Page 1478 of 1482 FirstFirst ... 47897813781428146814761477147814791480 ... LastLast
Results 14,771 to 14,780 of 14820

Thread: 🍺🍸🍹FOOD Talks : Kallu kudiyanmarkkum Bhakshana priyarkkuM 🍔🍕🍝🍟

  1. #14771
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default


    Ente veedinte aduthu aanu.
    pandu angine allayirunnu....... currykku okke nalla taste aayirunnu, pinne ella varietyum kittum include ama erachi udunbu erachi okke pakshe athukondu case aayi, shaapu close cheythu, pinne aanu ippol ulla sthalathu thuranathu. oru 2km poayal vere oru shaapu koode undu pravinkoodu. super aanu

    Quote Originally Posted by reader View Post
    last week mapranam (thrissur ) kallu shappil poyirunnu,family ayittokke povan pattiya sthalam.kallu adipoliyayirunnu,pakshe curry onnum pora,ellathinum ore taste.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #14772

    Default

    Sendhoor Coffee in indiranagar bangalore.. a good place for tamilnadu style vegetarian food.. poratta kurma, idli, dosa, paniyaram ellam super ayirunnu.. porotta aanu highlight.. nalla layers ulla choodu porotta. nalla rush aanu.. weekends anenkil peak timeil oru 15 minute wait cheyyendi varum.. tablente pinnil poyi nikkanam seat pidikkan... they have an outlet in koramangala also..

  4. #14773
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    Quote Originally Posted by frincekjoseph View Post
    Ente veedinte aduthu aanu.
    pandu angine allayirunnu....... currykku okke nalla taste aayirunnu, pinne ella varietyum kittum include ama erachi udunbu erachi okke pakshe athukondu case aayi, shaapu close cheythu, pinne aanu ippol ulla sthalathu thuranathu. oru 2km poayal vere oru shaapu koode undu pravinkoodu. super aanu
    udumbine onnum ippol aarum pidikilla ......ente kuttikalathu veedinu aduthulla vedar - malayar -kuravar samudayathil pettavar ithine pidikkumayirunnu ..niyamam okke shakthamaayathum
    ippozhathe thalamurayilpetta pillerkku thalparyam illathathukondum ippol udumb orupaad perukund naattil . udumbinte kramaatheethamaaya valarcha prashnam aanu ..cheriya jeevikale okke
    ithu pidichu thinnum .

  5. #14774

    Default

    Quote Originally Posted by kandahassan View Post
    udumbine onnum ippol aarum pidikilla ......ente kuttikalathu veedinu aduthulla vedar - malayar -kuravar samudayathil pettavar ithine pidikkumayirunnu ..niyamam okke shakthamaayathum
    ippozhathe thalamurayilpetta pillerkku thalparyam illathathukondum ippol udumb orupaad perukund naattil . udumbinte kramaatheethamaaya valarcha prashnam aanu ..cheriya jeevikale okke
    ithu pidichu thinnum .
    Udumbhine thinnal police pidikumo...
    King is always king 🤴 ...

  6. #14775
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,806

    Default

    Quote Originally Posted by jeeva View Post
    Udumbhine thinnal police pidikumo...
    Yes ..thinnanum Padilla ...irachi aavashyathinaayi pidikkanum paadilla...

    Udumb , mlaav , maan , malayannan , aama okke scene aanu ..
    Muyal prashnam illa ennu thonunnu ..

  7. #14776
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Talparya kuravalla prasanam....... Niyamam thanneyaanu. Innu vaayu sambdhamaya ella asugangalkum undubu best aanu. Athupole Thavala. Niyamam ullathu kondandu public aayi aarum thavalye pidichu vilkathathu

    Quote Originally Posted by kandahassan View Post
    udumbine onnum ippol aarum pidikilla ......ente kuttikalathu veedinu aduthulla vedar - malayar -kuravar samudayathil pettavar ithine pidikkumayirunnu ..niyamam okke shakthamaayathum
    ippozhathe thalamurayilpetta pillerkku thalparyam illathathukondum ippol udumb orupaad perukund naattil . udumbinte kramaatheethamaaya valarcha prashnam aanu ..cheriya jeevikale okke
    ithu pidichu thinnum .

  8. Likes kandahassan liked this post
  9. #14777
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Muyal prasnam illa pakshe thavala prasnam aanu and Aama pandu ithokke ammayum, thavalayum, maan irachiyum okke mapranam shapil kittumayirunnu

    Quote Originally Posted by kandahassan View Post
    Yes ..thinnanum Padilla ...irachi aavashyathinaayi pidikkanum paadilla...

    Udumb , mlaav , maan , malayannan , aama okke scene aanu ..
    Muyal prashnam illa ennu thonunnu ..

  10. #14778
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒരേയൊരു പലഹാരം





    സാമ്പാർ ഇഡ്ഡലി
    ഭക്ഷണങ്ങൾക്ക് ഒരു തിലകക്കുറിയുണ്ടെങ്കിൽ രൂപംകൊണ്ടും ഭാവം കൊണ്ടും അത് ഇഡ്ഡലിയാണ്. നമ്മുടെ ഗൃഹാതുരത്വത്തെ അതിവേഗം തൊട്ടുണർത്തുന്ന ഒന്ന്. എണ്ണയും മറ്റും ഉപയോഗിക്കാതെ ആവിയിൽ വേവിച്ചെടുക്കുന്നതായതിനാൽ പുട്ടുപോലെ ആരോഗ്യകരമാണ് ഇഡ്ഡലിയും. കടുകും ചുവന്ന മുളകും വേപ്പിലയും വറുത്തു ചേർത്ത, എണ്ണ മേലാപ്പ് നിൽക്കുന്ന തേങ്ങാച്ചമ്മന്തിയും കൊഴുത്തു വാസനയേറിയ സാമ്പാറും കൂട്ടി എത്ര ഇഡ്ഡലി കഴിക്കാൻ പറ്റുമെന്ന് നമുക്കൊരു തിട്ടവുമില്ല.

    ഓട്സ് ഇഡ്ഡ​ലി പ്രഭാത ഭക്ഷണമാക്കാം, പൊണ്ണത്തടി കുറയും
    ഓട്സ് ഇഡ്ഡ​ലി പ്രഭാത ഭക്ഷണമാക്കാം, പൊണ്ണത്തടി കുറയും
    കർണാടകയാണ് ഇഡ്ഡലിയുടെ ജന്മദേശമെന്നു പറയപ്പെടുന്നു. ചില പ്രാചീന തമിഴ് കൃതികളിലും ഇഡ്ഡലിയെക്കുറിച്ചു പരാമർശമുണ്ട്. ഇന്തോനേഷ്യയിലെ കെഡ്ഡ്*ലി എന്ന പലഹാരത്തിന്റെ സഹോദരനാണ് ഇഡ്ഡലിയെന്ന വാദങ്ങളുമുണ്ട്.
    എന്തൊക്കെയായാലും ദക്ഷിണേന്ത്യയുടെ ചങ്കായ ഇഡ്ഡലി ഇന്ന് ഇന്ത്യ മുഴുവൻ ആരാധകരുള്ള പലഹാരമാണ്. കർണാടകയിലെ തുംകൂർ, ബിദാദി എന്നി പ്രദേശങ്ങളിൽ കിട്ടുന്ന തട്ടേ ഇഡ്*ലി നമ്മുടെ പരമ്പരാഗത ഇഡ്ഡലി രൂപത്തിൽനിന്നു വ്യത്യസ്തനാണ്. പരന്നിരിക്കുന്ന ഇത് പ്ലേറ്റ് ഇഡ്ഡലി എന്നും അറിയപ്പെടുന്നു. ചമ്മന്തിപ്പൊടിയും തേങ്ങാ ചട്ണിയുമാണ് കോമ്പിനേഷൻ.
    https://img-mm.manoramaonline.com/co...tha--2-col.jpg
    enduri-pitha
    എൻഡൂരി പിത്ത
    കേരളത്തിൽ വ്യത്യസ്തവും രുചികരവുമായ ഇഡ്ഡലിക്കു പേരുകേട്ടതാണ് പാലക്കാട്ടെ രാമശേരി ഇഡ്ഡലി. തൊഴിൽതേടി തമിഴ്*നാട്ടിലെ കാഞ്ചീപുരത്തുനിന്നു പാലക്കാട്ടേക്കു കുടിയേറിവരിലൂടെയാണ് രാമശേരി ഇഡ്ഡലിയുടെ പാചകക്കൂട്ട് ഇവിടേക്ക് എത്തിയതത്രേ. പരന്ന രൂപമാണ് ഇവിടത്തെ ഇഡ്ഡലിക്കും.

    moode-iidlis
    മുഡേ ഇഡ്ഡലി
    കർണാടക, ഗോവ സംസ്ഥാനങ്ങളിലെ കൊങ്കൺ മേഖലയിൽ ഏറെ പ്രശസ്തമായ ഇഡ്ഡലിയാണ് സന്ന ഇഡ്ഡലി. അതീവ മൃദുവായ ഈ ഇഡ്ഡലി മട്ടൻകറിക്കൊപ്പമാണ് കഴിക്കുക. സന്ന ഇഡ്ഡലിയിൽ മധുരം ചേർത്ത് ഹിറ്റ്*ലി ഇഡ്ഡലിയും ഉണ്ടാക്കാറുണ്ട്.
    അത്ര മൃദുവല്ലെങ്കിലും ഇഡ്ഡലികളിൽ ഏറെ കേമനാണ് ഉഡുപ്പി ഇഡ്ഡലി. തരികൂടിയ മാവുകൊണ്ടാണ് ഈ ഇഡ്ഡലി ഉണ്ടാക്കുന്നത്. ചേരുവകളിൽ സമ്പന്നമായി വീറോടെ നിൽക്കുന്നതാണ് കാഞ്ചീപുരം ഇഡ്ഡലി. മസാല സമ്പുഷ്ടമായ ഈ ഇഡ്ഡലിയിൽ കുരുമുളക്, ജീരകം, ഇഞ്ചി എന്നിവ ചേർക്കുന്നു.

    ramsery-iddly
    രാമശേരി ഇഡ്ഡലി
    രുചികൊണ്ട് മാത്രമല്ല മണം കൊണ്ടും ഭക്ഷണപ്രേമിയെ കീഴടക്കും മല്ലിഗെ ഇഡ്ഡലി അഥവ*ാ ജാസ്മിൻ ഇഡ്ഡലി. മൈസൂരാണ് മല്ലിഗെ ഇഡ്ഡലിക്കു പ്രശസ്തം.

    kanchi-sanna-thatte
    കാഞ്ചീപുരം ഇഡ്ഡലി, സന്ന ഇഡ്ഡലി, തട്ടേഇഡ്ഡലി
    തമിഴ്*നാട്ടിൽ ഇത് ഖുശ്ബു ഇഡ്ഡലിയെന്നും അറിയപ്പെടുന്നു. വലിയ മുളക് ഇടിച്ചുപൊടിച്ച് അതോടൊപ്പം കഴിക്കുന്ന ചെറു ഇഡ്ഡലിയായ പൊടി ഇഡ്ഡലിയും തമിഴ്*നാട്ടിൽ വ്യാപക പ്രചാരത്തിലുള്ളതാണ്.

    പുട്ടിന്റെ രൂപത്തിൽ ചുരുട്ടിയ പ്ലാവിലയിൽ മാവ് ഒഴിച്ച് വേവിച്ച് ഉണ്ടാക്കുന്ന കർണാടകയിലെ തന്നെ മറ്റൊരു ഇഡ്ഡലിയാണ് മുഡേ ഇഡ്ഡലി.മംഗളൂരുവിലാണ് ഇതു വ്യാപകം. സാമ്പാറിൽ ഇട്ടുവയ്ക്കുന്ന സാമ്പാർ ഇഡ്ഡലി,സവാളയും മുളകും അരിഞ്ഞ് അതിലേക്ക് ഇഡ്ഡലി കഷണങ്ങളാക്കി ഇട്ടു കഴിക്കുന്ന ഇഡ്ഡലി ഉപ്പുമ എന്നിവയും തമിഴ്*നാട്ടിലെ ഹിറ്റ് ഇഡ്ഡലി താരങ്ങളാണ്.

    gotto-idly
    ഖൊട്ടോ ഇഡ്ഡലി
    ഉത്സവനാളുകളിൽ ഒഡീഷക്കാർ ഉണ്ടാക്കുന്ന ഇഡ്ഡലി വർഗത്തിൽപ്പെട്ട പലഹാരത്തെ എൻഡുരി പിത്ത എന്നാണ് വിളിക്കുന്നത*്. ബെംഗളൂരുവിലെ ഏറെ പ്രശസ്തമായ ഇഡ്ഡലിയാണ് റവ ഇഡ്ഡലി. റവയും തൈരും കൂട്ടിച്ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. പരമ്പരാഗത ഇഡ്ഡലി രുചികളിൽനിന്നു വ്യത്യസ്തമാണ് റവ ഇഡ്ഡലി. വെള്ളരിയും ശർക്കരയും ഉഴുന്നു മാവിൽ ചേർത്തുണ്ടാക്കുന്ന ഇഡ്ഡലി, തേങ്ങയരച്ചതും പച്ചമുളകും മാവിൽ ചേർത്തുണ്ടാക്കുന്ന ടീക്കാ വാല ഇഡ്ഡലി,പ്ലാവിലയിൽ മാവ് നിറച്ച് വേവിച്ചെടുക്കുന്ന ഖൊട്ടോ സ്*പെഷൽ ഇഡ്ഡലി എന്നിവയും ഇന്ത്യയിൽ ലഭ്യമായ വേറിട്ട ഇഡ്ഡലികളാണ്. പ്ലാവിലയിൽ വേവിക്കുന്ന ഇഡ്ഡലി ദിവസങ്ങളോളം കേടാകാതെ ഇരിക്കും. കേരളത്തിലെ പല വീടുകളിലും പണ്ട് ഇതു പ്രചാരത്തിലുണ്ടായിരുന്നു.

  11. #14779
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  12. #14780
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,143

    Default

    തീ കത്തുന്ന ബിരിയാണി കഴിച്ചിട്ടുണ്ടോ? ഇത് കേരളത്തിൽ ആദ്യം!

    കത്തുന്ന കലത്തിൽ കപ്പാമ

    https://players.brightcove.net/52652...ord=Taste Buds

    കപ്പാമ കത്തുന്ന ബിരിയാണിയാണ് തൃശൂരിൽ, മസാലയുടെ അതിരുകടന്ന വിരട്ടലില്ലാത്ത ചിക്കന്റെയും മട്ടന്റെയും ബീഫിന്റെയും സ്വാദുള്ള ബിരിയാണിക്കു സമാനമായ ടർക്കിഷ് വിഭവം. കപ്പാമയുടെ ഫുൾ പ്ളേറ്റ് വിളമ്പുന്നതു പ്ളേറ്റിൽ തീ കൊളുത്തിയാണ്. ശരിക്കും കത്തുന്ന ചട്ടിയിൽനിന്നാണു കപ്പാമ പുറത്തുവരുന്നത്.
    ദേശീയപാതയിൽ കുട്ടനല്ലൂരിൽ നിന്നു ടോൾ ഗേറ്റിലേക്കു പോകുമ്പോഴുള്ള ബാബ് അറബ്, അലിബാബ ആൻഡ് 41 ഡിഷസ് എന്നീ റസ്റ്ററന്റുകളുടെ സമുച്ചയം ഏറെ വിഭവങ്ങളുടെ കലവറയാണ്. നാടൻ ചപ്പാത്തി മുതൽ അറബിക്, ടർകിഷ് വിഭവം വരെ നീളുന്നു.


    ചിക്കനും ചീസും അകത്തുവച്ചു വേവിച്ച ഫത്തായർ


    ടർകിഷ്, ബൾഗേറിയൻ വിഭവമാണു കപ്പാമ. അറബിക് ഭക്ഷണ രീതിയിലും ഇതിന്റെ വകഭേദങ്ങളുണ്ട്. ചിക്കനും മട്ടനും ബീഫും കപ്പാമയിൽ കിട്ടും. മാംസം 5 മണിക്കൂർവരെ അവനിൽ വേവിച്ചു എല്ലു വേർപെടുത്തിയെടുത്ത ശേഷമാണു കപ്പാമയുണ്ടാക്കുന്നത്. പ്രത്യേക തരം നീളം കൂടിയ അരിയിൽ ടർകിഷ് സുഗന്ധ ദ്രവ്യങ്ങൾ ചേർത്തു വേവിച്ച മാംസം വച്ചു ചട്ടിയിൽ ദം ഇട്ട ശേഷം വീണ്ടും തന്തൂർ അടുപ്പിൽ വേവിക്കുന്നു. ഇതു വിളമ്പുമ്പോൾ ഫുൾ പ്ളേറ്റ് ആണെങ്കിൽ ഡയനിങ് ടേബിളിൽവച്ചു കത്തിക്കും. തീ അണയുമ്പോഴാണു ദം തുറന്നു വിളമ്പുക. ഒരു ചട്ടിയിലെ കപ്പാമ 4 പേർക്കു സുഖമായി തികയും. ചേർക്കുന്ന മാംസത്തിന്റെ രുചിയാണു വിഭവത്തിനു വേണ്ടതെന്നാണു ടർകിഷ് തത്വം. അതു പാലിക്കുന്നതാണു കപ്പാമയും. ഓരോ കപ്പാമയ്ക്കും ഓരോ രുചിയാണ്. ടർകിഷ് പാചകക്കാരൻതന്നെയാണ് ഇവിടെ കപ്പാമയുണ്ടാക്കുന്നത്.


    അൽഫാം അടുത്ത കാലത്തു കേരളീയരുടെ മനം കവർന്നതാണ്. ഗ്രീൻ പെപ്പർ, ടർകിഷ്, അഫ്ഖാനി തുടങ്ങി സാദാ അൽഫാംവരെയുണ്ട് ഇവിടെ. കബാബ് പലപ്പോഴും നാലോ അഞ്ചോ ഇനത്തിൽ നാം ഒതുക്കാറുണ്ട്. എന്നാൽ അഫ്ഖാൻ, ടർകിഷ്, അറബ് കബാബുകളുടെ ലോകം വളരെ വളരെ വലുതാണ്. മാംസം അരച്ചെടുത്തു മസാല പുരട്ടി കമ്പിയിൽ കോർത്തു കനലിൽ ചുട്ടെടുക്കുന്ന അദാന കബാബ്പോലുള്ള വിഭവം സ്വൽപം എരിവ് ആഗ്രഹിക്കുന്നവർക്കു നല്ലതാണ്. അറബ് വിഭവത്തിലെ ഏറ്റവും എരിവേറിയ വിഭവങ്ങളിലൊന്നാണിത്. എന്നാൽ നമ്മുടെ എരിവിനു മുന്നിൽ ഇതു വെറും കുട്ടിക്കളിയാണ്. നാം പലപ്പോഴും എരിവിൽ ഇത്തിരി പച്ചക്കറിയോ മാംസമോ ചേർക്കുകയാണല്ലോ പതിവ്. അനൽനാസി കബാബ് വെണ്ണ പുരട്ടി ചുട്ടെടുത്ത മാംസമാണ്. എരിവിനു പകരം വെണ്ണയുടെ രുചി.


    വെജിറ്റേറിയൻ ടർക്കിഷ് പ്ളാറ്റർ


    പീസയുടെ രൂപത്തിലും വിഭവങ്ങളുണ്ട്. ചിക്കനിലും മട്ടനിലും ബീഫിലുമെല്ലാം ചീസ് ചേർത്തുണ്ടാക്കുന്ന ഫത്തായർ മാംസവും ചീസും ചേർന്ന രൂചിയാണ്. വേവിച്ച മാംസത്തിനു മുകളിൽ ചീസിന്റെ തട്ടുകളുണ്ടാക്കി അവനിൽ ചുട്ടെടുക്കുന്ന വിഭവാണിത്.

    വെജിറ്റേറിയൻകാർക്കും സങ്കടപ്പെടേണ്ടിവരില്ല. പലതരം സലാഡുകളും സലാഡ് പ്ളേറ്ററുകളും കബാബുകളുമുണ്ട്. ഇവിടെയുള്ള കബാബുകളിൽ കണ്ട പ്രത്യേകത അതിലെ മസാലയുടെ പ്രത്യേക രുചിയാണ്. കബാബുകൾക്കു വേണ്ടി ഉപയോഗിക്കുന്നതു ടർക്കിഷ് മസാലയാണ്. ഒലിവ് എണ്ണയാണു പുരട്ടുന്നത്. അതുകൊണ്ടുതന്നെ മസാലയിൽ പൊതിഞ്ഞല്ല കബാബുകൾ വരുന്നത്. എല്ലാറ്റിനുമൊപ്പം അതി മൃദുലമായ കുബ്ബൂസ്സാണിവിടത്തെ താരങ്ങളിലൊന്ന്. ശരിക്കും മൃദുലമായൊരു കവിളിൽ തൊടുന്നതുപോലെ തോന്നും.

    ഇതിനെല്ലാമിടയിൽ സാദാ പൊറോട്ടയും ചപ്പാത്തിയും ഉത്തരേന്ത്യൻ വിഭവവും മീൻകറിയുമെല്ലാമുണ്ട്. വളരെ സൂക്ഷിച്ചു, ചോദിച്ചുവേണം വിഭവം തിരഞ്ഞെടുക്കാൻ. ഒരു വാക്കുകൊണ്ടു രുചിയുടെ മറ്റൊരു ലോകത്തേക്കു കടക്കാനാകും. ടർക്കിഷ്, അറബ് വിഭവങ്ങൾ നാവിൽ തൊടുമ്പോൾ അതു തരുന്നൊരു സന്ദേശമുണ്ട്. രുചിയെന്നതു മസാലയുടെ രുചിയല്ല. അരിയുടെയും ഇലകളുടെയും മാംസത്തിന്റെയും രുചിയാണ് നാം അറിയേണ്ടതെന്ന്. ഈ റസ്റ്ററന്റ് നന്നായി കഴിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.







    Last edited by BangaloreaN; 12-18-2019 at 12:08 PM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •