View Poll Results: will unni become new generation star

Voters
38. You may not vote on this poll
  • yes

    12 31.58%
  • no

    6 15.79%
  • more films needed to analyse

    22 57.89%
Multiple Choice Poll.
Page 53 of 68 FirstFirst ... 343515253545563 ... LastLast
Results 521 to 530 of 678

Thread: 🥊💪🥊 Unni Mukundan 🥊💪🥊 Our new Action HERO

  1. #521
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default


    മകന് ഉണ്ണി മുകുന്ദനെന്ന് പേര്; അച്ഛനെ തേടി സാക്ഷാൽ ഉണ്ണി മുകുന്ദന്റെ വിളി













    ആരാധന പലതരത്തിലുണ്ട്. ചിലർ ഇഷ്ടതാരങ്ങളുടെ പേര് ശരീരത്തിൽ പച്ചകുത്തും, മറ്റുചിലർ അവരെപ്പോലെയാകാൻ ശ്രമിക്കും. എന്നാൽ മലയാളിയുവതാരത്തിനോടുള്ള ആരാധനമൂത്ത് സ്വന്തം മകന് ആ നടന്റെ പേര് നൽകിയിരിക്കുകയാണ് ഒരച്ഛൻ.
    മലയാളിയുവതാരം ഉണ്ണി മുകുന്ദനോടുള്ള ആരാധന കൊണ്ട് തൃശൂർ സ്വദേശി സുനിലാണ് മകന് ഉണ്ണി മുകുന്ദൻ എന്ന പേര് നൽകിയത്. വാർത്ത സമൂഹമാധ്യമങ്ങളിലും ചർച്ചയായതോടെ സുനിലിനെ തേടി സാക്ഷാൽ ഉണ്ണി മുകുന്ദൻ വിളിക്കുകയുണ്ടായി.
    ഉണ്ണി മുകുന്ദന്റെ കടുത്ത ആരാധകനാണ് താനെന്നും രണ്ടാമത്തേത് ആൺകുട്ടിയാണെങ്കിൽ ഉണ്ണി മുകുന്ദൻ എന്ന പേര് നൽകണമെന്നായിരുന്നു ആഗ്രഹമെന്നും സുനിൽ പറയുന്നു. ഈശ്വരാനുഗ്രഹത്താൽ തങ്ങൾക്ക് ആൺകുട്ടി ജനിച്ചെന്നും ആഗ്രഹപ്രകാരം ആ േപര് തന്നെ നൽകാനായെന്നും സുനിൽ വ്യക്തമാക്കി.
    തനിക്കും കുടുംബത്തിനും ഒരുപാട് സന്തോഷമുണ്ടാക്കുന്ന കാര്യമാണ് സുനിൽ ചെയ്തതെന്നും തൃശൂർ വരുമ്പോൾ നേരിട്ട് കാണാമെന്നും സുനിലിന് ഉണ്ണി മുകുന്ദൻ വാക്കും നൽകി. ഉണ്ണി മുകുന്ദൻ നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് സുനിലും കുടുംബവും.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #522

    Default

    arrested???
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #523
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Quote Originally Posted by firecrown View Post
    arrested???
    for what..?

  5. #524

    Default

    Quote Originally Posted by maryland View Post
    for what..?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. Likes maryland liked this post
  7. #525
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by firecrown View Post
    arrested???
    not yet.....

  8. #526

    Default

    Quote Originally Posted by Canada man View Post
    not yet.....
    jamyathilanu...which means he has been charged no?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  9. #527
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    minor ravi aanu thirasheelakku pinnil ennu oru manja

  10. #528
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by firecrown View Post
    jamyathilanu...which means he has been charged no?
    Munkoor jamyam anu...charge sheet onnum koduthittilla..still on investigation....

  11. Likes firecrown liked this post
  12. #529
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    tharamakkulathinte filmnu free promotion kittum ennu thonunnu

  13. #530
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by kandahassan View Post
    tharamakkulathinte filmnu free promotion kittum ennu thonunnu
    appo ningal ithil irakkoppam alle...



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •