Page 1217 of 1562 FirstFirst ... 21771711171167120712151216121712181219122712671317 ... LastLast
Results 12,161 to 12,170 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12161

    Default


    Quote Originally Posted by ballu View Post
    Highly possible ...dubbing maatram alla ...playback singingilum ....chilapo pala voice use cheyum ...many a times singers may not even know if their voice was used in final mixing or not ..

    Dubbing cheyunavarku paathi credit deserve cheyunathu annu
    ethayalum aa superb voicente pinnilulla aale ippol arinjallo

    enganey marakkum aa voice

    shobanayude mikavinoppam nilkunna voice..vidamatten
    the flower garden

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12162
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  4. #12163
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  5. #12164

    Default

    congrats tovino.........
    the flower garden

  6. #12165

    Default

    അങ്കത്തിന് ഒരുങ്ങിക്കോളൂ, സേതുരാമയ്യർ വീണ്ടുമെത്തുന്നു Wednesday 13 January 2016 01:01 PM IST ...

    Read more at: http://www.manoramaonline.com/movies...cbi-movie.html

  7. #12166

    Default

    MOST VIEWED MALAYALAM MOVIE SONGS ON YOUTUBE IN 2015

    1. I Love You Mummy (Bhaskar The Rascal)
    2. Mukkathe Penne (Ennu ninte Moideen)
    3. Malare (Premam)

  8. Likes maryland liked this post
  9. #12167
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നത് മമ്മൂട്ടി ചിത്രമായ പഴശ്ശിരാജയുടെ ചിത്രീകരണം നടന്ന അതേ കാട്ടില്*. കണ്ണൂരിലെ കണ്ണവം വനമേഖലയിലാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുന്നത്. ഈ മാസം 20 മുതല്* ചിത്രീകരണം ആരംഭിക്കും. കണ്ണൂരില്*നിന്നുള്ള നിരവധി ആളുകളെ സിനിമയില്* വിവിധ ഭാഗങ്ങളിലായി ഉള്*പ്പെടുത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
    ചിത്രത്തിലെ പ്രധാന ലൊക്കേഷനായി സംവിധായകന്* ഉദ്ദേശിക്കുന്ന പുരാതന ക്ഷേത്രത്തിന്റെ നിര്*മാണപ്രവര്*ത്തനങ്ങള്* ഇവിടെ പുരോഗമിക്കുകയാണ്. കലാസംവിധയാകന്* സാബു സിറിലിന്റെ നേതൃതത്തില്* കണ്ണവം ചങ്ങലഗേറ്റിന്റെ ഉള്*ക്കാടുകളിലാണ് സെറ്റിന്റെ ജോലികള്* ആരംഭിച്ചിരിക്കുന്നത്. രഹസ്യ സ്വഭാവത്തിലാണ് സെറ്റും മറ്റും പണിതുയര്*ത്തുന്നത്. അവിടേക്ക് ആര്*ക്കും പ്രവേശനം അനുവദിക്കുന്നില്ല.
    പ്രഭാസ്, റാണ, അനുഷ്*ക്ക ഷെട്ടി, തമന്ന തുടങ്ങിയ താരങ്ങളെ നേരില്* കാണാമെന്നുള്ള ആവേശത്തിലാണ് നാട്ടുകാര്*. താരങ്ങള്*ക്കും അണിയറപ്രവര്*ത്തകര്*ക്കും താമസിക്കാനുള്ള വീടുകളും ഹോട്ടലുകളും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കിയിട്ടുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കണ്ണവം വനമേഖലയിലാണ് ഷൂട്ട് ചെയ്യുന്നതെന്നാണ് വിവരം. ചരിത്രമുറങ്ങുന്ന കണ്ണൂര്* സെന്റ് ആഞ്ചലോസ് കോട്ടയും മുഖ്യ ചിത്രീകരണ കേന്ദ്രങ്ങളില്* ഒന്നായേക്കും. പ്രൊഡക്ഷന്* രംഗത്തു പ്രവര്*ത്തിക്കുന്ന അരവിന്ദന്* കണ്ണൂരാണ് ജില്ലയുടെ വിവിധ ലൊക്കേഷനുകള്* ബാഹുബലി ടീമിനെ പരിചയപ്പെടുത്തിയത്.
    ഈ വര്*ഷം അവസാനത്തോടെ ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസാകും എന്നാണ് കരുതുന്നത്.

  10. #12168
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by jayan143 View Post
    MOST VIEWED MALAYALAM MOVIE SONGS ON YOUTUBE IN 2015

    1. I Love You Mummy (Bhaskar The Rascal)
    2. Mukkathe Penne (Ennu ninte Moideen)
    3. Malare (Premam)
    I Love You Mummy.. @frincekjoseph...

  11. #12169
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Quote Originally Posted by maryland View Post
    I Love You Mummy.. @frincekjoseph...
    Credit goes to @frincekjoseph kids............

    Ippozum randaalum oru divasam oru 100 vataamengilum kanunnundu......

  12. Likes NiJiN.C.J, maryland liked this post
  13. #12170
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Quote Originally Posted by maryland View Post
    I Love You Mummy.. @frincekjoseph...
    Ippo puthiya oru paatum koodi kittieetundu.... AAA yile aanenu thonnunnu

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •