Page 1362 of 1562 FirstFirst ... 36286212621312135213601361136213631364137214121462 ... LastLast
Results 13,611 to 13,620 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13611
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,548

    Default

  2. Sponsored Links ::::::::::::::::::::Remove adverts
  3. #13612
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,548

    Default

  4. #13613
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,548

    Default

  5. #13614

  6. #13615

    Default

    ഇന്നുമുതല്* സിനിമാ ടിക്കറ്റ് കൂടിയ നിരക്കില്*; സാധാരണ ടിക്കറ്റിന് മാത്രം 30 രൂപ ഉയരും
    http://dhunt.in/7AmWr?s=a&ss=wsp
    Last edited by BangaloreaN; 11-19-2019 at 03:13 PM.

  7. #13616
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,548

    Default

    Sajid Yahiya

    ഇത് എന്റെ വാപ്പയ്ക്ക് .. കഴിഞ്ഞ 2 കൊല്ലമായി ഈ സ്വപ്നത്തിന്റെ പിറകേ ആയിരുന്നു .. അലഞ്ഞപ്പോ തണലായിനിന്നതിനും .. തളർന്നപ്പോൾ താങ്ങായി നിന്നതിനും ..
    പിഴച്ചപ്പോൾ തിരുത്തിയതിനും .. ഉള്ളിന്റെ ഉള്ളിൽ എന്നും കരുത്തുതന്നതിനും .. ഒരു നോട്ടം കൊണ്ടും , ഒരു ചിരികൊണ്ടും എന്റെ ലോകത്തെ മാറ്റി മറിച്ചതിനും ..ഞാൻ എന്നും കടപ്പെട്ടിരിക്കുന്ന വാപ്പയ്ക്കും... ലോകത്തിലെ എല്ലാ വാപ്പമാർക്കും ഖൽബിന്റെ ആഴങ്ങളിൽ നിന്ന് മനുഷ്യബന്ധങ്ങളുടെ , പ്രണയത്തിന്റെ , സൗഹൃദത്തിന്റെ ഒരു ചെറിയ കഥ..QALB ഈ ചെറിയ പെരുന്നാളിന്

  8. #13617
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    മരട് വിഷയം ഇനി സിനിമയിൽ; മരട് 357; സംവിധാനം കണ്ണൻ താമരക്കുളം...

    കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്.* *

    മരട് ഫ്ലാറ്റ് ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. പട്ടാഭിരാമൻ എന്ന സൂപ്പർ ഹിറ്റു സിനിമയ്ക്ക് ശേഷം കണ്ണൻ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും* ഒരുമിക്കുന്ന ചിത്രമാണിത്. കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയം ആണ് മരട് ഫ്റ്റൊഴിപ്പിക്കൽ. കണ്ണൻ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ പട്ടാഭിരാമനും ഇതുപോലെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.*

    ?ബിൽഡിങ് മാഫിയയുടെയും ഇതിനൊക്കെ ഒത്താശ ചെയ്തുകൊടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മരട് ഫ്ലാറ്റിന് എങ്ങനെ നിർമാണാവകാശം കിട്ടി. അതിൽ നടന്ന ചതിയുടെ അറിയാക്കഥ ചിത്രത്തിലൂടെ പറയും. കൂടാതെ ഒന്നുമറിയാതെ ജീവിതം നഷ്ടപ്പെട്ട ഫ്ലാറ്റ് ഉടമകളുടെ ജീവിതം കൂടി ഞങ്ങളിതിലൂടെ പറയാൻ ശ്രമിക്കുന്നു.??കണ്ണൻ താമരക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു.

    ചിത്രത്തിന്റെ ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവർ* ഗാനരചന നിർവഹിക്കുന്നു.* സംഗീതം ഫോർ മ്യൂസിക്സ്, ബാക്ക്ഗ്രൗണ്ട് മ്യൂസിക് സാനന്ദ് ജോർജ്, കലാ സംവിധാനം സഹസ് ബാല. പ്രൊഡക്*ഷൻ കൺട്രോളർ ബാദുഷ, പ്രൊഡക്*ഷൻ ഡിസൈനർ അമീർ കൊച്ചിൻ, എക്സിക്യൂട്ടീവ് പ്രൊഡൂസർ റ്റി.എം. റഫീഖ്, വാർത്താപ്രചരണം എ.എസ്.ദിനേശ്.

  9. #13618
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Igeerkku vere pani onnum ille?

    Quote Originally Posted by BangaloreaN View Post

  10. #13619
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Quote Originally Posted by frincekjoseph View Post
    Igeerkku vere pani onnum ille?
    Produce cheyan ABBAM, nayika akaan Sheelu kochamma.
    Thamara annante eka pani oru nayakane oppikkuka ennathu mathram.

  11. #13620
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Athinu pani onnum illatha Jeyaram chettanum
    appol ellam poorthiyayi.........

    Quote Originally Posted by BangaloreaN View Post
    Produce cheyan ABBAM, nayika akaan Sheelu kochamma.
    Thamara annante eka pani oru nayakane oppikkuka ennathu mathram.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •