സൂപ്പർ താരങ്ങളുടെയല്ല ഇത്തരം പടങ്ങളാണ് വിജയിപ്പിക്കേണ്ടത്
https://youtu.be/pHNWe8neghk
Sponsored Links ::::::::::::::::::::Remove adverts | |
സൂപ്പർ താരങ്ങളുടെയല്ല ഇത്തരം പടങ്ങളാണ് വിജയിപ്പിക്കേണ്ടത്
https://youtu.be/pHNWe8neghk
സംവിധാനമാണോ? അതോ അഭിനയാണോ താങ്കളെ കുടുതൽ തൃപ്തിപ്പെടുത്തുന്നത് ഉത്തരവുമായി *ജോണി ആൻ്റണി*
https://youtu.be/sPQW-wbv3-w
ICYMI.
മുതിർന്ന നടി പി.കെ.കാഞ്ചന അന്തരിച്ചു.
മുതിർന്ന നടി പി.കെ.കാഞ്ചന (89) അന്തരിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരജേതാവാണ്.
കലാനിലയം നാടകങ്ങളിൽ സജീവമായിരുന്ന കാഞ്ചന 1950ൽ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. കൊട്ടാരക്കര, പാപ്പുക്കുട്ടി ഭാഗവതർ, രാഗിണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ.
ചങ്ങനാശ്ശേരി ഗീഥയിലും അഭിനയിച്ചിട്ടുണ്ട്. ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജൻ പി.ദേവ് എന്നിവർക്കൊപ്പം നാടകങ്ങളിൽ വേഷം ചെയ്തിട്ടുണ്ട്.
സിനിമാ, നാടക നടനായ കുണ്ടറ ഭാസിയായിരുന്നു ഭർത്താവ്. വിവാഹത്തോടെയാണ് സിനിമാരംഗത്ത് നിന്നു വിട്ടുനിന്നത്. പിന്നീട് വർഷങ്ങൾക്കുശേഷം 2016ൽ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലൂടെയാണ് വീണ്ടും വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മൂമ്മയായാണ് കാഞ്ചന അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. അതിനുശേഷം കെയർ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ക്രോസ് റോഡായിരുന്നു അവസാന ചിത്രം.
Raghunath Palery is now scripting for a film for Jijo Punnose ............
production by Navodaya Films
Shoot will start after Chundan
B unnikrishnan next film with mohanlal
details soon ..........
Madrid International Film Festival, Spain.
Renji Panickar wins Best Actor and Jayaraj wins Best Adapted Screenplay awards for 'Bhayanakam'
sad that such news are not celebrated by our film fraternity...