Sponsored Links ::::::::::::::::::::Remove adverts | |
Happy to announce, “JOJI”
Excited to team up again with Dileesh Pothan & Syam Pushkaran. Produced by Bhavana Studios in association with Fahadh Faasil and Friends & Working Class Hero.
2021 Release.
Stay safe everyone!
#BhavanaStudios
#FahadhFaasilAndFriends
#WorkingClassHero
#JojiMovie
Another Porsche 911 992 delivered and this time to actor Fahad Fazil
മന്ത്രി കെ കെ ശൈലജയുടെ ചിത്രം പ്രൊഫൈലാക്കി ഫഹദ്* ഫാസിൽ
https://www.deshabhimani.com/cinema/...hailaja/906458
മന്ത്രി കെ കെ ശൈലജയ്*ക്ക്* വോഗ്* മാഗസിന്റെ ‘വുമൺ ഓഫ്* ദ ഇയർ’ ആദരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച്* നടൻ ഫഹദ്* ഫാസിലും. മന്ത്രിയുടെ ചിത്രമടങ്ങിയ വോഗ്* മാഗസിൻ കവർചിത്രം താരം പ്രൊഫൈൽ ചിത്രമാക്കി. വെരിഫൈഡ്* പ്രൊഫൈലിലെ ഈ അഭിനന്ദനത്തിന്* മിനിറ്റുകൾക്കകം പതിനായിരം ലൈക്ക്* കടന്നു. വോഗിൽ മന്ത്രിയുടേതായി വന്ന ഇന്റർവ്യൂവിനും വലിയ പ്രചാരമാണ്* സാമൂഹ്യമാധ്യമങ്ങളിൽ ലഭിച്ചത്*.
അലോഷി, നീ കമ്മ്യുണിസ്റ്റാണോ?