nikuthi vettippukaaran ..
പോണ്ടിച്ചേരി രജിസ്*ട്രേഷന്*; ഫഹദ് ഫാസില്‍* 17.68 ലക്ഷം നികുതി അടച്ചു
70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍*സ് കാർ പോണ്ടിച്ചേരിയില്‍* വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍* ചെയ്തത്
ആലപ്പുഴ: ചട്ടങ്ങള്‍* ലംഘിച്ച് പോണ്ടിച്ചേരിയില്‍* ആഡംബര വാഹനം രജിസ്റ്റര്‍* ചെയ്ത സംഭവത്തില്‍* നടന്* ഫഹദ് ഫാസില്‍* നികുതി അടച്ചു. 17. 68 ലക്ഷം രൂപയാണ് ആലപ്പുഴ ആര്*.ടി.ഓഫീസില്‍* ഫഹദ് ഫാസില്‍* മാനേജര്‍* വഴി അടച്ചത്. മാതൃഭൂമി ന്യൂസ് വാര്*ത്തയേത്തുടര്*ന്ന് നേരത്തേ ഫഹദ് നികുതി അടക്കാന്‍* തയ്യാറാണെന്ന് അറിയിച്ചിരുന്നു.
70 ലക്ഷം രൂപ വിലയുള്ള ഇ ക്ലാസ് ബെന്‍*സ് കാർ പോണ്ടിച്ചേരിയില്‍* വ്യാജ വിലാസത്തിലാണ് രജിസ്റ്റര്‍* ചെയ്തത്. ഇതിന് ആകെ ഒന്നര ലക്ഷം രൂപയേ ചിലവ് വന്നിരുന്നുള്ളൂ.
ഫഹദിന് പുറമേ നടി അമല പോള്‍*, സുരേഷ് ഗോപി എം.പി എന്നിവരടക്കം നിരവധി പേര്* ഇതുപോലെ തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍* മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു.
Sponsored Links ::::::::::::::::::::Remove adverts | |
nikuthi vettippukaaran ..
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Cinema Paradiso Club best actor award
Sent from my iPhone using Tapatalk
Vanitha Best Actor Award
Sent from my iPhone using Tapatalk