Page 1399 of 1562 FirstFirst ... 39989912991349138913971398139914001401140914491499 ... LastLast
Results 13,981 to 13,990 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13981
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default


    നടൻ അനിൽ മുരളി അന്തരിച്ചു


    കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #13982
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Heartfelt Condolonces

    Quote Originally Posted by BangaloreaN View Post
    നടൻ അനിൽ മുരളി അന്തരിച്ചു




    കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

    Last edited by frincekjoseph; 07-30-2020 at 01:26 PM.

  4. #13983
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,808

    Default

    Quote Originally Posted by BangaloreaN View Post
    നടൻ അനിൽ മുരളി അന്തരിച്ചു




    കൊച്ചി: നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

    cinemakaar kure aayallo

  5. #13984
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    2020 mmm - 2019nil ninnu 2021ilekku direct povan pattumayirunengil athayirunnu nallathu

    Quote Originally Posted by kandahassan View Post
    cinemakaar kure aayallo

  6. #13985
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    In Malayalam film Run Kalyani, a household cook lives small and dreams big


    Geetha Js feature debut is being screened at the online edition of the New York Indian Film Festival.

    Garggi Ananthan in Run Kalyani (2019) | AkamPuramIn Geetha Js Malayalam-language movie Run Kalyani, patience is its own reward. Kalyani is a working-class cook who lives with her bed-ridden aunt. Her routine includes bathing and feeding her aunt breakfast, stirring up delicacies for her two employers, and returning home to pass out in the arms of Morpheus.
    And yet, there are small variations in Kalyanis average day. The details add up to a series of stirring portraits of romance, violence, and a yearning for freedom. Kalyanis employers live next to each other. One of them, Vijayan, is in love with Nirmala, the woman from the house across the street. He writes poems to Nirmala that Kalyani tucks into her handbag. When Kalyani hands over the poem to Nirmala, she gets another in return. Nirmala is being mentally and physically abused by her husband, but her hand doesnt waver while returning her neighbours love.
    And what about Kalyanis own desires? Geethas arthouse drama, which is being screened at the virtual edition of the New York Indian Film Festival until August 2, depicts Kalyani as both witness and participant. I have always been interested in [the figure of] the cook she knows everything that is happening in the house, Geetha told Scroll.in. Kalyani is the core of the film, its spine, but on the other hand, she has to be this shadowy person.

    Run Kalyani (2019). Courtesy AkamPuram.The tender and touching film unveils its surprises gradually. We learn of Kalyanis great love for her aunt, her debt situation, her dreams of being somewhere else. As Kalyani walks from her modest house to her employers better appointed homes, the city of Thiruvanthapuram goes about its business. A man who has lost his mind stands in the same place every day, yelling out gibberish. The walls are plastered with political graffiti. Protests rage here and there. And every now and then, Kalyanis world moves ever so slightly out its orbit.
    I am very struck by the patterns that we all live in, and I am sure that all of us think that there is going to be no change in our lives at all, Geetha said. But things do change, patterns do change ever so slightly to give you the power to break free. I wanted to transport the idea of agency, the cyclical nature of life, onto the screen the same thing but slightly different. Change for ordinary people happens in small measures every day, through a network of empathy.
    In the film, this empathy is expressed in almost invisible gestures a half-smile here, a pointed look there. Madhu Neelakandans cinematography evocatively translates Geethas vision of relaying information through the language of the cinematic narrative, rather than through dialogue. The film is entirely in the present nobody is explaining anything about anybody, there is no narration in terms of dialogue, Geetha said. Things happen, and I wanted to see if that would work.
    Neelakandans intimate framing depicts the firm bond between Kalyani and her aunt. His camera rests on their intertwined faces as Kalyani bathes and dresses her relative. Very little is spoken, and it doesnt need to be.
    Elsewhere, Neelakandans camera follows Kalyani on her daily trudge to her workplaces. The houses of her employers are larger and better lit than her cosy home. Here, Kalyani is a distant figure, working away in the kitchen as various domestic dramas unfold around her.

    Run Kalyani (2019). Courtesy AkamPuram.Madhu brought the observational documentary element to the whole thing, explained Geetha, who directed and produced documentaries for several years before making her feature debut. He immediately got the pattern. I was very particular about the three locations. One is the agraharam, Kalyanis old, traditional run-down place. Vijayans high-rise flat is the new thing happening in Kerala. And then there is Nirmalas big house, which Thiruvanathapuram has lots of. Madhu captured all of this in a beautiful way.
    The film looks at the city and its denizens through Kalyanis sensitive eyes. The actor playing the cook is a first-timer she has never been in a movie before. Garggi Ananthan was in the final year of her acting course at the School of Drama & Fine Arts in Thrissur when she was cast. She went for her viva during the shoot, Geetha recalled.
    Ananthans finely tuned performance captures what Geetha calls Kalyanis sweetness and steeliness. For her audition, Ananthan chose a scene in which Kalyani confronts three debt collectors who have landed up at her house.
    The cast includes the legendary Malayalam actor Madhu, who plays Nirmalas father-in-law. Among the recognisable faces is Sathi Premji, who plays Kalyanis aunt and expresses a great deal without saying a word.
    Sathi is the daughter of the legendary Premji who was in Shaji N Karuns Piravi, and she is now coming back to acting in a big way, Geetha said. She is very expressive. Also in the cast are Nandu and Tara Kalyan, as Nirmalas uncaring relatives, and Ramesh, a well-known Kathakali artist, as Vijayan.

    Run Kalyani (2019). Courtesy AkamPuram.The movie derives its quiet power from its subtly expressed themes of repression and liberation, particularly for the female characters. Kerala is unique people call it the riddle of Kerala, Geetha said. We are very progressive but also very patriarchal. We are out there in our protests but we are also very repressed. We are very educated and exposed to literature and cinema, but at the same time, we have the highest rates of suicides and madness. We are exposed to the best of ideas and we write and think out loud, but the opportunities are limited. This creates a certain kind of feeling in Kerala, and I have tried to capture that.
    Run Kalyani was premiered at the Kolkata International Film Festival in 2019. Geetha was supposed to travel to New York City for its screenings there, but the novel coronavirus pandemic forced the event to go online. Instead, the film is available for pay-per-view screenings through the website MovieSaints.

    Geetha J.Geetha hopes that Run Kalyani will be picked up by a streaming platform. This screenplay is one among many she has written over the years. Her experience in documentary includes producing and co-directing her husband Ian McDonalds acclaimed film Algorithims (2013), aboutblind chess players.
    Making observational documentaries prepared her for Run Kalyani, Geetha said, especially since we dismiss people and think they dont have anything interesting to say but they actually do they are full of dreams and desires and debates and conflicts.
    So it is with Kalyani, who wakes up every morning, lovingly tends to her aunt, steps out into the world, and then returns home. Along the way, something clicks, something changes. Kalyani gets a leap in her step, and finally, she begins to run.


  7. #13986
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    Quote Originally Posted by frincekjoseph View Post
    Athu enthu malayalam movie aanu "Run Kalayani" and actress " Garghi Ananth""
    Details are in previous post.

    It was released Online with Rs.130/0 pay per view.
    https://nyiff.moviesaints.com/movie/run-kalyani

    Sasi Tharoor was promoting this film on Twitter.

  8. #13987
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Wow thats great...........

    Quote Originally Posted by BangaloreaN View Post
    Details are in previous post.

    It was released Online with Rs.130/0 pay per view.
    https://nyiff.moviesaints.com/movie/run-kalyani

    Sasi Tharoor was promoting this film on Twitter.

  9. #13988
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    ദേവദൂതനിൽ ആദ്യം തീരുമാനിച്ചത് മാധവനെ, പരാജയം എന്നെ ഡിപ്രഷനിലെത്തിച്ചു: സിബി മലയിൽ






    നസിറുദ്ദീൻ ഷാ, മാധവി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി തന്റെ ആദ്യ സിനിമയായി രൂപപ്പെടുത്തിയ ചിത്രമായിരുന്നു ദേവദൂതൻ. പിന്നീട് അതിൽ മാറ്റങ്ങളുണ്ടായി, തമിഴ് നടൻ മാധവനെ പരിഗണിച്ചു. അവസാനം അത് മോഹൻലാലിൽത്തന്നെ എത്തി. സ്വപ്നസംരംഭമായ ദേവദൂതന്റെ പരാജയം ഡിപ്രഷനിലേക്ക്* എത്തിച്ചെന്ന് സിബി മലയിൽ പറയുന്നു. വർഷങ്ങൾക്കിപ്പുറം ദേവദൂതൻ വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ആ വഴികൾ ഓർത്തെടുക്കുകയാണ് സിബി മലയിൽ....
    ആദ്യ സിനിമ; ദേവദൂതൻ
    1983 ൽ എന്റെ ആദ്യ സിനിമയ്ക്കായി രൂപപ്പെടുത്തിയ കഥയാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം 2000 ൽ "ദേവദൂതൻ" എന്ന പേരിൽ പുറത്തുവന്നത്. ഞാൻ നവോദയ സ്റ്റുഡിയോയിൽ സഹസംവിധായകൻ എന്ന നിലയിൽ പ്രവർത്തിച്ചാണ് സിനിമയുടെ ബാലപാഠങ്ങൾ പഠിച്ചത്. നവോദയയിലെ ശ്രീ ജിജോ നിർദ്ദേശിച്ച പ്രകാരമാണ് നവോദയയുടെ നിർമാണ സംരംഭം എന്ന നിലയിൽ ആ കഥ ശ്രീ രഘുനാഥ് പലേരി എനിക്കുവേണ്ടി എഴുതിയത്. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അനശ്വരമായ ഒരു പ്രണയകഥ. ആ കഥയിലെ നായകൻ ഒരു ബോർഡിങ് സ്കൂളിലെ എഴുവയസ്സുകാരനായ കുട്ടിയായിരുന്നു. ആ കുട്ടിയിലൂടെ ഒരു അന്ധഗായകന്റെ ആത്മാവ് തന്റെ മരണമറിയാതെ തനിക്കായി കാത്തിരിക്കുന്ന മധ്യവയസ്കയായ കാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം.
    നസിറുദ്ദീൻ ഷാ, മാധവി എന്നിവരെയാണ് കമിതാക്കളുടെ വേഷങ്ങൾക്കായി മനസ്സിൽ കണ്ടത്. ആദ്യ സിനിമയെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ഒരു വർഷത്തോളമെടുത്ത് രഘുനാഥ് പലേരിയോടൊപ്പം ആ തിരക്കഥ പൂർത്തിയാക്കിയത്. പക്ഷേ നിർഭാഗ്യവശാൽ, ഇന്നും എനിക്ക് അജ്ഞാതമായ കാരണത്താൽ ആ സിനിമ സംഭവിച്ചില്ല. പിന്നീട് 1985 ല്** മുത്താരംകുന്ന് പി.ഒ യിലൂടെ ഞാൻ സ്വതന്ത്ര സംവിധായകനായതും തുടർച്ചയായി ചിത്രങ്ങൾ ചെയ്തതു ചരിത്രം. പക്ഷേ അപ്പോഴൊക്കെയും ആദ്യ സിനിമയ്ക്കായി എഴുതിയ കഥ എന്നെങ്കിലും സിനിമയാക്കണം എന്ന സ്വപ്നം മനസ്സിൽ കൊണ്ടു നടന്നിരുന്നു.
    2000 ൽ സിയാദ് കോക്കറിന് വേണ്ടി ഒരു സിനിമ ചെയ്യാനുള്ള ആലോചനകൾ നടക്കുമ്പോൾ ഞാൻ സിയാദിനോട് ഈ കഥ പറയുകയും അദ്ദേഹം താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് വർഷങ്ങളായി ഞാൻ സൂക്ഷിച്ചിരുന്ന, പലേരിയുടെ കൈപ്പടയിലുള്ള പഴകി ദ്രവിച്ചു തുടങ്ങിയ താളുകൾ രഘു തന്നെ സിയാദിനെ വായിച്ചു കേൾപ്പിക്കുകയും എന്റെ ദീർഘകാല സ്വപ്നത്തിന് വീണ്ടും ചിറകു മുളയ്ക്കുകയും ചെയ്തു.
    തിരക്കഥ പുതുക്കി എഴുതിയപ്പോൾ പശ്ചാത്തലം ബോർഡിങ് സ്കൂളിൽനിന്നു കോളജ് ക്യാംപസിലേക്ക് മാറ്റുകയും, സമാന്തരങ്ങളായ രണ്ടു പ്രണയങ്ങൾ രൂപപ്പെടുകയും ചെയ്തു - ക്യാംപസിലെ പ്രണയ മിഥുനങ്ങളിലൂടെ തന്റെ പൂർവകാമുകിയോടു സംവദിക്കാൻ ശ്രമിക്കുന്ന അന്ധനായ സംഗീതജ്ഞന്റെ കഥ. അഭിനേതാക്കൾ എല്ലാം പുതുമുഖങ്ങൾ ആയിരിക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.
    അക്കാലത്ത് ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരുന്ന മാധവനെയാണ് യുവകാമുകന്റെ വേഷത്തിനായി ശ്രമിച്ചത്, പക്ഷേ അദ്ദേഹം മണിരത്നത്തിന്റെ അലൈ പായുതേ എന്ന ചിത്രത്തിനായി ദീർഘനാളത്തെ കരാറിൽ ഏർപ്പെട്ടു പോയതിനാൽ വീണ്ടും പുതിയ അഭിനേതാക്കൾക്ക് വേണ്ടിയുള്ള ശ്രമം തുടരുന്നതിനിടെയാണ് യാദൃച്ഛികമായി മോഹൻലാൽ സിയാദിൽനിന്ന് ഈ കഥയെക്കുറിച്ച് അറിഞ്ഞതും അഭിനയിക്കുവാൻ താത്പര്യപ്പെട്ടതും. ലാലിനെ ഉൾപ്പെടുത്തുന്ന സാഹചര്യം വന്നാൽ കഥയിൽ വീണ്ടും കാര്യമായ അഴിച്ചുപണി വേണ്ടിവരുമെന്നതിനാൽ ഞാനും പലേരിയും വല്ലാത്ത പ്രതിസന്ധിയിലായെങ്കിലും സിയാദിന്റെ താൽപര്യത്തെ മാനിച്ച് അതിനു തയാറായി.
    സാങ്കേതികമായി ഏറ്റവും മികവോടെ ചിത്രീകരിക്കണം എന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു. ഛായാഗ്രഹണം,സംഗീതം, കലാസംവിധാനം, വസ്ത്രാലങ്കാരം, ശബ്ദ സന്നിവേശം, കംപ്യൂട്ടർ ഗ്രാഫിക്സ് തുടങ്ങി എല്ലാം ഏറ്റവും മികവോടെതന്നെ ചിത്രത്തിൽ ഉപയോഗപ്പെടുത്തി. ഇത്രത്തോളം സമയവും പ്രയത്നവും മറ്റൊരു സിനിമയ്ക്കു വേണ്ടിയും ഞാൻ ചിലവഴിച്ചിട്ടില്ല. ചെന്നൈയിലെ പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞ മികച്ച അഭിപ്രായങ്ങൾ എനിക്ക് ഏറെ ധൈര്യം തന്നു, അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്* ഞാൻ റിലീസിനെ അഭിമുഖീകരിച്ചത്.
    എന്തുകൊണ്ടാണ് തിയറ്ററുകളിൽ എത്തിയപ്പോൾ ആ പ്രതീക്ഷക്കൊപ്പമുള്ള പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ പോയത് ?
    റിലീസ് ദിവസം ഞാൻ ചെന്നൈയിലെ എന്റെ വീട്ടിലായിരുന്നു. ഞാൻ ഫോണിനു മുന്നിൽ പ്രാർഥനയോടെയിരുന്നു, ഉച്ചകഴിഞ്ഞപ്പോൾ ലാൽ വിളിച്ചു. ആദ്യപകുതി കഴിഞ്ഞപ്പോൾ നല്ല പ്രതികരണങ്ങൾ പലരും വിളിച്ച് അറിയിച്ച സന്തോഷം ഞങ്ങൾ പങ്കുവച്ചു. അതിനുമുൻപ് ഒരു സിനിമയ്ക്കും ലാൽ അത്തരത്തിൽ ആകാംക്ഷയോടെ എന്നെ വിളിച്ചിട്ടില്ല.
    വൈകുന്നേരമായതോടെ എന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്തമുഖത്താണു നിൽക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. പരാജയ കാരണങ്ങളെ വിശകലനം ചെയ്യുവാനുള്ള മാനസിക അവസ്ഥയിൽ ആയിരുന്നില്ല ആ നാളുകളിൽ ഞാൻ. പിന്നീട് ചിന്തിച്ചപ്പോൾ എനിക്കു തോന്നിയത്, മോഹൻലാൽ എന്ന നടൻ അപ്പോഴേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പർതാര ഇമേജിലേക്ക്* എത്തപ്പെട്ടിരുന്നു, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞൻ നിരാശപ്പെടുത്തിയിരിക്കാം.
    ലാൽ പൊതുവേ വിജയപരാജയങ്ങളെ വൈകാരികമായി സമീപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ പുറമെ പ്രകടിപ്പിക്കാത്തതാവാം. എന്നെ സംബന്ധിച്ചിടത്തോളം വർഷങ്ങളായി മനസ്സിൽ കൊണ്ടു നടന്ന ഒരു വലിയ സ്വപ്നമാണ് ഒരു നൂൺഷോ കഴിഞ്ഞപ്പോൾ തകർന്നടിഞ്ഞു പോയത്. പക്ഷേ എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് സിയാദ് കോക്കറെന്ന നിർമാതാവിന്, സുഹൃത്തിന് സംഭവിച്ച വൻ സാമ്പത്തിക തകർച്ചയാണ്. ഞാൻ വല്ലാത്ത ഡിപ്രഷനിലേക്ക്* പോയ നാളുകളായിരുന്നു അത്.

    ഇന്ന് കാണുമ്പോൾ ?
    ഇന്ന് സോഷ്യൽ മീഡിയയിലും മറ്റും പുതിയ തലമുറ ഈ സിനിമയെക്കുറിച്ച് സംസാരിക്കുകയും ട്രെയിലറുകൾ നിർമിക്കുകയും മറ്റും ചെയ്യുന്നതുകാണുമ്പോൾ തീർച്ചയായും സന്തോഷമുണ്ട്.ലഈ യുവാക്കളിൽ പലരും ദേവദൂതൻ റിലീസ് ചെയ്ത സമയത്ത് ജനിച്ചിട്ടുപോലുമുണ്ടാവില്ല, അല്ലെങ്കിൽ തിയറ്ററിൽ പോയി സിനിമ കണ്ട് വിലയിരുത്താനുള്ള പ്രാപ്തിയോ പക്വതയുയോ ഉണ്ടായിരുന്നിരിക്കില്ല.

    ഇപ്പോഴുള്ള സിനിമാ ചിന്തകൾ ?
    എല്ലായ്പ്പോഴും നല്ല തിരക്കഥകൾ നൽകുന്ന ആത്മവിശ്വാസത്തോടെ സിനിമകൾ ചെയ്തിരുന്ന ആളാണ് ഞാൻ. ഇനിയും എന്നെ അത്രമേൽ പ്രചോദിപ്പിക്കുന്ന തിരക്കഥകൾ വന്നാൽ തീർച്ചയായും സിനിമ ചെയ്യും.
    സ്വയം മാർക്കറ്റ് ചെയ്യാനുള്ള വൈഭവം ഇല്ലാത്ത ഒരാളാണ് ഞാൻ. അതൊരു കുറവാണെന്നും അറിയാം. ഒരുതരത്തിലുമുള്ള സിനിമപാരമ്പര്യവും ഇല്ലാത്ത ഒരിടത്തുനിന്നു വന്ന്, സ്വന്തം സ്വപ്നങ്ങളെ മാത്രം പിൻപറ്റിയ ഒരാളുടെ മുന്നിലേക്ക് അവസരങ്ങൾ തുടരെ വന്നു ചേർന്നപ്പോൾ സ്വയം മാർക്കറ്റ് ചെയ്യേണ്ടി വന്നില്ല എന്നതാണ് യാഥാർഥ്യം. ഇക്കാലമത്രയും എന്നെത്തേടി വന്നവർക്കുവേണ്ടിയാണ്* സിനിമകൾ ചെയ്തിട്ടുള്ളത്. ഇപ്പോഴത്തെ സിനിമാ നിർമാണ രീതികളും മാറി. മുൻപ് നിർമാതാവ് സംവിധായകനെ കണ്ടെത്തി, കഥ തീരുമാനിച്ച് അതിന് അനുയോജ്യരായ അഭിനേതാക്കളെ നിശ്ചയിച്ച്, സാങ്കേതിക പ്രവത്തകരെ തീരുമാനിച്ചാണ് സിനിമ സംഭവിച്ചു കൊണ്ടിരുന്നത്. ഇന്നത് നേരേ തിരിച്ചാണ്.

    സിനിമ പൊളിറ്റിക്കലി കറക്ട് ആകണമോ ?
    സിനിമ ആത്യന്തികമായി ഒരു കലാരൂപം എന്ന രീതിയിൽ ആസ്വദിക്കപ്പെടണം എന്നാണ് ഞാൻ കരുതുന്നത്. ഏതൊരു കലയും പൂർണമാകുന്നത് അത്തരത്തിൽ സംവദിക്കപ്പെടുമ്പോഴാണ്. സിനിമ സമൂഹത്തിൽനിന്നു തന്നെയാണ് പ്രചോദനം ഉൾക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ നന്മകളും തിന്മകളും പൊളിറ്റിക്കലും അപൊളിറ്റിക്കലുമായ എല്ലാ കാര്യങ്ങളും സിനിമയിലും പ്രതിഫലിക്കും. വർണ, വർഗ, ജാതി, ലിംഗ വിവേചനങ്ങൾ യാഥാർഥ്യമായി നമ്മുടെ മുമ്പിലുണ്ട്. അതിനെ മഹത്വവൽകരിക്കുമ്പോഴാണ് എതിർക്കപ്പെടേണ്ടത്*. ഒരു കലാസൃഷ്ടി ഇഴകീറി അതിന്റെ പൊളിറ്റിക്കൽ കറക്ട്*നസ് ചികയുമ്പോൾ അവിടെ കലാകാരനും ആസ്വാദകനും ഇല്ലാതായിത്തീരുകയാണ്.

    മോഹൻലാൽ എന്ന ആക്ടറിന് അഡിക്ടായിപ്പോയ സംവിധായകനാണോ താങ്കൾ ?
    മോഹൻലാൽ എന്ന അഭിനേതാവിനോടുള്ള താത്പര്യം, അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള പ്രതിപത്തി ഇവയൊന്നും ഒരിക്കലും എന്നെ പ്രതികൂലമായി ബാധിച്ചിട്ടില്ല, വാദത്തിനുവേണ്ടി സമ്മതിച്ചാൽത്തന്നെ അതൊരു കുറവായി ഞാൻ കാണുന്നില്ല, കാരണം അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ആ ജന്മം.


    മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിൽ ഇനി ഒരു സിനിമയുണ്ടാകുമോ ?
    ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം അനേകം പേരിൽ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണിത്. കൃത്യമായ ഉത്തരം എന്റെ പക്കലില്ല. അങ്ങനെ സംഭവിക്കണം എന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ ആർക്കാണ് അങ്ങനെ ആഗ്രഹിക്കാതിരിക്കാനാവുക. ഒരു സംവിധായകൻ എന്ന നിലയിൽ അതിനേക്കാൾ ആഹ്ലാദകരമായ മറ്റെന്താണ് എനിക്കു ആഗ്രഹിക്കാനുള്ളത്.
    തീർച്ചയായും മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ വിപണന മൂല്യത്തേക്കാൾ എന്നെ മോഹിപ്പിക്കുന്നത്* മോഹൻലാൽ എന്ന സൂപ്പർ ബ്രില്യന്റ് ആക്ടറുടെ അപാര സാധ്യതകൾ തന്നെയാണ്.
    മൂന്നു പതിറ്റാണ്ടുകൾക്കിപ്പുറവും പുതുതലമുറ പ്രേക്ഷർക്കിടയിൽ പോലും സജീവമായി ചർച്ച ചെയ്യപ്പെടുന്ന ' ദശരഥ' ത്തിലെ രാജീവ് മേനോന്റെ വർത്തമാനകാല ജീവിത വഴികളിലൂടെയുള്ള ഒരന്വേഷണം എന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ആ വഴിയിലൊരു ശ്രമം പൂർണ തിരക്കഥയുമായി ഞാൻ നാലു വർഷം മുൻപ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകൾ തന്നെ കടമെടുത്തു പറയട്ടെ, "നല്ലതൊക്കെയും സ്വയം സംഭവിക്കയാണ്* ചെയ്യുക". ഇതും നല്ലതാണെങ്കിൽ സംഭവിക്കുക തന്നെ ചെയ്യും എന്ന് ആഗ്രഹിക്കാനും വിശ്വസിക്കാനുമാണ് എനിക്കിഷ്ടം.


  10. #13989
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    സിബിഐക്കാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ!


    എടാ, സിബിഐയ്യേ....നടൻ പ്രതാപ ചന്ദ്രനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഡയലോഗ് ആണിത്. സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരത്തെക്കുറിച്ച് സെബി മഞ്ഞിനിക്കര എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
    കുറിപ്പ് വായിക്കാം:
    ടാ ..സി ബി ഐ ......ഇറങ്ങി വാടാ .......എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡൽഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവർ ..!!നീ പേടിക്കും...നീയെല്ലാം പേടിക്കും ..നിന്നെയെല്ലാം പറപ്പിക്കും ...ഞാൻ ഡൽഹിയിൽ പോകും !!! പ്രതാപ ചന്ദ്രൻ മമ്മൂട്ടിയെ വെല്ലുവിളിക്കുകയാണ് , സിബിഐ ഡയറികുറിപ്പിലെ ഒരു രംഗം. പത്തനംതിട്ടയിലെ "ഓമല്ലൂർ" എന്ന ഗ്രാമത്തിനെ മലയാള സിനിമാ ഭൂപടത്തിൽ സ്വർണലിപികള്*കൊണ്ട് എഴുതിച്ചേർത്ത നടന്മാരായിരുന്നു പ്രതാപചന്ദ്രനും ,ക്യാപ്റ്റൻ രാജുവുമൊക്കെ.
    ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം , ഓമല്ലൂർ ബാവായുടെ കബറിടം പിന്നെ വയൽ വാണിഭം ഒക്കെ ചരിത്ര പ്രസിദ്ധമാണ്.അതോടൊപ്പം ഓമല്ലൂരിനെ കുറിച്ചു പറയുമ്പോൾ ആദ്യം ഓർമയിൽ എത്തുന്ന പ്രസിദ്ധരായ വ്യക്തികളിൽ ഒരാൾ പ്രതാപചന്ദ്രനായിരിക്കും .പ്രതാപം വിളിച്ചോതുന്ന നടപ്പും ഭാവവും,ജുബ്ബയും മുണ്ടും ഇട്ടാൽ ഇത്രയ്ക്കു ചേർച്ച തോന്നിയ മറ്റൊരു മലയാള നടൻ ഇല്ലെന്നു തന്നെ പറയാം ...!!

    "അവളുടെ ആട്ടും തുപ്പുമൊന്നും അറിയാൻ മേലാഞ്ഞിട്ടല്ല ........പക്ഷേ ഇപ്പോഴത്തെ എന്റെ സ്ഥിതി അങ്ങനെ ആയി പോയി ,സൗകര്യകാരനായി പോയില്ലേ ??പാപ്പാൻ മുതലാളിയായി പോയി.........!! "കാഞ്ഞിരപ്പള്ളി പാപ്പച്ചൻ ദേഷ്യത്തിലാണ് ..അതെ പ്രതാപചന്ദ്രന്റെ വില്ലൻ വേഷങ്ങൾ ഡയലോഗിന്റെ വ്യത്യസ്ത കൊണ്ട് ഏറ്റം ശ്രദ്ധേയമായവയായിരുന്നു.
    സിനിമ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ വെറും പതിനാല് വയസ്സ് .1961 ഇൽ "വിയർപ്പിന്റെ വില" എന്ന ആദ്യ സിനിമയിൽ കിട്ടിയത് 60 വയസുള്ള വൈദ്യരുടെ വേഷം ആയിരുന്നു .നാൽപതു വർഷത്തിനിടയ്ക്കു നാനൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .രജനികാന്തിനോടൊപ്പം അഞ്ചു സിനിമകളിൽ അഭിനയിച്ച അദ്ദേഹം,സ്വന്തമായി 5 സിനിമകൾ നിർമിച്ചു എന്നതും, 2 സിനിമയ്ക്ക് തിരക്കഥ എഴുത്തി എന്നതും എനിക്ക് ഏറെ കൗതുകം ഉളവാക്കിയ കാര്യങ്ങളായിരുന്നു.
    "ദീപം" എന്ന സീരിയൽ നിർമിച്ചു സംവിധാനം ചെയ്*തു .ഒരു വർഷം 38 സിനിമകളിൽ വരെ അഭിനയിച്ച ചരിത്രവും പ്രതാപചന്ദ്രന്റെ ജീവിതത്തിൽ ഉണ്ട് .കാളിദാസ കലാ കേന്ദ്രത്തിന്റെ നാടകങ്ങളിലൂടെ അഭിനയത്തിൽ തഴക്കം വന്ന വ്യക്തി ആയിരുന്നു . "ആദി ശങ്കരാചാര്യ " എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന് പ്രധാന വഴിത്തിരിവുണ്ടാക്കിയത് .അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . ഇരുപതാം നൂറ്റാണ്ടിലേയും ,സിബിഐ ഡയറികുറിപ്പിലെയും വില്ലൻ വേഷങ്ങൾ വളരെ ജനപ്രീതി നേടി കൊടുത്തു .മനു അങ്കിൾ ,കോട്ടയം കുഞ്ഞച്ചൻ ,ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളിലെ വേഷങ്ങൾ ജനഹൃദയങ്ങൾ ഏറ്റെടുത്തു .ഡബ്ബിങ് ആര്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട് .
    വേറിട്ട അഭിനയം കൊണ്ട് ശ്രദ്ധേയനായിരുന്നു പ്രതാപചന്ദ്രൻ ."സിബിഐകാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ" എന്ന് തമാശ രൂപേണ പറയാറുണ്ട്. വെള്ളിത്തിരയിലെ വ്യത്യസ്ത നടനം വിടവാങ്ങിയപ്പോൾ അത് മലയാള സിനിമ പ്രേക്ഷകർക്കും ഒരു വലിയ നഷ്ടം തന്നെയായിരുന്നു .


  11. #13990
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Prathapa chandran ippozum jeevichiruppundo??

    Quote Originally Posted by BangaloreaN View Post
    ‘സിബിഐ’ക്കാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ!




    എടാ, ‘സിബിഐ’യ്യേ....നടൻ പ്രതാപ ചന്ദ്രനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഡയലോഗ് ആണിത്. സിനിമയിലെ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരത്തെക്കുറിച്ച് സെബി മഞ്ഞിനിക്കര എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
    കുറിപ്പ് വായിക്കാം:
    ടാ ..സി ബി ഐ ......ഇറങ്ങി വാടാ .......എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡൽഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവർ ..!!നീ പേടിക്കും...നീയെല്ലാം പേടിക്കും ..നിന്നെയെല്ലാം പറപ്പിക്കും ...ഞാൻ ഡൽഹിയിൽ പോകും !!! പ്രതാപ ചന്ദ്രൻ മമ്മൂട്ടിയെ വെല്ലുവിളിക്കുകയാണ് , സിബിഐ ഡയറികുറിപ്പിലെ ഒരു രംഗം. പത്തനംതിട്ടയിലെ "ഓമല്ലൂർ" എന്ന ഗ്രാമത്തിനെ മലയാള സിനിമാ ഭൂപടത്തിൽ സ്വർണലിപികള്*കൊണ്ട് എഴുതിച്ചേർത്ത നടന്മാരായിരുന്നു പ്രതാപചന്ദ്രനും ,ക്യാപ്റ്റൻ രാജുവുമൊക്കെ.
    ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം , ഓമല്ലൂർ ബാവായുടെ കബറിടം പിന്നെ വയൽ വാണിഭം ഒക്കെ ചരിത്ര പ്രസിദ്ധമാണ്.അതോടൊപ്പം ഓമല്ലൂരിനെ കുറിച്ചു പറയുമ്പോൾ ആദ്യം ഓർമയിൽ എത്തുന്ന പ്രസിദ്ധരായ വ്യക്തികളിൽ ഒരാൾ പ്രതാപചന്ദ്രനായിരിക്കും .പ്രതാപം വിളിച്ചോതുന്ന നടപ്പും ഭാവവും,ജുബ്ബയും മുണ്ടും ഇട്ടാൽ ഇത്രയ്ക്കു ചേർച്ച തോന്നിയ മറ്റൊരു മലയാള നടൻ ഇല്ലെന്നു തന്നെ പറയാം ...!!

    "അവളുടെ ആട്ടും തുപ്പുമൊന്നും അറിയാൻ മേലാഞ്ഞിട്ടല്ല ........പക്ഷേ ഇപ്പോഴത്തെ എന്റെ സ്ഥിതി അങ്ങനെ ആയി പോയി ,സൗകര്യകാരനായി പോയില്ലേ ??പാപ്പാൻ മുതലാളിയായി പോയി.........!! "കാഞ്ഞിരപ്പള്ളി പാപ്പച്ചൻ ദേഷ്യത്തിലാണ് ..അതെ പ്രതാപചന്ദ്രന്റെ വില്ലൻ വേഷങ്ങൾ ഡയലോഗിന്റെ വ്യത്യസ്ത കൊണ്ട് ഏറ്റം ശ്രദ്ധേയമായവയായിരുന്നു.
    സിനിമ മോഹവുമായി കൊല്ലത്തും അവിടെ നിന്ന് മദ്രാസിലേക്കും വണ്ടി കയറുമ്പോൾ വെറും പതിനാല് വയസ്സ് .1961 ഇൽ "വിയർപ്പിന്റെ വില" എന്ന ആദ്യ സിനിമയിൽ കിട്ടിയത് 60 വയസുള്ള വൈദ്യരുടെ വേഷം ആയിരുന്നു .നാൽപതു വർഷത്തിനിടയ്ക്കു നാനൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് .രജനികാന്തിനോടൊപ്പം അഞ്ചു സിനിമകളിൽ അഭിനയിച്ച അദ്ദേഹം,സ്വന്തമായി 5 സിനിമകൾ നിർമിച്ചു എന്നതും, 2 സിനിമയ്ക്ക് തിരക്കഥ എഴുത്തി എന്നതും എനിക്ക് ഏറെ കൗതുകം ഉളവാക്കിയ കാര്യങ്ങളായിരുന്നു.
    "ദീപം" എന്ന സീരിയൽ നിർമിച്ചു സംവിധാനം ചെയ്*തു .ഒരു വർഷം 38 സിനിമകളിൽ വരെ അഭിനയിച്ച ചരിത്രവും പ്രതാപചന്ദ്രന്റെ ജീവിതത്തിൽ ഉണ്ട് .കാളിദാസ കലാ കേന്ദ്രത്തിന്റെ നാടകങ്ങളിലൂടെ അഭിനയത്തിൽ തഴക്കം വന്ന വ്യക്തി ആയിരുന്നു . "ആദി ശങ്കരാചാര്യ " എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന് പ്രധാന വഴിത്തിരിവുണ്ടാക്കിയത് .അതിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല . ഇരുപതാം നൂറ്റാണ്ടിലേയും ,സിബിഐ ഡയറികുറിപ്പിലെയും വില്ലൻ വേഷങ്ങൾ വളരെ ജനപ്രീതി നേടി കൊടുത്തു .മനു അങ്കിൾ ,കോട്ടയം കുഞ്ഞച്ചൻ ,ഓഗസ്റ്റ് ഒന്ന് എന്നീ സിനിമകളിലെ വേഷങ്ങൾ ജനഹൃദയങ്ങൾ ഏറ്റെടുത്തു .ഡബ്ബിങ് ആര്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട് .
    വേറിട്ട അഭിനയം കൊണ്ട് ശ്രദ്ധേയനായിരുന്നു പ്രതാപചന്ദ്രൻ ."സിബിഐകാരെ വീട്ടിൽ കയറി വെല്ലുവിളിച്ച നടൻ" എന്ന് തമാശ രൂപേണ പറയാറുണ്ട്. വെള്ളിത്തിരയിലെ വ്യത്യസ്ത നടനം വിടവാങ്ങിയപ്പോൾ അത് മലയാള സിനിമ പ്രേക്ഷകർക്കും ഒരു വലിയ നഷ്ടം തന്നെയായിരുന്നു .


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •