Page 1401 of 1562 FirstFirst ... 40190113011351139113991400140114021403141114511501 ... LastLast
Results 14,001 to 14,010 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #14001
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default


    Next Drishyam aayirikkumo???
    Quote Originally Posted by ALEXI View Post

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14002
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,142

    Default

    കോവിഡ്: കേരള രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചേക്കും




    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ 25ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ.​എ​ഫ്.​എ​ഫ്.​കെ) സ​ർ​ക്കാ​ർ നീ​ട്ടി​വെ​ച്ചേ​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന മു​റ​ക്ക് തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ലോ മാ​ർ​ച്ചി​ലോ മേ​ള ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ക്കാ​ദ​മി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

    മേ​ള​ക്കാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​ഞ്ചു​മാ​സം മു​മ്പെ​ങ്കി​ലും അ​ക്കാ​ദ​മി​ക്ക് ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ജൂ​ലൈ ആ​ദ്യാ​വാ​ര​ത്തോ​ടെ സി​നി​മ​ക​ൾ ക്ഷ​ണി​ച്ച് ആ​ഗ​സ്​​റ്റ്​ 31ന് ​അ​പേ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കി സെ​പ്​​റ്റം​ബ​ർ-​ഒ​ക്ടോ​ബ​റോ​ടെ സ്ക്രീ​നി​ങ് പൂ​ർ​ത്തി​യാ​ക്കി ജൂ​റി​യെ​യും തീ​രു​മാ​നി​ച്ച​ശേ​ഷ​മാ​ണ് എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​റി​ൽ മേ​ള ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് സി​നി​മ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ൻ​പോ​ലും ആ​യി​ട്ടി​ല്ല.
    ഇ​നി ക്ഷ​ണി​ച്ചാ​ലും ഇ​വ സ്ക്രീ​നി​ങ് ന​ട​ത്താ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യി​ല്ല. വി​ദേ​ശ​ത്ത് നി​ന്ന് ജൂ​റി​ക​ളെ എ​ത്തി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യും ജൂ​ണി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്നു കേ​ര​ള രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെൻറ​റി ഹ്ര​സ്വ​ചി​ത്ര​മേ​ള (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) ഉ​പേ​ക്ഷി​ച്ചി​രു​ന്നു.
    സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​തി​വ​ഴി​യി​ലാ​ണ്. ജൂ​റി ചെ​യ​ർ​മാ​ൻ മ​ധു അ​മ്പാ​ട്ട് ഉ​ൾ​പ്പെ​ടെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ചെ​ന്നൈ​യി​ൽ ആ​യ​തും തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തു​മാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യ ന​ട​പ​ടി സ്തം​ഭി​ക്കാ​ൻ കാ​ര​ണം.
    'മ​ര​യ്ക്കാ​ര്* അ​റ​ബി​ക്ക​ട​ലിെൻറ സിം​ഹം', കെ.​പി. കു​മാ​ര*െൻറ 'ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ല്*' തു​ട​ങ്ങി 119 ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​തും റി​ലീ​സ് ചെ​യ്യാ​ത്ത​വ​യും വ​ന്*തു​ക മു​ട​ക്കി നി​ര്*മി​ച്ച​വ​യു​മാ​ണ്. അ​തി​നാ​ൽ ചി​ത്ര​ങ്ങ​ള്* ക​ര്*ശ​ന സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.


  4. #14003
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    IFFKyl varunna movies keralathile main channelsil release cheythu athil ninnu varunna profit channelsum IFFKyum share cheyyatte..

    Ennittu oru janakeeya poll nadathatte - award nirnayathinu vendi.


    Kerala state award onnum actually oru prasanam alla - Jury committee 3 per chennayil aanengilum avide screening nadathan ulla facility undavumallo?


    Quote Originally Posted by BangaloreaN View Post
    കോവിഡ്: കേരള രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചേക്കും




    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ 25ാമ​ത് കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള (ഐ.​എ​ഫ്.​എ​ഫ്.​കെ) സ​ർ​ക്കാ​ർ നീ​ട്ടി​വെ​ച്ചേ​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന മു​റ​ക്ക് തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ലോ മാ​ർ​ച്ചി​ലോ മേ​ള ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ക്കാ​ദ​മി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

    മേ​ള​ക്കാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ അ​ഞ്ചു​മാ​സം മു​മ്പെ​ങ്കി​ലും അ​ക്കാ​ദ​മി​ക്ക് ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്. ജൂ​ലൈ ആ​ദ്യാ​വാ​ര​ത്തോ​ടെ സി​നി​മ​ക​ൾ ക്ഷ​ണി​ച്ച് ആ​ഗ​സ്​​റ്റ്​ 31ന് ​അ​പേ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കി സെ​പ്​​റ്റം​ബ​ർ-​ഒ​ക്ടോ​ബ​റോ​ടെ സ്ക്രീ​നി​ങ് പൂ​ർ​ത്തി​യാ​ക്കി ജൂ​റി​യെ​യും തീ​രു​മാ​നി​ച്ച​ശേ​ഷ​മാ​ണ് എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​റി​ൽ മേ​ള ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​നെ തു​ട​ർ​ന്ന് സി​നി​മ​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കാ​ൻ​പോ​ലും ആ​യി​ട്ടി​ല്ല.
    ഇ​നി ക്ഷ​ണി​ച്ചാ​ലും ഇ​വ സ്ക്രീ​നി​ങ് ന​ട​ത്താ​ൻ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യി​ല്ല. വി​ദേ​ശ​ത്ത് നി​ന്ന് ജൂ​റി​ക​ളെ എ​ത്തി​ക്കു​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യും ജൂ​ണി​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്നു കേ​ര​ള രാ​ജ്യാ​ന്ത​ര ഡോ​ക്യു​മെൻറ​റി ഹ്ര​സ്വ​ചി​ത്ര​മേ​ള (ഐ.​ഡി.​എ​സ്.​എ​ഫ്.​എ​ഫ്.​കെ) ഉ​പേ​ക്ഷി​ച്ചി​രു​ന്നു.
    സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പാ​തി​വ​ഴി​യി​ലാ​ണ്. ജൂ​റി ചെ​യ​ർ​മാ​ൻ മ​ധു അ​മ്പാ​ട്ട് ഉ​ൾ​പ്പെ​ടെ മൂ​ന്ന് അം​ഗ​ങ്ങ​ൾ ചെ​ന്നൈ​യി​ൽ ആ​യ​തും തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തു​മാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യ ന​ട​പ​ടി സ്തം​ഭി​ക്കാ​ൻ കാ​ര​ണം.
    'മ​ര​യ്ക്കാ​ര്* അ​റ​ബി​ക്ക​ട​ലിെൻറ സിം​ഹം', കെ.​പി. കു​മാ​ര*െൻറ 'ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ല്*' തു​ട​ങ്ങി 119 ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ല​തും റി​ലീ​സ് ചെ​യ്യാ​ത്ത​വ​യും വ​ന്*തു​ക മു​ട​ക്കി നി​ര്*മി​ച്ച​വ​യു​മാ​ണ്. അ​തി​നാ​ൽ ചി​ത്ര​ങ്ങ​ള്* ക​ര്*ശ​ന സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.


  5. #14004
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,526

    Default






  6. Likes Perumthachan liked this post
  7. #14005
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by Dr Roy View Post
    Athil abhinayicha etho oru actorude influencil joshy vere oru actorkku aa role koduthu ennaynnu Ganeshan paranje.athippo mukhesho,sgyo, vijayaraghavano aarumavum.
    അതെന്താ മമ്മൂട്ടി ആയിക്കൂടെ? 😝😝(sorry for the late reply by the way) 😖

    Sent from my POCO X2 using Tapatalk

  8. #14006
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Ee Adoor & TV chandran okke ippol enthaa padam edukathathu?
    Innale accidently Dany movie kandu oru last half an hour Surya Tvyil. Entho ithu varekkum kanan istamillathirunna padam aayirunnu athu may be mattu padangale pole athraykkum angadu critically accalaimed avathodu aayirikkum pakshe nalla padam. Ini veedum full aayittu kananam


    Quote Originally Posted by ALEXI View Post





  9. #14007
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by alexi View Post
    kseb ജോലിക്കാരൻ ആയിരുന്ന ഗോപി സ്വയംവരത്തിൽ പേരില്ലാത്ത ഒരു ചെറിയ റോൾ അഭിനയിക്കുകയും, അടുത്ത സിനിമയെക്കുറിച്ച് അടൂര് ചിന്തിക്കുന്ന കാലത്ത് എല്ലാ ദിവസവും അടൂരിന്റെ വീട്ടിൽ ചെല്ലുകയും, അടൂര് വാമൊഴിയാൽ പറഞ്ഞ തിരക്കഥ എഴുതി എടുക്കുകയും, ലൊക്കേഷൻ തപ്പി നടുക്കുന്ന സമയത്താണ് ശങ്കരൻകുട്ടി എന്ന കഥാപാത്രം ഗോപി ചെയ്യണമെന്ന് അടൂര് പറയുകയും ചെയ്തതെന്ന് അടൂര് രേഖപ്പെടുത്തിയിട്ടുണ്ട്.

  10. #14008
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Quote Originally Posted by frincekjoseph View Post
    Ee Adoor & TV chandran okke ippol enthaa padam edukathathu?
    Innale accidently Dany movie kandu oru last half an hour Surya Tvyil. Entho ithu varekkum kanan istamillathirunna padam aayirunnu athu may be mattu padangale pole athraykkum angadu critically accalaimed avathodu aayirikkum pakshe nalla padam. Ini veedum full aayittu kananam
    സൂപ്പർ ഫിലിമാണ് ഭായ്, ബോറടിക്കത്തേയില്ല! ഇക്ക- ഇക്ക (സിദ്ധീഖ്) സീനുകളൊക്കെ കിടു ആണ്!

    Sent from my POCO X2 using Tapatalk

  11. #14009
    FK Lover ShahSM's Avatar
    Join Date
    Jul 2016
    Location
    LaLa Land
    Posts
    2,740

    Default

    Btw ഈ ത്രെഡ് തീരെ നോക്കാറില്ലായിരുന്നു.. WCC യിലൊക്കെ വലിയ അടി നടന്നത് ഇപ്പഴാ അറിഞ്ഞത്..

    Sent from my POCO X2 using Tapatalk

  12. #14010
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Innale kandappol enikku thonni enthayalum kananam - Aside a ikkayude koodyulla sthree aaraanu (Vani Viswanath alla matte lady ikkayude dead body kondu varunnathu - Looks like Mallika Sarabhai avaru thanne aano ennariyilla

    Quote Originally Posted by ShahSM View Post
    സൂപ്പർ ഫിലിമാണ് ഭായ്, ബോറടിക്കത്തേയില്ല! ഇക്ക- ഇക്ക (സിദ്ധീഖ്) സീനുകളൊക്കെ കിടു ആണ്!

    Sent from my POCO X2 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •