Sponsored Links ::::::::::::::::::::Remove adverts | |
നടി റോഷ്*ന ആന്‍* റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി
നടി റോഷ്*ന ആന്‍* റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍* ഇന്നലെ ആലുവ സെന്റ് ആന്‍*സ് പള്ളിയില്‍* വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍* പങ്കെടുത്തത്.വിവാഹ വാര്*ത്ത റോഷ്*ന തന്നെയാണ് പങ്കുവെച്ചത്.
വിവാഹത്തിന് റോസ് സില്*ക്ക് നിറത്തിലുള്ള ഫ്രോക്കില്‍* അതിസുന്ദരിയായിട്ടാണ് റോഷ്*ന എത്തിയത്. ആഷ് കളര്‍* സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡല്‍* ഷവര്‍* ചിത്രങ്ങളും റോഷ്*ന പങ്കുവെച്ചിട്ടുണ്ട്. നടി അനാര്‍*ക്കലി മരിക്കാറും റോഷ്*നയുടെ ബ്രൈഡല്‍* സ്*ക്വാഡിലുണ്ടായിരുന്നു. ഇരുവര്‍*ക്കും വിവാഹാശംസകള്‍* അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സെപ്റ്റംബര്‍* അവസാനമാണ് റോഷ്*നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്.
ഒമര്‍* ലുലു സംവിധാനം ചെയ്ത അടാര്‍* ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്*ന. പാപം ചെയ്യാത്തവര്‍* കല്ലെറിയട്ടെ, സുല്‍*, ധമാക്ക എന്നിവയാണ് റോഷ്*നയുടെ മറ്റ് സിനിമകള്‍*. അങ്കമാലി ഡയറീസ്, തണ്ണീര്‍* മത്തന്‍* ദിനങ്ങള്‍* എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍*ക്ക് പ്രിയങ്കരനായ നടനാണ് കിച്ചു. ടിനു പാപ്പച്ചന്* സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
ക്ലാസിക് ആവേണ്ട സിനിമയായിരുന്നു വെളിപാടിന്റെ പുസ്തകം, എന്ത് സംഭവിച്ചു എന്നറിയില്ല; ലാൽ ജോസ്
https://www.mathrubhumi.com/movies-m...nlal-1.5244708
https://www.asianetnews.com/entertai...sthakam-qkjvvw
Classic aaavendiyirunna padam😅
Sent from my SM-M205F using Tapatalk