Page 824 of 1562 FirstFirst ... 3247247748148228238248258268348749241324 ... LastLast
Results 8,231 to 8,240 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #8231
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default


    Quote Originally Posted by Iyyer The Great View Post
    Ashique in fb


    പ്രിയരെ, നവംബർ ഒന്നാം തിയതി, കേരളപിറവി ദിനത്തിൽ ഞങ്ങൾ വിവാഹിതരാവുന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ഞങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാനിദ്ധ്യത്തിൽ എറണകുളം കാക്കനാട് രെജിസ്ട്രാർ ഓഫീസിൽ ഒരു രജിസ്റ്റർ വിവാഹത്തിൽ ഒതുങ്ങും ചടങ്ങുകൾ. ബന്ധുക്കളേയും, സഹപ്രവർത്തകരെയും, സുഹൃത്തുക്കളേയും, മാധ്യമപ്രവർത്തകരേയും ക്ഷണിച്ച് വിരുന്ന് നൽകേണ്ട നാട്ടുനടപ്പുണ്ട് എങ്കിലും, തല്ക്കാലം ആ ചിലവുകൾ ഒഴിവാക്കി നിങ്ങളുടെ എല്ലാവരുടെയും പേരിൽ വിവാഹ ചിലവുകൾകായുള്ള പണം എറണകുളം സർകാർ ആശുപത്രിയിൽ അർബുദ രോഗത്തോടു മല്ലിടുന്ന സാധാരണക്കാരായ രോഗികളുടെ ചികിത്സക് വേണ്ടി കൊടുക്കുകയാണ്. ഈ തുക ഞങളുടെ രണ്ടുപേരുടെയും സിനിമയിൽ നിന്നുള്ള വരുമാനമാണ്*. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണക്കും നന്ദി പറയന്നു. എം പി. പി രാജീവിനോടും, എറണകുളം ജനറൽ ആശുപത്രിയിലെ ഡോക്റെര്മാരോടും, അതോടൊപ്പം ഞങളുടെ മനസറിഞ്ഞ് കൂടെ നിന്ന മാതാപിതാക്കളോടും സുഹൃത്തുക്കളോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

    സ്നേഹത്തോടെ -

    റിമ കല്ലിങ്കൽ, ആഷിഖ് അബു

    ഇതിനു രണ്ട് പേര്*ക്കും ഒരു സല്യുട്ട് കൊടുക്കാതിരിക്കനാവില്ല.

    ഒരു Celebrity Wedding നു സാധ്യത ഉണ്ടെയിരുന്നിട്ടും അത്തരം ആഡംബരങ്ങള്* ഒഴിവാക്കി ആ കാശ് സമൂഹത്തിനു ഗുണമുണ്ടാകുന്ന ഒരു കാര്യത്തിന് വിനിയോഗിച്ചു എന്നതില്* ഈ ദമ്പതികള്*ക്ക്* എന്നും അഭിമാനിക്കാം. ഒരു സമൂഹത്തിന്റെ മുഴുവന്* പിന്തുണയും പ്രാര്*ത്ഥനയും ജാതിമതഭേദമന്യേ ഇവര്*ക്കുണ്ടാവും.
    തന്റെ കല്യാണം വളരെ ലളിതമായിരിക്കും എന്ന്* കഴിഞ്ഞ വര്ഷം ഒരു ടിവി ഷോയില്* റിമ പറഞ്ഞിരുന്നു. തമിഴില്* അവസരം നഷ്ടപ്പെടും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് മുല്ലപ്പെരിയാര്* പ്രശ്നത്തില്* റിമ തന്റെ നിലപാടുകള്* വെളിപ്പെടുത്തിയത്. ഇതുപോലെ സാമൂഹിക ബോധമുള്ള കലാകാരന്മാര്* ഇനിയും ഉണ്ടാകണം . അതുവഴി ചിലര്*ക്കെങ്കിലും ഒരു പ്രചോദനം ആയെങ്കില്* അതുതന്നെ വലിയ പുണ്യം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #8232
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    Quote Originally Posted by wayanadan View Post

    വിവാഹത്തിന്റെ പേരില്* ആഡംബരം കാണിക്കുന്ന ചിലര്*ക്കെങ്കിലും ഇതൊരു പ്രചോദനം ആകും.

  4. #8233
    FK Citizen Jenny's Avatar
    Join Date
    Apr 2008
    Location
    Shanghai
    Posts
    9,682

    Default

    lol, announcing it to the whole world is cheap though;
    as if they want to let everyone know their good deeds


    oh please dont give me the bs saying that they are doing it to be a role model for others :F

  5. #8234
    New Generation ബുജി K K R's Avatar
    Join Date
    Jan 2011
    Location
    Bombay
    Posts
    36,032

    Default

    Quote Originally Posted by Jenny View Post
    lol, announcing it to the whole world is cheap though;
    as if they want to let everyone know their good deeds


    oh please dont give me the bs saying that they are doing it to be a role model for others :F
    Enthaanu athil ithra cheap? .. Recpetion party vekunnila..athinu pakaram cash donate cheyunnu.. itre alle paranjullu?

  6. #8235

    Default

    Quote Originally Posted by Jenny View Post
    lol, announcing it to the whole world is cheap though;
    as if they want to let everyone know their good deeds


    oh please dont give me the bs saying that they are doing it to be a role model for others :F
    even if 1 or 2 couple model their behaviour based on this good deed its good rite..
    i dont think they are expecting any honours by disclosing this to whole world..

    atleast their collegues will know why they arent being invited to a posh reception now!!

    anyway 3 big cheers to ashiq and rima ..
    Last edited by AnWaR; 10-25-2013 at 06:24 AM.
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  7. #8236
    FK Citizen nryn's Avatar
    Join Date
    Sep 2010
    Location
    Trivandrum/Bangalore
    Posts
    12,256

    Default

    Quote Originally Posted by Jenny View Post
    lol, announcing it to the whole world is cheap though;
    as if they want to let everyone know their good deeds


    oh please dont give me the bs saying that they are doing it to be a role model for others :F
    Reception enthu kondu vekkunnilla ennu paranjillengil medias ellaam koode panjikkidum. Osinu food um thatti kure photum pidikkaanulla avasaram alle pokunnath.

  8. #8237
    FK Megastar Shivettan's Avatar
    Join Date
    Nov 2006
    Location
    Bangalore
    Posts
    42,049

    Default

    sambhavam polichu.....chumma dialog adikkunnna majority celebrities pole allathe swantham jeevithathil nalla karyangal cheyuka ennath ruly a grt thing....
    Opinion is Like Asshole...Everybody Has One!

  9. #8238
    FK Citizen Mr Pokkiri's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    14,196

    Default

    Quote Originally Posted by Shivettan View Post
    sambhavam polichu.....chumma dialog adikkunnna majority celebrities pole allathe swantham jeevithathil nalla karyangal cheyuka ennath ruly a grt thing....
    Shafi parambil cheythath nalla pachak.copy adikunnu ,,, it had huge response in fb
    ​Please Watch And Share Our Short film

    http://www.youtube.com/watch?v=A3rFIr43mvs&feature=share


  10. #8239

    Default

    Quote Originally Posted by Mr Pokkiri View Post
    Shafi parambil cheythath nalla pachak.copy adikunnu ,,, it had huge response in fb
    Shafi parabhil chaythathanu more apreciatable ayitullathu .......karanam sojathiyil petta pennine ketti yathoru vidha bandhu jana ethiruppum illaghittum ayal chaythathu oru valiya chuvadhu vaypayirunnu....athum oru rastriya nedavayitu polum.......Evide asiqinu asiqinte so samudayathil ninnum rimayude familiyil ninno undhayekkavunna ethirpukale Marikidakkanum soyam varuthivacha mosamaya parthiichaya nannakanum kittiya suvarnavasaramayi upayokikunnu ennu thonnunnu........ enthayalum nallathu thanne as expected
    King is always king 🤴 ...

  11. #8240
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    Quote Originally Posted by Mr Pokkiri View Post
    Shafi parambil cheythath nalla pachak.copy adikunnu ,,, it had huge response in fb
    nalla karyam alle machane.. ellavarum angane nalla karyangal copyadikkatte..angane ee lokam nannaavatte..

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •