*സണ്*)
    മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകന്*: റഹ്*മാന്* ബ്രദേഴ്*സ് (ചിത്രം: വാസന്തി)
    മികച്ച സഹനടന്* : വിനീത് ശ്രീനിവാസന്*(ചിത്രം തണ്ണീര്*മത്തന്* ദിനങ്ങള്*),
    ചെമ്പന്* വിനോദ് (ചിത്രം:ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)
    മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)
    മികച്ച ബാലതാരം : മാസ്റ്റര്* വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം)
    ബേബി അനാമിയ ആര്*.എസ്. (ചിത്രം : സമയയാത്ര)
    മികച്ച തിരക്കഥാകൃത്ത് : സജിന്* ബാബു (ചിത്രം : ബിരിയാണി)
    മികച്ച ഗാനരചയിതാവ് : റഫീക്ക് അഹമ്മദ് (ചിത്രം : ശ്യാമരാഗം)
    മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചന്* (ചിത്രം : എവിടെ?)
    മികച്ച പിന്നണി ഗായകന്* : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)
    മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാര്*ച്ച് രണ്ടാം വ്യാഴം )
    മികച്ച ഛായാഗ്രാഹകന്* : ഗിരീഷ് ഗംഗാധരന്* (ചിത്രം: ജല്ലിക്കെട്ട്)
    മികച്ച ചിത്രസന്നിവേശകന്* : സംജിത്ത് മുഹമ്മദ് (ചിത്രം: ലൂസിഫര്*)
    മികച്ച ശബ്ദലേഖകന്* : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)
    മികച്ച കലാസംവിധായകന്* : ദിലീപ് നാഥ് (ചിത്രം: ഉയരെ)
    മികച്ച മേക്കപ്പ്മാന്* : സുബി ജോഹാല്*, രാജീവ് സുബ്ബ (ചിത്രം : ഉയരെ)
    മികച്ച വസ്ത്രാലങ്കാരം: മിഥുന്* മുരളി (ചിത്രം: ഹുമാനിയ)
    മികച്ച ജനപ്രിയചിത്രം: തണ്ണീര്*മത്തന്* ദിനങ്ങള്* (സംവിധാനം : എ.ഡി. ഗിരീഷ്)
    പ്രത്യേക ജൂറി പരാമര്*ശം: ഗോകുലം മൂവീസ് നിര്*മിച്ച പ്രതി പൂവന്*കോഴി (നിര്*മ്മാണം:ഗോകുലം ഗോപാലന്*്)
    മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരന്*( സംവിധാനം:സൈമണ്* കുരുവിള) കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരണ്* ജി നാഥ്)
    സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്*കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫര്*)
    ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്*കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്)
    ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്*കാരം: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്)

    അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്*കാരം :
    1. കെ.കെ.സുധാകരന്* (ചിത്രം : തി.മി.രം), 2. റോഷന്* ആന്*ഡ്രൂസ് (ചിത്രം : പ്രതി പൂവന്*കോഴി), 3. അനശ്വര രാജന്* (ചിത്രം തണ്ണീര്*മത്തന്* ദിനങ്ങള്*)
    നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്*കാരങ്ങള്*:
    സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധര്*മരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിര്* ഉമ്മര്* (ചിത്രം:മാര്*ച്ച് രണ്ടാം വ്യാഴം)
    നടന്*: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)
    നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)
    കഥ, തിരക്കഥ: പി.ആര്* അരുണ്* (ചിത്രം: ഫൈനല്*സ്)
    ഗാനരചന: റോബിന്* അമ്പാട്ട് (ചിത്രം ഒരു നല്ല കോട്ടയംകാരന്*

  6. #14225
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,590

    Default

  7. #14226
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Congratulations to All Winners.......

    Quote Originally Posted by BangaloreaN View Post

  8. #14227
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    All the very best Arjun Ashokan..........
    Very talented in young generation
    Quote Originally Posted by ALEXI View Post

  9. #14228
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,076

    Default

    TamilRockers poottinnu parayindallo... ullathano ?
    .

  10. #14229
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Saathan View Post
    TamilRockers poottinnu parayindallo... ullathano ?
    yes.

  11. #14230
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    'ഒരു നക്ഷത്രമുള്ള ആകാശ'ത്തിന് രാജ്യാന്തര പുരസ്*കാരം

    ഒരു നക്ഷത്രമുള്ള ആകാശം
    കൊച്ചി: വാഷിംഗ്ടണ്* ഡിസി ചലച്ചിത്ര സംഘടനകളുടെ കൂട്ടായ്മയായ ഡി.സി.എസ്.എ.എഫ് എഫ്.(DCSAFF) സൗത്ത് ഏഷ്യന്* ഫിലിം ഫെസ്റ്റിവലില്* മികച്ച ചിത്രമായി കേരളത്തില്* നിന്നുള്ള 'ഒരു നക്ഷത്രമുള്ള ആകാശം' തിരഞ്ഞെടുക്കപ്പട്ടു. സൗത്ത് ഏഷ്യയിലെ ഒമ്പതിലേറെ രാജ്യങ്ങളില്* നിന്നായി 60 ഓളം സിനിമകള്* പങ്കെടുത്ത മത്സരത്തില്* മികച്ച ഫീച്ചര്* ഫിലിമിനുള്ള പുരസ്*കാരമാണ് മലയാള ചിത്രത്തിന് ലഭിച്ചത്*.
    മലബാര്* മൂവി മേക്കേഴ്*സിന്റെ ബാനറില്* എം.വി.കെ. പ്രദീപ് നിര്*മ്മിച്ച് നവാഗതരായ അജിത് പുല്ലേരിയും സുനീഷ്ബാബുവുമാണ് ഒരു നക്ഷത്രമുള്ള ആകാശം സംവിധാനം ചെയ്തത്*.
    വടക്കേ മലബാറിലെ ഗ്രാമത്തിലെ ഒരു സ്*കൂളും യുവതിയായ ഒരു അധ്യാപികയുടെ പ്രണയവും ജീവിതവും പൊതു വിദ്യാഭ്യാസവും സര്*ക്കാര്* സ്*കൂളുകളുടെ പ്രാധാന്യവും സമകാലിക സാമൂഹിക പ്രശ്*നങ്ങളുമെല്ലാം വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ഒരു നക്ഷത്രമുള്ള ആകാശം. അപര്*ണ ഗോപിനാഥാണ് ഉമ ടീച്ചര്* എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് കുമാര്*, സംവിധായകന്* ലാല്*ജോസ് സന്തോഷ് കീഴാറ്റൂര്*, ജാഫര്* ഇടുക്കി, ഉണ്ണിരാജ, അനില്* നെടുമങ്ങാട്, സേതുലക്ഷ്മി, നിഷാ സാരംഗ് ,പുതുമുഖം പ്രജ്യോത് പ്രദീപ്, ബാലതാരം എറിക് സക്കറിയ, പങ്കജ മേനോന്*, ടിനു തോമസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
    കൈതപ്രത്തിന്റെ വരികള്*ക്ക് രാഹുല്* രാജ് സംഗീത സംവിധാനം നിര്*വഹിച്ചിരിക്കുന്നു. ദീപാങ്കുരനാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ജയ്പ്പൂര്* അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

  12. Likes kandahassan liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •