Page 1532 of 1562 FirstFirst ... 5321032143214821522153015311532153315341542 ... LastLast
Results 15,311 to 15,320 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #15311
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default



  2. Sponsored Links ::::::::::::::::::::Remove adverts
  3. #15312
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Sooraj palakkaran "balayude avasana agrham kunjine kanuka " enu paraju video ititundalooo

  4. #15313
    FK Visitor puttalu's Avatar
    Join Date
    May 2012
    Location
    Canada
    Posts
    219

    Default

    നില ഗുരുതരം എന്നും കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ തുടങ്ങുന്നു എന്നും tv ന്യൂസ് ഉണ്ട്

  5. #15314
    FK BILL GATES ShawnPaul's Avatar
    Join Date
    Apr 2008
    Location
    Bangalore<>Trichur
    Posts
    16,284

    Default

    ഏപ്രിൽ മാസത്തിൽ ചിത്രത്തിൻ്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചേറെ നാളുകളായി യാഷ് നിരവധി കഥകളാണ് കേൾക്കുന്നത്. എന്നാൽ കെജിഎഫ് 2വിന് ശേഷം ഇറങ്ങുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത സിനിമയാകണമെന്ന് യാഷിന് നിർബന്ധമുണ്ട്. അടുത്ത ചിത്രം കെജിഎഫ് 3 ആയിരിക്കുമോ എന്നതിലും സംശയമുണ്ട്.


    നേരത്തെ കെജിഎഫിന് മൂന്നാം ഭാഗമുണ്ടാകുമെന്ന് ചിത്രത്തിൻ്റെ നിർമാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചിരുന്നു. എന്നാൽ ഈ ചിത്രം അടുത്തുണ്ടാകില്ലെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്. അതിനാൽ തന്നെ കെജിഎഫ് 3 2025ലെ പ്രതീക്ഷിക്കേണ്ടതായുള്ളു. നിലവിൽ സലാർ എന്ന പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് കെജിഎഫ് സംവിധായകനായ പ്രശാന്ത് നീൽ.

  6. #15315
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  7. #15316
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നടൻ രാഹുൽ മാധവ് വിവാഹിതനായി; ആശംസകളുമായി താരങ്ങൾ



    ദീപശ്രീ, രാഹുൽ മാധവ് |

    നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബെം​ഗളൂരുവിൽ വെച്ചുനടന്ന വിവാഹത്തിൽ ബന്ധുക്കളും സിനിമയിൽ നിന്ന് ഉൾപ്പടെയുള്ള അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.


  8. #15317
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    ഇന്നസെന്റ് വെന്റിലേറ്ററില്*; ആരോഗ്യനില ഗുരുതരമായി തുടരുന്നു
    കൊച്ചി: ചികിത്സയില്* കഴിയുന്ന നടനും മുന്* എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുന്*പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്*ന്ന് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

  9. #15318
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  10. #15319

  11. #15320
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    D149 :

    Director - Vineeth Kumar
    Banner : Grand Productions

    4 Heroines

    Genre: Love Story

    Pooja Function Tomorrow

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •