Page 1431 of 1482 FirstFirst ... 4319311331138114211429143014311432143314411481 ... LastLast
Results 14,301 to 14,310 of 14820

Thread: 🍺🍸🍹FOOD Talks : Kallu kudiyanmarkkum Bhakshana priyarkkuM 🍔🍕🍝🍟

  1. #14301
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default


    Quote Originally Posted by BangaloreaN View Post
    Vaattu pidikakn alle Excise vakuppu, poyi pidichoode ellam sheriyakkunnavarkku.
    അതിനൊക്കെ പരിമിതികൾ ഉണ്ട് ..കർണാകയിൽ നിന്നും ഒഴുകുന്ന വ്യാജനെ കാണണമെങ്കിൽ ബാവലിയിൽ ഒന്ന് പോയി നോക്കിയാൽ മതി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14302
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    നാഷണൽ ഹൈവേയിലെ 143 ബീവറേജ് ഷോപ്പുകൾ പൂട്ടാൻ പോകുന്നു

  4. #14303
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by wayanadan View Post
    അതിനൊക്കെ പരിമിതികൾ ഉണ്ട് ..കർണാകയിൽ നിന്നും ഒഴുകുന്ന വ്യാജനെ കാണണമെങ്കിൽ ബാവലിയിൽ ഒന്ന് പോയി നോക്കിയാൽ മതി
    avide Excise/Police onnum poyi nokkille?
    Pattillenkil parayu, BSF-ine irakkam

  5. #14304
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    Quote Originally Posted by wayanadan View Post
    നാഷണൽ ഹൈവേയിലെ 143 ബീവറേജ് ഷോപ്പുകൾ പൂട്ടാൻ പോകുന്നു
    Ellam mattu shops pole akkanam, aalukalkku kayari sadhanam eduthu cash counter-il pay cheyyavunna reethiyil.

  6. #14305
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by BangaloreaN View Post
    Ellam mattu shops pole akkanam, aalukalkku kayari sadhanam eduthu cash counter-il pay cheyyavunna reethiyil.
    ആശയം കൊള്ളാം

  7. #14306
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default


    ഒന്നെരിവു കൂട്ടി വറുത്തെടുത്താൽ ആരറിയാനാണ് ഇതൊക്കെ, ഷാപ്പ് ജീവനക്കാരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ!

    കോട്ടയം സ്വദേശിയായ ഒരു ഷാപ്പ് ജീവനക്കാരന്റെ കുമ്പസാരം കേൾക്കുക. പറയാൻ പോകുന്നത് മായത്തെക്കുറിച്ചായതു കൊണ്ടാകാം, പേര് ചോദിച്ചപ്പോള്* അതിലും മായം ചേര്*ത്താണു പറഞ്ഞത്, ‘നിങ്ങള്* ശശി എന്നെഴുതിയാല്* മതി.’
    ‘‘കേരളത്തിലെ പല സ്ഥലങ്ങളിലും മായം ചേരാത്ത ഇറച്ചി വിഭവങ്ങൾ കിട്ടാൻ വളരെ പ്രയാസമാണ്. വാങ്ങിച്ച് എത്ര പഴകിയാലും എങ്ങനെയെങ്കിലും ഉപയോഗിച്ചിരിക്കണം. അത് എഴുതി വയ്ക്കപ്പെടാത്ത ‘ ഹോട്ടലടുക്കള’ നിയമം തന്നെയാണ്. വിനാഗിരിയാണ് ഷാപ്പിലെ പ്രധാന ആയുധങ്ങളിലൊന്ന്. ഇറച്ചി പഴകിയെന്നു തോന്നിയാൽ വിനാഗിരിയിൽ കഴുകിയെടുക്കും. ബീഫൊക്കെ ബാക്കി വന്നാൽ ഇങ്ങനെയാണു ചെയ്യാറുള്ളത്. കറി ചെലവായില്ലെങ്കിൽ, കേടായി പണി കിട്ടിയിട്ടുണ്ടെങ്കിൽ പിറ്റേ ദിവസം കഷണങ്ങളെടുത്ത് വിനാഗിരിയിൽ കഴുകി വറുത്തെടുക്കാറുണ്ട്.


    ഇറച്ചിയിലെ ചോര പോകണമെങ്കിൽ അഞ്ചോ ആറോ പ്രാവശ്യം വൃത്തിയായി കഴുകണം. അല്ലെങ്കില്* ആട്ടയോ മൈദയോ ഉപയോഗിച്ച് കഴുകണം. ഇതൊക്കെ ഹോട്ടലിന്റെ അടുക്കളയിൽ നടക്കുന്ന കാര്യമാണോ? ഒറ്റ പ്രാവശ്യം കഴുകിയാലായി.
    പാതി വേവിച്ചു വച്ച ഇറച്ചിയാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്. വേവിച്ച ശേഷം ഫ്രിഡ്ജിലേക്ക് കയറ്റിവയ്ക്കും. പല സ്ഥലത്തും ഫ്രിഡ്ജൊക്കെ ഒരു സങ്കൽപം മാത്രമാണ്. കൃത്യമായ തണുപ്പൊന്നും ഒരിക്കലും ഉണ്ടാകില്ല. ആഴ്ചകൾ പഴക്കമുള്ള ഇറച്ചി ഉണ്ടാകും. ഒന്നെരിവു കൂട്ടി വറത്തെടുത്താൽ ആരറിയാനാണ്? എല്ലാ പഴക്കവും മായ്ച്ചു കളയാന്* അജിനോമോട്ടോയും നല്ല അളവില്* അങ്ങു ചേര്*ക്കും.
    അടുത്ത തട്ടിപ്പ് ഇറച്ചി വാങ്ങുമ്പോഴാണ്. പത്തു കിലോ ബീഫ് വാങ്ങിക്കാൻ പോയാൽ ഏഴു കിലോ നല്ല ബീഫെടുക്കും. ബാക്കി മൂന്നു കിലോ ചവ്വായിരിക്കും. അതായത് പട്ടിക്കു കൊടുക്കാനായി ഉപേക്ഷിക്കുന്ന സാധനങ്ങൾ. തൊലിക്കും ഇറച്ചിക്കും ഇടയിലെ നെയ്*വലയും ഞരമ്പും കുടലുമൊക്കെയുണ്ടാകും അതിൽ. ഇതു കഴിച്ചാൽ കൊളസ്ട്രോൾ റോക്കറ്റു പോലെ കയറും. ആളു പണിയാകും.’’ പേടിപ്പെടുത്തുന്ന കുമ്പസാരം കഴിഞ്ഞ് സ്വന്തം ചോറ്റുപാത്രം തുറന്നുകാണിച്ച് ശശി പറഞ്ഞു, ‘ഇവിടെ എല്ലാമുണ്ട്, പക്ഷേ, എനിക്ക് ഉച്ചയ്ക്കു കഴിക്കാനുള്ളത് വീട്ടില്* നിന്നു തന്നെ കൊണ്ടുവരും.’

  8. Likes NiJiN.C.J, AKKU1221, ballu liked this post
  9. #14307
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Quote Originally Posted by PEACE THRU WAR View Post
    Lemon squeeze cheythu athinte juice glassinte top roundil perattanam........ pinne kayyil... kanjavu valikkunnavar kayyil vekkunna athe spotil, kurachu lemon pizhinju athinte mukalil alpam salt idanam..... tequila kudichu kazhinju udane kayyil ulla lenon n salt adikkanam...... ithu randum shots ennanu parayaru..... normally order cheyyumpol parayuka, tequila chased by beer ennokke aanu.... dat means oru tequila adichu kazhinju kure nerathekku beer adichondirikkum...... pinnem tequila angane..... nalla pole enjoy cheythu allenkil oru dance partiyil okke apt aanu..... mainly ithu randum cocktailsil aanu kooduthal use cheyyuka.....

    MM...
    Appo veetilirunnu kazikkan budhimuttayirikkum......... Baharya adichu purattakum :)

    Campari Kazichittundo????

  10. #14308
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Quote Originally Posted by frincekjoseph View Post
    MM...
    Appo veetilirunnu kazikkan budhimuttayirikkum......... Baharya adichu purattakum :)

    Campari Kazichittundo????
    Yes..... oru maathiri petta items ellam try cheythittundu.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  11. #14309
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Quote Originally Posted by PEACE THRU WAR View Post
    Yes..... oru maathiri petta items ellam try cheythittundu.....

    Athu engineyundu? Kollammo?

  12. #14310
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Quote Originally Posted by frincekjoseph View Post
    Athu engineyundu? Kollammo?
    Athu mix cheytha cocktail aanu kazhichittullathu..... athu nallathayirunnu.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •