Page 1481 of 1482 FirstFirst ... 4819811381143114711479148014811482 LastLast
Results 14,801 to 14,810 of 14818

Thread: 🍺🍸🍹FOOD Talks : Kallu kudiyanmarkkum Bhakshana priyarkkuM 🍔🍕🍝🍟

  1. #14801

    Default


    Quote Originally Posted by BangaloreaN View Post
    BEVCO vazhi kittunna ettavum vilakoodiya madyam ethanu?
    tequila.........
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #14802
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  4. #14803

    Default

    കണ്ണു മഞ്ഞളിക്കും ബെംഗളൂരുവിലെ ഈ മദ്യ സൂപ്പര്* മാര്*ക്കറ്റ് കണ്ടാൽ; ഏഷ്യയിലെ ഏറ്റവും വലുത്...


    Read more at: https://www.manoramaonline.com/trave...e-tonique.html





    Tonique Bengaluru
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #14804
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by firecrown View Post
    tequila.........
    IMFL aano atho foreign import aano?
    Which brands and what prices?

  6. #14805

    Default

    Quote Originally Posted by BangaloreaN View Post
    IMFL aano atho foreign import aano?
    Which brands and what prices?
    searched the web for average price of different types of liquors...appol kittiyathanu....tequila > scotch > cognac...these three are the top 3 expensive
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. #14806

    Default

    Quote Originally Posted by BangaloreaN View Post
    IMFL aano atho foreign import aano?
    Which brands and what prices?
    searched the web for average price of different types of liquors...appol kittiyathanu....tequila > scotch > cognac...these three are the top 3 expensive
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #14807

    Default

    Indian military stores orders for Pernod, Diageo dry up



    Pernod Ricard (PERP.PA) and Diageo (DGE.L), two of the world’s biggest spirit makers, have stopped receiving orders for their imported brands from India’s defence canteen stores where they were sold at concessional prices, industry sources said.

    The move is seen as part of Prime Minister Narendra Modi’s “vocal for local” campaign in which he has called for the promotion of indigenous products to make India self-reliant during the coronavirus pandemic, a government measure that critics have called protectionist and against foreign businesses.

    India’s defence canteens provide access to both local and imported products such as liquor and electronics at less-than-market rates to soldiers, ex-servicemen and their families.

    But Pernod Ricard India, whose brands include Chivas and Glenlivet scotch whisky, received no orders in May for imported spirits, compared with average monthly orders of 4,500-5,000 cases by defence stores, one source said. One case typically holds six, nine or 12 bottles of liquor.

    Diageo India too has not received any orders since May for its imported brands such as the popular Johnnie Walker Black Label whisky and Talisker single malt, a second source said.

    Pernod Ricard declined to comment and Diageo did not respond to queries. The defence ministry did not respond.

    While no written order has been issued, a senior government official said a formal decision in the matter was imminent.

    “We want to encourage indigenous products ... with the PM’s campaign, it gets more priority,” said the official.

    A bottle of Johnnie Walker Black Label costs 3,600 rupees ($47) in Maharashtra state’s defence canteens, a third lower than the 5,500 rupees ($72) retail customers pay there.


    “Drinking scotch has become a habit, this move is going to hurt our pockets,” said a retired Indian army official who said he purchases five scotch bottles each month for himself and his family.

    While imported liquor sales at defence stores generate only about $17 million in annual sales, the channel generates regular demand for top foreign brands. The canteens sell about $450 million worth of liquor each year, mostly Indian-made beer, whisky, rum and other spirits, industry sources said.

    A formal order to restrict purchases of imported liquor by defence stores will signal an unfriendly business environment, and will be “protectionism when there is nothing to protect,” said an executive working at a foreign liquor company in India.

    https://www.indiatoday.in/india/stor...061-2020-06-17
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  9. #14808
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലൈസൻസില്ലാതെ വീട്ടിലെ കേക്ക് നിർമാണം, വിൽപ്പന; 5 ലക്ഷം പിഴയും 6 മാസം തടവും



    തിരുവനന്തപുരം∙ കോവിഡ് കാലത്ത് ജീവിതമാർഗമായി കേക്കും ഭക്ഷ്യവസ്തുക്കളും വീട്ടിലുണ്ടാക്കി വിൽക്കുന്നവർ സൂക്ഷിക്കുക. ലൈസന്*സും റജിസ്ട്രേഷനുമില്ലാതെ വിൽപ്പന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും അനുഭവിക്കേണ്ടി വരും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളനുസരിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത്തരം ഭക്ഷ്യയൂണിറ്റുകൾക്ക് അനുമതി നൽകുന്നത്.
    2011 ഓഗസ്റ്റ് 5ന് ഇതുസംബന്ധിച്ച നിയമം വന്നെങ്കിലും കോവിഡ് കാലത്താണ് ഇതിനെക്കുറിച്ചു കൂടുതൽ പേർ മനസിലാക്കി തുടങ്ങിയത്. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായവരും വിദേശത്തുനിന്നു വന്നവരും വീടുകളിൽ കേക്കും ഭക്ഷ്യവസ്തുക്കളും നിർമിക്കാൻ തുടങ്ങി. മാർച്ചിനുശേഷം 2300 റജിസ്റ്റേഷനാണ് നടന്നത്. എന്നാൽ, ഇപ്പോഴും ലൈസൻസും റജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്ന നിരവധി യൂണിറ്റുകളുണ്ട്. പലർക്കും നിയമത്തെക്കുറിച്ച് ധാരണയില്ല. വീട്ടിലുണ്ടാക്കുന്ന സാധനങ്ങൾ വിറ്റാൽ എന്താണ് പ്രശ്നമെന്നാണ് പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് അവർ ചോദിക്കുന്നത്.
    12 ലക്ഷം രൂപയ്ക്കു മുകളിൽ കച്ചവടം ഉണ്ടെങ്കിൽ ലൈസന്*സ് നിർബന്ധമാണ്. അതിനുതാഴെയാണെങ്കിൽ റജിസ്ട്രേഷൻ നടത്തണം. അക്ഷയകേന്ദ്രം വഴി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. നടപടിക്രമങ്ങള്* എളുപ്പമാണ്. ഫോട്ടോ ഐഡി, ഫോട്ടോ തുടങ്ങിയവ അപ്*ലോഡ് ചെയ്തു റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഉപയോഗിക്കുന്ന വെള്ളത്തിന്റെയും സാധനങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിർമാതാവിനാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫിസിൽനിന്നാണ് ലൈസൻസും റജിസ്ട്രേഷനും നൽകുന്നത്. വീഴ്ച വരുത്തിയതായി വിവരം ലഭിച്ചാൽ ബന്ധപ്പെട്ട മേഖലയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പിഴ ഈടാക്കും.

    പിഴ ഇങ്ങനെ
    ലൈസന്*സോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ചാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് 5 ലക്ഷം വരെ പിഴയും 6 മാസം വരെ തടവും
    ∙ മായം ചേർത്ത ആഹാരം വിൽപ്പന നടത്തിയാൽ കുറ്റകൃത്യത്തിന്റെ രീതി അനുസരിച്ച് ജയിൽ ശിക്ഷയും പിഴയും
    ∙ ലേബൽ ഇല്ലാതെ വിൽപ്പന നടത്തിയാൽ 3 ലക്ഷം പിഴ
    ∙ ഗുണമേൻമയില്ലാതെ വിൽപന നടത്തിയാൽ 5 ലക്ഷം പിഴ


  10. #14809
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നമുക്ക് പൊറോട്ടയും ഇറച്ചിയും മാത്രം കഴിച്ചാൽ മതിയോ?


    HIGHLIGHTS

    • ഗോതമ്പ് പൊറോട്ടയാകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
    • പൊറോട്ട പ്രേമികളായ നമ്മൾ മലയാളികൾ മാത്രമല്ല മൈദയുടെ വലയത്തിൽ പെട്ടത്

    അരികു നന്നായി മൊരിഞ്ഞ ചൂട് പൊറോട്ട, ഒപ്പം ചൂടുള്ള ബീഫ് കറി. ഗ്രേവിയിൽ മുങ്ങിക്കിടക്കുന്ന, പാകത്തിൽ വെന്ത ബീഫിന്റെ കഷണങ്ങൾ. പൊറോട്ട ചെറുതായി മുറിച്ചെടുത്ത് ബീഫ് കറിയിൽ നന്നായി മുക്കിയെടുത്തു വായിൽവച്ച് ചവച്ചാസ്വദിക്കുമ്പോൾ മൈദയുടെ പോഷക ഗുണമില്ലായ്മയെക്കുറിച്ച് ആലോചിക്കാറുണ്ടോ? മൈദ കൊണ്ടുണ്ടാക്കിയ പൊറോട്ട വേണ്ടിയിരുന്നില്ല, ഗോതമ്പ് പൊറോട്ടയാകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? പൊറോട്ട കഴിക്കാനൊരു ആഗ്രഹം, എന്നാൽ മൈദ ഒഴിവാക്കുകയുമാകാം എന്ന ശുദ്ധ ചിന്തയിൽ പലരും ഗോതമ്പ് പൊറോട്ട കഴിക്കാറുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണോ?
    ഗോതമ്പ് മാവ് മൈദമാവ് പോലെ വലിയുകയും നീളുകയുമില്ല. അതുകൊണ്ട് അതിനെ പരത്തി ചുരുട്ടി ബോള് പിടിച്ച് പിന്നെയും പരത്തി പൊറോട്ട ചുടുന്നതിനിടയിൽ ധാരാളം വെജിറ്റബിൾ ഫാറ്റ് ചേർക്കേണ്ടിവരും. ഇങ്ങനെ ചേർക്കുന്ന ഫാറ്റാണ് ഗോതമ്പ് പൊറോട്ടയ്ക്ക് ‘സുന്ദര’ രൂപവും സ്വാദും നൽകുന്നത്. സംശയമുണ്ടെങ്കിൽ ഗോതമ്പ് സ്വന്തമായി പൊടിച്ച്, ആ മാവ് കുഴച്ച് പൊറോട്ട ഉണ്ടാക്കി നോക്കിയാൽ മതി. റസ്റ്ററന്റ് പൊറോട്ടയുടെ രൂപം കിട്ടിയാൽത്തന്നെ സ്വാദ് കഷ്ടിയാവും. റസ്റ്ററന്റിലെ ആട്ട പൊറോട്ടയ്ക്ക് സ്വാദ് തരുന്നത് സസ്യ എണ്ണകളും കൊഴുപ്പുമാണ്. മൊത്തത്തിൽ ഇത്ര സ്ഥലത്തെ ആളെ കൊല്ലാൻ ക്വട്ടേഷൻ എടുക്കാൻ മാത്രം കഴിവുള്ളവൻ. ആരോഗ്യ സംരക്ഷണാർഥം മൈദ പൊറോട്ടയ്ക്കു പകരം ഗോതമ്പ് പൊറോട്ട കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇത് അറിയുന്നുണ്ടോ?
    അതായത്, മൈദ പൊറോട്ടയ്ക്കു പകരം ആട്ട പൊറോട്ട കഴിച്ചതു കൊണ്ട് വലിയ പ്രയോജനമൊന്നുമില്ലെന്നർഥം. സത്യത്തിൽ മൈദ വളരെ കുഴപ്പക്കാരനാണോ? പാശ്ചാത്യ ഭക്ഷണ സംസ്കാരം തന്നെ നോക്കാം. ഇംഗ്ലിഷുകാരൻ പ്രായ ലിംഗ ഭേദമന്യേ രാവിലത്തെ ഭക്ഷണത്തിൽ ‘ടോസ്റ്റ്’ കഴിക്കുന്നു. സംഗതി ബ്രഡ്*ഡല്ലേ? അതായത് മൈദയിൽ നിന്നുണ്ടാക്കിയ ബ്രഡ് ! തീർന്നില്ല, ഇവർ വ്യാപകമായി കഴിക്കുന്ന യോർക്ക്ഷർ പുഡ്ഡിങ്ങിൽ മുതൽ വിശേഷാവസരങ്ങളിൽ ഉണ്ടാക്കുന്ന ബീഫ് വെല്ലിങ്ടണിൽ വരെ മൈദയുടെ സാന്നിധ്യമുണ്ട്. ഇംഗ്ലിഷ്കാരുടെ ഭ്രമങ്ങളായ കുക്കികൾ, ബിസ്കറ്റുകൾ, ക്രമ്പിളുകൾ... എല്ലാത്തിലും മൈദ ഹാജർ.
    മറ്റു യൂറോപ്യൻ രാജ്യങ്ങളുടെ മെനുവിൽ നോക്കിയാലോ? ഇറ്റലിയിലെ പീത്*സ, പാസ്ത, ലസാന, ജർമൻ സോസേജ് റോളുകൾ, ബെൽജിയൻ വാഫിളുകൾ തുടങ്ങി ഫ്രഞ്ച് മെനുവിന്റെ ഏറ്റവും മികച്ച ഉദാഹരണമായ പേസ്ട്രികൾ വരെ മൈദയുടെ ജ്യേഷ്ഠനുജന്മാരില്ലാതെ നിർമിക്കാനാവില്ല. അമേരിക്കൻ തീൻമേശകളിലെ വിഭവങ്ങളായ പാൻ കേക്കുകൾ മുതൽ ബർഗറുകൾ, ഹോട്ട്ഡോഗുകൾ വരെ ഉണ്ടാക്കാനിവൻ വേണം. കിഴക്കൻ യൂറോപ്പും, അറബി നാടുകളും പല പ്രധാന ഭക്ഷണ പദാർത്ഥങ്ങളും ഇവനിൽ നിന്നുണ്ടാക്കുന്നു. ഏഷ്യൻ രാജ്യങ്ങളും അതുപോലെതന്നെ. നൂഡിലുകളുടെ, ഡംപ്ലിങ്ങുകളുടെ ഒക്കെ പല വകഭേദങ്ങളും മൈദയിൽ നിന്നുണ്ടാവുന്നു. അങ്ങനെ വരുമ്പോൾ, പൊറോട്ട പ്രേമികളായ നമ്മൾ മലയാളികൾ മാത്രമല്ല മൈദയുടെ വലയത്തിൽ പെട്ടത്. ലോകരെല്ലാം ഏറിയും കുറഞ്ഞും അങ്ങനെ തന്നെ. പക്ഷെ, ഇതര ഭക്ഷണ ശീലങ്ങളും നമ്മുടെ പൊറോട്ട-ഇറച്ചി തീറ്റ ശീലവും തമ്മിൽ അടിസ്ഥാനപരമായി ഒരു വ്യത്യാസമുണ്ട്. നമ്മൾ മൂന്ന് മുതൽ അഞ്ചു വരെപൊറോട്ടകളും, അതിനൊത്ത ഇറച്ചികളും മാത്രം കഴിക്കുമ്പോൾ മറ്റ് ഭക്ഷണ ശീലങ്ങളിൽ അവർ പച്ചക്കറികളും ഇല വർഗ്ഗങ്ങളും മൂന്ന് നേരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ബീഫ് കറിയിൽ ലേശം കായയോ കൂർക്കയോ ഇട്ടിട്ടുണ്ടെങ്കിൽ അതൊക്കെ സൗകര്യപൂർവം ഒരു ഭാഗത്ത്* മാറ്റി വെച്ച് പൊറോട്ട-ഇറച്ചി തീറ്റ നിർവഹിക്കുന്ന നമ്മൾ, ആ രീതിയൊന്ന് മാറ്റി, കുറച്ച് സാലഡുകളും മറ്റും കൂടെ കഴിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ. അമേരിക്കക്കാരൻ ടോസ്റ്റിന്റെ കൂടെ ഗ്വാക്കമോളി കഴിക്കുന്ന പോലെ, കുറച്ച് മുരിങ്ങയില തോരനോ വാഴക്കൂമ്പുപ്പേരിയോ പൊറോട്ടാ-ഇറച്ചിയുടെ കൂടെ നമുക്കുമായിക്കൂടെ?


  11. #14810

    Default

    non veg thiruvananthapuram allathe vere evdeyum pattilla pakse ippo tvm hotelukalum scene aanu. nammude naadan masalakkoottu pala hotelukalilum illa. anyasamsthana pachakakkarayathu aavanam kaaranam. avarde naatileyum thanathaya ruchi aavilla nammudeyum allatha oru sahichoodatha item aanu palayidathum. mutton, beef aanu ettavum prashnam. nammude masalakoottu nashtam varathe irikkatte, athu theeranashtam aayippovum.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •