Page 1267 of 1562 FirstFirst ... 26776711671217125712651266126712681269127713171367 ... LastLast
Results 12,661 to 12,670 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12661

    Default


    എം80 മൂസയിലെ റിസ്*വാന്* ഗുണ്ട: സംഘത്തിന്റെ പേര് കുരുക്ഷേത്ര, പോലീസ് പൊക്കി, ഇനി ജയില്*!!


    • By: വിശ്വനാഥന്*
    • Published:July 23 2017, 14:33 [IST]


    കോഴിക്കോട്: എം80 മൂസ എന്ന ജനപ്രിയ സീരയലിലൂടെ ശ്രദ്ധിക്കപ്പെട്ട അതുല്* ശ്രീവ അറസ്റ്റില്*. വിദ്യാര്*ഥിയെ മര്*ദ്ദിക്കകുകയും പണം തട്ടുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ്. അതുല്* ഗുണ്ടാ സംഘത്തിലെ കണ്ണിയാണെന്നാണ് പോലീസ് പറയുന്നത്. യുവ നടനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

    http://malayalam.oneindia.com/news/k...16-177149.html



  2. Sponsored Links ::::::::::::::::::::Remove adverts
  3. #12662
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by arjunan View Post
    oruthante comment.
    സത്യമായും ഒട്ടിക്കണമെന്നുണ്ട്.. വീട്ടിൽ കേറ്റില്ല.. അച്ഛൻ ചീത്ത പറയും..
    bjp ക്കാര് കണ്ട് അങ്ങിറ്റാക്കിയാൽ പോരെ ....:d

  4. #12663
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    അവസാന സിനിമയുടെ ആദ്യ പ്രദർശനം കാണാതെ സംവിധായകന് യാത്രാമൊഴി

    ‘പ്രണയതീർഥം’ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകൻ ദിനേശൻ (ഫയൽ ചിത്രം).


    സിനിമയെ സ്നേഹിച്ചു കൊതി തീരാത്ത സംവിധായകൻ അവസാനമായി ചിത്രീകരിച്ച സിനിമയുടെ ആദ്യ പ്രദർശനം കാണാതെ വിടവാങ്ങി. നീർക്കുന്നം വെളിയിൽ വീട്ടിൽ* അഡ്വ. ജി. ദിനേശനാണ് (45) പ്രണയ തീർഥം എന്ന സിനിമയുടെ ആദ്യ പ്രദർശനം ഓഗസ്റ്റ് 11നു നടക്കാനിരിക്കെ പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ* കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.
    ഫിലിം ഓഫിസറായി തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ* ജോലി ഏതാണ്ട് ഉറപ്പായ അവസരത്തിലാണു ദിനേശൻ രണ്ടാഴ്ച മുൻപു പനി ബാധിച്ചു നാട്ടിലെത്തിയത്. പുന്നപ്ര വയലാർ സമര സേനാനി പരേതനായ ഗോപാലന്റെ മകനാണ്. ടെലിഫിലിമും ആൽബവും ഫീച്ചർ ഫിലിമും അടക്കം ദിനേശന്റെ പതിനെട്ടാമത്തെ സംരംഭമാണു പ്രണയ തീർഥം.
    ആലപ്പുഴ എസ്ഡി കോളജിൽ ഡിഗ്രിക്കു പഠിക്കുന്ന കാലം മുതൽ ദിനേശനു സിനിമ സംവിധായകനാകണമെന്ന മോഹം ഉള്ളിലുണ്ടായിരുന്നു. ഡിഗ്രിക്കു ശേഷം ബെംഗളൂരുവിൽ നിയമ പഠനത്തിനിടെ തുളളിക്ക് ഒരു കുടം എന്ന ടെലി സീരിയൽ ചെയ്തു കൊണ്ടു ഈ രംഗത്തേക്കു കടന്നു വന്നത്. പപ്പുവും പമ്പരവും, പ്രത്യക്ഷപ്പെട്ട വെളിച്ചം, അനാഥരുടെ ഓണം, സമന്വയത്തിന്റെ ഓണം, ഹലോ മാവേലി, സരസ്വതി നമസ്തുഭ്യം, ശിവമല്ലിപൂക്കൾ, വിഷുക്കൈനീട്ടം, വെട്ടിക്കോട് ആയില്യം, എടത്വ സഹദയുടെ സന്നിധിയിൽ, കാപ്പിതോട് ഒരു കണ്ണീർ* തടാകം, പ്രണയപൂർവം, ടാലന്റ് ഷോ, അയൽപക്കത്തായം, വിഷു സാഫല്യം എന്നിവയാണു മറ്റു ചിത്രങ്ങൾ.
    സാമൂഹിക നീതി വകുപ്പിൽ* ജോലി കിട്ടിയെങ്കിലും സംവിധായക രംഗത്തേക്കു കടന്നപ്പോൾ ജോലി ഉപേക്ഷിച്ചു. കേരള ഔദ്യോഗിക ഭാഷാനിയമ നിർമാണ കമ്മിഷനിൽ ജോലിനോക്കി വരുന്നതിനിടയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ദിനേശന്റെ ആഗ്രഹസാഫല്യത്തിനായി ചിത്രം പ്രദർശിപ്പിക്കാനുള്ള തയാറെടുപ്പിലാണു സുഹൃത്തുക്കൾ. ആദിവാസി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റ്, കേരള ഉള്ളാട മഹാസഭ നിയമോപദേശകൻ എന്നീ സ്ഥാനങ്ങളും ദിനേശൻ വഹിച്ചിരുന്നു.

  5. #12664
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    ആദ്യകാല നടി സി.പി. ഖദീജ അന്തരിച്ചു; തേന്മാവിൻ കൊമ്പത്ത് അവസാനചിത്രം



    സി.പി. ഖദീജ

    ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന് എറണാകുളം വടുതല ചിന്മയ സ്*കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു അന്ത്യം. ശ്വാസകോശ അര്*ബുദം ബാധിച്ചതിനെത്തുടര്*ന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവാണ് ഭര്*ത്താവ്.
    നൂറോളം മലയാള സിനിമകളിൽ അഭിനയിച്ച ഖദീജ, തേൻമാവിൻ കൊമ്പത്തിലൂടെയാണ് ഏവർക്കും സുപരിചിതയാകുന്നത്. സിനിമാ ജീവിതത്തിൽ ഖദീജ അവസാനമായി അഭിനയിച്ച ചിത്രവും തേൻമാവിൻ കൊമ്പത്താണ്. അറുപതുകളിലും എഴുപതുകളിലും തിരക്കേറിയ നടിയായിരുന്നു ഖദീജ. 1968ല്* പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ 'വിരുതന്* ശങ്കുവില്*' അടൂര്*ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.

    അസുരവിത്ത്, വെളുത്ത കത്രീന, തുലാഭാരം, വിലക്കപ്പെട്ട ബന്ധങ്ങൾ, കണ്ടവരുണ്ടോ, കണ്ണൂർ ഡീലക്സ് എന്നിവയാണ് ഖദീജ അഭിനയിച്ച പ്രധാന സിനിമകൾ. പ്രിയദർശൻ സംവിധാനം ചെയ്ത തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിൽ കാട്ടിലകപ്പെട്ട മോഹൻലാലിന് വഴി കാണിച്ചു കൊടുക്കുന്ന അമ്മച്ചിയായി വേഷമിട്ടത് ഖദീജയായിരുന്നു.

  6. #12665
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    നര്*ത്തകനും താരാ കല്യാണിന്റെ ഭര്*ത്താവുമായ രാജാറാം അന്തരിച്ചു

    കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലല്* വെന്റിലേറ്ററിലായിരുന്നു.














    കൊച്ചി: നര്*ത്തകനും ടെലിവിഷൻ അവതാരകനും നടി താരാ കല്യാണിന്റെ ഭര്*ത്താവുമായ രാജാറാം അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
    പനി ബാധിച്ച് ജൂണിലാണ് രാജാറാമിനെ കൊച്ചി അമൃത ആസ്പത്രിയില്* പ്രവേശിപ്പിച്ചത്. പിന്നീട് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഈ മാസം 22 ന് അണുബാധ ഉണ്ടായതിനെ തുടര്*ന്ന് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്* നിലനിര്*ത്തിയിരുന്നത്.
    സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്* ചെയ്ത രാജാറാം നൃത്താധ്യാപകന്* എന്ന നിലയിലാണ് പ്രശസ്തിയാര്*ജ്ജിക്കുന്നത്. സൗഭാഗ്യ വെങ്കിടേഷ് ആണ് ഏക മകള്*.

  7. #12666
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Narimanil Devi Chandanayude husband..RIP
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  8. #12667
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,158

    Default

    Quote Originally Posted by Makarand View Post
    Narimanil Devi Chandanayude husband..RIP
    TV -yil kanda pole thonnunnu, some serial.

  9. #12668
    Nishkalankan Makarand's Avatar
    Join Date
    Aug 2007
    Location
    Jyothsyan parayunna pole..!!
    Posts
    24,153

    Default

    Quote Originally Posted by BangaloreaN View Post
    TV -yil kanda pole thonnunnu, some serial.
    Serials idum undavarundu rare ayittu..
    Aarudeyum shradhayil pedatha oraal...
    Ennal ellaam shradhikkunna oraal...





  10. #12669
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    Quote Originally Posted by firecrown View Post
    star sons aarum clutch pidichittilla bollywoodil....maybe the only succesful one is hrithik
    സഞ്ജയ് ദത്ത്..... സണ്ണി ഡിയോൾ . സെയ്ഫ്,

  11. #12670
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,100

    Default

    Quote Originally Posted by Makarand View Post
    Serials idum undavarundu rare ayittu..

    Malayattoor ramakrishnante Yanthram base cheytha oru telefilm/serial pandu vannitundu ...Amma used to watch in our school days ... this guy is a IAS aspirant ...lives in a village ...falls in love with a simple homely kinda girl...pinne naayakan IAS avunnu ...high class status and the regular bla ...falls for rich sophisticated lady ...ditches the lover ....

    heroine no : 1 was the lady who played nazariya's mother in om shanthi oshana ....second gal was the one who played vineeth's sister in parinayam .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •