Page 1444 of 1562 FirstFirst ... 44494413441394143414421443144414451446145414941544 ... LastLast
Results 14,431 to 14,440 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14431
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


    ഡോക്ടറേറ്റ് നേടി നടന്* ബാല


    തമിഴികത്തില്* നിന്നെത്തി മലയാളം കീഴടക്കിയ പ്രിയ നടന്* ബാലയെ തേടി പുതിയ അംഗീകാരം. ബാല ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്*ത്തനങ്ങളെ മുന്*നിര്*ത്തി അമേരിക്കയിലെ ഡെലവെയര്* ആസ്ഥാനമായി പ്രവര്*ത്തിക്കുന്ന റോയല്* അമേരിക്കന്* യൂണിവേഴ്സിറ്റിയാണ് ബാലയെ ഹോണററി ഡോക്ടറേറ്റ് നല്*കി ആദരിക്കുന്നത്. പത്തൊമ്പതാം തീയതി കോട്ടയം ഏറ്റുമാനൂര്* മംഗളം ക്യാമ്പസില്* നടക്കുന്ന ചടങ്ങില്* ഡോക്ട്രേറ്റ് ലഭിച്ച ബാലയെ ആദരിക്കും. റിട്ട. േൈഹേക്കാടതി ജഡ്ജി ബി കമാല്* പാഷയടക്കം ചടങ്ങില്* പങ്കെടുക്കും.
    കഴിഞ്ഞ ഡിസംബര്* 28നായിരുന്നു ഹോണററി ഡോക്ട്രേറ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. അമേരിക്കയില്*വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. എന്നാല്* കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്* ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്*കുകയായിരുന്നു. സൗത്ത് ഇന്ത്യയില്*നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല.
    ആക്ടര്* ബാല ചാരിറ്റബിള്* ട്രസ്റ്റ് എന്ന പേരില്* സന്നദ്ധ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്*ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്*ക്ക് ചികിത്സാസഹായങ്ങളും താരം നല്*കുന്നുണ്ട്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #14432
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  4. #14433
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default



    ദേശീയ പുരസ്*കാരത്തിന് 17 മലയാള ചിത്രങ്ങള്* അന്തിമ റൗണ്ടില്*

    https://www.mathrubhumi.com/movies-m...thon-1.5378713

  5. #14434
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ആത്മീയ രാജന്* വിവാഹിതയായി'




    ജോസഫ് സിനിമയിലൂടെ ശ്രദ്ധേയയായ നടി ആത്മീയ രാജന്* വിവാഹിതയായി. മറൈന്* എൻജിനീയറായ സനൂപാണ് വരന്*. കണ്ണൂരില്* വച്ചായിരുന്നു വിവാഹം. ചൊവ്വാഴ്ച വിവാഹ സല്*ക്കാരം നടക്കും.
    വെള്ളത്തൂവല്* എന്ന ചിത്രത്തിലൂടെയാണ് ആത്മീയ സിനിമയില്* അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാല്*, ജോസഫ്, കാവിയന്* തുടങ്ങിയ ചിത്രങ്ങളില്* വേഷമിട്ടു. ജയറാം നായകനായ മാർക്കോണി മത്തായിയിലും നടി നായികയായി എത്തി.

    ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക് അസോസിയേഷന്* പുരസ്*കാരവും ആത്മീയ സ്വന്തമാക്കി.




  6. #14435
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Congratulations - (Late) SPB Sir, Chitra Chechi and Kaithapram Sir for Padma Awards.......

  7. #14436
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Fahadh Faasil 2.0, Women In Cinema Collective and other markers of the decade gone by for Mollywood

    https://www.firstpost.com/entertainm...d-9240731.html

    The new New Wave
    Fahad Fazil 2.0
    The rise of Parvathy
    The return of Manju Warrier
    The formation of the Women in Cinema Collective
    The national stage for Lijo Jose Pellissery

  8. #14437
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Ajay Vasudev Next Pooja Tomorrow..

    Starring Asif Ali, Arjun Ashokan, Suraaj, Nita Pillai



    Sent from my LLD-AL10 using Tapatalk

  9. #14438
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Ajayannan Ikkane maati pidichallo.............
    padathinte genere action thanne aano?

    Quote Originally Posted by Akhil krishnan View Post
    Ajay Vasudev Next Pooja Tomorrow..

    Starring Asif Ali, Arjun Ashokan, Suraaj, Nita Pillai



    Sent from my LLD-AL10 using Tapatalk

  10. #14439
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by frincekjoseph View Post
    Ajayannan Ikkane maati pidichallo.............
    padathinte genere action thanne aano?
    media based thriller..

    Sent from my LLD-AL10 using Tapatalk

  11. #14440
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,027

    Default

    Nokkam ajay annan engine execute chyyumennu.......

    Hanfeef Adeni pole avandirunnal mathi

    Quote Originally Posted by Akhil krishnan View Post
    media based thriller..

    Sent from my LLD-AL10 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •