Page 3 of 1321 FirstFirst 1234513531035031003 ... LastLast
Results 21 to 30 of 13204

Thread: 📰 FILM NEWS & UPDATES - All The Latest Updates From Malayalam Movies📢

  1. #21

    Default


    SRK, Akshay Kumar & Sunny Deol - Who will rule Diwali 2012?.



    Passions will be running high in Bollywood in 2012. Fireworks in Diwali 2012 will be grand and ala as not one or two but three stalwarts of Indian cinema - King Khan Shah Rukh, Entertainer Akshay and macho Sunny Deol will be fitting for supremacy at the B.O.



    We all know that SRK much awaited romancer with none other than Yash Chopra starring Katrina Kaif and Anushka Sharma was scheduled for a Diwali 2012 release. Akshay opened the battlefield by announcing his arrival as 'Khiladi 786 Made in Punjab'.


    Now Suny Deol who has found a new lease of life after 'Yamla Pagla Deewana' has made the battle more interesting by planning to release his ambitious 'Ghayal Returns' on Diwali 2012.


    The irony is none of the movies has gone on floors as yet and Sunny is planning to break the auspicious coconut for his film on January 2012.


    Lets see who wins the final battle...


    Watch this space for more........
    Second chance..?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #22

    Default

    Shahrukh Khan smokes while riding cycle!.



    Cycling is good for health. But when Shahrukh Khan went riding a cycle with his daughter Suhana, the superstar offset the benefits of pedalling with puffing.

    Yes, Shahrukh Khan who recently disclosed his struggle with nicotine addiction lit up a cigarette while riding the cycle on Carter Road in Mumbai. And he cared a hoot for the shutterbugs who didn’t miss the sight of Shahrukh Khan taking long drags of the cancer stick.

    Meanwhile, do check out the complete photo gallery of Shahrukh Khan riding a cycle with his daughter.

    Shahrukh Khan smokes while riding cycle! | Shahrukh Khan | ApunKaChoice.com
    Second chance..?

  4. #23
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    Thnx all...

  5. #24
    FK Citizen Jaguar's Avatar
    Join Date
    Nov 2007
    Location
    Saudi Arabia
    Posts
    20,643

    Default

    thanks for updates

  6. #25
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,863

    Default

    ഷാജി കൈലാസ്* ചിത്രത്തില്* നരേന്* നായകന്*


    ആക്*ഷന്*-ഡയലോഗ്* ചിത്രങ്ങളുടെ സംവിധായകന്* ഷാജി കൈലാസ്* ഒരുക്കുന്ന ചിത്രത്തില്* യുവതാരം നരേന്* പ്രധാനവേഷം ചെയ്യുന്നു. ഇപ്പോള്* മമ്മൂട്ടി-സുരേഷ്*ഗോപി എന്നിവരെ ചേര്*ത്തുകൊണ്ടുള്ള വലിയ പ്രോജക്*ടായ `ദി കിംഗ്* ആന്*ഡ്* ദി കമ്മീണറു'ടെ ജോലികളിലായ ഷാജി കൈലാസ്* ഇതിനുശേഷം ചെയ്യുന്ന ചിത്രത്തിലേക്കാണ്* നരേന്* എത്തുന്നത്*. വന്ദന നരേന്റെ നായികയായും എത്തും. തെന്നിന്ത്യന്* സൂപ്പര്* നടന്* കമല്*ഹാസന്* അഭിനയിച്ച ഹിറ്റ്* ചിത്രം `കാക്കിച്ചട്ടൈ' യുടെ റീമേക്കാണീ ചിത്രം. കമല്*ഹാസന്റെ അഭിനയജീവിതത്തില്* ഏറെ ശ്രദ്ധേയവും നേട്ടവുമുണ്ടാക്കിയ ചിത്രത്തില്* ഒരു പൊലീസ്* ഓഫീസറുടെ റോളാണ്* കമല്* ചെയ്*തിരുന്നു. ഈ വേഷംതന്നെയാണ്* നരേന്* ചെയ്യുന്നത്*. പഴയ ചിത്രത്തില്* കമല്*ഹാസനൊപ്പം അംബിക, മാധവി, സത്യരാജ്* എന്നിവരും പ്രധാനപ്പെട്ട വേഷങ്ങള്* ചെയ്*തിരുന്നു. ഇളയരാജയുടെ സൂപ്പര്*ഗാനങ്ങളും ചിത്രത്തിന്* മുതല്*ക്കുട്ടായിരുന്നു. കൂടാതെ കിടിലന്* ആക്*ഷന്* സീനുകളും. റീമേക്ക്* ചിത്രത്തിന്* രാജേഷ്* ജയറാമാണ്* തിരക്കഥയൊരുക്കുന്നത്*. ഷൂട്ട്* ആന്*ഡ്* സൈറ്റിന്റെ ബാനറിലാണ്* ചിത്രം നിര്*മ്മിക്കുന്നത്*. 2012 ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്* വര്*ക്കുകള്* തുടങ്ങാനാണ്* പ്ലാന്* ചെയ്*തിരിക്കുന്നത്*.
    Veendum Onam.....

  7. #26

    Default

    Thabikottaiyile photam
    Second chance..?

  8. #27
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    35,981

    Default

    Narein
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

  9. #28
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    105,146

    Default

    നരേന് വില്ലനാവേണ്ടി വന്നതെന്തു കൊണ്ട്?

    എല്ലാചിത്രങ്ങളിലും ഓടി നടന്ന് അഭിനയിക്കാന്* ഇഷ്ടപ്പെടുന്ന ഒരു നടനല്ല നരേന്*. കരിയറിന്റെ തുടക്കം മുതല്* തന്നെ വളരെ ശ്രദ്ധിച്ചാണ് ഈ നടന്* ഓരോ കഥാപാത്രവും തിരഞ്ഞെടുത്തിരുന്നത്.

    അതുകൊണ്ടു തന്നെ ഒരു പിടി നല്ല സിനിമകളുടെ ഭാഗമാവാന്* ഈ നടന് കഴിഞ്ഞു. ഫോര്* ദി പീപ്പിള്*, അച്ചുവിന്റെ അമ്മ, ക്ലാസ്*മേറ്റ്*സ്, വീരപുത്രന്* തുടങ്ങിയ ചിത്രങ്ങളിലൊക്കെ നരേന് ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് ലഭിച്ചത്.

    എന്നാല്* തന്നെ തേടി വന്നിരുന്ന വില്ലന്* റോളുകളോട് ഇതുവരെ നരേന്* നോ പറഞ്ഞിരുന്നു. തമിഴിലേയും മലയാളത്തിലേയും നിരവധി സംവിധായകര്* വില്ലന്* വേഷങ്ങള്* ഓഫര്* ചെയ്ത് ഈ നടനെ സമീപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പലകാരണങ്ങള്* പറഞ്ഞ് ഈ നടന്* അവരെ ഒഴിവാക്കി കൊണ്ടിരുന്നു.

    ഇത്തരത്തില്* നരേന്* ഒഴിവാക്കിയ കഥാപാത്രങ്ങളില്* പലതും പിന്നീട് പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. നല്ല വേഷമാണെന്നറിഞ്ഞിട്ടും നരേന്* അവ മനപൂര്*വ്വം വേണ്ടന്നു വയ്ക്കുകയായിരുന്നുവെന്ന് ചുരുക്കം.

    ഹീറോയുടെ റോളില്* തിളങ്ങിയ പല നടന്*മാരും വില്ലന്* വേഷത്തിലും തിളങ്ങിയിട്ടുണ്ട്. എന്നാല്* താന്* വില്ലന്* വേഷം ചെയ്യാനില്ല എന്ന പിടിവാശി ഉപേക്ഷിയ്ക്കാന്* നരേന്* നിര്*ബന്ധിതനായിരിക്കുകയാണ്. മലയാള സിനിമാരംഗത്ത് ഉടലെടുത്തിരിയ്ക്കുന്ന പുതിയ സമവാക്യങ്ങളാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാന്* ഈ നടനെ പ്രേരിപ്പിച്ചിരിക്കുന്നത്. [/size]
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #29
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    105,146

    Default

    Quote Originally Posted by kolkata knight rider View Post
    Narein

    shajiyude padathil abhinayikkunnathnulla ennekollu aano atho
    nareinodulla anishttam kondo???
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  11. #30
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    35,981

    Default

    Quote Originally Posted by wayanadan View Post

    shajiyude padathil abhinayikkunnathnulla ennekollu aano atho
    nareinodulla anishttam kondo???
    2um
    തോണി നിറഞ്ഞ് പ്രാണൻ കവിഞ്ഞ്
    ഈണമായ് നമ്മിൽ.... മെല്ലേ...മായാനദി...

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •