Page 501 of 1054 FirstFirst ... 4014514914995005015025035115516011001 ... LastLast
Results 5,001 to 5,010 of 10538

Thread: 👑DULQUER SALMAN👑 Official Thread ''THE PRINCE OF MOLLYWOOD''🤴

  1. #5001

    Default


    Quote Originally Posted by Basil369 View Post
    Kali , Kammatipaadam , Amal Neeradh , Prathap Pothen , Sathyan Anthikad , Aashiq Abu , Anoop Sathyan ........


    kidukkan lineup..............
    DQ 2016 adichu polikatte

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5002

    Default

    Quote Originally Posted by dQwellwisher View Post
    ithethu function anu??

  4. #5003
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Quote Originally Posted by sachin View Post
    ithethu function anu??
    vikru 100 days

  5. Likes sachin liked this post
  6. #5004

    Default

    ദുല്*ക്കര്*.. നീ അര്*ഹനാണ്

    By Web DeskA+ A-27 comments

    മമ്മൂട്ടി, ജയസൂര്യ, പൃഥിരാജ് ഈ മൂന്നു പേരുകളാണ് ഈ വര്*ഷത്തെ മികച്ച നടനുള്ള അവാര്*ഡിനായി ഏറ്റവും ഉയര്*ന്നു കേട്ടത്. എന്നാല്* അവരെ മറികടന്നു ദുല്*ക്കര്* സല്*മാന്* അവാര്*ഡ് നേടിയപ്പോള്* കുറച്ചു പേരെങ്കിലും നെറ്റി ചുളിച്ചിരിക്കണം, ദുല്*ക്കറിന്റെ സ്ഥിരം മാനറിസങ്ങളില്* കൂടുതല്* ഒന്നും തന്നെ ചാര്*ലിയില്* ഇല്ലല്ലോ എന്ന് ആലോചിച്ചിരിക്കണം. പക്ഷെ ദുല്*ക്കര്*.. നിങ്ങള്* തീര്*ച്ചയായും അര്*ഹനാണ്. കാരണം, ഉണ്ണി ആറും മാര്*ട്ടിന്* പ്രക്കാട്ടും സൃഷ്ടിച്ച ചാര്*ലി എന്ന കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരു നടനെയും ചിന്തിക്കാന്* പോലും കഴിയാത്ത വിധം ദുല്*ക്കര്* ചാര്*ലിയെ അവതരിപ്പിച്ചു.
    ആദ്യ സിനിമയായ സെക്കന്റ് ഷോ മുതല്* ഓരോ സിനിമയിലും മെച്ചപ്പെട്ടു വന്ന ദുല്*ക്കറിലെ നടന്* എത്രത്തോളം പാകമായെന്ന് ചാര്*ലിയിലെ പ്രകടനവും മികച്ച നടനുള്ള അവാര്*ഡും തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരക്കഥയില്* ചാര്*ലി ആവശ്യപ്പെടുന്ന മുഴുവന്* ഊര്*ജവും ദുല്*ക്കര്* സ്*ക്രീനില്* നിറച്ചതുകൊണ്ടാകാം സൂപ്പര്സ്റ്റാറായ അദ്ദേഹത്തിന്റെ വാപ്പയേയും സു..സു സുധി വാത്മീകത്തിലെ ജയസൂര്യയുടെ പ്രകടനത്തിനേയും മറികടന്ന് ജൂറി ദുല്*ക്കറിനെ പരിഗണിച്ചത്. അഭിനയ ജീവിതത്തില്* നാല് വര്*ഷം പൂര്*ത്തിയാക്കിയ ദുല്*ക്കര്* പിതാവ് മമ്മൂട്ടിയുടെ പാത പിന്തുടരാതെ മലയാളത്തിലും തമിഴിലുമായി തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ഓകെ കണ്*മണി എന്ന മണിരത്*നം ചിത്രത്തിലെ പ്രകടനം കണ്ട് സിനിമാ ലോകത്തെ പ്രമുഖരെല്ലാം ദുല്*ക്കറിനെ പ്രശംസിച്ചിരുന്നു.
    ഒരുപക്ഷെ കഴിഞ്ഞ വര്*ഷം നിവിന്* പോളി മികച്ച നടനുള്ള പുരസ്*കാരം നേടിയ ശേഷം നേരിട്ട വിമര്*ശനങ്ങള്* നാളെ ദുല്*ക്കറിന് നേരെയും സോഷ്യല്* മീഡിയകളില്* നിറഞ്ഞേക്കാം. പക്ഷെ വിമര്*ശനങ്ങള്*ക്കും ഫാന്* ഫൈറ്റ്*സിനുമപ്പുറം ചാര്*ലിയും ദുല്*ക്കറിലെ നടനും എന്നും ഉയര്*ന്നു തന്നെ നില്*ക്കും.

  7. #5005
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  8. Likes sachin liked this post
  9. #5006
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  10. Likes sachin liked this post
  11. #5007

    Default

    Quote Originally Posted by NabeelDQ View Post
    ithu recent alle KByude wife alle koode ullathu ammachi look anello vannam n dress kondayirikkum

  12. #5008
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  13. #5009
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default


  14. Likes dQwellwisher liked this post
  15. #5010
    FK Lover dQwellwisher's Avatar
    Join Date
    Dec 2013
    Location
    Guangzhou China
    Posts
    4,713

    Default

    4 Million Facebook Fans
    Mollywood Prince

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •