Sponsored Links ::::::::::::::::::::Remove adverts | |
Bridge on Galwan. hmm!
The Bridge on The River Galwan would have been more apt.
അടുത്ത പത്മരാജൻ ആവാൻ ഇതുപോലെ കിടഞ്ഞു പരിശ്രമിക്കുന്ന ഒരാളില്ല. പ്രശ്നം എന്താന്നുവെച്ചാ, പത്മരാജന്റെ കഥാപാത്രങ്ങളിൽ അവരുടെ ഉള്ളിൽ ആയിരുന്നു അവരുടെ charm. ഇദ്ദേഹം എഴുതുമ്പോ charm ഉള്ളവരിൽ കഥാപാത്രത്തെ കുത്തി നിറയ്ക്കാൻ നോക്കുന്നപോലെയാ. കക്ഷിയുടെ പടം കണ്ടുകഴിയുമ്പോ പത്മരാജനിൽ തുടങ്ങി ഒരു തോപ്പിൽ ഭാസി, മുട്ടത്തു വർക്കി സെറ്റപ്പിൽ ഒതുങ്ങിപ്പോവും.
Actor Shamna Kasim statement about the recent incidence she faced
.