Sponsored Links ::::::::::::::::::::Remove adverts | |
ETHANI ASSISTANT SADHANAM
Roshan Njaramban kozhi aarunnalleee
By the way, Alwin Antony, Alphons putharan nte Ammayiappan , athayath Nivin Pauly Friends aanallo...
‘അക്രമത്തിന്റെ ഉത്തരവാദി റോഷന്* ആന്‍*ഡ്രൂസ്’; തുറന്നടിച്ച് നിര്*മാതാക്കള്‍*: സഹകരിക്കില്ല
നിര്*മാതാവ് ആല്*വിന്* ആന്റണിയുെട വീടുകയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍* സംവിധായകന്* റോഷന്* ആന്‍*ഡ്രൂസുമായി സഹകരിക്കില്ലെന്ന് നിര്*മാതാക്കളുടെ സംഘടന. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലേക്ക് റോഷന്* ആന്‍*ഡ്രൂസ് ഗൂണ്ടകളുമായി എത്തി ആക്രമിച്ചെന്ന് കാണിച്ച് ആല്*വിന്* ആന്റണി ഡിജിപിക്ക് പരാതി നല്*കി. നടപടികള്‍* വേഗത്തിലാക്കുമെന്ന് ഡിജിപി ഉറപ്പുനല്*കിയതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്* പ്രസിഡന്റ് ജി.സുരേഷ്കുമാര്‍* അറിയിച്ചു.
Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം
1 yr ban for roshan andrews..
Sent from my Mi A1 using Tapatalk