Page 1287 of 1562 FirstFirst ... 28778711871237127712851286128712881289129713371387 ... LastLast
Results 12,861 to 12,870 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #12861
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    #KeralaStateFilmAwards For The Year 2017

    Expected To Announce On March 12th

    Screening Of Movies Will Start From 22nd February

    112 Movies For Competition

    TV Chandhran Jury Chairman

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12862
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    സംസ്ഥാന അവാർഡ്; മത്സരം കടുപ്പം, ഗോദയിൽ വമ്പന്മാരും ഇളമുറക്കാരും

    സംസ്ഥാന ചലച്ചിത്ര അവാർഡിനു മത്സര രംഗത്തു 110 ചിത്രങ്ങൾ ഉണ്ടെങ്കിലും അതിൽ മികച്ചത് ഇരുപതോളം സിനിമകൾ മാത്രം. മികവിന്റെ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തുന്ന അഞ്ചോ ആറോ ചിത്രങ്ങൾ ഏതൊക്കെയെന്ന് അറിയാനാണ് ഇനിയുള്ള കാത്തിരിപ്പ്.
    പ്രശസ്ത സംവിധായകരുമായി ഒട്ടേറെ പുതുമുഖ സംവിധായകർ ഏറ്റുമുട്ടുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.സനൽകുമാർ ശശിധരന്റെ വിവാദ ചിത്രം എസ്.ദുർഗ മത്സര രംഗത്തുണ്ട്. മമ്മൂട്ടി, മോഹൻലാൽ,ദിലീപ്, പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ,ഫഹദ് ഫാസിൽ,നിവിൻ പോളി, ജയസൂര്യ, ദുൽക്കർ സൽമാൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ബിജു മേനോൻ,ടൊവിനോ തോമസ് തുടങ്ങിയവർ നായകന്മാരായ ചിത്രങ്ങൾ മത്സര രംഗത്തുണ്ട്.
    നായികമാരിൽ മഞ്ജു വാരിയരുടെയും പാർവതിയുടെയും സിനിമകൾ മാറ്റുരയ്ക്കുന്നു. താരങ്ങൾ ആരുമില്ലാതെ മികച്ച ചിത്രങ്ങളുമായെത്തി ഇവരെ കടത്തി വെട്ടാനുള്ള ശ്രമത്തിലാണ് മറ്റു ചില സംവിധായകർ. ആർട്ട് പടങ്ങൾ മുതൽ ആട് ടു, മായാനദി തുടങ്ങിയ പുതിയ വാണിജ്യ ചിത്രങ്ങൾ വരെ മത്സരിക്കുന്നു.
    കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം നേടിയ സഞ്ജു സുരേന്ദ്രൻ, ഏദൻ എന്ന ചിത്രവുമായി രംഗത്തുണ്ട്.മുൻ വർഷങ്ങളിൽ അവാർഡ് നേടിയിട്ടുള്ള ശ്യാമപ്രസാദ്,ദിലീഷ് പോത്തൻ,പ്രിയനന്ദനൻ, എം.ബി.പത്മകുമാർ,ആർ.ശരത്,വിപിൻ വിജയ്, എം.എ.നിഷാദ്,അരുൺകുമാർ അരവിന്ദ് തുടങ്ങിയവർ ഇത്തവണ പുതിയ ചിത്രങ്ങളുമായി ഗോദയിലിറങ്ങിയിരിക്കുന്നു.ജയരാജും ലിജോ ജോസ് പെല്ലിശേരിയും രണ്ടു സിനിമകൾ വീതം അവാർഡിനു സമർപ്പിച്ചിട്ടുണ്ട്.ജയരാജിന്റെ ഭയാനകം,വീരം ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ്, ഈ മ യൗ എന്നിവയാണ് മത്സര രംഗത്തുള്ളത്.
    സിനിമകളുടെ സ്ക്രീനിങ് തിരുവനന്തപുരത്തെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിൽ നടക്കുകയാണ്.അവാർഡ് പ്രഖ്യാപനം മാർച്ച് 12ന് ഉണ്ടാകും.നല്ല സിനിമയെ സ്നേഹിക്കുന്നവരും മികച്ച സിനിമകൾ തിരിച്ചറിയാൻ ശേഷിയുമുള്ളവരുമാണ് ഇത്തവണത്തെ ജൂറി അംഗങ്ങൾ.
    മത്സരിക്കുന്ന പടങ്ങളിൽ ഏഴെണ്ണം ബാല ചിത്രങ്ങളാണ്. അവാർഡ് കമ്മിറ്റി രണ്ടായി തിരിഞ്ഞ് 55 സിനിമകൾ വീതം കാണും.അവസാന റൗണ്ടിൽ എത്തുന്ന ചിത്രങ്ങൾ ആവശ്യമെങ്കിൽ കമ്മിറ്റി അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരിക്കൽ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.

    സംവിധായകൻ ടി.വി ചന്ദ്രൻ ചെയർമാനായ ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവാണ് മെംബർ സെക്രട്ടറി.

    മത്സരിക്കുന്ന സിനിമകളും സംവിധായകരുടെ പേരും ചുവടെ.
    ടെലിസ്കോപ് (എം.ബി.പത്മകുമാർ) ആഷിക്ക് വന്ന ദിവസം (ക്രിഷ് കൈമൾ) തൊണ്ടി മുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ) മൈ സ്കൂൾ(പപ്പൻ പയറ്റുവിള) പശു(എം.ഡി.സുകുമാരൻ)
    സഖാവ്(സിദ്ധാർഥ് ശിവ) പുള്ളിക്കാരൻ സ്റ്റാറാ (ശ്യാം ധർ) മണ്ണാംകട്ടയും കരിയിലയും(അരുൺ) നീ മാത്രം സാക്ഷി(ഗുരു) രാമന്റെ ഏദൻ തോട്ടം(രഞ്ജിത് ശങ്കർ) താൻ(മായാ ശിവ)
    പുണ്യാളൻ പ്രൈവറ്റ് ലിമിറ്റ*ഡ്(രഞ്ജിത് ശങ്കർ) ഒറ്റമുറി വെളിച്ചം(രാഹുൽ റിജി നായർ) എബി(ശ്രീകാന്ത് മുരളി) കുഞ്ഞിരാമന്റെ കുപ്പായം(സിദ്ദിക്ക് ചേന്നമംഗലൂർ) ഹാദിയ(പി.സി.ലതീഷ്,ഉണ്ണി പ്രണവം)
    ഷ്റിക്ക്(മനു കൃഷ്ണ) ടേക്ക് ഇറ്റ് ഈസി(എ.കെ.സത്താർ) സൺഡേ ഹോളിഡേ(ജിസ് ജോയ്)

    കെയർ ഓഫ് സൈരബാനു (ആന്റണി സോണി) രക്ഷാധികാരി ബൈജു ഒപ്പ്(ടി.പി.പ്രമോദ്) സദൃശ്യ വാക്യം 24:29(എം.പ്രശാന്ത്) ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള(അൽത്താഫ് സി. സലീം)
    പറവ(സൗബിൻ ഷാഹിർ) കോമ്രേഡ് ഇൻ അമേരിക്ക?സിഐഎ(അമൽ നീരദ്) ഉല(ജി.കൃഷ്ണസ്വാമി) അതിശയങ്ങളുടെ വേനൽ(പ്രശാന്ത് വിജിൽ) മെല്ലെ(ഉലഹന്നാൻ ബിനു)
    ഏദൻ(സഞ്ജു സുരേന്ദ്രൻ) പുഴ(കെ.എ.സുരേന്ദ്രൻ) ശ്രീഹള്ളി(സച്ചിൻ രാജ്) സ്റ്റെതസ്കോപ്(സുരേഷ് ഇരിങ്ങല്ലൂർ) ലാലിബേല(ബിജു ബെർണാഡ്) ഖരം(****ഡോ.പി.വി.ജോസ്) ഒന്നുമറിയാതെ(സജീവ് വ്യാസ)

    മറവി(സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ*) സവാരി(ടി.അശോക് കുമാർ) ചോദ്യം(ബിജു സുകുമാർ) സഖാവിന്റെ പ്രിയ സഖി(സിദ്ദിക്ക് താമരശേരി) ചക്കരമാവിൻ കൊമ്പത്ത്(ടോണി ചിറ്റോട്ട്കളം)
    കിണർ(എം.എ.നിഷാദ്) പാതിരാക്കാലം(പ്രിയനന്ദനൻ) മായാ നദി(ആഷിക്ക് അബു) രണ്ടു പേർ(പ്രേംശങ്കർ) കടംകഥ(സെന്തിൽ രാജൻ) മഴയത്ത്(സുവീരൻ) അകത്തോ പുറത്തോ(സുദേവൻ)
    സ്ലീപ്*ലെസ്*ലി യുവേഴ്സ്(ഗൗതം സൂര്യ) വില്ലൻ(ബി.ഉണ്ണികൃഷ്ണൻ) നിലാവറിയാതെ(ഉത്പൽ വി.നായനാർ) ദ ക്രാബ്(ഭരതൻ ഞാറയ്ക്കൽ) പരീത് പണ്ടാരി(ഗഫൂർ വൈ ഇല്ലിയാസ്) സ്വയം(ആർ.ശരത്)
    വെളിപാടിന്റെ പുസ്തകം(ലാൽ ജോസ്) ഡ്രൈ(വൈശാഖ് പുന്ന) എന്റെ പ്രിയതമന്(പി.സേതുരാജൻ )

    പ്രതിഭാസം(വിപിൻ വിജയ്) ഹൂ ആം ഐ(പി.ആർ.ഉണ്ണികൃഷ്ണൻ) സോളോ(ബിജോയ് നമ്പ്യാർ) ഹേയ് ജൂഡ്(ശ്യാമ പ്രസാദ്) ഉദാഹരണം സുജാത(ഫാന്റം പ്രവീൺ)ആളൊരുക്കം(അഭിലാഷ്)
    വിമാനം(പ്രദീപ് എം.നായർ)ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്(ബെന്നി ആശംസ) തൃശിവപേരൂർ ക്ലിപ്തം(രതീഷ്കുമാർ)ബോൺസായി(സന്തോഷ്കുമാർ പെരിങ്ങേത്ത്)തീരം(സഹീദ് അറാഫത്ത്)
    ടേക്ക് ഓഫ്(മഹേഷ് നാരായണൻ)കാറ്റ്(അരുൺകുമാർ അരവിന്ദ്)ഈട(ബി.അജിത്കുമാർ)ടിയാൻ(ജി.എൻ.കൃഷ്ണകു മാർ) എസ്.ദുർഗ(സനൽകുമാർ ശശിധരൻ) ദ ഗ്രേറ്റ് ഫാദർ(ഹനീഫ് അദീനി)
    ദേവസ്പർശം(വി.ആർ.ഗോപിനാഥ്) സർവോപരി പാലാക്കാരൻ(വേണുഗോപൻ) ദുര്യോധന(പ്രദോഷ് മോഹൻ)

    ക്ലിന്റ്(ഹരികുമാർ) വർണ്യത്തിൽ ആശങ്ക(സിദ്ധാർഥ് ഭരതൻ) ഇരട്ട ജീവിതം(സുരേഷ് നാരായണൻ) മീസാൻ(ജബ്ബാർ ചെമ്മാട്) നിന്നെ ഞാൻ പ്രണയിക്കട്ടെ(സുനിൽകുമാർ) ക്രോസ് റോഡ്(വിവിധ സംവിധായകർ)
    വിശ്വഗുരു(വിജീഷ് മണി) ആട് രണ്ട്(മിഥുൻ മാനുവൽ തോമസ്) ആദം ജോൺ(ജിനു വി.ഏബ്രഹാം) അങ്കമാലി ഡയറീസ്(ലിജോ ജോസ് പെല്ലിശേരി) ഉത്തരം പറയാതെ(കൊല്ലം കെ.രജേഷ്)
    പൈപ്പിൻ ചുവട്ടിലെ പ്രണയം(ഡോമിൻ ഡിസിൽവ) അച്ചായൻസ് (കണ്ണൻ താമരക്കുളം) അയാൾ ജീവിച്ചിരിപ്പുണ്ട്(കെ.പി.വ്യാസൻ) നിദ്രാടനം(സജി വൈക്കം)ഹിസ്റ്ററി ഓഫ് ജോയ്(വിഷ്ണു ഗോവിന്ദൻ)
    സ്ഥാനം(ശിവപ്രസാദ്) ഭയാനകം(ജയരാജ്) രാമലീല(അരുൺഗോപി) വീരം(ജയരാജ്) ലവ് ബോണ്ട(ആർ.രാജേഷ്) എസ്ര(ജയ് ആർ കൃഷ്ണൻ) ഗോദ(ബേസിൽ ജോസഫ്) ഈ മ യൗ(ലിജോ ജോസ് പെല്ലിശേരി)
    ഒരു മെക്സിക്കൻ അപാരത(ടോം ഇമ്മട്ടി) വിശ്വാസപൂർവം മൻസൂർ(പി.ടി.കുഞ്ഞുമുഹമ്മദ്) ആകാശ മിഠായി(എം.പത്മകുമാർ).

    ബാല ചിത്രങ്ങൾ

    സ്വനം(ടി.ദീപേഷ്)ഇലകൾ പച്ച പൂക്കൾ മഞ്ഞ(വിജയകൃഷ്ണൻ)മരം പറഞ്ഞത്(ദേവപ്രസാദ് നാരായണൻ)ചിപ്പി(പ്രദീപ് ചൊക്ലി)
    ജംഗിൾ ഡോട്ട് കോം(അരുൺ നിശ്ചൽ)കളഞ്ഞു പോയ വിത്ത്(ആർ.അനിൽകുമാർ)ദ്രാവിഡ പുത്രി(റോയ് തൈക്കാടൻ).

  4. #12863

    Default

    Quote Originally Posted by BangaloreaN View Post

    Best Scenario

    best movie: Thondi
    best director: Mahesh Narayanan (Take off)
    best actor male: Fahad (Thondi)
    best actor female: Parvathy (Take off)
    best screenplay: Mayanadi
    best story: Ankamli diaries
    most popular movie: CIA
    best debut director: Saubin (Parava)
    best cinematography: Ezra

    Worst Scenario

    best movie: Punyalan pvt ltd
    best director: Shyamdhar (Pullikaran stara)
    best actor male: Mohanalal (Villain)
    best actor female: Asha sarath (Pullikkaran staara)
    best screenplay: Achayans
    best story: Velipaadinte pushtakam
    most popular movie: Ramleela
    best debut director: Bijoy (Solo)
    best cinematography: Veeram

  5. #12864

    Default

    Mammooty okke ethu padathinaanu malsarathil ullath...

    Outstanding performance onnum kandathaayi orkunilla...
    The best from what I have seen is Fahad for thondi..best director pothen..

  6. #12865
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    Sent from my iPhone using Tapatalk

  7. #12866
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    മാതൃഭൂമി പത്രത്തെയും അനുബന്ധ സ്ഥാപനങ്ങളെയും ബഹിഷ്*കരിക്കാന്* ആഹ്വാനം ചെയ്ത് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്

  8. #12867
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by Akhil krishnan View Post
    മാതൃഭൂമി പത്രത്തെയും അനുബന്ധ സ്ഥാപനങ്ങളെയും ബഹിഷ്*കരിക്കാന്* ആഹ്വാനം ചെയ്ത് പ്രൊഡ്യൂസേഴ്*സ് അസോസിയേഷന്
    Exhibitors -inu koduthittu karyamilla, AMMA -kku koduthittu KAPPA TV -yil aarum sahakarikkaruthu ennu parayanam.

  9. #12868
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by BangaloreaN View Post
    Exhibitors -inu koduthittu karyamilla, AMMA -kku koduthittu KAPPA TV -yil aarum sahakarikkaruthu ennu parayanam.
    exactly...

  10. #12869

    Default

    ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു

    http://www.manoramaonline.com/news/l...sses-away.html

    RIP Sreedevi...
    Last edited by sputnics; 02-25-2018 at 07:16 AM.
    Jangooo luttappiii....

  11. #12870
    FK Lover Thomachayan's Avatar
    Join Date
    Jan 2017
    Location
    Dubai
    Posts
    3,882

    Default

    Director #JisJoy's next after #SundayHoliday titled as 'വിജയ്* സൂപ്പറും പൗർണ്ണമിയും'. #AsifAli and Jis Joy unites for the 3rd time again. @mamtamohan will be the female lead in the movie. Shoot will commence on April 20

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •