Page 910 of 1057 FirstFirst ... 4108108609009089099109119129209601010 ... LastLast
Results 9,091 to 9,100 of 10563

Thread: 👑DULQUER SALMAN👑 Official Thread ''THE PRINCE OF MOLLYWOOD''🤴

  1. #9091

    Default


    Quote Originally Posted by Akhil krishnan View Post

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9092

    Default

    Kidu projects anello bdaykku kidilan announcemensts thanne ellam padavum nannavatte.Belated bday Wishes DQ.God bless you more n more …..

  4. #9093

    Default

    Quote Originally Posted by Akhil krishnan View Post
    Kidu visuals mahanadi producersinte movie alle ithu mahanadi pole oru unexpected success akatte ithum …..

  5. #9094

    Default

    R Balki movie updates vallathum vanno high expectation ulla padamanu….

  6. #9095

    Default

    ഓതിരം കടകം, കിങ്ങ് ഓഫ് കൊത്ത; ഒന്നല്ല, ആരാധകർ കാത്തിരിക്കുന്ന അഞ്ചിലധികം ചിത്രങ്ങളുമായി ദുൽഖർ

    29 Jul 2021, 09:30 AM IST

    ദുൽഖർ നായകനാകുന്ന പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകൾ


    പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ച് നടൻ ദുൽഖർ സൽമാൻ. 'പറവ'യ്ക്കു ശേഷം ദുൽഖർ സൽമാനെ നായകനാക്കി നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന 'ഓതിരം കടകം' എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ദുൽഖർ തന്റെ ജന്മദിനത്തിൽ പുറത്ത് വിട്ടു. ദുൽഖറിന്റെ വേഫെയറർ ഫിലിംസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
    2017–ൽ പുറത്തിറങ്ങിയ പറവ ആയിരുന്നു സൗബിൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിലാണ് എത്തിയത്. നാല് വർഷങ്ങൾക്ക് ശേഷമാണ് സൗബിൻ വീണ്ടും സംവിധായക തൊപ്പി അണിയുന്നത്.

    അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന 'കിങ്ങ് ഓഫ് കൊത്ത'യാണ് ദുൽഖർ നാകനാകുന്ന മറ്റൊരു പുതിയ ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. കൈയിൽ തോക്കേന്തിയാണ് ദുൽഖറിന്റെ കഥാപാത്രത്തെ പോസ്റ്ററിൽ കാണാനാവുക. ദുൽഖറിന്റെ അടുത്ത സുഹൃത്താണ് സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ്. ഇത് തന്റെ സ്വപ്ന പദ്ധതിയാണെന്നും ദുൽഖർ കുറിക്കുന്നു. ആക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചനകൾ.

    ഇത് കൂടാതെ മറ്റ് മൂന്ന് പ്രോജക്ടുകളും ദുൽഖറിന്റേതായി ഒരുങ്ങുന്നുണ്ട്. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന 'കുറുപ്പ്' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി റിലീസിനൊരുങ്ങുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ ആണ് 'കുറുപ്പ്' സംവിധാനം ചെയ്യുന്നത്.

    റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് മറ്റൊരു ചിത്രം. ദുൽഖർ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് സല്യൂട്ടിന്. അരവിന്ദ് കരുണാകരൻ എന്നാണ് ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേര്.

    ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ എത്തുന്ന തെലുഗു സിനിമയുടെ പോസ്റ്ററും താരം ഈ ജന്മദിനത്തിൽ പങ്കുവച്ചിരുന്നു. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഹേയ് സിനാമിക, തെലുങ്ക് ചിത്രം യുദ്ധം തൊ രസിന പ്രേമ കഥ എന്നിവയും ദുൽഖറിന്റേതായി അണയറയിൽ ഒരുങ്ങുന്നുണ്ട്.



  7. #9096
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,547

    Default


  8. Likes chackomaster, sachin liked this post
  9. #9097

    Default




    Sent from my iPhone using Tapatalk

  10. #9098
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default




  11. #9099

    Default




    Sent from my iPhone using Tapatalk

  12. #9100

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •