Page 102 of 1562 FirstFirst ... 252921001011021031041121522026021102 ... LastLast
Results 1,011 to 1,020 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #1011
    Banned
    Join Date
    Apr 2009
    Location
    Mannarkkad
    Posts
    45,916

    Default


    Katrina is Rajinikanth's heroine: Soundarya


    2012-01-11 14:18:29
    Last Updated: 2012-01-11 14:34:13


    Soundarya Rajinikanth has confirmed that hotshot Bollywood star Katrina Kaif will be Rajinikanth’s heroine in Kochadaiyaan, which she will be directing.

    The shoot of the film is starting in the second week of February.
    Soundarya said: “ Yes, I met Katrina and discussed the project with her. She is very excited about doing a Rajinikanth film and is trying to work her dates, as she is very busy with other projects.”
    Kochadaiyaan is a big budget 3D film using the latest motion capture technique.
    Already the Oscar winner AR Rahman has confirmed that he is doing the music for the film and will record shortly the first song. ​

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1012
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    സജി സുരേന്ദ്രന്* സംവിധാനം ചെയ്യാനുദ്ദേശിച്ച ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ എന്ന സിനിമ ഉപേക്ഷിച്ചതായി മാധ്യമങ്ങളില്* റിപ്പോര്*ട്ട് വന്നുകഴിഞ്ഞതാണ്. സിനിമയുടെ വലിയ ബജറ്റ് താങ്ങാനാകാതെ നിര്*മ്മാതാവ് മണിയന്**പിള്ള രാജു പിന്**മാറിയതാണ് ചിത്രം മുടങ്ങാന്* കാരണം. സജി സുരേന്ദ്രന്* വലിയ പ്രതിഫലം ചോദിച്ചതും രാജു ചിത്രം ഒഴിയാന്* കാരണമായതായി കേള്*ക്കുന്നുണ്ട്.

    എന്നാല്* പുതിയ വാര്*ത്ത, ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ ഏപ്രില്* മാസത്തോടെ ചിത്രീകരണം ആരംഭിക്കാനായി ആലോചിക്കുന്നു എന്നാണ്. പുതിയ നിര്*മ്മാതാവായിരിക്കും ചിത്രം നിര്*മ്മിക്കുക.

    ഫഹദ് ഫാസില്* നായകനാകുന്ന ചിത്രത്തില്* ആന്* അഗസ്റ്റിനാണ് നായികയാകുന്നത്. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന്*റെ തിരക്കഥാകൃത്ത്. ‘താമരശ്ശേരി ടു തായ്*ലന്*ഡ്’ ഒരു മുഴുനീള കോമഡിച്ചിത്രമാണ്. കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്*കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്*റെ പ്രമേയം. ലാലു അലക്സ്, ഇന്നസെന്*റ്, സിദ്ദിഖ് എന്നിവര്*ക്ക് സുപ്രധാന കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.

    സുരാജ് വെഞ്ഞാറമ്മൂടാണ് കോമഡി രംഗങ്ങളുടെ ക്യാപ്ടന്*. എം ജി ശ്രീകുമാറാണ് സംഗീതം നിര്*വഹിക്കുന്നത്.

    താമരശ്ശേരി ടു തായ്*ലന്*ഡ് ഫഹദ് ഫാസില്* സോളോ ഹീറോയാകുന്ന ആദ്യ കോമഡിച്ചിത്രമായിരിക്കും.
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #1013

    Default

    Quote Originally Posted by breakingviews View Post
    Samantha is Mani Ratnam’s heroine


    2012-01-11 14:21:06


    .
    tamaaaar padaaaar .....super irutham...aaaahaaaa
    MAMMOOKKA

  5. #1014

    Default

    Quote Originally Posted by wayanadan View Post
    നമിത പ്രണയത്തിലാണോ?

    ente ponnnoooooooooooo
    MAMMOOKKA

  6. #1015
    FK Addict ance2007's Avatar
    Join Date
    Jun 2011
    Location
    maldives
    Posts
    1,443

    Default

    അളിയന്* പോയി, ഇനി ഭര്*ത്താവ് ശരണം!






    ഫോര്* ഫ്രണ്ട്*സിന് പിന്നാലെ കുഞ്ഞളിയനും ബോക്*സ്ഓഫീസില്* പരാജയത്തിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്*ട്ടുകള്*. കോമഡിയുടെ അകമ്പടിയോടെ കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കിയ ചിത്രത്തിന് നെഗറ്റീവ് റിപ്പോര്*ട്ടുകള്* വന്നതാണ് കാണികളെ തിയറ്ററുകളില്* നിന്നും അകറ്റിനിര്*ത്തുന്നത്.

    ജയസൂര്യയെയും ഒരുപിടി ഹാസ്യതാരങ്ങളെയും അണിനിരത്തിയൊരുക്കിയ ചിത്രത്തിന് പാളിച്ച പറ്റിയത് തിരക്കഥയിലാണെന്ന് നിരൂപകര്* പറയുന്നു. തുടര്*ച്ചയായ രണ്ട് പരാജയങ്ങള്* തിരിച്ചടിയായിരിക്കുന്നത് സംവിധായകന്* സജി സുരേന്ദ്രനും തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയ്ക്കുമാണ്. ഹാപ്പി ഹസ്ബന്*ഡ്*സിന് ശേഷം മലയാളത്തിലെ നമ്പര്* വണ്* ടീമായി മാറുന്നിനിടെയാണ് ഇടിത്തീ പോലെ രണ്ട് പരാജയങ്ങള്* ഇവര്*ക്ക് നേരിടേണ്ടി വന്നത്.

    മിനി സ്*ക്രീനിലെ ഹിറ്റ് ഫോര്*മുല ബിഗ് സ്*ക്രീനില്* ഫലിയ്ക്കാതെ വന്നതാണ് രണ്ട് സിനിമകള്*ക്കും പാരയായത്. പരാജയങ്ങളില്* തളരാതെ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് രണ്ടുപേരും. ഇതിനായി തങ്ങളുടെ ഹസ്ബന്റ്*സ് തിരികെക്കൊണ്ടുവരാനാണ് ഇവരുടെ ശ്രമം.

    ഹാപ്പി ഹസ്ബന്റ്*സിന്റെ ചുവടുപിടിച്ച് ഹസ്ബന്റ്*സ് ഇന്* ഗോവ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്*തുടങ്ങനാണ് സജിയുടെ പ്ലാന്*. ഗോവയില്* ചിത്രീകരിയ്ക്കുന്ന സിനിമയില്* ജയറാം ഉണ്ടാവില്ല. ഇന്ദ്രജിത്തിനും ജയസൂര്യയ്ക്കുമൊപ്പം പുതിയ യൂത്ത് ഐക്കണ്* ആസിഫ് അലിയും ബിജു മേനോനുമായിരിക്കും നായകന്മാര്*. ഭാവന, റിമ കല്ലിങ്കല്*, സംവൃത, വന്ദന തുടങ്ങിയവര്* നായികമാരായമെത്തും.

    രണ്ട് സിനിമകളുടെ പരാജയത്തില്* നിന്ന് പാഠമുള്*ക്കൊണ്ട് കൃഷ്ണ പൂജപ്പുര തന്നെയായിരിക്കും ഹസ്ബന്റ്*സ് ഇന്* ഗോവയ്ക്ക് തിരക്കഥയൊരുക്കുക. യുടിവി നിര്*മിയ്ക്കുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.

  7. #1016
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    Quote Originally Posted by MALABARI View Post
    ente ponnnoooooooooooo
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #1017
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    ബേട്ടി ബിയെ കാണാന്* കി്ങ് ഖാനെത്തി



    ബോളിവുഡിന്റെ കുഞ്ഞോമനയെ കാണാന്* സൂപ്പര്* സ്റ്റാര്* ഷാരൂഖ് ഖാന്* എത്തി. ഐശ്വര്യ റായ്- അഭിഷേക് ദമ്പതികളുടെ കുഞ്ഞിനെ ഷാരൂഖ് അവരുടെ വസതിയിലെത്തിയാണ് കണ്ടത്. അമിതാഭ് ബച്ചനാണ് ബച്ചന്* കുടുംബത്തിലെ പുതിയ അതിഥിയെ കാണാന്* ഷാരൂഖും കൂട്ടരും വന്നെത്തിയ കാര്യം ബ്ലോഗിലൂടെ അറിയിച്ചത്. സന്ദര്*ശനത്തിന്റെ കൂടുതല്* വിവരങ്ങള്* ബച്ചന്* വ്യക്തമാക്കിയിട്ടില്ല.

    ബച്ചന്* കുടുംബത്തിലെ ഇളമുറക്കാരിയോടൊപ്പം കുടുംബാംഗങ്ങള്* കൂടുതല്* സമയവും ചെലവഴിക്കാറുണ്ടെന്ന് ബച്ചന്* പറയുന്നു. ജീവിതത്തിലെ ലളിതമായ സന്തോഷമാണിതെന്നും ബച്ചന്* ബ്ലോഗില്* കുറിക്കുന്നു.

    കഴിഞ്ഞ നവംബര്* 16 നാണ് ഐശ്വര്യ പെണ്*കുഞ്ഞിന് ജന്*മം നല്*കിയത്. കുഞ്ഞിന് ഇതുവരെ ഉചിതമായ പേര് ബച്ചന്* കുടുംബം കണ്ടുപിടിച്ചിട്ടില്ല. ബേട്ടി-ബി എന്നാണ് വിളിപ്പേര്.
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #1018
    FK Citizen Frankenstein's Avatar
    Join Date
    Jul 2010
    Location
    ലോകമേ തറവാട് !
    Posts
    24,629

    Default

    Quote Originally Posted by Moncy Paul View Post
    My head is too small for the superstar crown: Jayasurya
    NR [ Mon, Jan 9, 2012 ]

    [/LEFT]





    • Cochin, Jan.9 (NR): Actor Jayasurya, who has just had his first release in 2012, has appealed to his fans not to call him a superstar.

      Jayasurya is an actor who has been experimenting with diverse roles, and we saw him in a very different avatar in V K Prakash's 'Beautiful'.

      "My head is too small to wear the Superstar crown. At the moment, I'm on the look out for interesting roles that would offer me challenges as an actor," says the young actor.

      'Kunjaliyan' has opened to a mixed response from the audience. It remains to be seen if the film turns out to be beneficial to the actor, but Jayasurya has some very interesting films coming up in 2012.

    ....





  10. #1019
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    തലാശിനു കാശുകിട്ടി


    ചിത്രീകരണം തുടങ്ങിയിട്ടേയുള്ളൂ. ഫസ്റ്റ് ലുക് പോസ്റ്ററുകള്* കഴിഞ്ഞ ദിവസമാണു പുറത്തു വിട്ടത്. റീമ കഗ്തി സംവിധാനം ചെയ്യുന്ന തലാശ് എന്ന ചിത്രത്തിന്*റെ പ്രത്യേകത അമീര്* ഖാന്*റെ സാന്നിധ്യം തന്നെ. കരീന കപൂറും റാണി മുഖര്*ജിയും നായികമാര്*. ഏറെക്കാലത്തിനു ശേഷം അമീറിന്*റെ പൊലീസ് വേഷം. 2012ലെ മോസ്റ്റ് അവൈറ്റഡ് ബോളിവുഡ് മൂവി എന്നാണു വിശേഷണം.

    2007ല്* ഹണിമൂണ്* പ്രൈവറ്റ് ലിമിറ്റഡിലൂടെ ബോളിവുഡില്* എത്തിയ റീമയുടെ തലാശ് ഇപ്പോഴത്തെ നിലവാരത്തില്* ലോ ബജറ്റാണ്. നാല്*പ്പതു കോടിയാണു മുടക്കുന്നത്. ആറുമാസത്തിനു ശേഷം തിയെറ്ററില്* എത്തുന്ന തലാശിന്*റെ സാറ്റലൈറ്റ് അവകാശം മാത്രം നാല്*പ്പതു കോടിക്കു വിറ്റു എന്നാണു കേള്*ക്കുന്നത്. എന്നു വച്ചാല്* ഇപ്പോള്*ത്തന്നെ മുടക്കുമുതല്* കിട്ടി എന്നര്*ഥം.

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #1020
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    അന്നത്തെ തൊട്ടാവാടിയല്ല



    പത്തു വര്*ഷം മുമ്പാണു ബോളിവുഡിന്*റെ ആര്*ക്ക് ലൈറ്റുകള്*ക്കു മുന്നിലേക്ക് ബിപാഷ ബസുവെന്ന ബംഗാളിപ്പെണ്*കുട്ടി വരുന്നത്. കഴിഞ്ഞ ദിവസം മുപ്പത്തിമൂന്നാം പിറന്നാള്* ആഘോഷിച്ചപ്പോള്* ബിപാഷയ്ക്കു ധൈര്യമായി പറയാം അന്നത്തെ തൊട്ടാവാടിയല്ല ഇപ്പോഴെന്ന്. ബോളിവുഡില്* തുടക്കത്തില്* തുണയ്ക്ക് ആരുമില്ല. കരയില്* പിടിച്ചിട്ട മീനിനെപ്പോലെയായിരുന്നു അന്ന്. ഇപ്പോള്* ഏറെ മുന്നേറിയിരിക്കുന്നു. അജ്നബി എന്ന ചിത്രത്തിലൂടെ 2001ല്* തുടക്കം കുറിച്ച ബിപാഷ ഇന്ന് ബോബി ഡിയോളിന്*റെ നായികയായി പ്ലെയേഴ്സിലൂടെയാണു തിയെറ്ററുകളില്* ആരവവമാകുന്നത്.

    തുടക്കത്തില്* തോന്നിയ ബുദ്ധിമുട്ടുകളൊക്കെ മാറ്റി, സിനിമാലോകത്തെക്കുറിച്ചു കൂടുതല്* പഠിച്ചു. കുറച്ചു കൂടി ഉത്തരവാദിത്തമുള്ള താരമായി മാറിയിരിക്കുന്നു...ഇങ്ങനെയാണു ബിപാഷ സ്വയം വിലയിരുത്തുന്നത്. മോഡലിങ്ങില്* നിന്നൊരു ബ്രേക്കിനു വേണ്ടിയാണു സിനിമയിലെത്തിയത്. ബ്രേക്കു നല്*കിയത് സംവിധായകരായ അബ്ബാസ് മസ്താനാണ്. അവരുടെ പ്രിയ നായികയായി ബിപാഷ മാറി. റെയ്സ് 2വിലും ബിപാഷയെ വിളിച്ചത് ഇതേ കാരണത്താല്*.

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •