വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Sponsored Links ::::::::::::::::::::Remove adverts | |
Namitha Pramod
I’m extremely happy and proud to announce my next movie with the superhit director Shaji Padoor after Abrahaminde Santhathikal.
NIRBHAYA !
Rolling from September
Need all your prayers and love
Enthonnu dress code..athokke ororutharude comfort level anusarichalle....jojunu enthayalum coat and suit idunnathilum confort ithayirikkum..infact pulli ittal nalla kathiyumarikkum..I think in one of his interviews he said...
"joseph okke cheythu sradhikkapetta samayathu..oral chodichu...ee mundokke maatti nalla stylish dress dharikkenda time aaille..ippol ningal hero okke aaille ennu...appol joju parayuva...njan bhayankara style aai sherwani suit okke ittu varunnathu ningal onnu imagine cheythu nokkikke nalla comedy aakum ennu.."
Pullikku nannai ariyam ethu dress aanu pullikku cherunnathu ennathine patti...
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Joby ude next film with 2 youthanmar enn angeru post ittekunu
Aranavo
'അപ്പുവിൻ്റെ സത്യാന്വേഷണ'ത്തിന് രാജ്യാന്തര ചലച്ചിത്ര പുരസ്കാരം
കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ രാജ്യാന്തര പുരസ്കാരം സ്വന്തമാക്കി 'അപ്പുവിൻ്റെ സത്യാന്വേഷണം'. യുഎസ്എ സാന്‍* ഡിയാഗോ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രോത്സവത്തിൽ നടന്ന കുട്ടികളുടെ ചലച്ചിത്രോത്സവത്തിലാണ് അപ്പുവിൻ്റെ സത്യാന്വേഷണം പുരസ്കാരം സ്വന്തമാക്കിയത്. പ്രത്യേക ജൂറി അവാര്*ജിനാണ് ചിത്രം അര്*ഹമായത്. സോഹന്‍*ലാലാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
എവിഎ പ്രൊഡക്ഷന്‍*സിൻ്റെയും ഇ 4 എൻ്റര്‍*ടെയ്ന്*മെൻ്റിൻ്റെയും ബാനറില്‍* എ.വി. ആനൂപും മുകേഷ് മേത്തയും ചേര്*ന്നാണ് ഈ ചിത്രം നിര്*മ്മിച്ചിരിക്കുന്നത്. യുഎസ്എയിലും റഷ്യയിലുമായിരുന്നു ചിത്രത്തിൻ്റെ ആദ്യ പ്രദര്*ശനങ്ങള്* നടന്നത്. ഗാന്ധിയന്‍* മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സത്യം മനസ്സിലാക്കുന്നതില്‍* ഒരു കുട്ടിയുടെ യാഥാര്*ത്ഥ്യപരമായ സമീപനത്തെ കേന്ദ്രീകരിക്കുന്ന സിനിമ എല്ലാ തലങ്ങളിലും സത്യമായിരിക്കുന്നതിനെക്കുറിച്ച് പുനഃസ്ഥാപിക്കുകയാണ് ചെയ്യുന്നത്.
റഷ്യയിലെ നാദിം ഫിലിം ഫെസ്റ്റിവലിലും സെപ്റ്റംബര്‍* 25 മുതല്‍* 27വരെയുള്ള വോട്ട്കിന്*സ്*ക് ഇൻ്റര്‍*നാഷണല്‍* ഫിലിം ഫെസ്റ്റിവലിലും പങ്കെടുക്കാനുള്ള ക്ഷണവും ചിത്രത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗാന്ധി ജ്യോല്‍*സനെ അവതരിപ്പിച്ചിിരിക്കുന്നത് നിര്*മ്മാതാവ് എ.വി.അനൂപ് ആണ്. അനൂപ് വോട്ട്കിന്*സ്*ക് ചലചിത്രോത്സവത്തില്‍* പങ്കെടുക്കുമെന്നാണ് അണിയറ പ്രവര്*ത്തകര്* നൽകുന്ന സൂചന.