Page 502 of 1057 FirstFirst ... 24024524925005015025035045125526021002 ... LastLast
Results 5,011 to 5,020 of 10564

Thread: 👑DULQUER SALMAN👑 Official Thread ''THE PRINCE OF MOLLYWOOD''🤴

  1. #5011

    Default


    കമ്മട്ടിപ്പാടം പൂര്*ത്തിയായി; ദുല്*ക്കര്* ഇനി അമല്* നീരദ് ചിത്രത്തില്*

    By Web DeskA+ A-0 comments
    കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് മലയാളത്തിന്റെ കുഞ്ഞിക്ക കടന്നു പോകുന്നത്. പ്രതീക്ഷ നല്*കുന്ന ഒരുപിടി സിനിമകളാണ് ദുല്*ക്കറിന്റേതായി ഇനി ഇറങ്ങാനുള്ളത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കമ്മട്ടിപ്പാടമാണ് ഏറ്റവും ഒടുവില്* പൂര്*ത്തിയായ ചിത്രം. വിനായകന്*, സണ്ണി വെയ്ന്*, വിനയ് ഫോര്*ട്ട്, ഷൈന്* ടോം ചാക്കോ തുടങ്ങി വന്* താര നിര തന്നെ കമ്മട്ടിപ്പാടത്തിലുണ്ട്.
    ദുല്*ക്കറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യല്* മിഡിയയില്* ഏറെ ചര്*ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടു കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെയാണ് പൂര്*ത്തിയായത്. നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കുന്നത്. മെയ് മാസം കമ്മട്ടിപ്പാടം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്*ത്തകരുടെ തീരുമാനം.
    അമല്* നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്*ക്കര്* ഇനി അഭിനയിക്കുന്നത്. നേരത്തെ അഞ്ചു സുന്ദരികള്* എന്ന ആന്തോളജി സിനിമയില്* കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും കൈകോര്*ത്തിരുന്നു. കോട്ടയവും അമേരിക്കയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്*. അമല്* നീരദിന്റെ സ്റ്റൈല്* ഡയറക്ഷനില്* മികച്ചൊരു ദുല്*ക്കര്* ചിത്രം കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്*. സമീര്* താഹിര്* സംവിധാനം ചെയ്യുന്ന കലി ഈ മാസം റിലീസ് ചെയ്യും. ദുല്*ക്കര്*, സായ് പല്ലവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്*.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5012

    Default

    Quote Originally Posted by NabeelDQ View Post
    Quote Originally Posted by dQwellwisher View Post
    4 Million Facebook Fans
    Mollywood Prince
    4 million kazhinjo kidu next nearest star etranu................
    DQ level vere

  4. #5013
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  5. #5014
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default












    ദുൽഖറിന് എതിരേ ബഹ്റൈൻ
    മോഹൻലാൽ ഫാൻസിന്റെ രോദനം...
    എത്രമാത്രം സ്നേഹിക്കുന്നവര
    ുണ്ടോ...അത്രമാത്രം ശത്രുക്കളും
    വേണം ഒരു താരം വളരാൻ...
    ആരോഗ്യകരമായ ചിന്തകളാണ്
    തൊഴിൽ രഹിതരയായ ലാൽ ഫാൻസേ
    നിങ്ങൾ ചെയ്യുന്നത്...
    കുഞ്ഞിക്കാടെ വളർച്ചയ്ക്ക് നിങ്ങൾ
    ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്...
    note: പിന്നേയ്...എപ്പോഴും കുറച്ച്
    ചൂടുവെള്ളം കരുതിക്കോ കൂടെ...
    Never argue with stupid people, they will drag you down to their level and then beat you with experience.

  6. #5015
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Quote Originally Posted by KARNAN View Post











    ദുൽഖറിന് എതിരേ ബഹ്റൈൻ
    മോഹൻലാൽ ഫാൻസിന്റെ രോദനം...
    എത്രമാത്രം സ്നേഹിക്കുന്നവര
    ുണ്ടോ...അത്രമാത്രം ശത്രുക്കളും
    വേണം ഒരു താരം വളരാൻ...
    ആരോഗ്യകരമായ ചിന്തകളാണ്
    തൊഴിൽ രഹിതരയായ ലാൽ ഫാൻസേ
    നിങ്ങൾ ചെയ്യുന്നത്...
    കുഞ്ഞിക്കാടെ വളർച്ചയ്ക്ക് നിങ്ങൾ
    ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്...
    note: പിന്നേയ്...എപ്പോഴും കുറച്ച്
    ചൂടുവെള്ളം കരുതിക്കോ കൂടെ...
    കഷ്ടം.....ഇവരൊകെ ഈ കാലഖട്ടത്തിൽ തന്നെയാണോ ജീവികുന്നെ ??

  7. #5016
    FK Lover Vigathakumaran's Avatar
    Join Date
    May 2013
    Location
    Canadai
    Posts
    3,813

    Default

    Quote Originally Posted by KARNAN View Post











    ദുൽഖറിന് എതിരേ ബഹ്റൈൻ
    മോഹൻലാൽ ഫാൻസിന്റെ രോദനം...
    എത്രമാത്രം സ്നേഹിക്കുന്നവര
    ുണ്ടോ...അത്രമാത്രം ശത്രുക്കളും
    വേണം ഒരു താരം വളരാൻ...
    ആരോഗ്യകരമായ ചിന്തകളാണ്
    തൊഴിൽ രഹിതരയായ ലാൽ ഫാൻസേ
    നിങ്ങൾ ചെയ്യുന്നത്...
    കുഞ്ഞിക്കാടെ വളർച്ചയ്ക്ക് നിങ്ങൾ
    ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്...
    note: പിന്നേയ്...എപ്പോഴും കുറച്ച്
    ചൂടുവെള്ളം കരുതിക്കോ കൂടെ...

    Ivarku ee samyam konsu swantham veetil ulavarkku gunam ullathu vallom cheyanpadilla.. Immathiri extreme star aradhana aanu nammde indian maharajyathinte shaabam. Keralathil kuravu anenkilum, ithu pole mandanmarippolum undu

  8. #5017
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default




  9. Likes jawoose liked this post
  10. #5018
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  11. Likes jawoose, PRG liked this post
  12. #5019

    Default

    Quote Originally Posted by NabeelDQ View Post
    Which film?

  13. #5020

    Default

    Quote Originally Posted by Sal kk View Post
    Which film?
    Kasaba Location aanennu thonunnoo
    Waiting For It

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •